ന്യൂഡൽഹി : പാകിസ്താനിൽ നിന്നുള്ള എല്ലാ ഇറക്കുമതികളും നിരോധിച്ച് ഇന്ത്യ. പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിലാണ് പാകിസ്താനെതിരായ നടപടി. ദേശീയ സുരക്ഷയുടെയും പൊതുനയത്തിന്റെയും താൽപ്പര്യങ്ങൾ കണക്കിലെടുത്താണ് ഈ തീരുമാനം എടുത്തതെന്ന് സർക്കാർ വ്യക്തമാക്കി. പാകിസ്താനിൽ നിന്നുള്ള എല്ലാ ഉൽപ്പന്നങ്ങൾക്കും ഇത് ബാധകമാണെന്ന്
തൃശൂര്‍ : വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടന വേദിയില്‍ ഇടം കിട്ടാത്തതില്‍ മന്ത്രി മുഹമ്മദ് റിയാസ് ആത്മരോഷം പ്രകടിപ്പിക്കേണ്ടത് മോദിയോടോ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരനോടോ അല്ല, സ്വന്തം അമ്മായി അപ്പനോടാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. മരുമകനായതുകൊണ്ട് ഒരാള്‍ക്ക് വേദിയില്‍
തിരുവനനന്തപുരം : യഥാസമയം പ്രതിരോധ കുത്തിവയ്‌പെടുത്തിട്ടും തെരുവുനായ കടിച്ച ഏഴുവയസുകാരിക്ക് പേവിഷബാധയേറ്റു. കൊല്ലം വിളക്കൊടി കുന്നിക്കോട് സ്വദേശിയായ കുട്ടിയെ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദിവസങ്ങള്‍ക്ക് മുന്‍പ് വാക്‌സിന്‍ എടുത്ത മലപ്പുറം പെരുവള്ളൂര്‍ സ്വദേശി സിയ ഫാരിസ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍
കൊച്ചി : ആമസോണ്‍ ഇ- കൊമേഴ്‌സിന്റെ കളമശേരിയിലെ ഗോഡൗണില്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ ഡേഡ്‌സ് (ബിഐഎസ്) കൊച്ചി ബ്രാഞ്ച് പരിശോധന നടത്തി. ഗുണനിലവാരം കുറഞ്ഞ ഉത്പന്നങ്ങള്‍ വന്‍തോതില്‍ ശേഖരിച്ചതായുള്ള രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. പരിശോധനയില്‍ ഇന്ത്യയിലും വിദേശത്തുമുള്ള ബ്രാന്‍ഡുകളുടെ
ന്യൂഡല്‍ഹി : അതിർത്തിയിൽ ഇന്ത്യയുടെ തിരിച്ചടി ഭയന്ന് പാകിസ്താൻ. രണ്ട് മാസത്തേക്ക് ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ ശേഖരിച്ച് സൂക്ഷിക്കാൻ ജനങ്ങൾക്ക് നിർദേശം നൽകി. നിയന്ത്രണ രേഖയ്ക്ക് സമീപത്തെ 13 മണ്ഡലങ്ങളിലെ ജനങ്ങൾക്കാണ് നിർദേശം നൽകിയത്. ഇന്ത്യയുടെ ആക്രമണം ഉണ്ടാകുമെന്നും അതിനായി തയ്യാറെടുക്കാനും നിർദേശമുണ്ട്.
തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഞായറാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിൽ യെല്ലോ അലര്‍ട്ട് നൽകിയിട്ടുണ്ട്. എന്നാൽ ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും
പനാജി : ഗോവയിലെ ഷിർഗാവോയിൽ വെള്ളിയാഴ്ച രാത്രി ശ്രീ ലൈരായ് സത്രയിലുണ്ടായ തിക്കിലും തിരക്കിലും ഏഴുപേർ മരിച്ചു. 30 ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം. പരിക്കേറ്റവരെ വടക്കൻ ഗോവയിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്
മലപ്പുറം : നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന് മലപ്പുറം ജില്ലാ കലക്ടർ വി.ആർ.വിനോദ്. തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി വരികയാണ്. ജൂണിന് മുമ്പ് തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിട്ടുണ്ടെന്നും കലക്ടർ വി.ആർ വിനോദ് വ്യക്തമാക്കി.. സ്കൂൾ തുറക്കുന്നതും മഴയും പരിഗണിച്ച് തെരഞ്ഞെടുപ്പ് ജൂണിന്
നിങ്ങളുടെ ഏറ്റവും വലിയ മോഹമെന്ത്? മൈക്കുമായി മുന്നിലെത്തിയ പെൺകുട്ടിയെ കണ്ടു പലരും അമ്പരന്നു, പിന്നെ ചിരിച്ചു ചോദ്യത്തിനുള്ള ഉത്തരം പറഞ്ഞു. നടി രജിഷ വിജയനാണ് പബ്ലിക്ക് ഓപീനിയൻ എടുക്കാനായി റോഡിലിറങ്ങിയത്. തന്റെ ഏറ്റവും പുതിയ ചിത്രമായി മധുര മനോഹര മോഹത്തിന്റെ പ്രമോഷന്റെ
കജോളിന്റെ നായകനായി പൃഥ്വിരാജ് വീണ്ടും ബോളിവുഡിലേക്ക്. കരണ്‍ ജോഹറിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിലൂടെയാണ് താരം വീണ്ടും ബോളിവുഡിലെത്തുന്നത്. ആദ്യമായാണ് പൃഥ്വിരാജും കജോളും ഒന്നിക്കുന്നത്.ചിത്രത്തില്‍ സെയ്ഫ് അലി ഖാന്റെ മകന്‍ ഇബ്രാഹിം ഖാനും അഭിനയിക്കുന്നുണ്ട്. ഇബ്രാഹിമിന്റെ അരങ്ങേറ്റ ചിത്രമാണിത്. കജോളിന്റെ മകന്റെ വേഷത്തിലായിരിക്കും ഇബ്രാഹിം
കൊച്ചി: ഐഷ സുൽത്താന സംവിധാനം ചെയ്ത് ബീനാ കാസിം നിർമിച്ച 'ഫ്ലഷ്' ജൂൺ 16 ന് തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ നിർമാതാവ് ബീനാ കാസിം കൊച്ചിയിൽ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ചിത്രം സംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളിൽ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. കേന്ദ്ര
ധ്യാൻ ശ്രീനിവാസൻ നായകനാവുന്ന തൊടുപുഴയിൽ ചിത്രീകരണം പുരോഗമിക്കുന്ന സ്വർഗ്ഗത്തിലെ കട്ടുറുമ്പ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണ വേളയിൽ വാഹനാപകടം. നടൻ ചെമ്പിൽ അശോകൻ,ഗൗരി നന്ദ, ചാലി പാല എന്നിവരാണ് അപകടത്തിൽപ്പെട്ട വാഹനത്തിലുണ്ടായിരുന്നത്. സിനിമാ ഷൂട്ടിംഗിനിടയിൽ താരങ്ങൾ സഞ്ചരിച്ച വാഹനം നിയന്ത്രണം തെറ്റി റോഡരികിലുള്ള
കോട്ടയം: കഞ്ചാവുമായി സിനിമ അസിസ്റ്റന്റ് കാമറമാൻ പിടിയിലായി. മുണ്ടക്കയം പുത്തൻവീട്ടിൽ സുഹൈൽ സുലൈമാൻ(28)നെയാണ് 225 ഗ്രാം കഞ്ചാവ് കൈവശം വച്ചതിന് കോട്ടയം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റ് ചെയ്തത്. മുണ്ടക്കയം കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് മാഫിയ സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് എക്സൈസ്
