Kerala Mirror

ഏറ്റവും പുതിയത്

LATEST വാർത്തകൾ >>

തിരുവനന്തപുരത്ത് 19കാരന്‍ ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് ഇടിച്ചു; ഓട്ടോ കത്തി ഒരാള്‍ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം : പട്ടത്ത് നിയന്ത്രണം വിട്ട കാര്‍ ഇടിച്ചതിനെ തുടര്‍ന്ന് ഓട്ടോയ്ക്ക് തീപിടിച്ച് ഒരാള്‍ മരിച്ചു. ഓട്ടോയിലുണ്ടായിരുന്ന സുനി (40) ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ 3.30ന് പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു മുന്നിലായിരുന്നു അപകടം. നിയന്ത്രണം വിട്ട

തൃശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ട് ഇന്ന്

തൃശൂര്‍ : തൃശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ടിനായി നഗരം ഒരുങ്ങി. ഇന്ന് വൈകീട്ട് ഏഴിന് തുടങ്ങുന്ന സാമ്പിള്‍ വെടിക്കെട്ട് കാണാന്‍ ആയിരങ്ങള്‍ ഒഴുകിയെത്തും. അവധി ദിവസമായതിനാല്‍ ഇന്ന് ആകാശപൂരം കാണാന്‍ കൂടുതല്‍ പേരെത്തും. മുന്‍വര്‍ഷങ്ങളേക്കാള്‍ കൂടുതല്‍ പേര്‍ക്ക് സ്വരാജ് റൗണ്ടില്‍ നിന്ന്

സംസ്ഥാനത്ത് ബുധനാഴ്ച വരെ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ചൊവ്വാഴ്ചയും ബുധനാഴ്ചയും ഒറ്റപ്പെട്ട ശക്തമായ മഴയും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ജാഗ്രതയുടെ ഭാഗമായി ചൊവ്വാഴ്ച പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിലും കാലാവസ്ഥ

പഹൽഗാം ഭീകരാക്രമണം : ഭീകരൻ ശ്രീലങ്കയിൽ എത്തിയതായി സംശയം; ബണ്ഡാരനായകെ വിമാനത്താവളത്തിൽ പരിശോധന

കൊളംബോ : പഹൽഗാം ഭീകരാക്രമണത്തിൽ പങ്കുള്ളവർ ശ്രീലങ്കയിൽ എത്തിയതായി സംശയം. ഭീകരൻ ചെന്നൈയിൽ നിന്ന് കൊളംബോയിലേയ്ക്ക് പോയതായി സൂചന. ചെന്നൈ കൺട്രോൾ റൂമിൽ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ ശ്രീലങ്കയിലെ ബണ്ഡാരനായകെ വിമാനത്താവളത്തിൽ പരിശോധന നടത്തി. പരിശോധന ശ്രീലങ്കൻ എയർലൈൻസ് സ്ഥിരീകരിച്ചു. പരിശോധനയിൽ

തൃശ്ശൂര്‍ പൂരം : പൂങ്കുന്നത്ത് ട്രെയിനുകള്‍ക്ക് താല്‍ക്കാലിക സ്റ്റോപ്പുകള്‍

തൃശ്ശൂര്‍ : തൃശ്ശൂര്‍ പൂരത്തിന് എത്തുന്നവര്‍ക്ക് യാത്രാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി പൂങ്കുന്നത്ത് ട്രെയിനുകള്‍ക്ക് താത്കാലിക സ്റ്റോപ് അനുവദിച്ചു. 16305/16306 എറണാകുളം - കണ്ണൂര്‍ ഇന്റ്റര്‍സിറ്റി, 16307/16308 കണ്ണൂര്‍ - ആലപ്പുഴ എക്‌സിക്യൂട്ടീവ്, 16301/16302 തിരുവനന്തപുരം - ഷൊര്‍ണ്ണൂര്‍ വേണാട്, 16791/16792 തൂത്തുക്കുടി

