തിരുവനന്തപുരം : വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴയെ തുടർന്ന് നെയ്യാർ ഡാമിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഡാമിന്റെ 4 ഷട്ടറുകളും തുറന്നു. വ്യാഴാഴ്ച (May 29) രാവിലെ 10 മണിക്ക് 20 സെന്റീമീറ്റർ വീതം ആകെ 80 സെന്റീമീറ്റർ ഉയർത്തി. ഇക്കാരണത്താൽ ഡാമിന്റെ
കൊച്ചി : പിവി അൻവർ എൽഡിഎഫിനെ പിന്നിൽ നിന്ന് കുത്തിയെന്ന് ദേശാഭിമാനിയിൽ എംവി ഗോവിന്ദന്റെ ലേഖനം. അൻവർ യുഡിഎഫുമായി നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് ഉപതിരഞ്ഞെടുപ്പെന്നും ലേഖനത്തിൽ പറയുന്നു. രാഷ്ട്രീയ വഞ്ചനക്കെതിരെ നിലമ്പൂർ വിധിയെഴുതും. എൽഡിഎഫ് പിന്തുണയിൽ ജയിച്ച പി വി അൻവർ
തിരുവനന്തപുരം : ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന് സമീപം ഡ്രോൺ പറത്തിയത് കൊറിയൻ യുവതിയെന്നാണ് സംശയം. എമിഗ്രേഷൻ വിഭാഗത്തിൽ നിന്ന് കൊറിയൻ വ്ലോഗറുടെ വിശദാംശങ്ങൾ പോലീസ് തേടിയിട്ടുണ്ട്. ഏപ്രിൽ 10ന് രാത്രി 10 മണിയോടെയാണ് പദ്മനാഭസ്വാമി ക്ഷേത്രത്തിന് സമീപം ഡ്രോൺ പറന്നത്. കിഴക്കേനടയിലൂടെ പദ്മതീർത്ഥക്കുളത്തിന്
വാഷിങ്ടൺ ഡിസി : വിവിധ രാജ്യങ്ങൾക്കുമേൽ അധിക തീരുവ ചുമത്തിയ ട്രംപിന്റെ നീക്കം യുഎസ് കോടതി തടഞ്ഞു. ട്രംപിന്റെ തീരുമാനം അധികാര ദുർവിനിയോഗമാണെന്ന് യുഎസ് ഫെഡറൽ കോടതി അഭിപ്രായപ്പെട്ടു. തീരുവ ചുമത്താൻ ട്രംപിന് അധികാരമില്ലെന്നും കോടതി ഓർമ്മപ്പെടുത്തി. യുഎസ് കോൺഗ്രസിന്റെ അനുമതിയില്ലാതെ
കണ്ണൂര്‍ : പയ്യന്നൂർ കൈതപ്രത്ത് ഓട്ടോറിക്ഷ ഡ്രൈവറെ വെടിവെച്ചു കൊന്ന കേസില്‍ ഭാര്യ മിനി നമ്പ്യാര്‍ക്ക് ജാമ്യം. ഇന്നലെ തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസിലെ മൂന്നാം പ്രതിയായ മിനിക്ക് ജാമ്യം അനുവദിച്ചത്. മിനിയുടെ സുഹൃത്ത് സന്തോഷ് രാധാകൃഷ്ണനെ വെടിവെച്ചു കൊന്നു
തിരുവനന്തപുരം : ഉപഭോക്താക്കൾക്ക് നേരിയ ആശ്വാസവുമായി കെഎസ്ഇബി. ജൂൺ മാസത്തിൽ വൈദ്യുതി ബില്ലിൽ കുറവുണ്ടാകും. ഇന്ധന സർച്ചാർജ് ഇനത്തിൽ ഇടാക്കിയിരുന്ന തുകയാണ് കുറയുന്നത്. മാസത്തിൽ ബിൽ അടക്കുന്നവർക്ക് യൂണിറ്റിന് മൂന്ന് പൈസയും രണ്ട് മാസത്തിൽ ബിൽ അടക്കുന്ന ഗാർഹിക ഉപഭോക്താക്കളടക്കമുള്ളവർക്ക് യൂണിറ്റിന്
കൊച്ചി : രക്താര്‍ബുദത്തിനു തിരുവനന്തപുരം റീജിണല്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയിലിരിക്കെ ഒന്‍പതുവയസ്സുകാരി എച്ച്ഐവി ബാധിതയായ സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഉചിതമായ തുക നഷ്ടപരിഹാരമായി നല്കുമെന്നു സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. നിര്‍ഭാഗ്യകരമായ സംഭവമെന്നതിനാല്‍ സ്പെഷല്‍ കേസായി കണക്കിലെടുത്തു നഷ്ടപരിഹാരം നല്കാന്
തിരുവനന്തപുരം : സംസ്ഥാനത്ത് നിലവിൽ 519 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണ ജോർജ്. പ്രായമുള്ളവരും രോഗമുള്ളവരും പൊതുയിടങ്ങളിൽ മാസ്ക് ധരിക്കണം. പൊതുപരിപാടികളിൽ പങ്കെടുക്കുന്നവരും പൊതുഗതാഗത സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നവരും മാസ്ക് ധരിക്കണമെന്ന് മന്ത്രി വ്യക്തമാക്കി. ആശുപത്രികളിലേക്കുള്ള അനാവശ്യ സന്ദർശനങ്ങൾ ഒഴിവാക്കണം.
