ന്യൂഡല്‍ഹി : വോട്ട് കൊള്ളയില്‍ പ്രതിഷേധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഓഫീസിലേക്ക് പ്രതിപക്ഷം നടത്തിയ മാർച്ചിൽ സംഘർഷം. മാർച്ച് പോലീസ് തടഞ്ഞതിനെ തുടർന്ന് എംപിമാർ റോഡിൽ കുത്തിയിരുന്ന്...
ന്യൂഡൽഹി : വോട്ടർപട്ടിക ക്രമക്കേട് ആരോപണത്തിൽ പ്രതിപക്ഷ എംപിമാർക്ക് കൂടിക്കാഴ്ചക്ക് സമയം അനുവദിച്ചു തെരഞ്ഞെടുപ്പ് കമ്മീഷൻ. ഉച്ചക്ക് 12 മണിക്കാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിൽ എത്താൻ നിർദേശം...
തിരുവനന്തപുരം : ബെവ്കോയുടെ ഓൺലൈൻ ഡോർ ഡെലിവറി മദ്യവിൽപ്പന ശിപാർശ സംസ്ഥാന സർക്കാർ അംഗീകരിക്കില്ല. തെരഞ്ഞെടുപ്പ് വർഷത്തിൽ വിവാദങ്ങൾക്ക് നിൽക്കേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം. വിവിധ ഇടങ്ങളിൽ നിന്നുള്ള...
തിരുവനന്തപുരം : വിഭജന ഭീതി ദിനം ആചരിക്കണമെന്ന വിവാദ സർക്കുലറുമായി ഗവർണർ. ഈമാസം പതിനാലിന് പരിപാടികൾ സംഘടിപ്പിക്കണമെന്ന് വൈസ് ചാൻസലർമാർക്ക് നിർദേശം നൽകി. ഇന്ത്യ – പാക് വിഭജനത്തിന്റെ പശ്ചാത്തലത്തിലാണ്...
തൃശ്ശൂർ : തൃശൂരിലെ വോട്ടർപട്ടിക ക്രമക്കേട് വിവാദത്തിൽ ഗുരുതര വെളിപ്പെടുത്തലുമായി വീട്ടമ്മ. പൂങ്കുന്നത്തെ കാപ്പിറ്റൽ വില്ലേജ് അപ്പാർട്ട്മെന്റിൽ ആറ് കള്ളവോട്ടുകൾ തങ്ങളുടെ മേൽവിലാസത്തിൽ ചേർത്തെന്നാണ്...
ബംഗളൂരു : കർണാടകയിലെ വോട്ടർപട്ടിക ക്രമക്കേട് അന്വേഷിക്കാൻ നിർദേശം നൽകി മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാനത്തെ നിയമ വകുപ്പിനോട് അന്വേഷിക്കാനാണ് മുഖ്യമന്ത്രി നിർദേശം നൽകിയിരിക്കുന്നത്. രാഹുൽ ഗാന്ധി...
തിരുവനന്തപുരം : ഓൺലൈൻ മദ്യ വില്പനയിൽ സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി എം.ബി രാജേഷ്. പലതരത്തിലുള്ള ശിപാർശകൾ സർക്കാരിന് വന്നിട്ടുണ്ട്. നികുതി ഘടനയിൽ തീരുമാനമായാൽ വീര്യം കുറഞ്ഞ മദ്യം...