Kerala Mirror

രാഷ്ട മീമാംസ

പരസ്യപ്രചാരണം അവസാനിച്ചാല്‍ പുറത്തു നിന്നുള്ളവര്‍ നിലമ്പൂരില്‍ പാടില്ല : ജില്ലാ കലക്ടര്‍

മലപ്പുറം : നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ പരസ്യ പ്രചാരണം അവസാനിച്ച ഉടന്‍ പ്രചാരണത്തിനായി പുറത്ത് നിന്നെത്തിയ മുഴുവന്‍ രാഷ്ട്രീയ പ്രവര്‍ത്തകരും നേതാക്കളും മണ്ഡലം വിട്ടു പോകണമെന്ന്...

കായംകുളം പന്നിക്കെണി മരണം : കോണ്‍ഗ്രസ് പ്രാദേശിക നേതാവ് കസ്റ്റഡിയില്‍

കായംകുളം : കായംകുളം ചാരുമൂട്ടില്‍ പന്നിക്കെണി മരണത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. കോണ്‍ഗ്രസ് പ്രാദേശിക നേതാവ് ജോണ്‍സണാണ് പിടിയിലായത്. മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് ഇയാളുടെ പേരില്‍ കേസെടുത്തു...

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് : വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മൂന്നു ദിവസം അവധി

മലപ്പുറം : നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പോളിങ് സ്‌റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. 2025 ജൂണ്‍ 17,18,19 എന്നിങ്ങനെ മൂന്നു ദിവസം...

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം ഇന്ന്

മലപ്പുറം : നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് വൈകീട്ട് ആറു മണിക്ക് അവസാനിക്കും. ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എം സ്വരാജ് രാവിലെ 8 മണി മുതല്‍ വഴിക്കടവില്‍ നിന്ന് നിലമ്പൂര്‍ വരെ റോഡ് ഷോ...

സർക്കാർ ഔദ്യോഗിക പരിപാടികളിൽ നിന്ന് കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രവും നിലവിളക്കും നീക്കും : രാജ്‌ഭവൻ

തിരുവനന്തപുരം : വിവാദങ്ങൾക്കൊടുവിൽ രാജ്ഭവനിലെ സർക്കാർ ഔദ്യോഗിക പരിപാടികളിൽ നിന്ന് കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം നീക്കാൻ തീരുമാനം. നിലവിളക്കും ഒഴിവാക്കുമെന്ന് രാജ്ഭവൻ വ്യക്തമാക്കിയിട്ടുണ്ട്...

പാലക്കാട്ട് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് സിപിഎഐമ്മിൽ ചേർന്നു

പാല‌ക്കാട്‌ : കോൺഗ്രസ്‌ കോട്ടായി മണ്ഡലം പ്രസിഡന്റ്‌ കെ മോഹൻകുമാർ ഉൾപ്പെടെ മുപ്പതോളം നേതാക്കളും പ്രവർത്തകരും പാർട്ടിയിൽ നിന്നും രാജിവച്ച്‌ സിപിഎമ്മിൽ ചേർന്നു. സിപിഐഎം ജില്ലാകമ്മിറ്റി ഓഫീസിൽ ജില്ലാ...

സെൻസസ് വിജ്ഞാപനം പുറത്തിറക്കി കേന്ദ്രസർക്കാർ

ഡൽഹി : സെൻസസ് വിജ്ഞാപനം പുറത്തിറക്കി കേന്ദ്രസർക്കാർ. ജാതി കണക്കെടുപ്പും സെൻസസിനൊപ്പം നടത്തും. 1931 ന് ശേഷം ആദ്യമായിട്ടാണ് രാജ്യത്ത് ജാതി കണക്കെടുപ്പ് നടത്തുന്നത്. 2011ന് ശേഷം ഇന്ത്യയിൽ ആദ്യമായിട്ടാണ്...

ഭാരതാംബ വിവാദം : കൃഷിവകുപ്പിനെ കുറ്റപ്പെടുത്തി ഗവർണറുടെ അഡീ. പ്രൈവറ്റ് സെക്രട്ടറിയുടെ ലേഖനം

തിരുവനന്തപുരം : രാജ്ഭവനിലെ ഭാരതാംബ ചിത്ര വിവാദത്തിൽ കൃഷിവകുപ്പിനെ കുറ്റപ്പെടുത്തി ഗവർണറുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി പി.ശ്രീകുമാർ. ഭാരതാംബ വിവാദത്തിന് പിന്നിൽ കൃഷിവകുപ്പിന്റെ കടുംപിടുത്തമെന്ന് പി...

കൊല്ലം മേയർ ഹണി ബെഞ്ചമിനെതിരെ വധഭീഷണി മുഴക്കിയ ആൾ പിടിയിൽ

കൊല്ലം : കൊല്ലം മേയർ ഹണി ബെഞ്ചമിനെതിരെ വധഭീഷണി മുഴക്കിയ ആൾ പിടിയിൽ. തിരുവനന്തപുരം സ്വദേശി അനിൽ കുമാറാ(52)ണ് പിടിയിലായത്. അനിൽകുമാറിന്റെ പേരിൽ പല സ്റ്റേഷനുകളിലായി നിരവധി കേസുകൾ ഉണ്ടെന്ന് പോലീസ്...