Kerala Mirror

രാഷ്ട മീമാംസ

മിനിമോളും ഷൈനി മാത്യുവും കൊച്ചി മേയര്‍ പദവി പങ്കിടും

കൊച്ചി : കോണ്‍ഗ്രസ് ഭരണം തിരിച്ചുപിടിച്ച കൊച്ചി കോര്‍പ്പറേഷനില്‍ കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസിനെതിരെ പടയൊരുക്കം. ദീപ്തി കൊച്ചി മേയര്‍ ആകില്ലെന്നാണ് റിപ്പോര്‍ട്ട്. എ, ഐ ഗ്രൂപ്പുകള്‍...

ഹിന്ദു യുവാവിനെ തല്ലിക്കൊന്ന സംഭവം; ഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മിഷന് മുന്നിൽ പ്രതിഷേധം

ന്യൂഡൽഹി : ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരേ നടക്കുന്ന അതിക്രമത്തിനെതിരേ ഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നിൽ പ്രതിഷേധം. മൈമെൻസിങ്ങിൽ ഹിന്ദു യുവാവായ ദിപു ചന്ദ്രദാസിനെ തല്ലിക്കൊന്ന നടപടിയിൽ ശക്തമായ...

വാളയാർ ആൾക്കൂട്ട കൊലപാതകം : രാംനാരായണിന്‍റെ കുടുംബത്തിന് ധനസഹായം പ്രഖ‍്യാപിച്ച് ഛത്തീസ്ഗഡ് സർക്കാർ

റായ്‌പൂർ : വാളയാറിൽ ആൾക്കുട്ടത്തിന്‍റെ മർദനത്തിനിരയായി ജീവൻ നഷ്ടമായ രാംനാരായണന്‍റെ കുടുംബത്തിന് ഛത്തീസ്ഗഡ് സർക്കാർ ധനസഹായം പ്രഖ‍്യാപിച്ചു. 5 ലക്ഷം രൂപയാണ് ധനസഹായമായി രാംനാരായണിന്‍റെ കുടുംബത്തിന്...

ഉത്തര്‍പ്രദേശില്‍ വിദ്യാര്‍ഥികള്‍ക്ക് ക്രിസ്മസ് അവധിയില്ല

ലഖ്‌നൗ : ഉത്തര്‍പ്രദേശില്‍ വിദ്യാര്‍ഥികള്‍ക്ക് ക്രിസ്മസ് അവധിയില്ല. ക്രിസ്മസിന് സ്‌കൂളുകള്‍ക്ക് പ്രവൃത്തിദിനമായിരിക്കുമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ...

മുസ്ലിം ലീഗിന്റെ കൈവശമുള്ള ഗുരുവായൂര്‍ സീറ്റിൽ കൈപ്പത്തി ചിഹ്നത്തില്‍ സ്ഥാനാര്‍ഥി വേണം : തൃശൂര്‍ ഡിസിസി പ്രസിഡന്റ്

തൃശൂര്‍ : മുസ്ലിം ലീഗിന്റെ കൈവശമുള്ള ഗുരുവായൂര്‍ സീറ്റ് നോട്ടമിട്ട് കോണ്‍ഗ്രസ്. ഗുരുവായൂരില്‍ കൈപ്പത്തി ചിഹ്നത്തില്‍ ഒരാള്‍ നിയമസഭയിലേയ്ക്ക് മത്സരിക്കണമെന്നാണ് ആഗ്രഹമെന്ന് ഡിസിസി പ്രസിഡന്റ് ജോസഫ്...

ശബരിമല സ്വര്‍ണക്കൊള്ള: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരേ ഗുരുതര ആരോപണവുമായി വിഡി സതീശന്‍

കൊച്ചി : ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തെരഞ്ഞെടുപ്പ് കാലത്ത് എസ്‌ഐടിയുടെ മേല്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് സമ്മര്‍ദ്ദം ഉണ്ടായതായി വി ഡി സതീശന്‍...

ഡൽഹിയിൽ ക്രിസ്മസ് കരോൾ തടഞ്ഞ് സ്ത്രീകളേയും കുട്ടികളേയും ആക്രമിച്ച് ബജ്റംഗ്‍ദൾ പ്രവര്‍ത്തകര്‍

ന്യൂഡൽഹി : ഡൽഹി ലജ്പത് നഗറിൽ ക്രിസ്മസ് കരോൾ തടഞ്ഞ് തീവ്രഹിന്ദുത്വ സംഘടനകൾ. ഹരിദ്വാറിലെ ഹോട്ടലുകളിലെ ക്രിസ്‌മസ് ആഘോഷങ്ങൾ മാറ്റി. തീവ്രഹിന്ദുത്വ സംഘടനകളുടെ എതിർപ്പിനെ തുടർന്നാണ് മാറ്റിയത്...

മേയറെ ചൊല്ലി തർക്കം; കൊച്ചി ഡിസിസിയുടെ കോർ കമ്മിറ്റി ഇന്ന് ചേരും

കൊച്ചി : കൊച്ചി മേയറെ നിശ്ചയിക്കുന്നതിനെ ചൊല്ലി കോണ്‍ഗ്രസില്‍ ശക്തമായ ഭിന്നത നിലനില്‍ക്കെ എറണാകുളം ഡിസിസിയുടെ കോർ കമ്മിറ്റി ഇന്ന് ചേരും. ഷൈനി മാത്യു, ദീപ്തി മേരി വർഗീസ് എന്നിവരെയാണ് മേയർ സ്ഥാനത്തേക്ക്...

തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്ത് 7,210 കുടുംബശ്രീ പ്രവര്‍ത്തകര്‍

തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് കുടുംബശ്രീ പ്രവര്‍ത്തകര്‍. സംസ്ഥാനത്തുടനീളം സ്ഥാനാര്‍ഥികളായി നിന്ന 7,210 കുടുംബശ്രീ പ്രവര്‍ത്തകര്‍...