Kerala Mirror

രാഷ്ട മീമാംസ

പകുതി വില തട്ടിപ്പ് : നജീബ് കാന്തപുരം എംഎല്‍എക്ക് എതിരെ കേസ്

പെരിന്തല്‍മണ്ണ : നജീബ് കാന്തപുരം എംഎല്‍എക്ക് എതിരെ പെരിന്തല്‍മണ്ണ പൊലീസ് കേസ് എടുത്തു. പുലാമന്തോള്‍ സ്വദേശിനി അനുപമയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വഞ്ചന കുറ്റത്തിനുള്ള വകുപ്പുകള്‍ ആണ്...

എം രാജഗോപാല്‍ സിപിഐഎം കാസര്‍കോട് ജില്ലാ സെക്രട്ടറി

കാസര്‍കോട് : എം രാജഗോപാല്‍ സിപിഐഎം കാസര്‍കോട് ജില്ലാ സെക്രട്ടറി. ജില്ലാ കമ്മിറ്റിയില്‍ ഒമ്പത് പുതുമുഖങ്ങള്‍ ഇടംപിടിച്ചു. ഏഴുപേരെ ഒഴിവാക്കി. തൃക്കരിപ്പൂര്‍ എംഎല്‍എയാണ് ജില്ലാ സെക്രട്ടറിയായ രാജഗോപാല്‍...

നാ​ടി​ന് മു​ന്നേ​റ്റ​മു​ണ്ടാ​കു​ന്ന പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ഉ​ണ്ടാ​കും : ധ​ന​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം : നാ​ടി​ന് മു​ന്നേ​റ്റ​മു​ണ്ടാ​കു​ന്ന ബ​ജ​റ്റാ​കും ഇ​ന്ന് നി​യ​മ​സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ക്കു​ക​യെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ന്‍.​ബാ​ല​ഗോ​പാ​ല്‍. വ​ലി​യ പ്ര​തി​സ​ന്ധി...

നഗരസഭാ ചെയര്‍മാൻറെ രാജി; പാലാ കേരളാ കോൺഗ്രസ് എമ്മിൽ ഭിന്നത

കോട്ടയം : പാലാ നഗരസഭാ ചെയര്‍മാന്‍ രാജി വെയ്ക്കാത്തതിനെ ചൊല്ലി കേരളാ കോൺഗ്രസ് എമ്മിൽ ഭിന്നത. രാജി ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് അംഗങ്ങളും പാർട്ടി മണ്ഡലം പ്രസിഡന്റും ചേര്‍ന്ന് ചെയര്‍മാന് കത്ത് നൽകി...

രണ്ടാം പിണറായി സര്‍ക്കാരിന്റെ അഞ്ചാമത് ബജറ്റ് ഇന്ന്

തിരുവനന്തപുരം : രണ്ടാം പിണറായി സര്‍ക്കാരിന്റെ അഞ്ചാമത് ബജറ്റ് ഇന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കും. രാവിലെ ഒമ്പതിനാണ് ബജറ്റ് അവതരണം. 10,11,12 തീയതികളിലാണ് ബജറ്റ് ചര്‍ച്ച...

സി​പി​ഐഎം ഇ​ടു​ക്കി ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി സിവി വ​ർ​ഗീ​സ്‌ തു​ട​രും

തൊ​ടു​പു​ഴ : സി​പി​ഐഎം ഇ​ടു​ക്കി ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി സി.​വി. വ​ർ​ഗീ​സ്‌ തു​ട​രും. ര​ണ്ടാം ത​വ​ണ​യാ​ണ് വ​ർ​ഗീ​സ് ജി​ല്ലാ സെ​ക്ര​ട്ട​റി ആ​വു​ന്ന​ത്. 23 വ​ർ​ഷ​മാ​യി ജി​ല്ലാ...

ടോള്‍ വേണ്ടെന്ന് പറഞ്ഞ കാലമെല്ലാം മാറി; കിഫ്ബി റോഡുകളിലെ യൂസര്‍ഫീ കേന്ദ്രതടസം മറികടക്കാനെന്ന് തോമസ് ഐസക്

തിരുവനന്തപുരം : കിഫ്ബിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തിയ തടസം മറികടക്കാനാണ് ടോള്‍ ഏര്‍പ്പെടുത്തുന്നതെന്ന് മുന്‍ ധനമന്ത്രിയും സിപിഎം നേതാവുമായ ഡോ. തോമസ് ഐസക്. ടോള്‍ പിരിക്കുന്നതിലൂടെ കിഫ്ബിയുടെ...

പ​കു​തി വി​ല ഓഫര്‍ തട്ടിപ്പ് കേ​സ് : ലാ​ലി വി​ൻ​സെ​ന്‍റ് മു​ന്‍​കൂ​ര്‍ ജാ​മ്യം തേ​ടി ഹൈ​ക്കോ​ട​തി​യി​ല്‍

കൊ​ച്ചി : പ​കു​തി വി​ല ഓഫര്‍ ത​ട്ടി​പ്പ് കേ​സി​ൽ മു​ന്‍​കൂ​ര്‍ ജാ​മ്യം തേ​ടി കോ​ൺ​ഗ്ര​സ് നേ​താ​വ് ലാ​ലി വി​ന്‍​സെ​ന്‍റ് ഹൈ​ക്കോ​ട​തി​യി​ല്‍. കേ​സി​ൽ ലാ​ലി വി​ൻ​സെ​ന്‍റി​നെ പ്ര​തി ചേ​ർ​ത്തി​രു​ന്നു...

കൈവിലങ്ങ് അണിഞ്ഞ് പ്രതിപക്ഷ എംപിമാര്‍, ഇന്ത്യക്കാരുടെ നാടുകടത്തലില്‍ പ്രതിഷേധം; വിദേശകാര്യമന്ത്രി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തും

ന്യൂഡല്‍ഹി : അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തി ട്രംപ് ഭരണകൂടം അമേരിക്കയില്‍ നിന്നും ഇന്ത്യക്കാരെ കൈവിലങ്ങും കാല്‍ച്ചങ്ങലയും അണിയിച്ച് അമത്സറിലെത്തിച്ച സംഭവത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷം...