മലപ്പുറം : നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പിവി അന്‍വറിന്റെ ചിഹ്നം കത്രിക. ഓട്ടോറിക്ഷ, കത്രിക, കപ്പ് ആന്‍ഡ് സോസര്‍ ചിഹ്നങ്ങളില്‍ ഏതെങ്കിലും ഒന്ന്...
കണ്ണൂര്‍ : കണ്ണൂര്‍ സര്‍വകലാശാലയില്‍ നടത്തുന്ന പരിപാടികളുടെ ഉള്ളടക്കം പരിശോധിക്കാന്‍ നിരീക്ഷണ സമിതി രൂപീകരിച്ച ഉത്തരവ് പിന്‍വലിച്ചു. സിന്‍ഡിക്കേറ്റ് യോഗത്തിലാണ് വൈസ് ചാന്‍സലര്‍ ഇക്കാര്യം അറിയിച്ചത്...
തിരുവനന്തപുരം : കേരളതീര പ്രദേശത്തെ കടലിൽ 52 ദിവസം ട്രോളിങ് നിരോധനം ഏർപ്പെടുത്താന്‍ മന്ത്രിസഭാ യോഗം തീരുമാനം. ജൂൺ 10 മുതൽ 2025 ജൂലൈ 31 വരെ (ജൂൺ ഒമ്പത് അർധരാത്രി മുതൽ ജൂലൈ 31...
കൊച്ചി : ബിജെപി എറണാകുളം സോണല്‍ പ്രസിഡന്റ് എംഎ ബ്രഹ്മരാജിന്റെ മകന്‍ വാഹന മോഷണക്കേസില്‍ അറസ്റ്റില്‍. തിരിച്ചടവ് മുടങ്ങിയപ്പോള്‍ ഫിനാന്‍സ് കമ്പനി ലേലത്തില്‍ വിറ്റ ജീപ്പാണ് അഭിജിത്തിന്റെ നേതൃത്വത്തില്‍...
ന്യൂഡല്‍ഹി : അന്താരാഷ്ട്ര പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഔദ്യോഗിക വസതിയില്‍ സിന്ദൂര വൃക്ഷത്തൈ നട്ട് പ്രധാനമന്ത്രി. ന്യൂഡല്‍ഹി 7, ലോക് കല്യാണ്‍ മാര്‍ഗിലെ വസതിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി...
തിരുവനന്തപുരം : പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ രാജ്ഭവനില്‍ സംഘടിപ്പിച്ച പരിപാടിയുടെ വേദിയില്‍ സ്ഥാപിച്ച കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രത്തെച്ചൊല്ലി രാഷ്ട്രീയ വിവാദം. ചിത്രം...