Kerala Mirror

ഏറ്റവും പുതിയത്

LATEST വാർത്തകൾ >>

പ്രധാനമന്ത്രിയെത്താന്‍ മണിക്കൂറുകൾ മാത്രം; വിഴിഞ്ഞം തുറമുഖത്തിന് വ്യാജ ബോംബ് ഭീഷണി

തിരുവനന്തപുരം : പ്രധാനമന്ത്രി എത്തി ഉദ്ഘാടനം ചെയ്യാനായി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് നേരെ ബോംബ് ഭീഷണി. വെള്ളിയാഴ്ച കമ്മീഷനിങ് നടക്കാനിരിക്കെയാണ് ഭീഷണി സന്ദേശമെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. പ്രധാനമന്ത്രി ഉദ്ഘാടന ചടങ്ങിന് എത്തുന്ന സാഹചര്യത്തിൽ

‘മെയ്ദിന സമ്മാനം’ : ലോകതൊഴിലാളി ദിനത്തില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം

തിരുവനന്തപുരം : ലോക തൊഴിലാളി ദിനത്തില്‍ ജീവനക്കാര്‍ക്ക് സമ്മാനമെന്ന നിലയില്‍ ശമ്പളം നല്‍കി കെഎസ്ആര്‍ടിസി. 'മേയ്ദിന സമ്മാനം' എന്ന തലക്കെട്ടോടെയുള്ള വാര്‍ത്താക്കുറിപ്പാണ് കെഎസ്ആര്‍ടിസി പുറത്തിറക്കിയത്. 'ഒന്നാം തീയതി ശമ്പളം നല്‍കുമെന്ന വാക്ക് പാലിക്കാന്‍ അവധി ദിനത്തിന്റെ തലേദിവസം തന്നെ ശമ്പളത്തുക ബാങ്കിലേക്കു

കുവൈത്തില്‍ മലയാളി ദമ്പതികള്‍ കൊല്ലപ്പെട്ടു; മൃതദേഹങ്ങള്‍ കുത്തേറ്റ നിലയില്‍

കുവൈത്ത് സിറ്റി : കുവൈത്തില്‍ മലയാളികളായ ദമ്പതികള്‍ കൊല്ലപ്പെട്ട നിലയില്‍. കണ്ണൂര്‍ സ്വദേശി സൂരജ്, ഭാര്യ എറണാകുളം കീഴില്ലം സ്വദേശി ബിന്‍സി എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അബ്ബാസിയായിലെ ഇവരുടെ ഫ്‌ളാറ്റില്‍ കുത്തേറ്റ് മരിച്ച നിലയില്‍ ഇന്ന് രാവിലെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ഇ​സ്ര​യേ​ലി​ൽ കാ​ട്ടു​തീ പ​ട​രു​ന്നു; ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ചു

ജ​റു​സ​ലേം : ഇ​സ്ര​യേ​ലി​ൽ കാ​ട്ടു​തീ പ​ട​രു​ന്നു. ജ​റു​സ​ലേ​മി​ന്‍റെ പ്രാ​ന്ത​പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​ളി​പ്പ​ട​രു​ന്ന കാ​ട്ടു​തീ അ​ണ​യ്ക്കാ​ന്‍ ഇ​സ്ര​യേ​ൽ അ​ന്താ​രാ​ഷ്ട്ര സ​ഹാ​യം തേ​ടി​യി​ട്ടു​ണ്ട്. ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളെ പ്ര​ദേ​ശ​ത്ത് നി​ന്ന് മാ​റ്റി പാ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്. 160 ലേ​റെ അ​ഗ്നി​ശ​മ​ന​സേ​നാ യൂ​ണി​റ്റു​ക​ളും 12 വി​മാ​ന​ങ്ങ​ളും തീ​യ​ണ​യ്ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണെ​ന്ന് ഇ​സ്ര​യേ​ലി മാ​ധ്യ​മ​ങ്ങ​ള്‍

‘സമൂഹത്തിൽ ഇരട്ടനീതി, എല്ലാവരും ഒരുപോലെയല്ല; ഇനിയും മൂർച്ചയുള്ള പാട്ടുകൾ എഴുതും’ : വേടൻ

