Kerala Mirror

രാഷ്ട മീമാംസ

ഗുജറാത്ത് ബിജെപി സർക്കാർ സമരം ചെയ്‌ത രണ്ടായിരം ആശമാരെ പിരിച്ചുവിട്ട പോലെ കേരളം ചെയ്യില്ല : ധനമന്ത്രി

തിരുവനന്തപുരം : ആശാവർക്കർമാരുടെ കാര്യത്തിൽ അനുഭാവ പൂർണമായ സമീപനമാണ് സർക്കാരിനുള്ളതെന്ന് ധനമന്ത്രി കെ എൻ ബാല​ഗോപാൽ. സമരക്കാരോട്​ ദേഷ്യമോ വിരോധമോ ഇല്ല. കേന്ദ്രസർക്കാർ പദ്ധതിയായ ‘ആശ’യിൽ ബജറ്റിൽ...

ആശ വര്‍ക്കര്‍മാരുടെ സമരം 50-ാം ദിനം; മുടി മുറിച്ച് പ്രതിഷേധം ഇന്ന്

തിരുവനന്തപുരം : സെക്രട്ടേറിയറ്റിന് മുന്നിലെ ആശ വര്‍ക്കര്‍മാരുടെ സമരം അമ്പതാം ദിവസത്തിലേക്ക് കടന്നു. ആശ വര്‍ക്കര്‍മാരുടെ നിരാഹാര സമരം പതിനൊന്നാം ദിവസത്തിലേക്കും കടന്നു. സര്‍ക്കാരിന്റെ അവഗണനയില്‍...

നഗരവത്കരണ വെല്ലുവിളി; അർബൻ പോളിസി കമ്മീഷൻ അന്തിമ റിപ്പോർട്ട് സമർപ്പിച്ചു

തിരുവനന്തപുരം : ന​ഗരവത്കരണത്തിന്റെ ഭാ​ഗമായുള്ള വെല്ലുവിളികൾ നേരിടുന്നതിനായി 2023ൽ സംസ്ഥാന സർക്കാർ രൂപീകരിച്ച അർബൻ പോളിസി കമ്മീഷൻ (യുപിസി) അന്തിമ റിപ്പോർട്ട് സമർപ്പിച്ചു. നിലവിലെ വെല്ലുവിളികൾ...

ഛത്തീസ്ഗഡില്‍ 50 മാവോയിസ്റ്റുകളുടെ സുരക്ഷാ സേനയ്ക്ക് മുന്‍പാകെ കീഴടങ്ങി

റായ്പൂര്‍ : ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളുടെ കൂട്ട കീഴടങ്ങല്‍. ബിജാപൂരില്‍ 50 മാവോയിസ്റ്റുകൾ സുരക്ഷാ സേനയ്ക്ക് മുന്‍പാകെ കീഴടങ്ങി. സായുധ സേനകള്‍ നടപടി കടുപ്പിച്ചതോടെയാണ് വനിതകളും പുരുഷന്‍മാരുമടങ്ങുന്ന...

കുട്ടികളിൽ വർധിച്ചു വരുന്ന ആക്രമണോത്സുകതയും ലഹരി ഉപയോഗവും നാടിനെ സാരമായി ബാധിക്കുന്ന വിഷയം : മുഖ്യമന്ത്രി

തിരുവനന്തപുരം : കുട്ടികളിൽ വർധിച്ചു വരുന്ന ആക്രമണോത്സുകതയും ലഹരി ഉപയോഗവും നാടിനെ സാരമായി ബാധിക്കുന്ന വിഷയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ നടപടി കൊണ്ടു മാത്രം പൂർണമായും ഇതിനു അറുതി വരുത്താൻ...

രാജ്യത്തെ സേവിക്കാൻ ആർഎസ്എസ് പ്രചോദനം : പ്രധാനമന്ത്രി

നാഗ്പൂർ : നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്ത് സന്ദർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ആർഎസ്എസ് സ്ഥാപകൻ കേശവ് ബലിറാം ഹെഡ്ഗെവാറിന്റെ സ്മൃതി മന്ദിരത്തിൽ പ്രധാനമന്ത്രി ആദരം അർപ്പിച്ചു. പ്രധാനമന്ത്രിയുടെ...

എമ്പുരാൻ വിവാദം : ഖേദം പ്രകടിപ്പിച്ച് മോഹൻലാൽ

കൊച്ചി : എമ്പുരാൻ ചിത്രത്തിന്റെ റിലീസിന് പിന്നാലെയുണ്ടായ വിവാദങ്ങളിൽ ഖേദം പ്രകടിപ്പിച്ച് നടൻ മോഹൻലാൽ. ചിത്രത്തിൽ ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങൾ എന്നെ സ്നേഹിക്കുന്നവരിൽ കുറേപേർക്ക് വലിയ മനോവിഷമം...

ചിലര്‍ക്ക് ഉച്ച ആയാലും നേരം വെളുക്കില്ല, ഞാന്‍ എംപുരാന്‍ കാണും : വി ഡി സതീശന്‍

കൊച്ചി : എംപുരാനും അണിയറ പ്രവര്‍ത്തകര്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് താന്‍ സിനിമ കാണുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഭീഷണിപ്പെടുത്തിയും സാമൂഹിക മാധ്യമങ്ങളിലൂടെ അവഹേളിച്ചും അപമാനിച്ചും ഒരു...

എംപുരാന് സിനിമക്ക് എതിരേ ഉള്ള സംഘപരിവാര്‍ ആക്രമണത്തിനെതിരെ നാടിന്റെ ഒന്നിച്ചുള്ള സ്വരം ഉയരണം : മുഖ്യമന്ത്രി

തിരുവനന്തപുരം : മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം എംപുരാന് പിന്തുണയുമായി മുഖ്യമന്ത്രി. കലാസൃഷ്ടിയേയും കലാകാരനേയും നശിപ്പിക്കാനും നിരോധിക്കാനുമുള്ള അക്രമാസക്തമായ ആഹ്വാനങ്ങള്‍ ഫാസിസ്റ്റ് മനോഭാവത്തിന്റെ...