Kerala Mirror

രാഷ്ട മീമാംസ

എന്‍ഡിഎ യോഗം നാളെ, 38 പാര്‍ട്ടികള്‍ പങ്കെടുക്കും

ന്യൂഡല്‍ഹി: ബിജെപിക്കെതിരെ ഐക്യം ഉറപ്പിക്കാന്‍ തന്ത്രങ്ങള്‍ മെനയുന്നതിനായി പ്രതിപക്ഷ പാര്‍ട്ടികള്‍ ബംഗലൂരുവില്‍ ഒത്തുകൂടാനിരിക്കേ, മറുതന്ത്രമൊരുക്കാന്‍ എന്‍ഡിഎ യോഗം നാളെ. യോഗത്തില്‍ 38 സഖ്യകക്ഷികള്‍...

യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി; യൂ​ത്ത് കോ​ണ്‍​ഗ്ര​സ്-കെ​എ​സ്‌​യു നേ​താ​ക്ക​ള്‍​ക്കെ​തി​രേ കേ​സ്

ഇ​ടു​ക്കി: ത​ങ്ക​മ​ണി​യി​ല്‍ യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യെന്ന പരാതിയിൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍​ക്കെ​തി​രേ പൊലീസ് കേ​സെ​ടു​ത്തു. കൊ​ല്ലം സ്വ​ദേ​ശി​ക​ളും യൂ​ത്ത് കോ​ണ്‍​ഗ്ര​സ്...

‘ഇത് തട്ടമിട്ട ഉമ്മാക്കുട്ടികള്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ റാങ്കു വാങ്ങുന്ന കാലം’ വോട്ടുബാങ്ക് ചിന്ത ഗോവിന്ദന്‍ മനസ്സില്‍ വച്ചാല്‍ മതി- എപി അബ്ദുല്ലക്കുട്ടി

കോഴിക്കോട്: കേരളത്തിലെ മുസ്‌ലിംകളെ സംബന്ധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ കാഴ്ചപ്പാട് തെറ്റാണെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുല്ലക്കുട്ടി. മുസ്‌ലിം സമുദായത്തെ പഴയപോലെ...

മരണപ്പെട്ട തൊഴിലാളികളുടെ കുടുംബത്തെ സംരക്ഷിക്കും, മുതലപ്പൊഴിയി​ൽ ആഴം കൂട്ടാനുള്ള ഉത്തരവാദിത്വം അദാനി ഗ്രൂപ്പിനെന്ന് ഫി​ഷ​റീ​സ് മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: മു​ത​ല​പ്പൊ​ഴി​യി​ൽ ആഴം കൂട്ടാനുള്ള ഉത്തരവാദിത്വം അദാനി ഗ്രൂപ്പിനെന്ന് ഫി​ഷ​റീ​സ് മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍. ചൊ​വ്വാ​ഴ്ച മ​ന്ത്രി​മാ​ര്‍ അ​ദാ​നി ഗ്രൂ​പ്പു​മാ​യും ബ​ന്ധ​പ്പെ​ട്ട...

ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് പ്രതി എം സി ഖമറുദ്ദീൻ വീണ്ടും മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റിയിൽ

തൃക്കരിപ്പൂർ  : ഫാഷൻ ഗോൾഡ്‌ ജ്വല്ലറി നിക്ഷേപത്തട്ടിപ്പിനെതുടർന്ന്‌ എംഎൽഎ സ്ഥാനം രാജിവയ്‌ക്കേണ്ടിവന്ന എം സി ഖമറുദ്ദീൻ വീണ്ടും മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റിയിൽ. 749 പേരിൽനിന്നായി 150 കോടിയോളം രൂപ...

പ്ലസ്‌ ടു കോഴക്കേസ്‌: കെ എം ഷാജിക്ക്‌ സുപ്രീംകോടതി നോട്ടീസ്‌

ന്യൂഡൽഹി : പ്ലസ്‌ടു കോഴക്കേസിൽ മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജി സുപ്രീം കോടതി ഫയലിൽ സ്വീകരിച്ചു. ഷാജിക്ക്‌ നോട്ടീസ്‌ അയക്കാൻ കോടതി ഉത്തരവായി. വിജിലൻസ് രജിസ്റ്റർ ചെയ്‌ത‌...

പീഢനക്കേസ് പ്രതിയിൽ നിന്നും 25 ലക്ഷം കൈപ്പറ്റി; ക്വാറി മുതലാളിമാരുമായും ബന്ധം, ജോർജ്ജ് എം തോമസിനെതിരെ സിപിഎം കണ്ടെത്തിയത് ഗുരുതരകുറ്റങ്ങൾ

കോഴിക്കോട്: ജോർജ്ജ് എം തോമസിനെതിരെ സിപിഎം അന്വേഷണകമ്മീഷൻ കണ്ടെത്തിയത് ഗുരുതരമായ കുറ്റങ്ങൾ. പീഡന കേസിലെ പ്രതിയെ രക്ഷിക്കാൻ ഇടപെട്ടു, പ്രതിയിൽ നിന്ന് 25 ലക്ഷം കൈപ്പറ്റി, സഹായിച്ച പൊലീസുദ്യോഗസ്ഥന് ഭൂമി...

ദലിത് പെൺകുട്ടിയെ കാമുകന്റെ മുന്നിലിട്ട് ബലാത്സംഗം ചെയ്തു; എബിവിപിക്കാരായ  മൂന്നു കോളേജ് വിദ്യാർത്ഥികൾ അറസ്റ്റിൽ

ജയ്പുർ: പ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടിയെ കാമുകന്റെ മുന്നിൽവച്ച് ബലാത്സംഗം ചെയ്തു. കാമുകനെ മർദിച്ച ശേഷമാണ് അക്രമികൾ പെണ്‍കുട്ടിയോടു ക്രൂരത കാട്ടിയത്. അജ്മീറിൽനിന്ന് ഒളിച്ചോടിയ കമിതാക്കളാണ്...

മ​അ​ദ​നി​യു​ടെ ജാ​മ്യ​വ്യ​വ​സ്ഥ​യി​ൽ ഇ​ള​വ്, കൊ​ല്ല​ത്തേ​ക്ക് മ​ട​ങ്ങാ​ൻ സു​പ്രീംകോ​ട​തിയുടെ അ​നു​വാ​ദം

ന്യൂ​ഡ​ൽ​ഹി: പി​ഡി​പി ചെ​യ​ർ​മാ​ൻ അ​ബ്ദു​ൾ നാ​സ​ർ മ​അ​ദ​നി​യു​ടെ ജാ​മ്യ​വ്യ​വ​സ്ഥ​യി​ൽ ഇ​ള​വ്. മ​അ​ദ​നി​ക്ക് കൊ​ല്ല​ത്തേ​ക്ക് മ​ട​ങ്ങാ​ൻ സു​പ്രീംകോ​ട​തി അ​നു​വാ​ദം ന​ൽ​കി. ജാ​മ്യ​വ്യ​വ​സ്ഥ​യി​ൽ ഇ​ള​വ്...