Kerala Mirror

രാഷ്ട മീമാംസ

മാസപ്പടി വിവാദം: പരാതിക്കാരൻ ഹൈക്കോടതിയിലേക്ക്

കൊച്ചി : മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയുടെ മകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ ഹര്‍ജി തള്ളിയ സംഭവം ഹര്‍ജിക്കാരന്‍ ഹൈക്കോടതിയിലേക്ക്. മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിനെതിരെ ഹര്‍ജി സമര്‍പ്പിക്കും...

ഇന്ന് സതിയമ്മ, നാളെ ഞാനും നിങ്ങളും : ചാണ്ടി ഉമ്മന്‍

കോട്ടയം : പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയെ പുകഴ്ത്തി സംസാരിച്ച മൃഗസംരക്ഷണ വകുപ്പ് മുന്‍ താത്കാലിക ജീവനക്കാരി സതിയമ്മയ്‌ക്കെതിരെ പൊലീസ് കേസെടുത്തതില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവും യുഡിഎഫ്...

വികസന വിഷയത്തില്‍ പ്രതിപക്ഷത്തിനെതിരെ വീണ്ടും വിമര്‍ശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം : വികസന വിഷയത്തില്‍ പ്രതിപക്ഷത്തിനെതിരെ വീണ്ടും വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വികസനം ആര്‍ക്കാണ് വേണ്ടതെന്ന് ചോദിക്കുന്നവരുണ്ട്. വികസനം നടത്താന്‍ ശ്രമിക്കുമ്പോള്‍...

വ്യാജരേഖ ചമച്ച് ജോലി നേടി : സതിയമ്മയ്‌ക്കെതിരെ ആള്‍മാറാട്ടത്തിന് കേസ്

കോട്ടയം :  മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പുകഴ്ത്തി സംസാരിച്ച മൃഗസംരക്ഷണ വകുപ്പ് മുന്‍ താത്കാലിക ജീവനക്കാരി സതിയമ്മയ്‌ക്കെതിരെ കേസ്. പുതുപ്പള്ളി വെറ്ററിനറി ഓഫീസില്‍ വ്യാജരേഖ ഉണ്ടാക്കി സതിയമ്മ...

യുവാക്കളിൽ ശാസ്ത്രാഭിമുഖ്യം വളര്‍ത്തണം : പ്രധാനമന്ത്രി

ന്യൂഡല്‍ഹി : ചന്ദ്രയാന്റെ വിജയത്തെത്തുടര്‍ന്നുണ്ടായ സാഹചര്യം യുവാക്കളില്‍ ശാസ്ത്രാഭിമുഖ്യം വളര്‍ത്താന്‍ ഉപയോഗപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2047 ഓടെ വികസിത ഇന്ത്യ രൂപപ്പെടുത്തുകയെന്ന...

മ​ധ്യ​പ്ര​ദേ​ശി​ല്‍ അവസാന ലാപ്പിൽ മ​ന്ത്രി​സ​ഭ വി​ക​സനം നടത്തി ബിജെപി

ഭോ​പ്പാ​ല്‍ : മ​ധ്യ​പ്ര​ദേ​ശി​ല്‍ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ​ന് കേ​വ​ലം മൂ​ന്നു​മാ​സം ബാ​ക്കി നി​ല്‍​ക്കേ മ​ന്ത്രി​സ​ഭ വി​ക​സി​പ്പി​ച്ച് ബി​ജെ​പി. ഗൗ​രി​ശ​ങ്ക​ര്‍ ബൈ​സ​ന്‍, രാ​ജേ​ന്ദ്ര ശു​ക്‌​ള...

മാസപ്പടി : വീണ വിജയൻ, മുഖ്യമന്ത്രി, ചെന്നിത്തല തുടങ്ങിയവർക്കെതിരെ തെളിവില്ല : ഹര്‍ജി തള്ളി വിജിലന്‍സ് കോടതി

കൊച്ചി : സിഎംആര്‍എല്ലില്‍നിന്നു മുഖ്യമന്ത്രിയുടെ മകളും മറ്റു രാഷ്ട്രീയ നേതാക്കളും മാസപ്പടി വാങ്ങിയെന്ന ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി മുവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളി...

ഇന്ത്യയുടെ മുക്കിലും മൂലയിലും തീയിടാൻ ബിജെപി പകരുന്ന എണ്ണ യുപിയിലെ ക്ലാസ് മുറിയിലും : രാഹുൽ ഗാന്ധി

ഡൽഹി : മുസാഫർനഗറിൽ ഹിന്ദു വിദ്യാർഥികളെ കൊണ്ട് മുസ്‌ലിം വിദ്യാർഥിയെ അധ്യാപിക അടിപ്പിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയുടെ മുക്കിലും മൂലയിലും തീയിടാൻ ബിജെപി പകരുന്ന...

സൈബര്‍ ആക്രമണങ്ങളുടെ പേരില്‍ നിയമ നടപടിക്കില്ല : അച്ചു ഉമ്മന്‍

കോട്ടയം : തനിക്കെതിരെ നടന്ന സൈബര്‍ ആക്രമണങ്ങളുടെ പേരില്‍ നിയമ നടപടിക്കില്ലെന്ന് ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍.  ഒളിവിലും മറവിലും നിന്നു സംസാരിക്കുന്നവരോട് എങ്ങനെയാണ് നിയമ നടപടിയെടുക്കുക?...