Kerala Mirror

രാഷ്ട മീമാംസ

ആശമാർക്ക് 1000 രൂപ അധിക ഇൻസെന്റീവ് പ്രഖ്യാപിച്ച് കൊല്ലം തൊടിയൂർ ഗ്രാമപഞ്ചായത്ത്

കൊല്ലം : വേതനവർധനയുൾപ്പെടെ ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ആശമാർക്ക് ആശ്വാസ തീരുമാനവുമായി കൊല്ലം തൊടിയൂർ പ‍ഞ്ചായത്ത്. 1000 രൂപ അധിക ഇൻസെന്റീവ് പ്രഖ്യാപിച്ചു. ബജറ്റ് അവതരണത്തിലാണ് ഇൻസെന്റീവ് പ്രഖ്യാപനം...

കേരള പൊതുവിദ്യാഭ്യാസ ചരിത്രത്തില്‍ ആദ്യം; ഒമ്പതിലെ പരീക്ഷ തീരും മുന്‍പേ പത്താം ക്ലാസിലെ പാഠപുസ്തകങ്ങള്‍ വിദ്യാര്‍ഥികളിലേയ്ക്ക്

തിരുവനന്തപുരം : കേരള പൊതുവിദ്യാഭ്യാസ ചരിത്രത്തില്‍ ആദ്യമായി ഒമ്പതാം ക്ലാസിലെ പരീക്ഷ കഴിയുന്നതിന് മുമ്പ് പത്താം ക്ലാസിലെ പാഠപുസ്തകങ്ങള്‍ വിദ്യാര്‍ഥികളിലേയ്ക്ക്. പരിഷ്‌കരിച്ച പത്താം ക്ലാസ്...

സ്വ​കാ​ര്യ സ​ര്‍​വ​ക​ലാ​ശാ​ല ബി​ല്‍ നി​യ​മ​സ​ഭ പാ​സാ​ക്കി

തി​രു​വ​ന​ന്ത​പു​രം : സ്വ​കാ​ര്യ സ​ര്‍​വ​ക​ലാ​ശാ​ല ബി​ല്‍ നി​യ​മ​സ​ഭ പാ​സാ​ക്കി. സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ല്‍ സ​ര്‍​ക്കാ​ര്‍ നി​യ​ന്ത്ര​ണം ഉ​റ​പ്പാ​ക്കു​മെ​ന്ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി...

അന്തിമഹാകാളന്‍ കാവ് വേലയ്‌ക്കെതിരെ വിദ്വേഷ പരാമര്‍ശം; ബിജെപി മുന്‍ മണ്ഡലം പ്രസിഡന്റ് അറസ്റ്റില്‍

തൃശൂര്‍ : അന്തിമഹാകാളന്‍ കാവ് വേലയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പരാമര്‍ശം നടത്തിയെന്ന കേസില്‍ ബിജെപി പുലാക്കോട് മുന്‍ മണ്ഡലം പ്രസിഡന്റ് മംഗലംകുന്ന് പങ്ങാരപ്പിള്ളി വെളുത്തേടത്ത് വി ഗിരീഷിനെ...

ഒറ്റപ്പാലം എന്‍എസ്എസ് കോളജിൽ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിച്ച കെ എസ് യു പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പാലക്കാട് : ഒറ്റപ്പാലം എന്‍എസ്എസ് കോളജിലെ ബിരുദ വിദ്യാര്‍ത്ഥിയെ മര്‍ദിച്ച കേസില്‍ പ്രതി പട്ടികയില്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറും. കെ എസ് യു നേതാവ് ദര്‍ശനാണ് കേസിലെ രണ്ടാംപ്രതി. കോളജ് ഡേയുമായി...

രാഹുൽ ​ഗാന്ധിയുടെ ഇരട്ട പൗരത്വം; കേന്ദ്രം നാലാഴ്ചയ്ക്കുള്ളിൽ മറുപടി നൽകണം : അലഹബാദ് ഹൈക്കോടതി

ലഖ്നൗ : ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയുടെ ഇരട്ട പൗരത്വം സംബന്ധിച്ച വിഷയത്തിൽ നിലപാട് അറിയിക്കാൻ കേന്ദ്ര സർക്കാരിനു അലഹബാദ് ഹൈക്കോടതി നാല് ആഴ്ചത്തെ സമയം അനുവദിച്ചു. ഹർജിയിൽ ലഖ്നൗ ബഞ്ച് ഏപ്രിൽ...

യുട്യൂബ് വീഡിയോയില്‍ ഷിന്‍ഡെയെ കളിയാക്കി; കുനാല്‍ കമ്രയുടെ പേരില്‍ കേസ്, മാപ്പ് പറയില്ലെന്ന് താരം

മുംബൈ : യുട്യൂബ് വീഡിയോയില്‍ മഹാരാഷ്ട്രാ ഉപമുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഏക്‌നാഥ് ഷിന്‍ഡേക്കെതിരേ പരാമര്‍ശം നടത്തിയതിന് ഹാസ്യ കലാകാരന്‍ കുനാല്‍ കമ്രയുടെ പേരില്‍ പൊലീസ് കേസെടുത്തു. അതേ സമയം...

എഡിജിപി അജിത് കുമാറിനും പി ശശിക്കുമെതിരെ അന്വേഷണം; ഹര്‍ജി ഇന്ന് വിജിലന്‍സ് കോടതിയില്‍

തിരുവനന്തപുരം : എഡിജിപി എം ആര്‍ അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കുമെതിരെ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഇന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി...

വയനാട് ദുരിതാശ്വാസം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിയെ കൈവിട്ട് കോണ്‍ഗ്രസ് എംപിമാർ; പ്രിയങ്കയും പണം നല്‍കിയില്ല

തിരുവനന്തപുരം : വയനാട്ടിലെ ചൂരല്‍മല – മുണ്ടക്കൈ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് സംഭാവന നല്‍കിയത് സംസ്ഥാനത്തെ പത്ത് എംപിമാര്‍ മാത്രം...