Kerala Mirror

രാഷ്ട മീമാംസ

വൈദ്യുതി കരാര്‍ റദ്ദാക്കിയതിനു പിന്നില്‍ അഴിമതി : പ്രതിപക്ഷനേതാവ്

തിരുവന്തപുരം : യുഡിഎഫ് കാലത്തെ വൈദ്യുതി കരാര്‍ റദ്ദാക്കിയതിനു പിന്നില്‍ അഴിമതിയെന്നു പ്രതിപക്ഷനേതാവ് വിഡി സതീശന്‍. കരാര്‍ റദ്ദാക്കിയതിനു പിന്നിലെ അഴിമതി അന്വേഷിക്കണം. മുഖ്യമന്ത്രിയുടെ അനുമതിയോടെയാണ്...

മകളുടെ വിവാഹത്തിന് മോദിയെ ക്ഷണിച്ച് സുരേഷ് ഗോപി

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി നടനും മുന്‍ എംപിയുമായ സുരേഷ് ഗോപി. ഇന്നലെ വൈകിട്ട് ഡല്‍ഹിയിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ വച്ചായിരുന്നു കൂടികാഴ്ച. സുരേഷ് ഗോപിയുടെ...

കോണ്‍ഗ്രസിന് വര്‍ഗീയതയ്‌ക്കെതിരേ ഉറച്ച നിലപാടില്ല : മുഖ്യമന്ത്രി

കണ്ണൂര്‍ : കോണ്‍ഗ്രസിന് വര്‍ഗീയതയ്‌ക്കെതിരേ ഉറച്ച നിലപാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ കോണ്‍ഗ്രസ് എംപിമാര്‍ സംഘപരിവാറുമായി സമരസപ്പെടുന്നെന്നും മുഖ്യമന്ത്രി ആരോപിച്ചു. കണ്ണൂരില്‍...

ജെഡിഎസ് കേരളഘടകം ബിജെപിയുമായി സഹകരിക്കില്ല : മാത്യു ടി.തോമസ്

കൊച്ചി : ജെഡിഎസ് കേരളഘടകം ബിജെപിയുമായി സഹകരിക്കില്ലെന്നാവര്‍ത്തിച്ച് മാത്യു ടി.തോമസ് എംഎല്‍എ. ഇന്നത്തെ സംസ്ഥാന സമിതി യോഗത്തില്‍ എല്ലാ കാര്യങ്ങളിലും തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ...

ജി. ​സു​ധാ​ക​ര​ന്‍റെ വി​മ​ര്‍​ശ​ന​ത്തോ​ട് പ്ര​തി​ക​രി​ച്ച് മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍

ആ​ല​പ്പു​ഴ : ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് ത​ട്ടി​പ്പി​ലും എ​ള​മ​രം ക​മ്മീ​ഷ​നി​ലും ഉ​ള്ള ജി. ​സു​ധാ​ക​ര​ന്‍റെ വി​മ​ര്‍​ശ​ന​ത്തോ​ട് പ്ര​തി​ക​രി​ച്ച് മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍. സു​ധാ​ക​ര​ന് മു​തി​ര്‍​ന്ന...

ത​നി​ക്കെ​തി​രാ​യു​ണ്ടാ​യ എ​ള​മ​രം ക​മ്മീ​ഷ​ന്‍ അ​ന്വേ​ഷ​ണ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി മു​ന്‍​മ​ന്ത്രി ജി.​സു​ധാ​ക​ര​ന്‍

ആ​ല​പ്പു​ഴ : ത​നി​ക്കെ​തി​രാ​യു​ണ്ടാ​യ എ​ള​മ​രം ക​മ്മീ​ഷ​ന്‍ അ​ന്വേ​ഷ​ണ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി മു​ന്‍​മ​ന്ത്രി ജി.​സു​ധാ​ക​ര​ന്‍. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ആ​ല​പ്പു​ഴ​യി​ല്‍...

ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ ആരോപണത്തിലെ ഗൂഢാലോചന ; പൊലീസ് അന്വേഷണം വേണം : സിപിഎം സംസ്ഥാന സെക്രട്ടറി

തിരുവനന്തപുരം :  ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ ആരോപണത്തിലെ ഗൂഢാലോചന കണ്ടെത്താന്‍ പൊലീസ് അന്വേഷണം വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കേസില്‍ അറസ്റ്റിലായവര്‍ക്ക് ഇടതുപക്ഷ ബന്ധമെന്ന്...

ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ  ഓഫീസിനെതിരായ പരാതി ഗൂഢാലോചന : മുഖ്യമന്ത്രി

കണ്ണൂര്‍ : ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ  ഓഫീസിനെതിരായ പരാതി ഗൂഢാലോചനയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോപണത്തിന് ആയുസ് ഉണ്ടായില്ല. കെട്ടിച്ചമച്ച ആരാപണങ്ങള്‍ ഇനിയും വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു...

ബി.ആര്‍.എസില്‍‌ ആഭ്യന്തര കലാപം , ജനപ്രതിനിധികൾ രാജിവച്ച് കോൺഗ്രസിലേക്ക്

ഹൈദരാബാദ് : തെരഞ്ഞെടുപ്പ് അടുത്തതോടെ ഭാരത് രാഷ്ട്ര സമിതിയിൽ നിന്ന് ജനപ്രതിനിധികൾ രാജിവയ്ക്കുന്നത് മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന് തലവേദനയാകുന്നു . രാജിവയ്ക്കുന്നവർ ഏറെയും പോകുന്നത് പ്രധാന എതിരാളികളായ...