Kerala Mirror

രാഷ്ട മീമാംസ

നി​ല​മ്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് : പ്ര​ചാ​ര​ണം ശ​ക്ത​മാ​ക്കി മു​ന്ന​ണി​ക​ൾ

മ​ല​പ്പു​റം : നി​ല​മ്പൂ​രി​ൽ പോ​ര് മു​റു​കു​ന്നു. മ​ണ്ഡ​ല​ത്തി​ൽ പ്ര​ചാ​ര​ണം ശ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് മു​ന്ന​ണി​ക​ൾ . യു​ഡി​എ​ഫ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ വാ​ഹ​ന പ​ര്യ​ട​ന​ത്തി​ന്‍റെ...

ഇന്ത്യ സഖ്യത്തില്‍ നിന്നും ആംആദ്മി പാര്‍ട്ടി പുറത്തേക്ക്

ന്യൂഡല്‍ഹി : ബിജെപിക്ക് എതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത മുന്നണിയായ ഇന്ത്യ സഖ്യത്തില്‍ നിന്നും ആംആദ്മി പാര്‍ട്ടി പുറത്തേക്ക്. ബിജെപിയും – കോണ്‍ഗ്രസും തമ്മില്‍ അവിശുദ്ധ കൂട്ടൂകെട്ട്...

ദേശീയപാത 66 ചര്‍ച്ച; പിണറായി – ഗഡ്കരി കൂടിക്കാഴ്ച ഇന്ന്

ന്യൂഡല്‍ഹി : മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തും. ദേശീയപാത 66ന്റെ നിലവിലെ സ്ഥിതിയും, ദേശീയപാത നിര്‍മ്മാണ പുരോഗതി അടക്കമുള്ള...

സംഘപരിവാർ‍ അനുകൂലിയെ ഹൈക്കോടതി സ്റ്റാൻഡിങ്ങ് കോൺസലായി നിയമിച്ച് മുസ്ലിംലീ​ഗ് ഭരിക്കുന്ന പഞ്ചായത്ത്

തിരുവനന്തപുരം : സംഘപരിവാർ‍ അനുഭാവിയായ അഭിഭാഷകനെ ഹൈക്കോടതിയിലെ സ്റ്റാൻഡിങ്ങ് കോൺസലായി നിയമിച്ച് മുസ്‌ലിം ലീഗ്‌ ഭരിക്കുന്ന പഞ്ചായത്ത്. മലപ്പുറം ജില്ലയിലെ വഴിക്കടവ് പഞ്ചായത്താണ് അഡ്വ. കൃഷ്ണരാജിനെ...

പിവി അന്‍വറിർ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരില്‍ നല്‍കിയ പത്രിക തള്ളി; സ്വതന്ത്രനായി നല്‍കിയ പത്രിക സ്വീകരിച്ചു

മലപ്പുറം : നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പി വി അന്‍വറിൻറെ പത്രിക തള്ളി. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരില്‍ നല്‍കിയ നാമനിര്‍ദേശ പത്രിക സൂക്ഷ്മപരിശോധനയില്‍ തള്ളി...

രാത്രി വൈകിയതിനാല്‍ ഉറങ്ങിയിരുന്നു; പൂരം അലങ്കോലമായ പ്പോൾ മന്ത്രി വിളിച്ചതായി അറിയില്ല : എഡിജിപി എം.ആർ അജിത്കുമാർ

തൃശൂര്‍ : തൃശൂര്‍ പൂരം അലങ്കോലമായതിൽ റവന്യൂമന്ത്രി കെ.രാജന്‍റെ ആരോപണം തള്ളി എഡിജിപി എം ആർ അജിത്ത്കുമാറിന്റെ മൊഴി.പൂരം മുടങ്ങിയ സമയത്ത് മന്ത്രി വിളിച്ചതായി അറിയില്ല. രാത്രി വൈകിയതിനാല്‍...

പ്രൊഫഷണൽ സ്ഥാപനങ്ങളിൽ ആർഎസ്എസുകാർ ആസൂത്രിത നുഴഞ്ഞു കയറ്റം നടത്തി സ്ഥാപനങ്ങൾ തകർക്കുന്നു : ജയ്‌റാം രമേശ്

ന്യൂഡൽഹി : ആർഎസ്എസ് അനുഭാവികൾ രാജ്യത്തെ പ്രൊഫഷണൽ സ്ഥാപനങ്ങളിൽ ആസൂത്രിത നുഴഞ്ഞു കയറ്റം നടത്തി സ്ഥാപനങ്ങൾ തകർക്കുന്നുവെന്ന ആരോപണവുമായി കോൺഗ്രസ്. കേന്ദ്ര വിജിലൻസ് കമ്മീഷൻ അന്വേഷിക്കുന്ന ഇന്ത്യൻ ചരിത്ര...

ആര് ആരെയാണ് ചതിച്ചുകൊണ്ടിരിക്കുന്നതെന്ന് മതനിരപേക്ഷ കേരളം തിരിച്ചറിയുന്നുണ്ട് : മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട് : കോൺ​ഗ്രസ് നേതാവ് കെ സി വേണു​ഗോപാലിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരളത്തിലെ ബിജെപിയുടെ നിയമസഭയിലെ ആദ്യ അക്കൗണ്ട് പൂട്ടിച്ചതിന് നേതൃത്വം നൽകിയ മനുഷ്യന്റെ പേരാണ്...

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സ്വരാജ് ജയിക്കും; അടുത്ത 10 മാസം മന്ത്രിയാകും : ബിജെപി അനുകൂല നിരീക്ഷകൻ

തിരുവനന്തപുരം : നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സിപിഐഎം സ്ഥാനാർത്ഥി എം സ്വരാജ് ജയിക്കുമെന്ന് ബിജെപി അനുകൂല മാധ്യമനിരീക്ഷകന്റെ പ്രവചനം. മാധ്യമങ്ങളിൽ ബിജെപിക്കു വേണ്ടി രം​ഗത്തു വരാറുള്ള ഷാബു പ്രസാദ്...