Kerala Mirror

രാഷ്ട മീമാംസ

1368 വോട്ടുകളുടെ ലീഡുമായി ഷൗക്കത്ത്

മൂന്നാം റൗണ്ട് വോട്ടെണ്ണൽ ആരംഭിച്ചതോടെ ലീഡ് ആര്യാടൻ ഷൗക്കത്തിന്‍റെ ലീഡ് 1368 ആര്യാടൻ ഷൗക്കത്ത് (യുഡിഎഫ്)-7683 എം.സ്വരാജ് (എൽഡിഎഫ്)-6440 പി.വി.അൻവർ (സ്വതന്ത്ര സ്ഥാനാർഥി)-2866 മോഹൻ ജോർജ് (എൻഡിഎ)-1117...

ആര്യാടൻ ഷൗക്കത്തിന് 757 വോട്ടുകളുടെ ലീഡ്

ആദ്യ റൗണ്ട് പൂർത്തിയാകുമ്പോൾ 757 വോട്ടുകളോടെ യുഡിഎഫിന്‍റെ ആര്യാടൻ ഷൗക്കത്ത് മുന്നേറുന്നു. പ്രതീക്ഷച്ചതിനേക്കാൾ വലിയ മുന്നേറ്റമാണ് യുഡിഎഫ് നടത്തുന്നത്. യുഡിഎഫ് നേടിയത് 3514 വോട്ട് നേടി. രണ്ടാം...

പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങി, 245 വോട്ടുകള്‍ക്ക് ആര്യാടന്‍ ഷൗക്കത്ത് ലീഡ് ചെയ്യുന്നു

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങി, 245 വോട്ടുകള്‍ക്ക് ആര്യാടന്‍ ഷൗക്കത്ത് ലീഡ് ചെയ്യുന്നു...

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് : സ്ട്രോങ് റൂം തുറന്നു; വോട്ടെണ്ണല്‍ എട്ടുമണിയോടെ

നിലമ്പൂർ : രാഷ്ട്രീയ കേരളം ഏറെ കാത്തിരിക്കുന്ന നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം.ചുങ്കത്തറ മാർത്തോമ കോളേജിലാണ് വോട്ടെണ്ണൽ നടക്കുന്നത്.വോട്ടെണ്ണലിന് മുന്നോടിയായി സ്ട്രോങ് റൂം തുറന്നു. എട്ട് മണി...

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്; വോട്ടെണ്ണല്‍ 8 മണിക്ക്

നിലമ്പൂര്‍ : കേരളം ആകാംക്ഷയോടെ നോക്കുന്ന നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്. രാവിലെ 8ന് ചുങ്കത്തറ മാര്‍ത്തോമ്മാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വോട്ടെണ്ണിത്തുടങ്ങും. ആദ്യ ഫല സൂചനകള്‍ 8.30ന് ലഭിച്ചു...

മാളയിൽ എൻഎസ്എസ് പരിപാടിയിൽ ഭാരതാംബയുടെ ചിത്രം; ആർഎസ്എസ് നേതാവിനെ ഇറക്കിവിട്ട് പ്രവർത്തകർ

തൃശൂർ : തൃശ്ശൂർ മാള കുഴൂരിൽ എൻഎസ്എസ് സംഘടിപ്പിച്ച പരിപാടിയിൽ ഭാരതാംബയുടെ ചിത്രം വെക്കാൻ ​ശ്രമിച്ച ആർഎസ്എസ് നേതാവിനെ ഇറക്കിവിട്ടു. മന്നത്ത് പത്മനാഭന്റെ ചിത്രത്തിനൊപ്പം കാവി കൊടി പിടിച്ച ഭാരതാംബയുടെ...

ദളപതി വിജയ്ക്ക് ഇന്ന് അന്‍പത്തിയൊന്നാം പിന്നാള്‍; തരംഗമായി ‘ജനനായകന്റെ’ ടീസർ

ചെന്നൈ : ആരാധകര്‍ ആവേശവപൂര്‍വം കാത്തിരിക്കുന്ന ജൂണ്‍ ഇരുപത്തിരണ്ട്. ലക്ഷക്കണക്കിന് മലയാളികളടക്കമുള്ള രസികര്‍പടയ്ക്ക് ഇന്ന് ആഘോഷദിനം. വെട്രിയില്‍ തുടങ്ങി ജനനായകനില്‍ എത്തി നില്‍ക്കുന്ന ദളപതി വിജയ്ക്ക്...

പെരിയ ഇരട്ടക്കൊല കേസ് : കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ. മണികണ്ഠൻ രാജി വെച്ചു

കാസർഗോഡ് : കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് കെ. മണികണ്ഠൻ രാജിവച്ചു. പെരിയ ഇരട്ട കൊലക്കേസിലെ 14-ാം പ്രതിയായ ഇദ്ദേഹത്തെ കോടതി അഞ്ച് വർഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. പിന്നീട്...

പോളിങ് സ്റ്റേഷനുകളിലെ സിസിടിവി വിഡിയോ പുറത്തു വിടുന്നത് വോട്ടർമാരുടെ സ്വകാര്യത ലംഘിക്കപ്പെടും : തെരഞ്ഞെടുപ്പു കമ്മിഷൻ

ന്യൂഡൽഹി : പോളിങ് സ്റ്റേഷനുകളിലെ വിഡിയോ ഫൂട്ടേജുകൾ പുറത്തു വിടുന്നത് വോട്ടർമാരുടെ സ്വകാര്യതാ ലംഘനവും സുരക്ഷാ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും വ്യക്തമാക്കി തെരഞ്ഞെടുപ്പു കമ്മിഷൻ. പോളിങ് സ്റ്റേഷനുകളിലെ...