Kerala Mirror

LATEST വാർത്തകൾ >>

വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

തിരുവനന്തപുരം : കേരളത്തിന്റെ വികസന കുതിപ്പിന് കൂടുതല്‍ കരുത്തുപകര്‍ന്ന് അഭിമാന പദ്ധതിയായ വിഴിഞ്ഞം രാജ്യാന്തര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഒന്നാംഘട്ടത്തിന്റെ കമീഷനിങ് ആണ് നടന്നത്. രാവിലെ 10.15ഓടേ വിഴിഞ്ഞം തുറമുഖത്ത് എത്തിയ പ്രധാനമന്ത്രി

ഡല്‍ഹിയില്‍ കനത്ത മഴ; നാല് മരണം, വിമാന സർവീസുകൾ താറുമാറായി

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ ശക്തമായ കാറ്റില്‍ വീടിനു മുകളില്‍ മരം വീണ് ദ്വാരക ഖര്‍ഖാരി കനാലില്‍ നാലു പേര്‍ മരിച്ചു. ജ്യോതി എന്ന യുവതിയും മൂന്ന് മക്കളുമാണ് മരിച്ചത്. ഭര്‍ത്താവ് അജയ് പരിക്കുകളോടെ രക്ഷപ്പെട്ടു. ഉഷ്ണതരംഗത്തില്‍ നിന്ന് ആശ്വാസമേകി ഡല്‍ഹിയില്‍ വെള്ളിയാഴ്ച

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ബോംബ് ഭീഷണി

കൊച്ചി : കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ബോംബ് ഭീഷണി. ഇന്നലെ രാത്രിയാണ് ഡിഐജിയുടെ ഔദ്യോഗിക മെയിലിലേക്ക് ബോംബ് ഭീഷണി വന്നത്. വിമാനത്താവളത്തിൽ ബോംബ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. ഹിസ്ബുൽ മുജാഹിദിന്റെ പേരിലാണ് ഭീഷണി സന്ദേശം വന്നത്. ഡൽഹിയിൽ നിന്നുള്ള വിമാന

സി​നി​മ – സീ​രി​യ​ൽ താ​രം വി​ഷ്ണു പ്ര​സാ​ദ് അ​ന്ത​രി​ച്ചു

കൊ​ച്ചി : സി​നി​മ – സീ​രി​യ​ൽ താ​രം വി​ഷ്ണു പ്ര​സാ​ദ് അ​ന്ത​രി​ച്ചു. ക​ര​ൾ രോ​ഗ​ത്തെ തു​ട​ർ​ന്ന് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​ര​ൾ മാ​റ്റി​വ​ക്ക​ൽ ശ​സ്ത്ര​ക്രി​യ​യ്ക്കു​ള്ള ഒ​രു​ക്ക​ത്തി​ലാ​യി​രു​ന്നു കു​ടും​ബ​വും സ​ഹ​പ്ര​വ​ർ​ത്ത​ക​രും. ക​ര​ൾ ന​ൽ​കാ​ൻ മ​ക​ൾ ത​യാ​റി​യി​രു​ന്നെ​ങ്കി​ലും ചി​കി​ത്സ​യ്ക്കാ​യു​ള്ള ഭീ​മ​മാ​യ തു​ക ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​യി​രു​ന്നു

ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ പ്ര​സം​ഗം പ​ങ്കു​വ​ച്ച് സ​തീ​ശ​ന്‍

തി​രു​വ​ന​ന്ത​പു​രം : വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തെ​ക്കു​റി​ച്ച് ഉ​മ്മ​ന്‍ ചാ​ണ്ടി നി​യ​മ​സ​ഭ​യി​ല്‍ ന​ട​ത്തി​യ പ്ര​സം​ഗം ഫേ​സ്ബു​ക്കി​ല്‍ പ​ങ്കു​വ​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍. വി​ഴി​ഞ്ഞം പ​ദ്ധ​തി എ​ന്താ​യാ​ലും ന​ട​പ്പാ​ക്കു​മെ​ന്ന് പ​റ​യു​ന്ന പ്ര​സം​ഗ​മാ​ണ് പ​ങ്കു​വ​ച്ച​ത്. മാ​യാ​ത്ത ച​രി​ത്ര​മാ​യി ഉ​മ്മ​ൻ ചാ​ണ്ടി ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ൽ ജീ​വി​ക്കു​ന്നു​ണ്ടെ​ന്നും സ​തീ​ശ​ൻ കു​റി​ച്ചു. ച​രി​ത്ര​ത്തെ

പൊ​ന്നാ​നി​യി​ല്‍ കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം; യു​വ​തി മ​രി​ച്ചു

മ​ല​പ്പു​റം : പൊ​ന്നാ​നി ന​രി​പ​റ​മ്പി​ല്‍ കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് യു​വ​തി മ​രി​ച്ചു. കൊ​ല്ലം സ്വ​ദേ​ശി സി​യ ആ​ണ് മ​രി​ച്ച​ത്. ഇ​വ​രു​ടെ ഭ​ര്‍​ത്താ​വാ​യ കോ​ടി​യേ​രി സ്വ​ദേ​ശി നി​ഖി​ലി​ന് പ​രി​ക്കു​ണ്ട്. ഇ​യാ​ളെ കോ​ട്ട​യ്ക്ക​ലി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇ​ന്ന് രാ​വി​ലെ ആ​റോ​ടെ​യാ​ണ് അ​പ​ക​ടം. ദേ​ശീ​യ​പാ​ത​യി​ല്‍​വ​ച്ച് ഇ​വ​ര്‍

