Kerala Mirror

November 11, 2024

മാനന്തവാടിയിലും ചാവക്കാടും ഭൂമി ഒഴിയാന്‍ വഖഫിന്‍റെ നോട്ടീസ്

കൊച്ചി : വയനാട് ജില്ലയിലെ മാനന്തവാടി തവിഞ്ഞാലിൽ 5 കുടുംബങ്ങൾക്ക് വഖഫ് ആക്റ്റ് പ്രകാരം നോട്ടീസ്. 5.77 ഏക്കർ വഖഫ് സ്വത്തിൽ 4.7 ഏക്കർ കൈയേറിയെന്നാണ് നോട്ടീസ്. ഒക്റ്റോബർ 10നു കിട്ടിയ പരാതിയിലാണ് നോട്ടീസ്. അനധികൃതമായി […]
November 11, 2024

പോയിന്‍റിനെ ചൊല്ലി തർക്കം; സ്‌കൂൾ കായിക മേള സമാപന ചടങ്ങിനിടെ സംഘർഷം

കൊച്ചി : സംസ്ഥാന സ്കൂൾ കായിക മേളയുടെ സമാപന ചടങ്ങിൽ പ്രതിഷേധം. സ്പോർട്സ് സ്കൂളുകളെ കിരീടത്തിനായി പരിഗണിച്ചതാണ് പ്രതിഷേധത്തിനിടയാക്കിയത്. പൊലീസും വിദ്യാർഥികളും തമ്മിൽ കൈയാങ്കളിയുണ്ടായി. പോയിന്‍റ് നൽകിയതിലെ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. നാവാമുകുന്ദ, മാർ ബേസിൽ […]
November 11, 2024

18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ അബ്ദുൾ റഹീമിനെ കണ്ട് ഉമ്മ

റിയാദ് : സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിനെ കണ്ട് ഉമ്മ.18 വർഷത്തിനിടെ ആദ്യമായാണ് കുടുംബവുമായുള്ള റഹീമിന്റെ കൂടിക്കാഴ്ച. ഉംറ നിർവഹിച്ച ശേഷം തിരിച്ച് റിയാദിലെത്തിയ ഫാത്തിമ റിയാദ് അൽഖർജ് റോഡിലെ അൽ […]
November 11, 2024

വയനാട്ടിലും ചേലക്കരയിലും പ്രചാരണ അങ്കത്തിന് കൊടിയിറങ്ങി

കല്‍പ്പറ്റ : ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട്ടിലും ചേലക്കരയിലും പ്രചാരണ അങ്കത്തിന് കൊടിയിറങ്ങി. കലാശക്കൊട്ടിന്റെ ആവേശത്തില്‍ ഇനി ഒരു ദിവസം നിശബ്ദ പ്രചാരണം. 13ന് വോട്ടര്‍മാര്‍ ബൂത്തിലെത്തും. പാലക്കാട് 20നാണ് വേട്ടെടുപ്പ്. കല്‍പ്പാത്തി രഥോത്സവം പരിഗണിച്ചാണ് വോട്ടെടുപ്പ് […]
November 11, 2024

ആധാര്‍ എന്റോള്‍മെന്റ് ഇനി വിദ്യാലയങ്ങളിലും

പത്തനംതിട്ട : ആധാര്‍ എന്റോള്‍മെന്റ്, പുതുക്കല്‍, തെറ്റ് തിരുത്തല്‍ എന്നിവയ്ക്കായി ജില്ലയിലെ വിദ്യാര്‍ഥികള്‍ ഇനി അക്ഷയ കേന്ദ്രങ്ങളില്‍ പോകണ്ട. ജില്ലയിലെ വിദ്യാലയങ്ങളില്‍ നിര്‍ബന്ധിത ആധാര്‍ ബയോമെട്രിക് ക്യാമ്പിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് പത്തനംതിട്ട ജില്ലാ കലക്ടര്‍ എസ് […]
November 11, 2024

ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ പുരസ്കാര പട്ടികയിൽ ഇടം നേടി ആടുജീവിതം

കൊച്ചി : പ്രശസ്തമായ ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ (എച്ച്എംഎംഎ) പുരസ്കാരങ്ങൾക്കായുള്ള നാമനിർദേശ പട്ടികയിൽ ഇടം നേടി ആടുജീവിതം. മികച്ച ഗാനത്തിനും വിദേശചിത്രങ്ങളുടെ വിഭാഗത്തിൽ മികച്ച പശ്ചാത്തലസംഗീതത്തിനുമായി രണ്ടു നാമനിർദേശങ്ങളാണ് ആടുജീവിതം നേടിയത്. റഫീക്ക് അഹമ്മദും […]
November 11, 2024

അയോധ്യയിലെ അടക്കം ഹിന്ദു ആരാധനാലയങ്ങള്‍ ആക്രമിക്കും : ഖലിസ്ഥാന്‍

ന്യൂഡല്‍ഹി : അയോധ്യയിലെ രാമക്ഷേത്രം അടക്കം ഹിന്ദു ആരാധനാലയങ്ങള്‍ ആക്രമിക്കുമെന്ന് ഖലിസ്ഥാന്‍ വിഘടനവാദികളുടെ ഭീഷണി. ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഗുര്‍പത്‌വന്ത് സിങ് പന്നൂന്‍ ആണ് ഭീഷണി മുഴക്കിയത്. ഈ മാസം 16,17 തീയതികളില്‍ ആക്രമണം ഉണ്ടാകുമെന്നാണ്, […]
November 11, 2024

മുടി കുടുങ്ങി ലോറിക്കടിയില്‍പ്പെട്ടു, മരണത്തെ മുഖംമുഖം കണ്ട് യുവതി; രക്ഷകനായി കേന്ദ്രമന്ത്രി

ഹൈദരാബാദ് : ലോറിചക്രത്തിനടിയില്‍ മുടി കുടുങ്ങി മരണത്തെ മുഖംമുഖം കണ്ട യുവതിക്ക് രക്ഷകനായി കേന്ദ്രമന്ത്രി. തെലങ്കാനയിലെ ഹുസുരാബാദിന് സമീപം സിങ്കാപൂരിലാണ് സംഭവം. കല്ലേട ഗ്രാമത്തിലെ ദിവ്യശ്രീ എന്ന സ്ത്രീയാണ് ലോറിക്കടിയില്‍ കുടുങ്ങിയത്. യുവതിയുടെ നിലവിളി കേട്ടാണ് […]
November 11, 2024

ഝാര്‍ഖണ്ഡില്‍ ബിജെപി വന്നാല്‍ നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്താന്‍ കമ്മിഷന്‍, ഭൂമി തിരിച്ചുപിടിക്കും : അമിത് ഷാ

റാഞ്ചി : ഝാര്‍ഖണ്ഡില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചാല്‍ സംസ്ഥാനത്ത് നുഴഞ്ഞു കയറുന്നവരെ കണ്ടെത്തി തുരത്താന്‍ കമ്മിറ്റി രൂപീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. നുഴഞ്ഞു കയറ്റക്കാര്‍ വിവാഹം കഴിക്കുന്ന ആദിവാസി സ്ത്രീകളുടെ ഭൂമി […]