വിവാഹവാര്‍ഷിക ദിനത്തില്‍ മക്കള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് നയന്‍താരയും വിഘ്‌നേഷ് ശിവനും. നയന്‍താര ഇരട്ടക്കുട്ടികളായ ഉയിരിനെയും ഉലകത്തെയും നെഞ്ചോടു ചേര്‍ത്തു പിടിച്ച് നില്‍ക്കുന്ന ചിത്രങ്ങളാണ് വിഘ്‌നേഷ്ശിവ സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ചിരിക്കുന്നത്.കുഞ്ഞുങ്ങളെ മാറോടണച്ചുള്ള നയന്‍താരയുടെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ‘ഒരുപാട് നിമിഷങ്ങള്‍
പൊന്നിയിൻ സെൽവൻ 2 വിന്റെ വമ്പൻ വിജയത്തിന് ശേഷം ജയം രവി നായകനാകുന്ന ഇരൈവൻ ഓഗസ്റ്റ് 25 നു റിലീസ് ചെയ്യും. നയൻതാരയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. തമിഴ്, തെലുഗു, കന്നഡ, മലയാളം എന്നീ 4 ഭാഷകളിലാണ് ചിത്രം റിലീസിനൊരുങ്ങുന്നത്. പാഷൻ
കോട്ടയം: വാഹനാപകടത്തില്‍ മരിച്ച സിനിമാ-സീരിയല്‍ താരം കൊല്ലം സുധിക്ക് കലാകേരളത്തിന്റെ അന്ത്യാഞ്ജലി. വൈകുന്നേരം മൂന്നോടെ കോട്ടയം തോട്ടയ്ക്കാട് റിഫോംഡ് ചര്‍ച്ച് ഓഫ് ഇന്ത്യ സെമിത്തേരിയില്‍ സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. രാവിലെ പൊങ്ങന്താനം എംഡി യുപി സ്കൂള്‍, വാകത്താനം പഞ്ചായത്ത് ഓഡിറ്റോറിയം എന്നിവിടങ്ങളിൽ
കൊച്ചി : അടിസ്ഥാനസൗകര്യ വികസനത്തിനായുള്ള വിഭവ സമാഹരണത്തിന് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. ഒരു പവൻ സ്വർണത്തിന് 560
ജി20 രാജ്യങ്ങളിൽ പുതിയ വാണിജ്യ അവസരങ്ങൾ സൃഷ്ടിക്കാനൊരുങ്ങി വേൾഡ് സ്പൈസ് കോൺഗ്രസ്. പതിനാലാമത്
ഫെയ്‌സ്ബുക്കിനെ അടിമുടി പിടിച്ചുലച്ച കേംബ്രിഡ്ജ് അനലിറ്റിക്ക വിവരച്ചോര്‍ച്ചയുമായി ബന്ധപ്പെട്ട കേസ് തീര്‍പ്പാക്കാന്‍ 72.5
ജാപ്പനീസ് കാർ നിർമാതാക്കളായ ഹോണ്ട എല്ലാ മോഡലുകൾക്കും വില കൂട്ടാൻ തീരുമാനിച്ചു. ജനുവരി
ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്കും മറ്റു രാജ്യങ്ങള്‍ക്കും അടുത്ത സാമ്പത്തികവര്‍ഷം ദുഷ്‌കരമായിരിക്കുമെന്ന് ആര്‍.ബി.ഐ. മുന്‍ഗവര്‍ണറും സാമ്പത്തിക
ബംഗളൂരു: ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ നെതർലൻഡ്സിനെതിരേ ഇന്ത്യയ്ക്ക് ബാറ്റിംഗ്. ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഇറങ്ങിയ അതേ ടീമിനെ നിലനിർത്തിയാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. നെതർലൻഡ്സ് നിരയിലും മാറ്റങ്ങളില്ല. തുടർച്ചയായ എട്ടു ജയവുമായി
ബെംഗളൂരു : ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാംസ്ഥാനത്തോടെ സെമിയിലെത്തിയ ഇന്ത്യയുടെ അവസാന ഗ്രൂപ്പ് മത്സരത്തിലെ എതിരാളി അവസാന സ്ഥാനത്തുള്ള നെതർലൻഡ്സാണ്. എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇന്ന് പകൽ രണ്ടിനാണ് മത്സരം. ന്യൂസിലൻഡുമായുള്ള സെമിക്ക് മുമ്പ് മികച്ച ഒരുക്കമാണ് ഇന്ത്യയുടെ ലക്ഷ്യം. ബംഗളൂരുവിൽ രണ്ടുദിവസമായി
കൊല്‍ക്കത്ത : ഇംഗ്ലണ്ടിനെതിരായ പോരാട്ടത്തില്‍ തോല്‍വി വഴങ്ങി പാകിസ്ഥാന് ലോകകപ്പില്‍ നിന്നു മടങ്ങി. 93 റണ്‍സിന്റെ തോല്‍വിയാണ് പാക് ടീമിനു നേരിടേണ്ടി വന്നത്. വാലറ്റത്തിന്റെ ധീരോചിത ചെറുത്തു നില്‍പ്പാണ് തോല്‍വി ഭാരം കുറച്ചത്. പാക് ജയത്തിനൊപ്പം ഇംഗ്ലണ്ട് ചാമ്പ്യൻസ് ട്രോഫി യോഗ്യതയും സ്വന്തമാക്കി.