ക്രിസ്തുമതത്തിലേക്ക് മാറിയാല്‍ പട്ടികജാതി പദവി നഷ്ടപ്പെടും : ആന്ധ്രാ ഹൈക്കോടതി

വിജയവാഡ : പട്ടികജാതി (എസ്സി) വിഭാഗത്തില്‍പ്പെട്ട വ്യക്തികള്‍ ക്രിസ്തുമതത്തിലേക്ക് മാറിയാല്‍ ഉടന്‍ തന്നെ അവരുടെ പട്ടികജാതി പദവി നഷ്ടപ്പെടുമെന്ന് ആന്ധ്രാപ്രദേശ് ഹൈക്കോടതി. ഇത്തരത്തില്‍ മതപരിവര്‍ത്തനം നടത്തിയാല്‍ അതുവഴി എസ്സി/എസ്ടി അതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരമുള്ള സംരക്ഷണം ലഭിക്കില്ലെന്നും ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവില്‍ പറയുന്നു.

മുൻ കേന്ദ്രമന്ത്രി ഗിരിജ വ്യാസ് അന്തരിച്ചു

ജയ്പൂർ : പൊള്ളലേറ്റ് ചികിത്സയിയിലായിരുന്ന മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഗിരിജ വ്യാസ് (78) അന്തരിച്ചു. ഉദയ്പൂരിലെ വീട്ടിൽ ആരതി നടത്തുന്നതിനിടെ വിളക്കിൽ നിന്ന് വസ്ത്രത്തിൽ തീ പടർന്നാണ് ​ഗിരിജയ്ക്ക് പൊള്ളലേറ്റത്. ശരീരത്തിന്റെ 90 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. ഇന്നലെ അഹമ്മദാബാദിലെ

കേരള NEWS >>

കേരള NEWS >>

VOTE പോരാട്ടം >>

VOTE പോരാട്ടം >>

No posts found.

ഇന്ത്യാ SAMACHAR >>

ഇന്ത്യാ SAMACHAR >>

പൊളിറ്റിക്കൽ stories >>

പൊളിറ്റിക്കൽ stories >>

4 Entertainment >>

4 Entertainment >>

വ്യാപക പ്രതിഷേധം തമിഴ് ചിത്രം ‘ഫര്‍ഹാന’ നായിക ഐശ്വര്യ രാജേഷ്ന് പോലീസ് സംരക്ഷണം

തിയേറ്റർ റിലീസിന് ശേഷം വിവാദത്തില്‍ അകപ്പെട്ടിരിക്കുകയാണ് ഐശ്വര്യ രാജേഷ് നായികയായ 'ഫര്‍ഹാന' എന്ന തമിഴ് ചിത്രം. ഫോണിലൂടെ സെക്‌സ് ചാറ്റ് ചെയ്യുന്ന ജോലിയുള്ള യുവതിയുടെ കഥയാണ് 'ഫര്‍ഹാന'. ഒരിക്കല്‍ ഇത്തരത്തില്‍ ഫോണില്‍ സംസാരിക്കുന്ന യുവാവുമായി അവര്‍ ആത്മബന്ധം സ്ഥാപിക്കുന്നതാണ് ചിത്രത്തെ സംഭവബഹുലമാക്കുന്നത്.

ഷിര്‍ദിസായി ക്രിയേഷന്‍സ് നിർമാണക്കമ്പനി ഉടമ പി.കെ.ആർ.പിള്ള അന്തരിച്ചു

ചിത്രം, വന്ദനം, കിഴക്കുണരും പക്ഷി, അമൃതംഗമയ തുടങ്ങിയ ചിത്രങ്ങൾ‌ നിർമിച്ച ഷിര്‍ദിസായി ക്രിയേഷന്‍സ് എന്ന നിർമാണക്കമ്പനിയുടെ ഉടമയായിരുന്ന പി.കെ.ആർ.പിള്ള അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. തൃശ്ശൂർ പട്ടിക്കാട്ടെ വീട്ടിൽ ആയിരുന്നു അന്ത്യം. അവസാന നാളുകളിൽ മരുന്നിനും ഭക്ഷണത്തിനും

ലൈ​ക പ്രൊ​ഡ​ക്ഷ​നി​ല്‍ ക​ള്ള​പ്പ​ണ​വു​മാ​യി ബ​ന്ധ​പ്പെട്ട്​ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റിന്‍റെ പ​രി​ശോ​ധ​ന

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ലെ ച​ല​ച്ചി​ത്ര നി​ര്‍​മാ​താ​ക്ക​ളാ​യ ലൈ​ക പ്രൊ​ഡ​ക്ഷ​നി​ല്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റിന്‍റെ പ​രി​ശോ​ധ​ന. ചെ​ന്നൈ​യി​ലെ ഓ​ഫീ​സ​ട​ക്കം 10 സ്ഥ​ല​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന. ക​ള്ള​പ്പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പ​രി​ശോ​ധ​ന.

