Kerala Mirror

രാഷ്ട മീമാംസ

RSS നേതാവ് അശ്വിനികുമാർ വധക്കേസ്; മൂന്നാം പ്രതി കുറ്റക്കാരൻ; 13 പ്രതികളെ വെറുതെവിട്ടു

ക​ണ്ണൂ​ർ : ആർഎസ്എസ് നേതാവ് അശ്വിനികുമാർ വധക്കേസിൽ 13 പ്രതികളെ വെറുതെവിട്ടു. മൂന്നാം പ്രതി കുറ്റക്കാരനെന്ന് കോടതി വിധിച്ചു. എം.വി.മർഷൂക്ക്(40) ആണ് മൂന്നാം പ്രതി. അശ്വിനി കുമാർ കൊല്ലപ്പെട്ട് 19...

പാ​ല​ക്കാ​ട് കോ​ൺ​ഗ്ര​സി​ൽ വീ​ണ്ടും പൊ​ട്ടി​ത്തെ​റി; കെഎ സുരേഷ് കോൺ​ഗ്രസ് വിട്ട് സിപിഐഎമ്മിൽ ചേർ‌ന്നു

പാലക്കാട്‌ : പാലക്കാട്‌ കോൺഗ്രസിൽ നിന്ന് വീണ്ടും കൊഴിഞ്ഞുപോക്ക്. കെ എ സുരേഷ് കോൺ​ഗ്രസ് വിട്ടു. ദളിത് കോൺഗ്രസ് പിരായിരി മണ്ഡലം പ്രസിഡന്റാണ് സുരേഷ്. ഷാഫി പറമ്പിലിന്റെ ഏകധിപത്യ നിലപാടിൽ പ്രതിഷേധിച്ചാണ്...

പൂരം കലക്കലിൽ മൊഴിയെടുപ്പ് തുടങ്ങി പ്രത്യേക അന്വേഷണ സംഘം

തൃശൂർ : പൂരം കലക്കലിൽ മൊഴിയെടുപ്പ് തുടങ്ങി പ്രത്യേക അന്വേഷണ സംഘം. ഉദ്യോഗസ്ഥരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. പൂരദിനത്തിൽ സ്വരാജ് റൗണ്ടിൽ ഡ്യൂട്ടിയിലുണ്ടായ മെഡിക്കൽ സംഘത്തിന്റെയും ഫയർഫോഴ്‌സിന്റെയും...

‘കർണാടകയിൽനിന്നു കുഴൽപ്പണം എത്തിച്ചത് കെ. സുരേന്ദ്രന്റെ അറിവോടെ’ : പൊലീസ്

തൃശൂര്‍ : കർണാടകയിൽനിന്നു കുഴൽപ്പണം എത്തിച്ചത് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ അറിവോടെ. കൊടകര കുഴല്‍പ്പണക്കേസിന്‍റെ കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സംസ്ഥാന ഓഫീസ് സെക്രട്ടറി...

ആർഎസ്എസ് നേതാവ് അശ്വിനി കുമാർ കൊലക്കേസ്; തലശ്ശേരി കോടതി ഇന്ന് വിധി പറയും

കണ്ണൂർ : ആർഎസ്എസ് നേതാവായിരുന്ന പുന്നാട് അശ്വിനി കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഇന്ന് വിധി. എൻഡിഎഫ് പ്രവർത്തകരായ 14 പേരാണ് പ്രതികൾ. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക. 2005 മാർച്ച്...

കൊടകര കുഴൽപ്പണ കേസ്; തിരൂർ സതീശന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും

തൃശൂർ : കൊടകര കുഴല്‍പ്പണ കേസില്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയ ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീശന്‍റെ മൊഴി ഇന്ന് രേഖപ്പെടുത്തും. കേസില്‍ തുടരന്വേഷണം വേണമോ പുനരന്വേഷണം വേണമോ എന്ന കാര്യം...

വിഴിഞ്ഞം വഴി കേന്ദ്രത്തിൻ്റെ പാര; കേരളത്തിന് 12,000 കോടി രൂപയുടെ അധിക ബാധ്യത

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തിന് നൽകുന്ന വയബിലിറ്റി ഗ്യാപ് ഫണ്ട് സംസ്ഥാനത്തിന്റെ വായ്പയാക്കി മാറ്റി കേന്ദ്ര സർക്കാർ. 817 കോടി രൂപ വായ്പയാക്കി മാറ്റുന്ന നിബന്ധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട്...

ഡി​വൈ​എ​ഫ്ഐ നേ​താ​വി​ന്‍റെ ജ​ന്മ​ദി​നാ​ഘോ​ഷ​ത്തി​ൽ ല​ഹ​രി​മ​രു​ന്ന് കേ​സ് പ്ര​തി​ക​ളും

പ​ത്ത​നം​തി​ട്ട : ഡി​വൈ​എ​ഫ്ഐ നേ​താ​വി​ന്‍റെ ജ​ന്മ​ദി​നാ​ഘോ​ഷ​ത്തി​ൽ ല​ഹ​രി​മ​രു​ന്ന് കേ​സ് പ്ര​തി​ക​ൾ പ​ങ്കെ​ടു​ത്ത​തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​ര​ഭി​ച്ചു. ഡി​വൈ​എ​ഫ്ഐ പ​റ​ക്കോ​ട് മേ​ഖ​ലാ...

പെരുമ്പാവൂർ അർബൻ സഹകരണ ബാങ്ക് തട്ടിപ്പ്; ഭരണസമിതി അംഗം അറസ്റ്റിൽ

കൊച്ചി : പെരുമ്പാവൂർ അർബൻ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ഭരണസമിതി അംഗം അറസ്റ്റിൽ. കേസിലെ പത്താം പ്രതിയും പെരുമ്പാവൂർ മണ്ഡലം മുസ്‌ലിം ലീഗ് മുൻ പ്രസിഡന്റുമായ ഷറഫ് ആണ് അറസ്റ്റിലായത്...