ന്യൂഡൽഹി : ഇംഗ്ലണ്ടിനെതിരെ ടോസ് നഷ്ടപ്പെട്ട് പാകിസ്ഥാൻ ആദ്യം ബൗൾ ചെയ്യാൻ ഇറങ്ങിയതോടെ അവർ ലോകകപ്പിൽ നിന്നു പുറത്ത്. ഇതോടെ സെമി ചിത്രവും തെളിഞ്ഞു. നാലാം സ്ഥാനക്കാരായി ന്യൂസിലൻഡ് ഉറപ്പിച്ചതോടെയാണ് സെമി പോരാട്ടത്തിനു അരങ്ങൊരുങ്ങിയത്. ഈ മാസം 15, 16 തീയതികളിലാണ്
പുനെ : ബംഗ്ലാദേശിനെതിരായ പോരാട്ടത്തില്‍ അനായാസ വിജയവുമായി ഓസ്ട്രേലിയ. സെമി നേരത്തെ ഉറപ്പിച്ച അവര്‍ക്ക് അവസാന നാലിലെ പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയോടു ആത്മവിശ്വാസത്തോടെ എതിരിടാനുള്ള കരുത്താണ് വിജയം സമ്മാനിക്കുന്നത്. എട്ട് വിക്കറ്റിനാണ് അവര്‍ വിജയിച്ചത്. ബംഗ്ലാദേശ് നേരത്തെ തന്നെ പുറത്തായിരുന്നു. ആദ്യം ബാറ്റ്
കൊല്‍ക്കത്ത : പാകിസ്ഥാനെതിരായ ലോകകപ്പ് പോരാട്ടത്തില്‍ 338 റണ്‍സ് വിജയ ലക്ഷ്യം വച്ച് ഇംഗ്ലണ്ട്. ടോസ് നേടി ആദ്യം ബാറ്റ് ചെയത് ഇംഗ്ലണ്ട് നിശ്ചതി ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 337 റണ്‍സെടുത്തു. ടൂര്‍ണമെന്റില്‍ ആദ്യമായി മുന്‍നിരയിലെ ആറ് ബാറ്റര്‍മാരും തിളങ്ങി
പുനെ : ബംഗ്ലാദേശിനെതിരായ പോരാട്ടത്തില്‍ 87 പന്തില്‍ സെഞ്ച്വറിയടിച്ച് മിച്ചല്‍ മാര്‍ഷ്. അനായാസ വിജയത്തിലേക്ക് ഓസീസ് നീങ്ങുമ്പോള്‍ അമരത്ത് മാര്‍ഷ് 121 പന്തില്‍ 16 ഫോറും 7 സിക്സും സഹിതം 159 റണ്‍സുമായി നില്ക്കുന്നു. മാർഷിന്റെ സെഞ്ച്വറിക്ക് പിന്നാലെ സ്റ്റീവ് സ്മിത്ത് അർധ
കൊല്‍ക്കത്ത : പാകിസ്ഥാനെതിരായ ലോകകപ്പ് പോരാട്ടത്തില്‍ മികച്ച ബാറ്റിങുമായി ഇംഗ്ലണ്ട്. ടൂര്‍ണമെന്റില്‍ ആദ്യമായി മുന്‍നിരയിലെ നാല് ബാറ്റര്‍മാരും തിളങ്ങി എന്നതാണ് ഇംഗ്ലണ്ട് ബാറ്റിങിലെ സവിശേഷത. ടോസ് നേടി ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുത്തതോടെ പാകിസ്ഥാന്റെ സെമി പ്രതീക്ഷയുടെ നേരിയ വഴിയും അടഞ്ഞിരുന്നു. നിലവില്‍