കോഴിക്കോട് മെഡിക്കല്‍ കോളജിലെ തീപിടിത്തം;മരണ കാരണം പുകയല്ല, 3 പേരുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കോഴിക്കോട് : ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിലെ തീപിടിത്തത്തിനിടെയുണ്ടായ മൂന്നുപേരുടെ മരണം പുക ശ്വസിച്ചല്ലെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഗോപാലന്‍, സുരേന്ദ്രന്‍, ഗംഗാധരന്‍ എന്നിവരുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. ആന്തരികാവയവങ്ങള്‍ കൂടുതല്‍ പരിശോധനയ്ക്കു അയക്കും. മൂന്നുപേരും വിവിധ രോഗങ്ങള്‍ക്കു

കോഴിക്കോട് രേഖകളില്ലാതെ കടത്തുകയായിരുന്ന അഞ്ചുകോടി രൂപ പിടികൂടി

കോഴിക്കോട് : കൊടുവള്ളിയിൽ രേഖകളില്ലാതെ കടത്തുകയായിരുന്ന അഞ്ചുകോടിയോളം രൂപ പിടികൂടി. കർണാടക സ്വദേശികൾ സഞ്ചരിച്ച കാറിൽ നിന്നാണ് തുക കണ്ടെത്തിയത്. കർണാടക സ്വദേശികളായ രാഘവേന്ദ്ര, നിജിൻ അഹമ്മദ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മയക്കുമരുന്ന് പരിശോധനക്കായി പുറപ്പെട്ട പൊലീസ് സംഘമാണ് സംശയകരമായ സാഹചര്യത്തിൽ

ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചെന്ന് അവകാശവാദവുമായി പാകിസ്താൻ

ന്യൂഡൽഹി : ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച് പാകിസ്താൻ. കരയിൽ നിന്ന് കരയിലേക്ക് തൊടുക്കാവുന്ന മിസൈൽ പരീക്ഷണമാണ് പാകിസ്താൻ നടത്തിയത്. ബാലസ്റ്റിക് മിസൈൽ പരീക്ഷണം പാകിസ്താന്റെ പ്രകോപനമായി കാണുമെന്ന് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു. 450 കിലോമീറ്റർ ദൂരപരിധിയുള്ള മിസൈൽ വിജയകരമായി പരീക്ഷിച്ചിതായി പാകിസ്താൻ

കേരള NEWS >>

കേരള NEWS >>

VOTE പോരാട്ടം >>

VOTE പോരാട്ടം >>

No posts found.

ഇന്ത്യാ SAMACHAR >>

ഇന്ത്യാ SAMACHAR >>

പൊളിറ്റിക്കൽ stories >>

പൊളിറ്റിക്കൽ stories >>

4 Entertainment >>

4 Entertainment >>

എഎംഎംഎ ഇടപെട്ടു, ന​ട​ൻ ഷെ​യ്ൻ നി​ഗ​മി​നെതിരായ വി​ല​ക്ക് പി​ൻ​വ​ലി​ച്ചു
June 24, 2023

എഎംഎംഎ ഇടപെട്ടു, ന​ട​ൻ ഷെ​യ്ൻ നി​ഗ​മി​നെതിരായ വി​ല​ക്ക് പി​ൻ​വ​ലി​ച്ചു

കൊ​ച്ചി: അ​ച്ച​ട​ക്ക​മി​ല്ലാ​യ്മ​യു​ടെ പേ​രി​ൽ ച​ല​ച്ചി​ത്ര താ​രം ഷെ​യ്ൻ നി​ഗ​മി​ന് നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന വി​ല​ക്ക് പി​ൻ​വ​ലി​ച്ചു. താ​ര​സം​ഘ​ട​ന​യാ​യ എഎംഎംഎ ഇ​ട​പെ​ട്ടാ​ണ് ഷെ​യ്ൻ നി​ഗ​വും നി​ര്‍​മാ​താ​ക്ക​ളും ത​മ്മി​ലു​ള്ള ത​ര്‍​ക്കം പ​രി​ഹ​രി​ച്ച​ത്. സ​മാ​ന കു​റ്റ​ത്തി​ന് വി​ല​ക്ക് നേ​രി​ടു​ന്ന ന​ട​ൻ ശ്രീ​നാ​ഥ് ഭാ​സി​യു​ടെ സം​ഘ​ട​നാ അം​ഗ​ത്വ

