Kerala Mirror

രാഷ്ട മീമാംസ

ബി.ജെ.പി സർക്കാരിനെ മാറ്റിയില്ലെങ്കിൽ അവർ ഭാരതത്തെ തന്നെ മാറ്റും , മോദി വന്നാലും തിരുവനന്തപുരത്ത് എതിരിടാൻ തയ്യാർ : തരൂർ

തിരുവനന്തപുരം: നരേന്ദ്രമോദി മത്സരത്തിന് എത്തിയാലും തിരുവനന്തപുരത്ത് നേരിടാൻ തയ്യാറാണെന്ന് ശശിതരൂർ എം.പി. കോൺഗ്രസ് നേതൃത്വം തീരുമാനിച്ചാൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും. ആര് എതിരാളിയായി വന്നാലും...

ഒ​വൈ​സിയുടെ വെ​ല്ലു​വി​ളി രാ​ഹു​ല്‍​ ഗാ​ന്ധി സ്വീ​ക​രി​ക്ക​ണം : അ​നു​രാ​ഗ് ഠാ​ക്കൂ​ര്‍

ന്യൂ​ഡ​ല്‍​ഹി : വ​രു​ന്ന ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഹൈ​ദ​രാ​ബാ​ദി​ല്‍ മ​ത്സ​രി​ക്കാ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​യെ എ​ഐ​എം​ഐ​എം നേ​താ​വ് അ​സ​ദു​ദ്ദീ​ന്‍ ഒ​വൈ​സി​ വെ​ല്ലു​വി​ളി​ച്ച സംഭവത്തിൽ...

കാവേരി തർക്കം: ബം​ഗളൂരുവിൽ ഇന്ന് ബന്ദ്

ബംഗളൂരു : ഇന്ന് ബം​ഗളൂരുവിൽ ബന്ദ്. തമിഴ്നാടുമായുള്ള കാവേരി നദീജല തർക്കത്തിൽ കന്നഡ അനുകൂല സംഘടനകളും കർഷക സംഘടനകകളുമാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ബന്ദ്. കർണാടക...

നെടുമ്പം ഗ്രാമപഞ്ചായത്തിലെ ഫണ്ട് തട്ടിപ്പ് : പ്രതിഷേധത്തിനിടെ കോൺഗ്രസ്-സി.പി.എം പ്രവർത്തകർ തമ്മിൽ സംഘർഷം

തിരുവല്ല : സി.പി.എം ഭരിക്കുന്ന നെടുമ്പം ഗ്രാമപഞ്ചായത്തിൽ നടന്ന 69 ലക്ഷം രൂപയുടെ സി.ഡി.എസ് ഫണ്ട് തട്ടിപ്പ് കേസിൽ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും കേസ് വിജിലൻസ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ്...

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് ; ‘ഇഡി മാനസ്സികമായി പീഡിപ്പിച്ചു, ഭീഷണിപ്പെടുത്തി’ : എംകെ കണ്ണൻ

കൊച്ചി : കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം സംസ്ഥാന സമിതി അംഗവും തൃശൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റുമായ എംകെ കണ്ണന്റെ ഇഡി ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ഏഴ് മണിക്കൂറാണ് കണ്ണനെ ചോദ്യം ചെയ്തത്. ഇഡി...

അനധികൃത സ്വത്ത് : പത്തനംതിട്ട ജില്ലാ സെക്രട്ടറിയോട് സിപിഐ വിശദീകരണം തേടും

തിരുവനന്തപുരം : വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന ആരോപണത്തില്‍ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എപി ജയനോട് പാര്‍ട്ടി വിശദീകരണം തേടും. സിപിഐ സംസ്ഥാനം എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. ...

സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരേ രൂക്ഷ വിമര്‍ശനം

തിരുവനന്തപുരം : സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും വിമര്‍ശനം. കേന്ദ്രത്തിന് എതിരെ സമരം ചെയ്യാന്‍ മുഖ്യമന്ത്രിക്ക് മടിയാണ്. തൊഴിലാളികള്‍ക്കും...

കോ​ൺ​ഗ്ര​സി​നെ അ​ധി​കാ​ര​ത്തി​ൽ നി​ന്ന് പു​റ​ത്താ​ക്കണം ; അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ട് സ​ർ​ക്കാ​ർ അ​ഞ്ച് വ​ർ​ഷം പാ​ഴാ​ക്കി​ : ന​രേ​ന്ദ്ര മോ​ദി

ജ​യ്പു​ ർ: രാ​ജ​സ്ഥാ​നി​ൽ അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ട് സ​ർ​ക്കാ​ർ സം​സ്ഥാ​ന​ത്തെ യു​വാ​ക്ക​ളു​ടെ സു​പ്ര​ധാ​ന​മാ​യ അ​ഞ്ച് വ​ർ​ഷ​ങ്ങ​ൾ പാ​ഴാ​ക്കി​യെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. കോ​ൺ​ഗ്ര​സി​നെ...

എന്‍ഡിഎ സഖ്യം ഉപേക്ഷിച്ച് എഐഎഡിഎംകെ

ചെന്നൈ : എഐഎഡിഎംകെ എന്‍ഡിഎ സഖ്യം ഉപേക്ഷിച്ചു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പാര്‍ട്ടി നേതൃയോഗത്തിലാണ് തീരുമാനം. എന്‍ഡിഎ സഖ്യം വിടാനുള്ള പ്രമേയം യോഗം...