Kerala Mirror

രാഷ്ട മീമാംസ

മറ്റത്തൂരിൽ വീണ്ടും കൈതാമര; ബിജെപി പിന്തുണയിൽ വൈസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ വിജയിച്ച് കോൺ​ഗ്രസ്

തൃശൂർ : തൃശൂർ മറ്റത്തൂരിൽ കോൺ​ഗ്രസിന് വീണ്ടും ബിജെപി പിന്തുണ. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അംഗം മിനി ടീച്ചറെയാണ് ബിജെപി അംഗങ്ങൾ പിന്തുണച്ചത്. 11 വോട്ടുകളുമായി എൽഡിഎഫും യുഡിഎഫും തുല്യത...

ആര്‍ആര്‍ടിഎസ് മണ്ടന്‍ പദ്ധതി, പ്രഖ്യാപനം ഇലക്ഷന്‍ സ്റ്റണ്ട്; കേരളത്തില്‍ പ്രായോഗികമല്ല : ഇ ശ്രീധരന്‍

പാലക്കാട് : സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച അതിവേഗ റെയില്‍ പദ്ധതി ( ആര്‍ആര്‍ടിഎസ് ) കേരളത്തില്‍ പ്രായോഗികമല്ലെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍. മണ്ടന്‍ പദ്ധതിയാണിത്. കേരളത്തില്‍ സാങ്കേതികമായി...

‘ഗാന്ധിജിയെ അവര്‍ ഇന്നും ഭയപ്പെടുന്നു, തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റം ഉദാഹരണം’ : മുഖ്യമന്ത്രി

തിരുവനന്തപുരം : തൊഴിലുറപ്പ് പദ്ധതിയുടെ പേരില്‍ നിന്ന് ഗാന്ധിജിയുടെ പേര് നീക്കം ചെയ്ത കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സംഘപരിവാര്‍ സംഘടനകള്‍ക്ക് ആ പേരിനോടുള്ള ഭയത്തിന്റെ ഉദാഹരണമാണെന്ന് മുഖ്യമന്ത്രി പിണറായി...

വിവരാവകാശ നിയമത്തിൽ പുനഃപരിശോധന വേണമെന്ന് ഇക്കണോമിക് സര്‍വേ

ന്യൂഡല്‍ഹി : യുപിഎ ഭരണകാലത്ത് നടപ്പാക്കിയ വിവരാവകാശനിയമം പുനഃപരിശോധിക്കാന്‍ നിര്‍ദേശിച്ച് സാമ്പത്തികസര്‍വേ. രഹസ്യസ്വഭാവമുള്ള റിപ്പോര്‍ട്ടുകളും കരട് അഭിപ്രായങ്ങളും വിവരാവകാശനിയമപ്രകാരം നല്‍കരുതെന്നാണ്...

എൻസിപിയിൽ മന്ത്രി എ കെ ശശീന്ദ്രനെതിരെ പടയൊരുക്കം; നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കരുത് എന്ന് പ്രമേയം

കോഴിക്കോട് : എൻസിപിയിൽ മന്ത്രി എ കെ ശശീന്ദ്രനെതിരെ പടയൊരുക്കം. നിയമസഭ തെരഞ്ഞെടുപ്പില്‍ മന്ത്രി എ കെ ശശീന്ദ്രൻ മത്സരിക്കുനെതിരെ പ്രമേയം. കോഴിക്കോട്ടെ 13 മണ്ഡലം കമ്മിറ്റികളില്‍ പത്തിടത്തും പ്രമേയം...

ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിലെ ആർബിഐ നിയന്ത്രണങ്ങൾ ഏപ്രിൽ 30 വരെ നീട്ടി

തൃശൂർ : ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിലെ നിയന്ത്രണങ്ങൾ നീട്ടി ആർബിഐ ഉത്തരവ്. ” മോശം സാമ്പത്തിക സാഹചര്യവും ഭരണ” വും ചൂണ്ടിക്കാട്ടി 2025 ജൂലൈ 30 നാണ് ബാങ്കിൽ സാമ്പത്തിക ഇടപാടുകൾക്ക്...

എസ്ഐആര്‍ : വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാനും ഒഴിവാക്കാനുമുള്ള സമയപരിധി ഇന്ന് അവസാനിക്കും

തിരുവനന്തപുരം : സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ ( എസ്ഐആര്‍) ഭാഗമായി വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാനും ഒഴിവാക്കാനുമുള്ള സമയപരിധി ഇന്ന് അവസാനിക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെയോ...

പിടി ഉഷയുടെ ഭർത്താവ് ശ്രീനിവാസൻ അന്തരിച്ചു

കോഴിക്കോട് : ഇന്ത്യൻ ഒളിംപക് അസോസിയേഷൻ പ്രസിഡന്റും രാജ്യസഭ എംപിയുമായ പി ടി ഉഷയുടെ ഭർത്താവ് പൊന്നാനി സ്വദേശി വെങ്ങാലിൽ ശ്രീനിവാസൻ അന്തരിച്ചു. 63 വയസ്സായിരുന്നു. പുലർച്ചെ 12.30-ഓടെ തിക്കോടി...

നേമത്ത് മത്സരിച്ച് ബിജെപിക്കെതിരെ പോരാടൂവാൻ സതീശന് ധൈര്യമുണ്ടോ? : മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് വിഡി സതീശന് നേമത്ത് മത്സരിക്കാന്‍ ധൈര്യമുണ്ടോയെന്ന് മന്ത്രി വി ശിവന്‍കുട്ടി. നേമത്ത് മത്സരിച്ച് ബിജെപിക്കെതിരെ പോരാടൂവെന്നും ശിവന്‍കുട്ടി പറഞ്ഞു. സംഘപരിവാറിനെതിരെ...