ന്യൂഡല്‍ഹി : 82-ാമത് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡില്‍ ഇന്ത്യന്‍ ചലച്ചിത്ര പ്രേമികള്‍ ഏറെ പ്രതീക്ഷ പുലര്‍ത്തിയിരുന്ന ഇന്ത്യന്‍ സിനിമ ഓള് വി ഇമാജിന്‍ ആസ് ലൈറ്റിന് പുരസ്കാരമില്ല. പായല്‍ കപാഡിയ സംവിധാനം ചെയ്ത ഓള് വി ഇമാജിന്‍ ആസ് ലൈറ്റ് മികച്ച
കൊച്ചി : സാമൂഹിക മാധ്യമത്തില്‍ അധിക്ഷേപിച്ചെന്ന നടി ഹണി റോസിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. ഫെയ്സ്ബുക്ക് പോസ്റ്റിനു താഴെ ഹണി റോസിനെതിരെ അശ്ലീല കമന്റിട്ട 27 പേര്‍ക്കെതിരെയാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചയാള്‍ക്കെതിരെയുള്ള പോസ്റ്റിന് പിന്നാലെയായിരുന്നു കമന്റുകള്‍. തന്നെ ഒരു വ്യക്തി സാമൂഹിക
കൊച്ചി : മലയാള സിനിമ താര സംഘടനയായ 'അമ്മ' ആദ്യമായി സംഘടിപ്പിക്കുന്ന 'അമ്മ കുടുംബ സംഗമം' ഇന്ന്.രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് അംഗങ്ങളായ കലാകാരന്മാർ അണിയിച്ചൊരുക്കുന്ന അതിവിപുലമായ കലാകായിക വിനോദ പരിപാടികൾ രാവിലെ ഒമ്പത് മണി മുതൽ രാത്രി പത്തു
തിരുവനന്തപുരം : സിനിമാ- സീരിയൽ നടന് ദിലീപ് ശങ്കറിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ആന്തരികരക്തസ്രാവമാണ് മരണകാരണം എന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. നിലത്തുവീണു കിടക്കുന്ന നിലയിലായിരുന്നു ദിലീപിന്റെ മൃതദേഹം. തലയിടിച്ചുണ്ടായ വീഴ്ചയില്‍ ആന്തരിക രക്തസ്രാവമുണ്ടായതാണോ എന്നാണ് സംശയിക്കുന്നത്. മാത്രമല്ല ഏറെ നാളായി
മുംബൈ : മറാത്തി നടി ഊർമിള കോത്താരെയുടെ കാറിടിച്ച് മെട്രോ തൊഴിലാളി മരിച്ചു. മുംബൈയിലെ കണ്ഡിവാലിയിൽ വച്ചായിരുന്നു അപകടം. നടിയ്ക്കും കാർ ഡ്രൈവർക്കും മറ്റൊരു തൊഴിലാളിക്കും അപകടത്തിൽ പരിക്കേറ്റു. പൊയ്സർ മെട്രോ സ്റ്റേഷന് സമീപത്തു വച്ചായിരുന്നു കാർ അപകടത്തിൽപ്പെട്ടത്. അമിത വേഗതയിൽ
കോഴിക്കോട് : മഴ തോർന്നപോലെയുള്ള ഏകാന്തതയാണ് ഇപ്പോൾ തന്റെ മനസിലെന്ന് മോഹൻലാൽ. ഞാൻ വായിച്ച പുസ്തകങ്ങളിൽ നിന്ന്, അഭിനയിച്ച് മതിവരാഞ്ഞിട്ട് വീണ്ടും വീണ്ടും വായിച്ച തിരക്കഥകളിൽ നിന്ന്, അരങ്ങിൽ നിന്നിറങ്ങിയിട്ടും ഹൃദയത്തിൽ തന്നെ തങ്ങി നിന്ന കഥാപാത്രങ്ങളിൽ നിന്ന് ഒക്കെ എന്റെ
