Kerala Mirror

രാഷ്ട മീമാംസ

ആശവർക്കർമാരുടെ സമരം : സെക്രട്ടറിയേറ്റിന് മുന്നിലെ സമരപ്പന്തലിലെ ടാർപോളിൻ പൊലീസ് അഴിച്ചുമാറ്റി

തിരുവനന്തപുരം : സെക്രട്ടേറിയറ്റിന് മുന്നിലെ ആശവർക്കർമാരുടെ സമരപ്പന്തലിലെ ടാർപോളിൻ അഴിച്ചുമാറ്റിയതായി പരാതി. പൊലീസ് എത്തിയ ടാർപൊളിൻ അഴിച്ചുമാറ്റിയെന്നാണ് പരാതി. ഇന്നു പുലർച്ചെ മൂന്ന് മണിക്ക്...

ജനപക്ഷത്ത് നിന്നു കൊണ്ടായിരിക്കണം പൊലീസുകാർ കൃത്യ നിർവഹണം നടത്തേണ്ടത് : മുഖ്യമന്ത്രി

തിരുവനന്തപുരം : ജനപക്ഷത്ത് നിന്നു കൊണ്ടായിരിക്കണം പൊലീസുകാർ കൃത്യ നിർവഹണം നടത്തേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ് വകുപ്പിലെ വിവിധ ജില്ലകളിലെ കെട്ടിടങ്ങളുടെ ഉദ്ഘാടനം തിരുവനന്തപുരത്ത് പൊലീസ്...

ആൾ ഇന്ത്യ ഡെലിവറിയിൽ കള്ളനോട്ടുകൾ വിൽപ്പനക്കെന്ന് ഇൻസ്റ്റയിൽ റീൽ; പ്രധാനമന്ത്രിക്കെതിരെ കോൺഗ്രസ്

ബെംഗളൂരു : കള്ളനോട്ടുകൾ വിൽപ്പനക്കുള്ളത് ഇൻസ്റ്റഗ്രാം റീലിൽ വന്നതിന് പിന്നാലെ കേന്ദ്ര സർക്കാരിനെതിരെ കർണാടക മന്ത്രിയും കോൺഗ്രസ് നേതാവുമായ പ്രിയങ്ക് ഖാർഗെ. കള്ളനോട്ടുകൾ ഒരു വിളിപ്പാടകലെയാണെന്ന് അദ്ദേഹം...

സാക്ഷികളില്ല; യു പ്രതിഭ എംഎല്‍എയുടെ മകന്‍ പ്രതിയായ കഞ്ചാവ് കേസില്‍ എക്‌സൈസിന് വീഴ്ച

ആലപ്പുഴ : യു പ്രതിഭ എംഎല്‍എയുടെ മകനെ കഞ്ചാവ് കേസില്‍ അറസ്റ്റ് ചെയ്ത നടപടിയില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയെന്ന് റിപ്പോര്‍ട്ട്. എംഎല്‍എ നല്‍കിയ പരാതി അന്വേഷിച്ച അസിറ്റന്റ് എക്‌സൈസ് കമ്മീഷണര്‍...

ആശ വര്‍ക്കര്‍മാരുടെ സമരത്തെ ചെറുക്കാൻ സർക്കാർ; ഹെൽത്ത് വോളന്റിയേഴ്സിനെ നിയമിക്കും

തിരുവനന്തപുരം : ആശ വർക്കർമാർ സമരം ചെയ്യുന്നതിനിടെ ഹെൽത്ത് വോളന്റിയേഴ്സിനെ നിയമിക്കാൻ ആരോഗ്യവകുപ്പ്. പുതിയ വോളന്റിയർമാർക്ക് പരിശീലനം നൽകാൻ മാർഗനിർദേശം പുറത്തിറക്കി. 50 പേരുള്ള മുപ്പത് ബാച്ചിന് പരിശീലനം...

നഡ്ഡയുടെ പിന്‍ഗാമി ദക്ഷിണേന്ത്യന്‍ വനിതാ നേതാവ്?; പുതിയ ബിജെപി പ്രസിഡന്റ്‌ രണ്ടാഴ്ചയ്ക്കകം

ന്യൂഡല്‍ഹി : ജെപി നഡ്ഡക്ക് പകരക്കാനായി ബിജെപിയുടെ പുതിയ പ്രസിഡന്‍റിനെ രണ്ടാഴ്ചയ്ക്കകം പ്രഖ്യാപിച്ചേക്കും. പ്രസിഡന്റ് സ്ഥാനത്തേക്ക് വനിതാ നേതാവിനാണ് പ്രഥമ പരിഗണനയെന്നാണ് സൂചന. ദക്ഷിണേന്ത്യയില്‍...

പിഎസ്‍സി ശമ്പള വര്‍ധന : ധനവകുപ്പ് ആദ്യം എതിര്‍പ്പ് അറീച്ച കാബിനറ്റ് രേഖ പുറത്ത്

തിരുവനന്തപുരം : പിഎസ്‍സി ചെയർമാന്‍റെയും അംഗങ്ങളുടേയും ശമ്പള വർധനവിനെ ആദ്യം ധനവകുപ്പ് എതിർത്തതായി കാബിനറ്റ് രേഖ. കേന്ദ്ര നിരക്കിൽ ക്ഷാമ ബത്ത നൽകുന്നതിനെയും എതിർത്തു. മുഖ്യമന്ത്രി ഇടപെട്ട് ധനമന്ത്രി...

ഭിന്നതകള്‍ക്ക് താത്കാലിക വിരാമം; കേരളത്തില്‍ ലക്ഷ്യം തെരഞ്ഞെടുപ്പ് മാത്രമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍

ന്യൂഡല്‍ഹി : സംസ്ഥാന നേതൃത്വത്തിലെ ഭിന്നതകള്‍ക്ക് വിരാമിട്ട് തെരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ കോണ്‍ഗ്രസ്. ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡ് വിളിച്ച യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച നേതാക്കളാണ്...

ഗുജറാത്ത് കലാപത്തിൽ കൊല്ലപ്പെട്ട മുൻ കോണ്‍ഗ്രസ് എംപി ഇഹ്‌സാൻ ജാഫ്രിക്ക് സ്മരണാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : ഗുജറാത്തിൽ സംഘപരിവാർ കൊലപ്പെടുത്തിയ കോണ്‍ഗ്രസ് എംപി ഇഹ്‌സാൻ ജാഫ്രിക്ക് സ്മരണാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സാമൂഹ്യ മാധ്യമമായ ഫേസ്ബുക്കിലൂടെയാണ് മുഖ്യമന്ത്രി ഇഹ്‌സാൻ...