കൊച്ചി : പാട്ടിനോളം മൂർച്ചയുള്ള വാക്കുകളുമായി പുലിപ്പല്ല് കേസിൽ ജാമ്യം നേടിയതിന് പിന്നാലെ പ്രതികരണവുമായി റാപ്പർ വേടൻ. സമൂഹത്തിൽ ഇരട്ട നീതി എന്നത് തർക്കമില്ല. കേസ് വേദനിപ്പിച്ചോ എന്ന ചോദ്യത്തിന്, നിങ്ങളെ വേദനിപ്പിച്ചെങ്കിൽ എന്നെയും വേദനിപ്പിച്ചെന്നായിരുന്നു വേടന്റെ മറുപടി. വിവേചനമുള്ള സമൂഹമാണ്

ആശാവർക്കേഴ്സ് നിരാഹാര സമരം അവസാനിപ്പിച്ചു; രാപകൽ സമരത്തിലേക്ക്

തിരുവനന്തപുരം : ആശാവർക്കേഴ്സ് സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. 43-ാം ദിവസമാണ് നിരാഹാരം അവസാനിപ്പിക്കുന്നത്. രാപകൽ സമര യാത്ര ആരംഭിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. സെക്രട്ടറിയേറ്റിന് മുന്നിലെ രാപകൽ സമരം തുടരും. മെയ് അഞ്ച് മുതല്‍ ജൂണ്‍ 17വരെ കാസര്‍ഗോഡ്

ബെംഗളൂരുവില വിദേശ വനിത കൊല്ലപ്പെട്ട നിലയിൽ; തലയ്ക്കും കഴുത്തിലും ഗുരുതരമായ മുറിവുകൾ

ബെംഗളൂരു : ബെംഗളൂരു ചിക്കജാലയിൽ വിദേശ വനിത കൊല്ലപ്പെട്ട നിലയിൽ. നൈജീരിയ സ്വദേശിയായ ലൊവേത് ആണ് കൊല്ലപ്പെട്ടത്. യുവതിയുടെ തലയ്ക്കും കഴുത്തിലും ഗുരുതരമായ മുറിവുകളുണ്ട്. മുപ്പത്തിമൂന്നുകാരിയായ ലൊവേതിന്റെ മൃതദേഹം ഇന്നലെ രാവിലെയോടെയാണ് ചിക്കജാലയിലെ റോഡിനോട് ചേർന്നുള്ള മൈതാനത്ത് കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ

എൽഡിഎഫിന്റെ ഉറച്ച നിലപാട് ഇല്ലായിരുന്നുവെങ്കിൽ പദ്ധതി ഇല്ല; പ്രതിപക്ഷ നേതാവ് പങ്കെടുക്കുന്നില്ലെങ്കിൽ പങ്കെടുക്കേണ്ട : എംവി ​ഗോവിന്ദൻ

തിരുവനന്തപുരം : വിഴിഞ്ഞം പദ്ധതി നടപ്പിലാക്കരുത് എന്ന് ഒരിക്കലും സിപിഐഎം ആവശ്യപ്പെട്ടിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. വിഴിഞ്ഞം പദ്ധതി അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ടവരാണ് പ്രതിപക്ഷം. കലാപമുണ്ടാക്കാനാണ് കോൺഗ്രസും ബിജെപിയും ശ്രമിച്ചത്. എൽഡിഎഫിന്റെ ഉറച്ച നിലപാട് ഇല്ലായിരുന്നുവെങ്കിൽ ഈ പദ്ധതി ഉണ്ടാകില്ലെന്ന്

കേരള NEWS >>

കേരള NEWS >>

VOTE പോരാട്ടം >>

VOTE പോരാട്ടം >>

No posts found.

ഇന്ത്യാ SAMACHAR >>

ഇന്ത്യാ SAMACHAR >>

പൊളിറ്റിക്കൽ stories >>

പൊളിറ്റിക്കൽ stories >>

4 Entertainment >>

4 Entertainment >>

സംഗതി സീരിയസ് ആണ്, കാതൽ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്
May 25, 2023

സംഗതി സീരിയസ് ആണ്, കാതൽ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്

മമ്മൂട്ടി, ജ്യോതിക എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതൽ ദി കോർ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മമ്മൂട്ടിയുടെയും ജ്യോതികയുടെയും കഥാപാത്രങ്ങൾ സെക്കൻഡ് ലുക്കിൽ അല്പം ഗൗരവത്തിലാണ്. മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്,അലിസ്റ്റർ അലക്സ്, അനഘ അക്കു,