June 24, 2023
കിംഗ് ഈസ് അറൈവിങ് സൂൺ, കിംഗ് ഓഫ് കൊത്തയുടെ പുതിയ പോസ്റ്റർ പുറത്ത്
June 23, 2023

കിംഗ് ഈസ് അറൈവിങ് സൂൺ, കിംഗ് ഓഫ് കൊത്തയുടെ പുതിയ പോസ്റ്റർ പുറത്ത്

ദുൽഖർ സൽമാനെ കേന്ദ്ര കഥാപാത്രമാക്കി അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന കിംഗ് ഓഫ് കൊത്ത എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ഇരുട്ട് വീണ വഴിയിൽ കാറിന്റെ മുകളിൽ ഇരിക്കുന്ന ദുൽഖറിനെയാണ് പോസ്റ്ററിൽ വ്യക്തമാകുന്നത്. കിംഗ് ഈസ് അറൈവിങ് സൂൺ എന്ന

June 23, 2023
ആരോഗ്യനില ഗുരുതരമാണെന്ന് വ്യാജ വാർത്ത; കിടിലൻ മറുപടിയുമായി നടൻ ബാബുരാജ്
June 22, 2023

ആരോഗ്യനില ഗുരുതരമാണെന്ന് വ്യാജ വാർത്ത; കിടിലൻ മറുപടിയുമായി നടൻ ബാബുരാജ്

ആരോഗ്യനിലയെക്കുറിച്ച് വന്ന വ്യാജ വാർത്തകളിൽ പ്രതികരിച്ച് നടൻ ബാബുരാജ്. താരത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്നും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ചില ഓൺലെെൻ മാദ്ധ്യമങ്ങളിൽ റിപ്പോർട്ട് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ബാബുരാജ് തന്റെ വർക്കൗട്ട് വീഡിയോ പങ്കുവച്ച് പ്രതികരിച്ചത്. ഇൻസ്റ്റാഗ്രാം പേജിലൂടെയായിരുന്നു പ്രതികരണം. ഒപ്പം വ്യാജ

June 22, 2023
ബോക്സോഫീസ് കളക്ഷനിൽ വൻ ഇടിവുമായി പ്രഭാസ് ചിത്രം ആദിപുരുഷ്
June 21, 2023

ബോക്സോഫീസ് കളക്ഷനിൽ വൻ ഇടിവുമായി പ്രഭാസ് ചിത്രം ആദിപുരുഷ്

റിലീസായി അഞ്ചാം ദിനം ബോക്സോഫീസ് കളക്ഷനിൽ വൻ ഇടിവുമായി പ്രഭാസ് ചിത്രം ആദിപുരുഷ്. ഓം റൗട്ട് സംവിധാനം ചെയ്ത് പ്രഭാസിനൊപ്പം കൃതി സനോനും സെയ്ഫ് അലിഖാനും അഭിനയിച്ച ചിത്രത്തിന് നെഗറ്റീവ് പബ്ലിസിറ്റിയാണ് വിനയായത്. രാമായണത്തിന്റെ 'വികലമായ' ചിത്രീകരണമാണെന്ന് ആരോപിച്ച് ആദിപുരുഷിനെതിരെ രാജ്യത്തൊട്ടാകെ

June 21, 2023
പതിനൊന്നാം വിവാഹവാര്‍ഷികത്തിൽ രാംചരണിന്റെ ജീവിതത്തിലേക്ക് കുഞ്ഞതിഥിയെത്തി
June 20, 2023

