Kerala Mirror

രാഷ്ട മീമാംസ

334 പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍; കേരളത്തിൽ നിന്ന് ഏഴ് പാര്‍ട്ടികള്‍ പട്ടികയില്‍

ന്യൂഡല്‍ഹി : രജിസ്‌ട്രേഷന്‍ നിബന്ധനകള്‍ പാലിക്കാത്തതിനെ തുടര്‍ന്ന്, അംഗീകാരമില്ലാത്ത 334 രാഷ്ട്രീയ പാര്‍ട്ടികളെ (അണ്‍ റെക്കഗ്നൈസ്ഡ് പാര്‍ട്ടി) പട്ടികയില്‍ നിന്ന് ഒഴിവാക്കിയതായി തെരഞ്ഞെടുപ്പ്...

മെസി വിവാ​ദം : പ്രതികരിച്ച് കായിക മന്ത്രി വി അബ്ദുറഹിമാൻ

തിരുവനന്തപുരം : മെസി വിവാ​ദത്തിൽ പ്രതികരിച്ച് കായിക മന്ത്രി വി അബ്ദുറഹിമാൻ. സംസ്ഥാന സർക്കാർ ആരുമായും കരാർ ഒപ്പിട്ടിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. കരാർ ഒപ്പിട്ടത് സ്‌പോൺസർമാരാണെന്ന് മന്ത്രി പറഞ്ഞു...

ബിജെപിലെ പിടലപ്പിണക്കം : എഎൻ രാധാകൃഷ്ണനെ എൻഡിഎ വൈസ് ചെയർമാനാക്കി രാജീവ് ചന്ദ്രശേഖറിൻറെ അനുനയനീക്കം

തിരുവന്തപുരം : ബിജെപി കോർ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയതിനെ തുടർന്ന് നേതൃത്വവുമായി ഇടഞ്ഞ മുതിർന്ന നേതാവ് എ എൻ രാധാകൃഷ്ണനെ എൻഡിഎ വൈസ് ചെയർമാനാക്കി. ഇടഞ്ഞവരെയും വെട്ടിയതിൽ പരാതിപ്പെട്ടവരെയും...

കമ്യൂണിസ്റ്റുകാര്‍ ജ്യോത്സ്യന്മാരെ കാണുന്നതില്‍ തെറ്റില്ല : എ കെ ബാലന്‍

തിരുവനന്തപുരം : കമ്യൂണിസ്റ്റുകാര്‍ ജ്യോത്സ്യന്മാരെ കാണുന്നതില്‍ തെറ്റില്ലെന്ന് മുതിര്‍ന്ന സിപിഐഎം നേതാവ് എ കെ ബാലന്‍. നേതാക്കള്‍ ജ്യോത്സ്യന്മാരെ കാണാന്‍ പോകുന്നുവെന്നതിനെ ചൊല്ലി സിപിഐഎം സംസ്ഥാന...

പൊലീസ് കാവലില്‍ പരസ്യ മദ്യപാനം; കൊടി സുനി ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു

കണ്ണൂര്‍ : തലശേരി സെഷന്‍സ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കൊടി സുനിയടക്കം പരസ്യമായി മദ്യപിച്ച സംഭവത്തില്‍ തലശേരി ടൗണ്‍ പൊലിസ് കേസെടുത്തു. കൊടി സുനി...

ഡോ. ഹാരിസിനെതിരെ നടപടിയുണ്ടാകില്ല; അന്വേഷണം അവസാനിപ്പിക്കും : ആരോഗ്യമന്ത്രി

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഉപകാരണക്ഷാമം വെളിപ്പെടുത്തിയ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കലിനെതിരെയുള്ള അന്വേഷണം അവസാനിപ്പിക്കാന്‍ ആരോഗ്യവകുപ്പ്. ഉപകരണം...

വോട്ടർപട്ടിക ക്രമക്കേട്; തൃശ്ശൂരിലും സ്വതന്ത്ര അന്വേഷണം വേണം : ജോസഫ് ടാജറ്റ്

തൃശ്ശൂർ : തൃശ്ശൂരിലെ തെരഞ്ഞെടുപ്പിലും വോട്ട് ക്രമക്കേട് ഉണ്ടായെന്ന എൽഡിഎഫ് സ്ഥാനാർത്ഥി വിഎസ് സുനിൽകുമാറിന്റെ ആരോപണത്തെ പിന്തുണച്ച് തൃശ്ശൂർ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്. വിഷയത്തിൽ സ്വതന്ത്ര അന്വേഷണം...

സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ എൽഡിഎഫിനും സിപിഐഎമിനും എതിരെ കടുത്ത വിമർശനം

തിരുവനന്തപുരം : എൽഡിഎഫിൽ വേണ്ടത്ര ചർച്ചകൾ നടക്കുന്നില്ലെന്ന് സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ടിൽ വിമർശനം. മുന്നണിയിൽ ഫലപ്രദമായ ചർച്ചയോ കൂടിയാലോചനകളോ നടക്കുന്നില്ല. ലോക്സഭ...

യുഎസ് പകരച്ചുങ്കം ചർച്ച ചെയ്തില്ല, പാചകവാതക വിലകുറയ്ക്കാൻ നടപടി; കേന്ദ്രമന്ത്രിസഭാ യോഗ തീരുമാനങ്ങൾ

ന്യൂഡൽഹി : 52,667 കോടിരൂപയുടെ പദ്ധതികൾക്ക് അംഗീകാരം നൽകി കേന്ദ്രമന്ത്രിസഭ. എൽപിജി വിലകുറയ്ക്കാനുള്ള നടപടികളും കേന്ദ്രസർക്കാർ ആരംഭിച്ചു. ഓയിൽ മാർക്കറ്റിംഗ് കമ്പനികൾക്ക് 30,000 കോടി രൂപയുടെ സബ്‌സിഡി...