Kerala Mirror

രാഷ്ട മീമാംസ

വയനാട് യൂത്ത് കോൺഗ്രസിൽ കൂട്ട നടപടി

വയനാട് : വയനാട് യൂത്ത് കോൺഗ്രസിൽ കൂട്ട നടപടി. മണ്ഡലം പ്രസിഡന്റുമാർക്കും നിയോജകമണ്ഡലം പ്രസിഡന്റുമാർക്കും സസ്പെൻഷൻ. സംഘടനാ രംഗത്ത് നിർജീവം എന്ന് ആരോപിച്ചാണ് നടപടി. രണ്ട് മണ്ഡലം പ്രസിഡണ്ടുമാരെയും 14...

അഞ്ച് സർവകലാശാല വിസിമാർക്ക് ക്ഷണം; ആർഎസ്എസ് ആഭിമുഖ്യ സംഘടനയുടെ ജ്ഞാനസഭയ്ക്ക് ഇന്ന് കൊച്ചിയിൽ തുടക്കം

കൊച്ചി : ആർഎസ്എസ് ആഭിമുഖ്യമുള്ള ശിക്ഷ സംസ്കൃതി ഉത്ഥാൻ ന്യാസ് സംഘടിപ്പിക്കുന്ന ജ്ഞാനസഭയ്ക്ക് ഇന്ന് കൊച്ചിയിൽ തുടക്കം. ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പരിപാടിയിൽ പങ്കെടുക്കും. കേരളത്തിലെ അഞ്ച് സർവകലാശാല...

കേരള സർവകലാശാലയിലെ അധികാര തർക്കം : സിൻഡിക്കേറ്റ് യോഗം വിളിക്കാതെ വിസി; നിയമ നടപടികളിലേക്ക് കടക്കാൻ അം​ഗങ്ങൾ

തിരുവനന്തപുരം : കേരള സർവകലാശാലയിലെ അധികാര തർക്കം തുടരുന്നു. സിൻഡിക്കേറ്റ് യോഗം വിളിക്കാത്ത വൈസ് ചാൻസലർക്കെതിരെ നിയമ നടപടികളിലേക്ക് കടക്കാനാണ് ഇടത് സിൻഡിക്കേറ്റ് അംഗങ്ങളുടെ തീരുമാനം. സർവകലാശാല ചട്ടം...

ഛത്തീസ്ഗഢിൽ മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തു

റായ്‌പൂർ : ഛത്തീസ്ഗഢിൽ മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തു. കണ്ണൂർ തലശേരി ഉദയഗിരി ഇടവകയിൽ നിന്നുള്ള സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവകയിൽ നിന്നുള്ള സിസ്റ്റർ...

പാലോട് രവിയുടെ രാജി : പുതിയ ഡിസിസി പ്രസിഡന്റ് പുനഃസംഘടനക്കൊപ്പം

തിരുവനന്തപുരം : വിവാദ ഫോൺ സംഭാഷണം പുറത്തായതിനെ തുടർന്ന് പാലോട് രവി രാജിവെച്ച ഒഴിവിലേക്ക് പുതിയ ഡിസിസി പ്രസിഡന്റിനെ കണ്ടെത്താൻ കോൺഗ്രസ് ആലോചനകൾ തുടങ്ങി. പുനഃസംഘടനക്കൊപ്പം ആയിരിക്കും തിരുവനന്തപുരത്തും...

സതീശന്‍ കേരളം കണ്ടതില്‍ വച്ചേറ്റവും പരമ പന്നനെന്ന് വെള്ളാപ്പള്ളി; മറുപടി അര്‍ഹിക്കുന്നില്ലെന്ന് സതീശന്‍

കൊച്ചി : പ്രതിപക്ഷ നേതാവ് വിഡി സതീശനെ ആക്ഷേപിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സതീശന്‍ ഈഴവ വിരോധിയാണെന്നും ഈഴവനായ കെ സുധാകരനെ ഒതുക്കിയെന്നും വെള്ളാപ്പളളി ആരോപിച്ചു...

സിപിഐഎം പലസ്തീനെയല്ല രാജ്യത്തെയാണ് സ്‌നേഹിക്കേണ്ടത് : ബോംബെ ഹൈക്കോടതി

മുംബൈ : പലസ്തീന്‍ വിഷയത്തില്‍ പ്രതിഷേധ റാലിക്ക് അനുമതി നിഷേധിച്ചതിനെ കോടതിയെ സമീപിച്ച സിപിഐഎമ്മിന് ബോംബെ ഹൈക്കോടതിയുടെ വിമര്‍ശനം. അകലെയുള്ള പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിന് പകരം രാജ്യത്തെ പ്രശ്‌നങ്ങളില്‍...

നാല് പതിറ്റാണ്ടുകാലം ഫ്രാൻസ് ജയിലിൽ; ലെബനീസ് കമ്മ്യൂണിസ്റ്റ് നേതാവ് ജോർജ് ഇബ്രാഹിം അബ്ദുല്ല ജയിൽ മോചിതനായി

ബെയ്‌റൂത്ത് : നാല് പതിറ്റാണ്ടുകാലം ഫ്രാൻസ് ജയിലിൽ കഴിഞ്ഞ ഫലസ്തീൻ അനുകൂല ലെബനീസ് കമ്മ്യൂണിസ്റ്റ് നേതാവ് ജോർജ് ഇബ്രാഹിം അബ്ദുല്ല ജയിൽ മോചിതനായി. ഇസ്രയേലിന്റെയും അമേരിക്കയുടെയും രണ്ട് നയതന്ത്ര...

ഗുജറാത്തില്‍ 185 പാക് അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം

അഹമ്മദാബാദ് : പാകിസ്ഥാനില്‍ നിന്നെത്തി ഗുജറാത്തില്‍ കഴിയുന്ന 185 പേര്‍ക്ക് ഇന്ത്യന്‍ പൗരത്വം. ഇന്ത്യയില്‍ അഭയാര്‍ഥികളായി കഴിഞ്ഞിരുന്നവര്‍ക്കാണ് പൗരത്വ ഭേദഗതി നിയമം അനുസരിച്ച് പൗരത്വം ലഭിച്ചത്...