Kerala Mirror

രാഷ്ട മീമാംസ

തൃണമൂലിന് വൻമുന്നേറ്റം, ഇടതും കോൺഗ്രസും ചിത്രത്തിലില്ല ; വോട്ടെണ്ണൽ കേന്ദ്രത്തിനുനേരെ ബോംബേറ്

കൊൽക്കത്ത:  ബംഗാളിൽ നടന്ന പഞ്ചായത്തു തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി. രാവിലെ എട്ടുമണിക്കാണു വോട്ടെണ്ണൽ തുടങ്ങിയത്. ‌445 ഗ്രാമപഞ്ചായത്തു സീറ്റുകളിലും 136 പഞ്ചായത്തു സമിതി സീറ്റുകളിലും 17 ജില്ലാ...

തിരുവനന്തപുരം-കണ്ണൂർ 1 മണിക്കൂര്‍ 8 മിനിറ്റ്, പുതിയ അതിവേഗപാതക്കായി സംസ്ഥാന സർക്കാരുമായി സഹകരിക്കാമെന്ന് ഇ ശ്രീധരൻ

പൊന്നാനി: കേരളത്തില്‍ അതിവേഗ റെയില്‍പാത വേണമെന്നും എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവച്ച കെ റെയില്‍ പദ്ധതി പ്രായോഗികമല്ലെന്നും ഇ ശ്രീധരന്‍. തുരങ്കപാതയും എലവേറ്റഡ് പാതയും ചേര്‍ന്ന പദ്ധതിയാണ്...

എൽഡിഎഫ് അഴിമതിക്കെതിരെ റേഷൻ കട മുതൽ സെക്രട്ടറിയേറ്റ് വരെ യുഡിഎഫ് സമരം നടത്തുമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: പിണറായി സർക്കാരിന്റെ അഴിമതിയ്ക്കെതിരെ റേഷൻ കട മുതൽ സെക്രട്ടറിയേറ്റ് വരെ യുഡിഎഫ് സമരം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സെപ്തംബർ നാല് പുതൽ പതിനൊന്ന് വരെയാണ് ക്യാമ്പയിൻ...

സംഘർഷത്തിന്‌ അറുതിയില്ല , ബം​ഗാ​ളി​ല്‍ 652 ബൂത്തുകളിൽ തിങ്കളാഴ്‌ച റീ പോളിങ്‌

കൊൽക്കത്ത: പ​ശ്ചി​മ ബം​ഗാ​ളി​ല്‍ ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​നി​ടെ സം​ഘ​ർ​ഷ​വും ബൂ​ത്ത് പി​ടി​ക്ക​ലും ന​ട​ന്ന ഇ​ട​ങ്ങ​ളി​ൽ തി​ങ്ക​ളാ​ഴ്ച റീ​പോ​ളിം​ഗ്. സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ്...

പദ്ധതി നടത്തിപ്പിനുള്ള നിർദേശങ്ങൾ മുഖ്യമന്ത്രിക്ക് കൈമാറും, കെ റെയിലിനെ തള്ളാതെ മെട്രോമാന്‍ ഇ ശ്രീധരന്‍

പാലക്കാട്: കേരള സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ കെ റെയിലിനെ തള്ളാതെ മെട്രോമാന്‍ ഇ ശ്രീധരന്‍. കെ റെയില്‍ കേരളത്തിന് ചേര്‍ന്നതല്ലെന്ന് പറഞ്ഞിട്ടില്ലെന്നും രൂപരേഖയില്‍ മാറ്റങ്ങള്‍ വരുത്തണമെന്നാണ്...

മെട്രോമാനെ കെ റെയിലിനൊപ്പം നിര്‍ത്താന്‍ സര്‍ക്കാര്‍ നീക്കം, ഇ ശ്രീധരനുമായി കെ വി തോമസ് ഇന്ന് കൂടിക്കാഴ്ച നടത്തും

തിരുവനന്തപുരം:  സ്വപ്‌ന പദ്ധതിയായ കെ റെയിലിനൊപ്പം മെട്രോമാന്‍ ഇ ശ്രീധരനെ നിര്‍ത്താന്‍ സര്‍ക്കാര്‍ നീക്കം. കെ റെയില്‍ അടക്കമുള്ള റെയില്‍വേ പദ്ധതികള്‍ക്ക് സഹായം തേടി ഇ ശ്രീധരനുമായി സര്‍ക്കാര്‍ പ്രതിനിധി...

ലീഗിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിച്ചിട്ടില്ല, സെമിനാറിൽ പങ്കെടുക്കാത്തത് ലീഗിന്റെ രാഷ്ട്രീയ നിലപാട് : എംവി ഗോവിന്ദൻ

തിരുവനന്തപുരം: സിപിഎമ്മിന്റെ ഏക സിവിൽ കോഡ് സെമിനാറിൽ   മുസ്ലിം ലീഗ് പങ്കെടുക്കാത്തത് തികച്ചും രാഷ്ട്രീയമായ നിലപാടുകൊണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ലീ​ഗിനെ സംബന്ധിച്ച് അവർ...

സി​പി​എ​മ്മി​ന്‍റെ ക്ഷ​ണം നി​ര​സി​ച്ച് മു​സ്‌​ലീം ലീ​ഗ്, ഏക സി​വി​ൽ​കോ​ഡ് സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ക്കി​ല്ല

മലപ്പുറം: ഏ​ക സി​വി​ല്‍ കോ​ഡ് വി​ഷ​യ​ത്തി​ല്‍ സി​പി​എം സം​ഘ​ടി​പ്പി​ക്കു​ന്ന സെ​മി​നാ​റി​ല്‍ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് മു​സ്‌​ലീം ലീ​ഗ്. പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ത​ങ്ങ​ള്‍, പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി...

പാർട്ടി പരിപാടികളിൽ ഇടമില്ല , സമൂഹമധ്യത്തിൽ നിരന്തരം അപമാനിക്കുന്നു-ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ ശോഭാ സുരേന്ദ്രൻ

തിരുവനന്തപുരം : ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച്‌ ശോഭ സുരേന്ദ്രൻ. പാർടിപരിപാടികളിൽനിന്നുൾപ്പെടെ മാറ്റിനിർത്തി സമൂഹമധ്യത്തിൽ തന്നെ അപമാനിക്കുന്നെന്ന്‌ ന്യൂസ്‌18 ചാനലിനു നൽകിയ പ്രത്യേക...