Kerala Mirror

രാഷ്ട മീമാംസ

കാലടി പൊലീസ് സ്റ്റേഷൻ ലോക്കപ്പിൽ നിന്നും കെഎസ് യു പ്രവർത്തകരെ പുറത്തിറക്കി കോൺഗ്രസ് എം.എൽ.എ റോജി ജോൺ

കാലടി: കാലടി പൊലീസ് സ്റ്റേഷനിൽ കയറി കെഎസ് യു പ്രവർത്തകരെ വിളിച്ചിറക്കി കോൺ​ഗ്രസ് നേതാക്കൾ. ബെന്നി ബഹനാൻ എം.പിയും എം എൽ എമാരായ റോജി എം ജോണും സനീഷ് ജോസഫുമാണ് പൊലീസ് സ്റ്റേഷനിലെത്തി കെഎസ് യു...

ഇടതിന് ഇടമില്ല, ഏക സിവിൽ കോഡിനെതിരെ കോഴിക്കോട് ജനസദസുമായി കോണ്‍ഗ്രസ്

കോഴിക്കോട് : ഏക  സിവില്‍ കോഡിനെതിരായ സിപിഎം സെമിനാറിന് പിന്നാലെ ജനസദസുമായി കോണ്‍ഗ്രസ്. .’ബഹുസ്വരതയെ സംരംക്ഷിക്കുക’ എന്ന മുദ്രാവാക്യത്തോടെ നടത്തുന്ന പരിപാടിക്ക് ഈ മാസം 22ന് കോഴിക്കോട് തുടക്കമാകും...

ഡൽഹി ഓർഡിനൻസ് വിഷയത്തിൽ പിന്തുണയ്‌ക്കും, എഎപിക്ക് കൈ കൊടുക്കാൻ കോൺഗ്രസ്

ന്യൂഡൽഹി: ഡൽഹി ഓർഡിനൻസ് വിഷയത്തിൽ ആംആദ്മി പാർട്ടി സർക്കാരിനെ പിന്തുണയ്‌ക്കാൻ കോൺഗ്രസ് തീരുമാനം. കോൺഗ്രസിന്റെ പാർലമെന്റ് നയരൂപീകരണ സമിതി യോഗത്തിലാണ് ആംആദ്മി പാർട്ടിയെ പിന്തുണയ്‌ക്കാൻ ധാരണയായത്...

ലാവ്‌ലിൻ കേസ് പുതിയ ബെഞ്ചിൽ, സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് 18ന് പരിഗണിക്കും

ന്യൂഡൽഹി : എസ്.എൻ.സി ലാവ്‌ലിൻ േസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ച് ഈ മാസം 18ന് പരിഗണിക്കും. ജസ്റ്റിസ് സൂര്യകാന്ത്,​ ജസ്റ്റിസ് ദീപാങ്കർ മേത്ത എന്നിവരുടെ രണ്ടംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക. മുപ്പതിലേറെ തവണ...

മാനനഷ്ടക്കേസ് : സൂറത്ത് കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ച് രാഹുൽ ഗാന്ധി

ന്യൂ‌ഡൽഹി: മാനനഷ്ടക്കേസിൽ സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മോദി പരാമർശം സംബന്ധിച്ചുള്ള അപകീർത്തി കേസിൽ, സൂറത്ത് കോടതിയുടെ ശിക്ഷാ വിധിയിയ്ക്കെതിരെയാണ് അപ്പീൽ...

ത്രിവർണ്ണ നിറത്തിൽ തിളങ്ങി ബുർജ് ഖലീഫ, ഇന്ത്യൻ പ്രധാനമന്ത്രിയെ വരവേറ്റ് യുഎഇ

അബുദാബി: ഏകദിന സന്ദർശനത്തിന്റെ ഭാഗമായി രാജ്യത്തെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേറ്റ് യുഎഇ. രണ്ട് ദിവസം നീണ്ട ഫ്രഞ്ച് സന്ദർശനത്തിന് ശേഷം യുഎഇയിലെത്തിയ മോദിയ്ക്ക് സ്വാഗതമരുളി ദുബായിലെ...

ലിംഗസമത്വത്തിന് വ്യക്തിനിയമത്തിൽ മാറ്റം വരണം, ബിജെപിയുടേത് കൃത്യമായ രാഷ്ട്രീയ പദ്ധതി : യെച്ചൂരി

കോഴിക്കോട് :  ലിംഗസമത്വത്തിന് വ്യക്തിനിയമത്തിൽ മാറ്റം വരണം. എന്നാൽ ആരിലും അടിച്ചേൽപ്പിക്കേണ്ട ഒന്നല്ല ഏക വ്യക്തിനിയമം. അതതു വിഭാഗങ്ങളുമായി ചർച്ച നടത്തിയതിനു ശേഷമാകണം പരിഷ്കരണം. വർഗീയ ധ്രുവീകരണവും...

ഏ​ക സി​വി​ൽ കോ​ഡ് സെ​മി​നാ​ർ ത​ക​ർ​ക്കാ​ൻ യു​ഡി​എ​ഫ് ശ്ര​മി​ച്ചു : മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്

തി​രു​വ​ന​ന്ത​പു​രം : ഏ​ക സി​വി​ൽ കോ​ഡ് സം​ബ​ന്ധി​ച്ച് സി​പി​എം ന​ട​ത്തു​ന്ന സെ​മി​നാ​ർ ത​ക​ർ​ക്കാ​ൻ ചി​ല യു​ഡി​എ​ഫ് നേ​താ​ക്ക​ൾ ശ്ര​മി​ച്ചെ​ന്ന് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​എ.​മു​ഹ​മ്മ​ദ്...

തൃക്കാക്കര നഗരസഭയില്‍ വൈസ് ചെയര്‍മാനെതിരായ  അവിശ്വാസ പ്രമേയം പാസായി

കൊച്ചി : തൃക്കാക്കര നഗരസഭയില്‍ വൈസ് ചെയര്‍മാനെതിരായ  അവിശ്വാസ പ്രമേയം പാസായി. മുസ്ലീം ലീഗ് അംഗങ്ങളായ മൂന്നും പേരും സ്വന്ത്രരും പിന്തുണച്ചതോടെയാണ് എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായത്. മുസ്ലീം...