പതിനൊന്നാം വിവാഹവാര്‍ഷികത്തിൽ രാംചരണിന്റെ ജീവിതത്തിലേക്ക് കുഞ്ഞതിഥിയെത്തി

ആർ.ആർ.ആർ , മഗധീര സിനിമകളിലൂടെ മലയാളികളുടെയും മനംകവർന്ന നടന്‍ രാംചരണ്‍ തേജയ്ക്കും ഉപാസന കാമിനേനി കോനിഡെലയ്ക്കും പെണ്‍കുഞ്ഞ് പിറന്നു. ഹൈദരാദാബിലെ അപ്പോളോ ആശുപത്രിയിലാണ് ഉപാസന പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു. പതിനൊന്നാം വിവാഹവാര്‍ഷികത്തിലാണ്

June 20, 2023

പൂജപ്പുര രവിയുടെ സംസ്കാരം നാളെ തൈക്കാട് ശാന്തികവാടത്തിൽ

തിരുവനന്തപുരം: അന്തരിച്ച ചലച്ചിത്ര നടൻ പൂജപ്പുര രവിയുടെ സംസ്കാരം നാളെ  നടക്കും. ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം തൈക്കാട് ശാന്തികവാടത്തിലാണ് സംസ്കാരം.ഞായറാഴ്ച രാത്രിയിൽ മറയൂരിലെ വീട്ടിൽ നിന്നും അദ്ദേഹത്തിന്‍റെ ഭൗതികശരീരം തിരുവനന്തപുരത്തെ വീട്ടിലെത്തിച്ചു. പിന്നീട് മൃതദേഹം സ്വകാര്യാശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു. അയർലൻഡിലുള്ള മകൻ ഹരികുമാറും

കൊട്ടാരക്കരയുടെ കൂടെ തുടങ്ങി ടോവിനോ വരെ…പൂജപ്പുര രവി, ബ്ളാക് ആൻഡ് വൈറ്റ് സിനിമയിൽ നിന്നും ഡിജിറ്റൽയുഗം വരെ കണ്ട നടൻ

കൊട്ടാരക്കര ശ്രീധരൻ നായരിൽ തുടങ്ങി ടൊവിനോ തോമസിനൊപ്പം വരെ അഭിനയിച്ച് മലയാള സിനിമയുടെ ചരിത്രത്തിനൊപ്പം സഞ്ചരിച്ച പൂജപ്പുര രവി വിടവാങ്ങുമ്പോൾ മലയാള സിനിമക്കുണ്ടാകുന്നത് തീരാനഷ്ടം. നാടകത്തിലൂടെ അഭിനയത്തിലേക്ക് ചുവടുവെച്ച അദ്ദേഹം ഹാസ്യ വേഷങ്ങളിലൂടെയാണ് പ്രേക്ഷകരുടെ മനം കവരുന്നത്. വേലുത്തമ്പി ദളവ എന്ന

ചെ​ക്ക് കേ​സ് : ന​ടി അ​മീ​ഷ പ​ട്ടേ​ൽ കീ​ഴ​ട​ങ്ങി
June 18, 2023

ചെ​ക്ക് കേ​സ് : ന​ടി അ​മീ​ഷ പ​ട്ടേ​ൽ കീ​ഴ​ട​ങ്ങി

റാ​ഞ്ചി: ചെ​ക്ക് കേ​സി​ൽ ബോ​ളി​വു​ഡ് ന​ടി അ​മീ​ഷ പ​ട്ടേ​ൽ കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി. ശ​നി​യാ​ഴ്ച റാ​ഞ്ചി​യി​ലെ കോ​ട​തി​യി​ൽ കീ​ഴ​ങ്ങി​യ​ത്. സീ​നി​യ​ർ ഡി​വി​ഷ​ൻ ജ​ഡ്ജി ഡി.​എ​ൻ. ശു​ക്ല കേ​സി​ൽ അ​മീ​ഷ പ​ട്ടേ​ലി​ന് ജാ​മ്യം ന​ൽ​കി. ഈ ​മാ​സം 21ന് ​വീ​ണ്ടും കോ​ട​തി​യി​ൽ നേ​രി​ട്ട് ഹാ​ജ​രാ​കാ​ൻ

