Kerala Mirror

രാഷ്ട മീമാംസ

പ്ലസ് ടു കോഴക്കേസ് : കെ എം ഷാജിക്കെതിരായ സര്‍ക്കാരിന്റെ അപ്പീല്‍ സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി : പ്ലസ് ടു കോഴക്കേസില്‍ മുസ്ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെ എം ഷാജിക്കെതിരായ സര്‍ക്കാരിന്റെ അപ്പീല്‍ സുപ്രീംകോടതി തള്ളി. ഷാജിക്കെതിരായ വിജിലന്‍സ് കേസ് ഹൈക്കോടതി...

ചവറു വാര്‍ത്തകൾ; ചെവിയില്‍ നുള്ളിക്കോ നിരാശരായി വീട്ടില്‍ പോകേണ്ടി വരും : കെ സുരേന്ദ്രന്‍

കൊച്ചി : പാലക്കാട്ടെ തെരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി, സംസ്ഥാന അധ്യക്ഷനെ മാറ്റാന്‍ പോകുന്നു എന്നിങ്ങനെയുള്ള വാര്‍ത്തകളില്‍ മാധ്യമങ്ങളോട് ക്ഷോഭിച്ച് പാര്‍ട്ടി അധ്യക്ഷന്‍ കെ...

രാജാവായി സ്ഥാനാരോഹണം ചെയ്ത ബിജെപി എംഎല്‍എയെ തടഞ്ഞു; ഉദയ്പൂര്‍ പാലസിന് മുന്നില്‍ സംഘര്‍ഷം

ഉദയ്പൂര്‍ : മേവാറിന്റെ 77ാംമത് മഹാറാണയായി ബിജെപി എംഎല്‍എ വിശ്വരാജ് സിങ് മേവാര്‍ സ്ഥാനാരോഹണം ചെയ്തതിന് പിന്നാലെ ഉദയ്പൂര്‍ കൊട്ടാരത്തിന് മുന്നില്‍ വന്‍ സംഘര്‍ഷം. കൊട്ടാര സന്ദര്‍ശനത്തിനായും അതിനകത്തെ...

വന്‍ വോട്ടുചോര്‍ച്ച : വയനാട്ടില്‍ 171 ബൂത്തുകളില്‍ എല്‍ഡിഎഫിനെ പിന്തള്ളി ബിജെപി മുന്നിൽ

കോഴിക്കോട് : വയനാട് ലോക്‌സഭ മണ്ഡലത്തില്‍ ഇടതുമുന്നണിക്ക് വന്‍ വോട്ടുചോര്‍ച്ച. വയനാട്ടിലെ മൂന്ന് അസംബ്ലി മണ്ഡലങ്ങളിലെ 171 ബൂത്തുകളില്‍ എല്‍ഡിഎഫിനെ പിന്തള്ളി ബിജെപി മുന്നണി മുന്നിലെത്തി. മാനന്തവാടി...

വയനാട് ആദിവാസികളുടെ കുടിലുകൾ പൊളിച്ച സംഭവം; സെക്ഷൻ ഫോറസ്റ്റ് ഓഫീസർക്ക് സസ്​പെൻഷൻ

തിരുവനന്തപുരം : മുന്നറിയിപ്പില്ലാതെ വയനാട് കൊല്ലി മൂല ആദിവാസി കുടിലുകള്‍ പൊളിച്ച് നീക്കിയ സംഭവത്തില്‍ നടപടിയുമായി വനംവകുപ്പ്. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ടി. കൃഷ്ണനെ സസ്​പെൻഡ് ചെയ്തു. ദക്ഷിണ മേഖലാ ചീഫ്...

ആത്മകഥാ വിവാദം; ആസൂത്രിത നീക്കം, ഡിസി ബുക്‌സ് മര്യാദ പാലിച്ചില്ല : ഇ പി ജയരാജന്‍

കണ്ണൂര്‍ : ആത്മകഥാ രചന വിവാദത്തില്‍ പ്രസാധകര്‍ പാലിക്കണ്ട മര്യാദ ഡിസി ബുക്‌സ് പാലിച്ചില്ലെന്ന് സിപിഎം നേതാവ് ഇ പി ജയരാജന്‍. പ്രസാധന കരാര്‍ ആര്‍ക്കും നല്‍കിയിരുന്നില്ല. എഴുതിക്കൊണ്ടിരിക്കെ ഡിസി...

ഉപതെരഞ്ഞെടുപ്പ് തോല്‍വി : ബിജെപി നേതൃയോഗം ഇന്ന് കൊച്ചിയില്‍

കൊച്ചി : ഉപതെരഞ്ഞെടുപ്പ് തോല്‍വികള്‍ വിലയിരുത്താനായി ബിജെപി സംസ്ഥാന നേതൃയോഗം ഇന്ന് കൊച്ചിയില്‍ ചേരും. സംഘടനാതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് യോഗം വിളിച്ചിട്ടുള്ളതെങ്കിലും പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ്...

ആത്മകഥാ വിവാദം; ഇപിയുമായി കരാര്‍ ഉണ്ടായിരുന്നില്ലെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതം : ഡിസി ബുക്‌സ്

തിരുവനന്തപുരം : ഇപി ജയരാജന്റെ ആത്മകഥ വിവാദത്തില്‍ ഡിസി ബുക്‌സ് ഉടമ രവി ഡിസിയുടെ മൊഴിയെടുത്തതിന് പിന്നാലെ പുറത്തുവരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ഡിസി ബുക്‌സ്. ഇപിയുമായി കരാര്‍...

ഇപി ജയരാജന്റെ ആത്മകഥാ വിവാദം : ഡിസി ബുക്‌സ് പബ്ലിക്കേഷന്‍സ് മേധാവിയെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം : സിപിഎം നേതാവ് ഇ പി ജയരാജന്റെ ആത്മകഥാ വിവാദത്തെത്തുടര്‍ന്ന് ഡി സി ബുക്‌സില്‍ നടപടി. പബ്ലിക്കേഷന്‍സ് വിഭാഗം മേധാവി എ വി ശ്രീകുമാറിനെ ഡിസി ബുക്‌സ് സസ്‌പെന്റ് ചെയ്തു. ജയരാജന്റെ പരാതിയില്‍...