Kerala Mirror

രാഷ്ട മീമാംസ

ലാലി വിന്‍സെന്റ് ലീഗല്‍ അഡ്വൈസര്‍ മാത്രം, വക്കീലിനെതിരെ കേസെടുക്കുമോ?: വിഡി സതീശന്‍

തിരുവനന്തപുരം : അനന്തുകൃഷ്ണന്‍ ഉള്‍പ്പെട്ട പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റിനെതിരെ പൊലീസ് കേസെടുത്തതിന് വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇക്കാര്യം...

ഓഫര്‍ തട്ടിപ്പ് : അനന്തു കൃഷ്ണന്റെ വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു, അനധികൃത സ്വത്തുക്കള്‍ കണ്ടുകെട്ടും

കൊച്ചി : ഓഫര്‍ തട്ടിപ്പില്‍ അന്വേഷണം പുരോഗമിക്കെ പ്രതി അനന്തു കൃഷ്ണന്റെ വാഹനങ്ങള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. തട്ടിയെടുത്ത പണം ഉപയോഗിച്ച് വാങ്ങിയ മൂന്നു കാറുകളാണ് കസ്റ്റഡിയിലെടുത്തത്. പ്രതിയുടെ...

കെ രാധാകൃഷ്ണൻ എംപിയുടെ അമ്മ അന്തരിച്ചു

തൃശൂർ : ചേലക്കര എംപി കെ രാധാകൃഷ്ണൻ്റെ അമ്മ ചിന്ന അന്തരിച്ചു. 84 വയസായിരുന്നു. തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. അൽപസമയം മുമ്പ് എംപി തന്നെയാണ് മരണവിവരം ഔദ്യോഗികമായി അറിയിച്ചത്...

രണ്ടാം പിണറായി സര്‍ക്കാരിന്റെ സമ്പൂര്‍ണ ബജറ്റ് നാളെ

തിരുവനന്തപുരം : രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് നാളെ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അവതരിപ്പിക്കും. തദ്ദേശ തെരഞ്ഞെടുപ്പിനും തൊട്ട് പിന്നാലെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനും മുന്‍പുള്ള...

ബ്രഹ്മപുരത്തെ മനോഹരമാക്കുമെന്ന സര്‍ക്കാരിന്റെ വാക്ക് യാഥാര്‍ത്ഥ്യമാവുകയാണ് : മുഖ്യമന്ത്രി

തിരുവനന്തപുരം : ബ്രഹ്മപുരത്തെ മനോഹരവും സചേതനവുമായ ഇടമാക്കി മാറ്റിത്തീര്‍ക്കുമെന്ന സര്‍ക്കാരിന്റെ വാക്ക് യാഥാര്‍ത്ഥ്യമാവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാലിന്യം നിറഞ്ഞ പ്രദേശങ്ങളിലെ ബയോ...

പോ​ലീ​സ് എ​സ്എ​ഫ്ഐ സ​മ​ര​പ​ന്ത​ൽ പൊ​ളി​ച്ചു; കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്ത് വ​ൻ സം​ഘ​ർ​ഷം

തി​രു​വ​ന​ന്ത​പു​രം : കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്ത് പോ​ലീ​സും എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രും ഏ​റ്റു​മു​ട്ടി. സ‍​ർ​വ​ക​ലാ​ശാ​ല സ്റ്റു​ഡ​ന്‍റ​സ് യൂ​ണി​യ​നെ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യാ​ൻ വി​സി...

എ​ൽ​ഡി​എ​ഫി​ൽ പൊ​ട്ടി​ത്തെ​റി; കൊ​ല്ലം ഡെ​പ്യൂ​ട്ടി മേ​യ​ര്‍ രാ​ജി​വ​ച്ചു

കൊ​ല്ലം : കോ​ര്‍​പ്പ​റേ​ഷ​ന്‍ ഭ​ര​ണ​ത്തെ​ച്ചൊ​ല്ലി സി​പി​ഐഎം – സി​പി​ഐ ത​ര്‍​ക്കം രൂ​ക്ഷ​മാ​കു​ന്നു. മേ​യ​ർ സ്ഥാ​നം പ​ങ്കി​ടു​ന്ന​തി​നെ ചൊ​ല്ലി​യു​ള്ള ധാ​ര​ണ സി​പിഐ​എം പാ​ലി​ക്കാ​ത്ത​തി​ൽ...

മന്ത്രി ശിവന്‍ കുട്ടിയുടെ മകന്‍ വിവാഹിതനായി; സ്‌പെഷല്‍ മാരേജ് ആക്ട് പ്രകാരം വിവാഹം

തിരുവനന്തപുരം : മന്ത്രി വി ശിവന്‍ കുട്ടിയുടെയും ആര്‍ പാര്‍വതി ദേവിയുടെയും മകന്‍ പി ഗോവിന്ദ് ശിവന്‍ വിവാഹിതനായി. എറണാകുളം തിരുമാറാടി തേനാകര കളപ്പുരക്കല്‍ ജോര്‍ജിന്റെയും റെജിയുടെയും മകള്‍ എലീന ജോര്‍ജ്...

പകുതി വിലയ്ക്ക് സ്‌കൂട്ടര്‍ : തട്ടിപ്പില്‍ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സന്റും പ്രതി

കണ്ണൂര്‍ : പകുതി വിലയ്ക്ക് ഇലക്ട്രിക് സ്‌കൂട്ടര്‍, തയ്യല്‍ മെഷീന്‍, ലാപ്ടോപ് തുടങ്ങിയവ വാഗ്ദാനം ചെയ്ത് അനന്തു കൃഷ്ണന്‍ നടത്തിയ തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സന്റും പ്രതി. കണ്ണൂര്‍...