Kerala Mirror

രാഷ്ട മീമാംസ

വഖഫ് നിയമത്തെ പിന്തുണച്ചു; മണിപ്പൂരില്‍ ബിജെപി നേതാവിന്റെ വീട് അഗ്നിക്കിരയാക്കി

ഇംഫാല്‍ : വഖഫ് നിയമത്തെ പിന്തുണച്ചതിന്റെ പേരില്‍ മണിപ്പൂരിലെ ബിജെപി നേതാവിന്റെ വീട് ജനക്കൂട്ടം തീകൊളുത്തി. ന്യൂനപക്ഷ മോര്‍ച്ച നേതാവ് അസ്‌കര്‍ അലിയുടെ വീടാണ് തീയിട്ട് നശിപ്പിച്ചത്. തുടര്‍ന്ന്...

മുനമ്പം ജുഡീഷ്യൽ കമ്മിഷന് പ്രവ‍ർത്തനം തുടരാം; സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്റ്റേ

കൊച്ചി : മുനമ്പം ജുഡീഷ്യൽ കമ്മിഷന് പ്രവ‍ർത്തനം തുടരാം തുടരാമെന്ന് ഹൈക്കോടതി. ജസ്റ്റീസ് സി എൻ രാമചന്ദ്രൻ നായർ കമ്മീഷൻ അസാധുവാക്കിയ ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് സ്റ്റേ ചെയ്തു. സിംഗിൾ ബെഞ്ച്...

കണ്ണൂരിൽ പി ജയരാജനെ പുകഴ്ത്തി വീണ്ടും ഫ്ലക്സ് ബോർഡുകൾ

കണ്ണൂർ : കണ്ണൂരിൽ സിപിഐഎം നേതാവ് പി ജയരാജനെ പുകഴ്ത്തി വീണ്ടും ഫ്ലക്സ് ബോർഡുകൾ. ആർ.വി മെട്ട, കാക്കോത്ത് മേഖലയിലാണ് ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. പി ജയരാജൻ തൂണിലും തുരുമ്പിലുമുള്ള ദൈവത്തെ...

കത്തോലിക്ക സഭ മുഖപത്രം ദീപികയില്‍ ആര്‍എസ്എസിനെ രൂക്ഷമായി വിമർശിച്ച് മുഖപ്രസംഗം

കൊച്ചി : ആര്‍എസ്എസിനെ രൂക്ഷമായി വിമർശിച്ച് കത്തോലിക്ക സഭ മുഖപത്രം ദീപികയില്‍ മുഖപ്രസംഗം. ആര്‍എസ്എസ് ആശയങ്ങളും പ്രവൃത്തികളും ന്യൂനപക്ഷങ്ങളുടെ ജീവിതത്തെയും പൗരത്വത്തെയും പരിക്കേല്‍പിക്കുന്നു. ചർച്ച്...

എസ്എഫ്‌ഐഒ അന്വേഷണം : സിഎംആര്‍എല്‍ ഹര്‍ജി ഇന്ന് ഡല്‍ഹി ഹൈക്കോടതിയില്‍

ന്യൂഡല്‍ഹി : മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ എക്‌സാലോജിക് കമ്പനിയുമായുള്ള സാമ്പത്തിക ഇടപാടുകേസിലെ എസ്എഫ്ഐഒയുടെ തുടര്‍നടപടികള്‍ തടയണമെന്ന സിഎംആര്‍എല്‍ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും...

കാട്ടാന ആക്രമണത്തില്‍ മരിച്ച അലന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്; മുണ്ടൂര്‍ പഞ്ചായത്തില്‍ ഇന്ന് സിപിഐഎം ഹര്‍ത്താല്‍

പാലക്കാട് : മുണ്ടൂരില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട അലന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. മാതാവ് വിജി പരിക്കുകളോടെ തൃശൂര്‍...

മന്ത്രി വി. ശിവൻകുട്ടിയുമായി ആശാ വർക്കേഴ്സ് നാളെ ചർച്ച നടത്തും

തിരുവനന്തപുരം: സമരം ചെയ്യുന്ന ആശമാരുമായി തൊഴിൽവകുപ്പ് മന്ത്രി വി. ശിവൻകുട്ടി നാളെ ചർച്ച നടത്തും. വൈകുന്നേരം 3 മണിക്ക് മന്ത്രിയുടെ ചേമ്പറിൽ വെച്ചാണ് കൂടിക്കാഴ്ച. കൂടിക്കാഴ്ച അനുവദിക്കണമെന്ന ആവശ്യമാണ്...

ക​രു​വ​ന്നൂ​ർ കേ​സ് : കെ. ​രാ​ധാ​കൃ​ഷ്ണ​ൻ എം​പി ചൊ​വ്വാ​ഴ്ച ഇ​ഡി​ക്കു മു​ന്നി​ല്‍ ഹാ​ജ​രാ​കും

തൃ​ശൂ​ര്‍ : ക​രു​വ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പു​കേ​സി​ല്‍ കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍ എം​പി ഇ​ഡി​ക്കു മു​ന്നി​ല്‍ ചൊ​വ്വാ​ഴ്ച ഹാ​ജ​രാ​കും. ഇ​ഡി ആ​വ​ശ്യ​പ്പെ​ട്ട രേ​ഖ​ക​ള്‍ ക​ഴി​ഞ്ഞ മാ​സം 17 ന്...

കൊ​ല്ല​ത്ത് ദേ​വ​സ്വം​ബോ​ർ​ഡ് ക്ഷേ​ത്രോ​ത്സ​വ​ത്തി​ലെ ഗാ​ന​മേ​ള​യി​ൽ ആ​ർ​എ​സ്എ​സ് ഗ​ണ​ഗീ​തം

കൊ​ല്ലം : ക്ഷേ​ത്രോ​ത്സ​വ​ത്തി​ലെ ഗാ​ന​മേ​ള​ക്കി​ടെ ആ​ർ​എ​സ്എ​സ് ഗ​ണ​ഗീ​തം പാ​ടി​യ​താ​യി പ​രാ​തി. കൊ​ല്ലം മ​ഞ്ഞി​പ്പു​ഴ ശ്രീ ​ഭ​ഗ​വ​തി ഭ​ദ്ര​കാ​ളി ക്ഷേ​ത്ര​ത്തി​ലാ​ണ് സം​ഭ​വം. തി​രു​വി​താം​കൂ​ർ...