May 25, 2023
ന​ടി വൈ​ഭ​വി ഉ​പാ​ധ്യാ​യ ഹിമാചലിൽ കാ​റ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു
May 24, 2023

ന​ടി വൈ​ഭ​വി ഉ​പാ​ധ്യാ​യ ഹിമാചലിൽ കാ​റ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു

മും​ബൈ: സിനിമാ ടെ​ലി​വി​ഷ​ന്‍ താ​ര​വും ന​ടി​യു​മാ​യ വൈ​ഭ​വി ഉ​പാ​ധ്യാ​യ (34) കാ​റ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു. നി​ര്‍​മാ​താ​വും ന​ട​നു​മാ​യ ജെ​ഡി മ​ജീ​തി​യയാ​ണ് ന​ടി​യു​ടെ വി​യോ​ഗ വാ​ര്‍​ത്ത പു​റ​ത്തു​വി​ട്ട​ത്. ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ ഹി​മാ​ച​ല്‍ പ്ര​ദേ​ശി​ല്‍ വ​ച്ചാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. വ​ള​വ് തി​രി​യു​ന്ന​തി​നി​ട​യി​ല്‍ താ​രം സ​ഞ്ച​രി​ച്ച കാ​ര്‍

May 24, 2023
ഓം ശാന്തി ഓമിലൂടെ ശ്രദ്ധേയനായ  ബോ​ളി​വു​ഡ് ന​ട​ന്‍ നി​തേ​ഷ് പാ​ണ്ഡെ  അ​ന്ത​രി​ച്ചു
May 24, 2023

ഓം ശാന്തി ഓമിലൂടെ ശ്രദ്ധേയനായ ബോ​ളി​വു​ഡ് ന​ട​ന്‍ നി​തേ​ഷ് പാ​ണ്ഡെ അ​ന്ത​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: ബോ​ളി​വു​ഡ് ന​ട​ന്‍ നി​തേ​ഷ് പാ​ണ്ഡെ (50) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്നാ​യി​രു​ന്നു മ​ര​ണം. നാ​സി​ക്കി​നു സ​മീ​പം ഇ​ഗ്താ​പു​രി​യി​ൽ ഷൂ​ട്ടിം​ഗി​നെ​ത്തി​യ താ​ര​ത്തെ താ​മ​സി​ച്ചി​രു​ന്ന ഹോ​ട്ട​ൽ മു​റി​യി​ലാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. അ​ര്‍​പി​ത​യാ​ണു ഭാ​ര്യ. അ​ര്‍​പി​ത​യു​ടെ സ​ഹോ​ദ​ര​ന്‍ സി​ദ്ധാ​ര്‍​ഥ് ആ​ണ് മ​ര​ണ​വാ​ര്‍​ത്ത പു​റ​ത്തു​വി​ട്ട​ത്. തൊ​ണ്ണൂ​റു​ക​ളി​ല്‍

May 24, 2023

ഇന്നസെന്റിന് ഇരിഞ്ഞാലക്കുടയിൽ സ്മാരകമൊരുങ്ങുന്നു

ഇരിഞ്ഞാലക്കുട : ഇന്നസെന്റിന് ജന്മനാട്ടിൽ സ്മാരകമൊരുങ്ങുന്നു.നൂറ്റമ്പതാം വാർഷികം ആഘോഷിക്കുന്ന ഇരിങ്ങാലക്കുട ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പുതിയ ഓഡിറ്റോറിയമാണ് ഇന്നസെന്റിനുള്ള സ്മാരകമാകുന്നത് . അവിടത്തെ പൂർവ വിദ്യാർത്ഥിയാണ് ചാലക്കുടി എംപി കൂടിയായിരുന്ന ഇന്നസെന്റ് . ഇന്നസെന്റിന്റെ നിത്യസ്മാരകമായി ആധുനിക സൗകര്യങ്ങളോടു

എഫ്.ഐ.ആർ റദ്ദാക്കില്ല, സ്ത്രീത്വത്തെ അപമാനിച്ച കേസിൽ വിചാരണ നേരിടണമെന്ന് ഉണ്ണി മുകുന്ദനോട്  ഹൈക്കോടതി

