Kerala Mirror

രാഷ്ട മീമാംസ

സീപ്ലെയിനില്‍ പദ്ധതിയില്‍ ആശങ്ക; വനം വകുപ്പിനെ പരിഹസിച്ച് എംഎം മണി

മൂന്നാര്‍ : സീപ്ലെയിനില്‍ പദ്ധതിയില്‍ ആശങ്ക അറിയിച്ച വനം വകുപ്പിനെ പരിഹസിച്ച് മുന്‍ മന്ത്രി എംഎം മണി. പദ്ധതിയില്‍പ്പെട്ട മാട്ടുപ്പെട്ടി ഡാം ആനത്താരയുടെ ഭാഗമാണെന്നും ആനകള്‍ ഡാം മുറിച്ചുകടന്ന് ഇക്കോ...

എ​ൻ. പ്ര​ശാ​ന്തി​നും കെ. ​ഗോ​പാ​ല​കൃ​ഷ്ണ​നും സ​സ്പെ​ൻ​ഷ​ൻ; പ്ര​ശാ​ന്ത് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ട്രി​ബ്യൂ​ണ​ലി​നെ സ​മീ​പി​ക്കും

തി​രു​വ​ന​ന്ത​പു​രം : ഐ​എ​എ​സ് ചേ​രി​പ്പോ​രി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ന​ട​പ​ടി. എ​ൻ. പ്ര​ശാ​ന്തി​നും കെ. ​ഗോ​പാ​ല​കൃ​ഷ്ണ​നും സ​സ്പെ​ൻ​ഷ​ൻ. മ​ല്ലു ഹി​ന്ദു വാ​ട്സാ​പ്പ് ഗ്രൂ​പ്പ് എ​ന്ന പേ​രി​ൽ...

കേരള സർവകലാശാലയിൽ താത്കാലിക അധ്യാപകനിയമനം നടത്താൻ സിൻഡിക്കേറ്റ് തീരുമാനം

തിരുവനന്തപുരം : തർക്കത്തിന് ശേഷം കേരള സർവകലാശാലയിൽ താത്കാലിക അധ്യാപകനിയമനം നടത്താൻ സിൻഡിക്കേറ്റ് തീരുമാനം. വിവാദമായ പട്ടികയിൽ നിന്ന് 14 പേരെ ഉടൻ നിയമിക്കണമെന്നാണ് യോഗത്തിൻ്റെ ഭൂരിപക്ഷാഭിപ്രായം...

തോമസ് കെ തോമസിന് ക്ലീൻചിറ്റ്; കോഴ വാഗ്ദാനം ചെയ്തതിന് തെളിവില്ല : എൻസിപി കമ്മിഷൻ

തിരുവനന്തപുരം :കോഴ ആരോപണത്തിൽ തോമസ് കെ തോമസിനെ വെള്ളപൂശി എൻസിപി കമ്മിഷൻ റിപ്പോർട്ട്. തോമസ്, ആന്റണി രാജുവിനും കോവൂർ കുഞ്ഞുമോനും 50 കോടി വീതം കോഴ വാഗ്ദാനം ചെയ്തതിന് തെളിവില്ലെന്നാണ് റിപ്പോർട്ടിൽ...

മാനന്തവാടിയിലും ചാവക്കാടും ഭൂമി ഒഴിയാന്‍ വഖഫിന്‍റെ നോട്ടീസ്

കൊച്ചി : വയനാട് ജില്ലയിലെ മാനന്തവാടി തവിഞ്ഞാലിൽ 5 കുടുംബങ്ങൾക്ക് വഖഫ് ആക്റ്റ് പ്രകാരം നോട്ടീസ്. 5.77 ഏക്കർ വഖഫ് സ്വത്തിൽ 4.7 ഏക്കർ കൈയേറിയെന്നാണ് നോട്ടീസ്. ഒക്റ്റോബർ 10നു കിട്ടിയ പരാതിയിലാണ് നോട്ടീസ്...

വയനാട്ടിലും ചേലക്കരയിലും പ്രചാരണ അങ്കത്തിന് കൊടിയിറങ്ങി

കല്‍പ്പറ്റ : ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട്ടിലും ചേലക്കരയിലും പ്രചാരണ അങ്കത്തിന് കൊടിയിറങ്ങി. കലാശക്കൊട്ടിന്റെ ആവേശത്തില്‍ ഇനി ഒരു ദിവസം നിശബ്ദ പ്രചാരണം. 13ന് വോട്ടര്‍മാര്‍ ബൂത്തിലെത്തും. പാലക്കാട്...

അയോധ്യയിലെ അടക്കം ഹിന്ദു ആരാധനാലയങ്ങള്‍ ആക്രമിക്കും : ഖലിസ്ഥാന്‍

ന്യൂഡല്‍ഹി : അയോധ്യയിലെ രാമക്ഷേത്രം അടക്കം ഹിന്ദു ആരാധനാലയങ്ങള്‍ ആക്രമിക്കുമെന്ന് ഖലിസ്ഥാന്‍ വിഘടനവാദികളുടെ ഭീഷണി. ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഗുര്‍പത്‌വന്ത് സിങ് പന്നൂന്‍ ആണ് ഭീഷണി മുഴക്കിയത്. ഈ മാസം...

മുടി കുടുങ്ങി ലോറിക്കടിയില്‍പ്പെട്ടു, മരണത്തെ മുഖംമുഖം കണ്ട് യുവതി; രക്ഷകനായി കേന്ദ്രമന്ത്രി

ഹൈദരാബാദ് : ലോറിചക്രത്തിനടിയില്‍ മുടി കുടുങ്ങി മരണത്തെ മുഖംമുഖം കണ്ട യുവതിക്ക് രക്ഷകനായി കേന്ദ്രമന്ത്രി. തെലങ്കാനയിലെ ഹുസുരാബാദിന് സമീപം സിങ്കാപൂരിലാണ് സംഭവം. കല്ലേട ഗ്രാമത്തിലെ ദിവ്യശ്രീ എന്ന...

ഝാര്‍ഖണ്ഡില്‍ ബിജെപി വന്നാല്‍ നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്താന്‍ കമ്മിഷന്‍, ഭൂമി തിരിച്ചുപിടിക്കും : അമിത് ഷാ

റാഞ്ചി : ഝാര്‍ഖണ്ഡില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചാല്‍ സംസ്ഥാനത്ത് നുഴഞ്ഞു കയറുന്നവരെ കണ്ടെത്തി തുരത്താന്‍ കമ്മിറ്റി രൂപീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. നുഴഞ്ഞു കയറ്റക്കാര്‍...