June 18, 2023

ബിസിനസ്സ് BUZZ >>

സം​സ്ഥാ​ന​ത്ത് പ​ച്ച​ത്തേ​ങ്ങ​യു​ടെ വി​ല കു​ത്ത​നെ ഇ​ടി​ഞ്ഞു

കൊച്ചി : സം​സ്ഥാ​ന​ത്ത് പ​ച്ച​ത്തേ​ങ്ങ​യു​ടെ വി​ല കു​ത്ത​നെ ഇ​ടി​ഞ്ഞു. വി​ല കി​ലോ​ഗ്രാ​മി​ന് 23

വിദേശ വിമാനങ്ങൾക്കുള്ള അനുമതി വൈകുന്നു,കണ്ണൂര്‍ വിമാനത്താവളത്തിന്റെ ചിറകരിഞ്ഞ് കേന്ദ്രം

കണ്ണൂർ : പിറവിയുടെ നാലാം വർഷത്തിലും യാത്രികരുടെ എണ്ണത്തിൽ കുതിച്ചുയരാനാകാതെ  കണ്ണൂർ വിമാനത്താവളം.

പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളില്‍ 10 ലക്ഷത്തിന് മുകളില്‍ നിക്ഷേപിക്കുന്നവര്‍ക്ക് വരുമാന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

ന്യൂഡല്‍ഹി: ലഘു സമ്പാദ്യ പദ്ധതികളില്‍ പത്തുലക്ഷത്തിന് മുകളില്‍ നിക്ഷേപിക്കുന്നവര്‍ക്ക് വരുമാന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം.

വരുന്നു, ഒറ്റ ചാർജിൽ 1000 കിലോമീറ്റർ താണ്ടുന്ന  ബാറ്ററി 
May 27, 2023

വരുന്നു, ഒറ്റ ചാർജിൽ 1000 കിലോമീറ്റർ താണ്ടുന്ന  ബാറ്ററി 

ഒറ്റത്തവണ ചാർജ്‌ ചെയ്താൽ 1000 കിലോമീറ്റർവരെ ഉപയോഗിക്കാവുന്ന ബാറ്ററി വികസിപ്പിച്ചതായി ചൈനീസ്‌ കമ്പനി

May 27, 2023

ഹോ​ചി​മി​ൻ സി​റ്റി​- കൊച്ചി , വി​യ​റ്റ്‌ ജെ​റ്റ് നേ​രി​ട്ട് കൊ​ച്ചി​യി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തും

നെ​ടു​മ്പാ​ശേ​രി: വി​യ​റ്റ്‌​നാ​മി​ലെ നി​ര​ക്ക് കു​റ​ഞ്ഞ വി​മാ​ന​ക്ക​മ്പ​നി​യാ​യ വി​യ​റ്റ്‌ ജെ​റ്റ് വി​യ​റ്റ്‌​നാ​മി​ലെ ഹോ​ചി​മി​ൻ സി​റ്റി​യി​ൽ​നി​ന്നു

സ്വ​ര്‍​ണ​വി​ല കു​റഞ്ഞു
May 25, 2023

സ്വ​ര്‍​ണ​വി​ല കു​റഞ്ഞു

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല കു​റ​ഞ്ഞ് 45,000 ത്തി​ല്‍ താ​ഴേ​ക്ക് എ​ത്തി. വ്യാ​ഴാ​ഴ്ച ഒ​രു

May 25, 2023

ടെക് talk >>

ഗ്ലോബൽ NEWS >>

സ്പോർട്സ് track >>