Kerala Mirror

രാഷ്ട മീമാംസ

വഖഫ് നിയമം പ്രാബല്യത്തില്‍; കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കി

ന്യൂഡല്‍ഹി : പാര്‍ലമെന്റ് പാസ്സാക്കിയ വഖഫ് ഭേദഗതി നിയമം പ്രാബല്യത്തില്‍ വരുത്തിക്കൊ ണ്ട് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. ഇന്നു മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നതായും, നിയമം...

ലക്ഷ്യം കോൺഗ്രസിനെ ശക്തിപ്പെടുത്തുക; എ ഐ സി സി സമ്മേളനത്തിന് ഗുജറാത്തിൽ തുടക്കം

അഹമ്മദാബാദ് : പാർട്ടിയെ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട് നടത്തുന്ന എ ഐ സി സി സമ്മേളനത്തിന് ഗുജറാത്തിൽ തുടക്കം. വിശാല പ്രവർത്തക സമിതി യോഗം ആരംഭിച്ചു. ഇതിൽ 169 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. സംഘടന...

ജെഡിയു നേതാവ് ദീപക്കിന്റെ കൊലപാതകം; അഞ്ച് ആര്‍എസ്എസ് നേതാക്കള്‍ക്ക് ജീവപര്യന്തം

കൊച്ചി : നാട്ടികയിലെ ജനതാദള്‍ (യു) നേതാവ് ദീപക്കിനെ കൊലപ്പെടുത്തിയ കേസില്‍ അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെതാണ് ശിക്ഷാവിധി...

സിംഗപ്പൂരിലെ സ്‌കളിലെ തീപിടിത്തം; പവന്‍ കല്യാണിന്റെ മകന് പൊള്ളലേറ്റു

ന്യൂഡല്‍ഹി : ആന്ധ്ര പ്രദേശ് ഉപമുഖ്യമന്ത്രിയും നടനുമായ പവന്‍ കല്യാണിന്റെ ഇളയ മകന്‍ മാര്‍ക്ക് ശങ്കറിന് സിംഗപ്പൂരിലെ സ്‌കൂളിലുണ്ടായ തീപിടിത്തത്തില്‍ ഗുരുതരമായി പൊള്ളലേറ്റു. കൈയ്ക്കും കാലിനും ഉള്‍പ്പെടെ...

ഗവര്‍ണര്‍മാർക്ക് മുക്കുകയർ; ബില്ലുകള്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം : സുപ്രീംകോടതി

ന്യൂഡല്‍ഹി : നിയമസഭ പാസാക്കിയ ബില്ലുകള്‍ പിടിച്ചുവെക്കുന്ന ഗവണര്‍മാരുടെ നടപടിക്ക് തടയിട്ട് സുപ്രീംകോടതി. ബില്ലു പിടിച്ചുവെക്കുന്ന ഗവര്‍ണറുടെ നടപടി നിയമവിരുദ്ധമാണെന്നും പരമാവധി മൂന്ന് മാസത്തിനുള്ളില്‍...

ഗോകുലം ഗോപാലന് വീണ്ടും ഇ ഡി നോട്ടീസ്

കൊച്ചി : വ്യവസായിയും സിനിമ നിര്‍മാതാവുമായ ഗോകുലം ഗോപാലന് വീണ്ടും ഇഡി നോട്ടീസ് നല്‍കി. ഈ മാസം 22ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസില്‍ പറയുന്നത്. നേരിട്ടെത്തുകയോ പ്രതിനിധിയെ അയ്ക്കുകയോ...

ഉത്തർപ്രദേശിൽ നിയമവാഴ്ച പൂർണമായി തകർന്നു : സുപ്രീംകോടതി

ന്യൂഡൽഹി : ഉത്തർപ്രദേശ് പൊലീസിനെതിരെ സുപ്രീംകോടതി. യുപിയിൽ നിയമവാഴ്ച പൂർണമായി തകർന്നുവെന്ന് ചീഫ്‌ ജസ്‌റ്റിസ്‌ സഞ്ജീവ്‌ ഖന്ന. സിവിൽ തർക്കങ്ങളെ ഗുരുതരവകുപ്പുള്ള ക്രിമിനൽ കേസുകളാക്കി മാറ്റുന്നു. ഇത്തരം...

വീണ്ടും കേന്ദ്രത്തിന്റെ ഇരുട്ടടി; ഗാർഹിക പാചകവാതക വില 50 രൂപ കൂട്ടി

ന്യൂഡൽഹി : ജനങ്ങൾക്ക് വീണ്ടും കേന്ദ്രത്തിന്റെ ഇരുട്ടടി. ഡീസൽ- എക്സൈസ് തീരുവയ്‌ക്കൊപ്പം ​ഗാർഹിക പാചകവാതക വിലയും കൂട്ടി. സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്. നോൺ സബ്‌സിഡി വിഭാ​ഗത്തിലുള്ള സിലിണ്ടറുകൾക്ക്...

ആശ വര്‍ക്കര്‍മാരുടെ വേതനപരിഷ്‌കരണം; കമ്മിറ്റിയുമായി മുന്നോട്ടെന്ന് വീണാ ജോര്‍ജ്

തിരുവനന്തപുരം : ആശ വര്‍ക്കര്‍മാരുടെ വേതന പരിഷ്‌കരണത്തിനുള്ള കമ്മിറ്റിയുമായി സര്‍ക്കാര്‍ മുന്നോട്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഒരു ഐഎഎസ് ഓഫീസര്‍ ആയിരിക്കും കമ്മിറ്റിയുടെ ചുമതല വഹിക്കുകയെന്നും...