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ ഉണ്ണി മുകുന്ദൻ വിചാരണ നേരിടണമെന്ന് ഹൈക്കോടതി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടൻ നൽകിയ ഹർജിയിലാണ് ഉത്തരവ്. പീഡന പരാതിയിൽ എഫ്.ഐ.ആർ റദ്ദാക്കണമെന്ന നടന്റെ ആവശ്യം തള്ളി. ജസ്റ്റിസ് കെ. ബാബുവിന്റേതാണ് ഉത്തരവ്. വിചാരണ നടപടി സ്റ്റേ ചെയ്ത

ചലച്ചിത്ര നടൻ ശരത് ബാബു അന്തരിച്ചു, ‘ശരപഞ്ചരം’, ‘ധന്യ’, ‘ഡെയ്സി’ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്കും സുപരിചിതൻ

അമരാവതി: തെന്നിന്ത്യൻ ചലച്ചിത്ര നടൻ ശരത് ബാബു അന്തരിച്ചു. 72 വയസായിരുന്നു. തെലുങ്ക്, തമിഴ്, കന്നഡ,മലയാളം അടക്കം 220ൽ അധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അസുഖബാധിതനായതിനെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.‘ശരപഞ്ചരം’, ‘ധന്യ’, ‘ഡെയ്സി’ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്കും സുപരിചിതനായ താരമാണ് ശരത്

ആരാധകരെ ആവേശത്തിലാഴ്ത്തി മലൈക്കോട്ടൈ വാലിബന്റെ പ്രൊമോ വീഡിയോ
May 22, 2023

ആരാധകരെ ആവേശത്തിലാഴ്ത്തി മലൈക്കോട്ടൈ വാലിബന്റെ പ്രൊമോ വീഡിയോ

മോഹൻലാലിന്റെ 63-ാം പിറന്നാൾ ദിനത്തിൽ ആരാധകരെ ആവേശത്തിലാഴ്ത്തി ലിജോ പെല്ലിശ്ശേരി ചിത്രമായ മലൈക്കോട്ടൈ വാലിബന്റെ അപ്ഡേറ്റ്‌ . ലിജോ- മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലേയ്ക്കുള്ള എത്തിനോട്ടമായിരുന്നു ലാലേട്ടന്റെ പിറന്നാൾ ദിനത്തിൽ പുറത്തു വന്ന പ്രൊമോ വീഡിയോ. മോ​ഹ​ൻ​ലാ​ലും​ ​ലി​ജോ​ ​ജോ​സ് ​പെ​ല്ലി​ശേ​രി​യും​

May 22, 2023

വ്യാപക പ്രതിഷേധം തമിഴ് ചിത്രം ‘ഫര്‍ഹാന’ നായിക ഐശ്വര്യ രാജേഷ്ന് പോലീസ് സംരക്ഷണം

തിയേറ്റർ റിലീസിന് ശേഷം വിവാദത്തില്‍ അകപ്പെട്ടിരിക്കുകയാണ് ഐശ്വര്യ രാജേഷ് നായികയായ 'ഫര്‍ഹാന' എന്ന തമിഴ് ചിത്രം. ഫോണിലൂടെ സെക്‌സ് ചാറ്റ് ചെയ്യുന്ന ജോലിയുള്ള യുവതിയുടെ കഥയാണ് 'ഫര്‍ഹാന'. ഒരിക്കല്‍ ഇത്തരത്തില്‍ ഫോണില്‍ സംസാരിക്കുന്ന യുവാവുമായി അവര്‍ ആത്മബന്ധം സ്ഥാപിക്കുന്നതാണ് ചിത്രത്തെ സംഭവബഹുലമാക്കുന്നത്.

ബിസിനസ്സ് BUZZ >>

സ്വർണവില ഉയർന്നു, പവന് 37240 രൂപ
October 19, 2022

സ്വർണവില ഉയർന്നു, പവന് 37240 രൂപ

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു

October 19, 2022
ആറന്മുള കഥ തുടരുന്നു.
March 5, 2013

ആറന്മുള കഥ തുടരുന്നു.

ആറന്മുള എയര്‍പോര്‍ട്ടിനെതിരായി സമരരംഗത്ത് നില ഉറപ്പിച്ചിരിക്കുന്ന സമര സേനാനികള്‍ക്ക് ഊര്‍ജം പകര്‍ന്ന് വിജിലന്‍സ്

March 5, 2013

ടെക് talk >>

ഗ്ലോബൽ NEWS >>

സ്പോർട്സ് track >>