നടനും നിർമാതാവുമായ ആന്റണി പെരുമ്പാവൂരിന്റെ മാതാവ് അന്തരിച്ചു
May 14, 2023

നടനും നിർമാതാവുമായ ആന്റണി പെരുമ്പാവൂരിന്റെ മാതാവ് അന്തരിച്ചു

കൊച്ചി :  നടനും നിർമാതാവുമായ ആന്റണി പെരുമ്പാവൂരിന്റെ മാതാവ് ഏലമ്മ അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. മരണാനന്തര ചടങ്ങുകൾ തിങ്കളാഴ്ച രാവിലെ നടക്കും.  നടൻ മോഹൻലാലിന്റെ സാരഥിയായിരുന്ന ആന്റണി  2000ലാണ് ആശിർവാദ് സിനിമാസ് എന്ന നിർമാണ കമ്പനി ആരംഭിക്കുന്നത്. നരസിംഹമായിരുന്നു

May 14, 2023
കാതലിന്റെ സെറ്റിലെ പടം പങ്കുവെച്ച് മമ്മൂട്ടി, റിലീസ് ഡേറ്റിനായി ആരാധകരുടെ കാത്തിരിപ്പ്
May 14, 2023

കാതലിന്റെ സെറ്റിലെ പടം പങ്കുവെച്ച് മമ്മൂട്ടി, റിലീസ് ഡേറ്റിനായി ആരാധകരുടെ കാത്തിരിപ്പ്

സിനിമാപ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയും ജ്യോതികയും ഒരുമിക്കുന്ന കാതൽ ദി കോർ. ജിയോ ബേബി സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ സെറ്റിലെ മമ്മൂട്ടി പങ്കു വച്ച ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഒരിടവേളക്ക് ശേഷം ചിത്രത്തിന്റെ അപ്ഡേറ്റ് ലഭിച്ച

May 14, 2023

ഡോ. വന്ദനയുടെ മാതാപിതാക്കളെ വീട്ടിലെത്തി ആശ്വസിപ്പിച്ച്‍ മമ്മൂട്ടി

കോട്ടയം: ഡോ. വന്ദന ദാസിന്റെ കുടുംബത്തിന് ആശ്വാസ വാക്കുകളുമായി നടൻ മമ്മൂട്ടി. ഇന്നലെ രാത്രിയാണ് മമ്മൂട്ടി വന്ദനയുടെ വീട്ടിലെത്തിയത്. വന്ദനയുടെ മാതാപിതാക്കളെ കണ്ട് സംസാരിച്ചു.പത്തുമിനിറ്റോളം വന്ദനയുടെ വീട്ടിൽ ചെലവഴിച്ച ശേഷമാണ് മമ്മൂട്ടി മടങ്ങിയത്. നടനും സംവിധായകനുമായ രമേഷ് പിഷാരടിയും ഡോ ചിന്താ

സംവിധായകന്‍ ജൂഡ് ആന്റണി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി ആന്റണി വര്‍ഗീസ്

സംവിധായകന്‍ ജൂഡ് ആന്റണി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരണവുമായി ആന്റണി വര്‍ഗീസ് ആന്റണി വര്‍ഗീസിന്റെ പ്രതികരണം എന്നെപ്പറ്റി ജൂഡ് ആന്റണി ഒരുപാട് ആരോപണങ്ങള്‍ ഉന്നയിച്ചു. എന്നെക്കുറിച്ച് എന്തു വേണമെങ്കിലും അദ്ദേഹം പറഞ്ഞോട്ടെ. എനിക്ക് പ്രശ്‌നമില്ല. അതുകൊണ്ടായിരുന്നു മിണ്ടാതിരുന്നത്. എന്നാല്‍ എന്റെ അനുജത്തിയുടെ

കള്ളപ്പണം: 5 മലയാള സിനിമാ നിർമാതാക്കൾ കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിൽ
May 11, 2023

കള്ളപ്പണം: 5 മലയാള സിനിമാ നിർമാതാക്കൾ കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിൽ

സമീപകാലത്തു മലയാളത്തിൽ കൂടുതൽ മുതൽ മുടക്കിയ നിർമാതാവിനെ ആദായനികുതി വകുപ്പു രണ്ടുദിവസമായി ചോദ്യം ചെയ്യുന്നുണ്ട് കൊച്ചി : മലയാള സിനിമാ മേഖലയിൽ വിദേശത്തു നിന്നു വൻതോതിലുള്ള കള്ളപ്പണ നിക്ഷേപം വരുന്നതായുള്ള ഇന്റലിജൻസ് വിവരത്തെ തുടർന്നു ആദായനികുതി വകുപ്പും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി)

May 11, 2023

ബിസിനസ്സ് BUZZ >>

ടെക് talk >>

ഗ്ലോബൽ NEWS >>

സ്പോർട്സ് track >>