കൊച്ചി : കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ കെ രാധാകൃഷ്ണന്‍ എംപിയെ സാക്ഷിയാക്കാന്‍ ഇ ഡി തീരുമാനം. കെ രാധാകൃഷ്ണന്റെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഇ ഡിയുടെ നീക്കം. കെ രാധാകൃഷ്ണനെ ഇനി...
അഹമ്മദാബാദ് : മതേതരത്വം കോൺഗ്രസിന്‍റെ കാതലായ ഭാഗമാണെന്നും പാർട്ടി അതിൽ നിന്ന് ഒഴിഞ്ഞുമാറരുതെന്നും എല്ലാ വിശ്വാസങ്ങളിലുമുള്ള വിശ്വാസികൾക്കും തുല്യ ബഹുമാനം നൽകണമെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി...
മലപ്പുറം : ഉപ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി നിലമ്പൂരില്‍ ഇന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ അധ്യക്ഷതയില്‍ സര്‍വകക്ഷി യോഗം ചേരും. വൈകിട്ട് മൂന്നിന് നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളിലാണ്...
ന്യൂഡല്‍ഹി : പാര്‍ലമെന്റ് പാസ്സാക്കിയ വഖഫ് ഭേദഗതി നിയമം പ്രാബല്യത്തില്‍ വരുത്തിക്കൊ ണ്ട് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. ഇന്നു മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നതായും, നിയമം...
അഹമ്മദാബാദ് : പാർട്ടിയെ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട് നടത്തുന്ന എ ഐ സി സി സമ്മേളനത്തിന് ഗുജറാത്തിൽ തുടക്കം. വിശാല പ്രവർത്തക സമിതി യോഗം ആരംഭിച്ചു. ഇതിൽ 169 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. സംഘടന...
കൊച്ചി : നാട്ടികയിലെ ജനതാദള്‍ (യു) നേതാവ് ദീപക്കിനെ കൊലപ്പെടുത്തിയ കേസില്‍ അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെതാണ് ശിക്ഷാവിധി...
ന്യൂഡല്‍ഹി : നിയമസഭ പാസാക്കിയ ബില്ലുകള്‍ പിടിച്ചുവെക്കുന്ന ഗവണര്‍മാരുടെ നടപടിക്ക് തടയിട്ട് സുപ്രീംകോടതി. ബില്ലു പിടിച്ചുവെക്കുന്ന ഗവര്‍ണറുടെ നടപടി നിയമവിരുദ്ധമാണെന്നും പരമാവധി മൂന്ന് മാസത്തിനുള്ളില്‍...