ഹൈദരാബാദ് : പുഷ്പ 2 സിനിമയുടെ പ്രിമിയർ പ്രദർശനത്തിനിടെ തിരക്കിൽപെട്ടു യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. മരണം നടന്നുവെന്ന് എപ്പോഴാണ് അറിഞ്ഞത് എന്നതുൾപ്പടെ നിരവധി ചോദ്യങ്ങൾക്ക് അല്ലു അർജുൻ മറുപടി നൽകിയില്ലെന്നാണ് സൂചന. ഡിസിപിയും
ഹൈദരാബാദ് : പുഷ്പ 2 സിനിമ റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ തെലുങ്ക് നടന് അല്ലു അര്ജുന് പൊലീസിന് മുന്നില്‍ ഹാജരായി. ചിക്കഡ്പള്ളി പൊലീസ് സ്റ്റേഷനിലാണ് രാവിലെ 11 മണിയോടെ താരം ചോദ്യം ചെയ്യലിനായി ഹാജരായത്. പിതാവ്
റിയോ ഡി ജനീറോ : ജി 20 ഉച്ചകോടിക്കായി ബ്രസീലിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി
മൗണ്ടൻ വ്യൂ : ഇൻ്റർനെറ്റ് സെർച്ച് എഞ്ചിൻ എന്നതിന് തന്നെ പര്യായമായി മാറിയിട്ടുണ്ട്
ബെർലിൻ : ടെക് ലോകത്തെ ഭീമൻ കമ്പനികളിലൊന്നായ ജർമൻ കമ്പനി സീമൻസ് ജീവനക്കാരെ
ബെംഗളൂരു: ഐഎസ്ആർഒയുടെ റീയൂസബിൾ ലോഞ്ച് വെഹിക്കിള്‍(ആർഎൽവി)പുഷ്പകിന്റെ ലാൻഡിങ് പരീക്ഷണം വിജയകരം. കർണാടകയിലെ ചലകാരേയിൽ രാവിലെ ഏഴുമണിയോടെയായിരുന്നു പരീക്ഷണം. ചിനൂക്ക് ഹെലികോപ്റ്ററിൽ 4.5 കിലോമീറ്റർ ഉയരത്തിൽ പേടകത്തെ എത്തിച്ച് താഴേക്കിട്ടു. പേടകം സ്വയം ദിശമാറ്റി ലാൻഡ് ചെയ്തു. ആർഎൽവിയുടെ മൂന്നാമത്തെ ലാൻഡിങ് ദൗത്യമാണ്
ന്യൂഡൽഹി: ആപ്പിള്‍ ഐഒഎസ്, ഐപാഡ് ഒഎസ് ഉപകരണങ്ങളില്‍ ഗുരുതര സുരക്ഷാ മുന്നറിയിപ്പുമായി ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം (സേര്‍ട്ട്-ഇന്‍). ആപ്പിള്‍ ഐഒഎസിലും, ഐപാഡ് ഒഎസിലും നിരവധി പ്രശ്നങ്ങള്‍ കണ്ടെത്തിയെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതുവഴി ഒരു ഹാക്കര്‍ക്ക് ഉപകരണത്തിന്റെ പ്രവര്‍ത്തനം തടസപ്പെടുത്താനും
വാട്സ്ആപ്പിൽ ദൈർഘ്യമുള്ള വീഡിയോ സ്റ്റാറ്റസ് വെക്കുന്നതിനും ക്യു ആർ കോഡ് ഉപയോഗിച്ച് പണമിടപാട് നടത്തുന്നതിനും പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്. നിലവിൽ സ്റ്റാറ്റസുകളുടെ പരമാവധി ദൈർഘ്യം 60 സെക്കന്റായി വർദ്ധിപ്പിക്കുന്ന ഫീച്ചർ പരീക്ഷണ ഘട്ടിലാണെന്ന് വാട്സ്ആപ്പ് അറിയിച്ചു. വാട്സ്ആപ്പ് സ്റ്റാറ്റസ് 60 സെക്കന്റാക്കുന്നതോടു
ന്യൂഡല്‍ഹി: മെറ്റ പ്ലാറ്റ്ഫോമുകളായ ഫെയ്സ്ബുക്കിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും പ്രവര്‍ത്തനത്തില്‍ തടസം നേരിടുന്നു. രാത്രി എട്ടേ മുക്കാലോടുകൂടിയാണ് വ്യാപകമായി പ്രവര്‍ത്തനരഹിതമായത്. രാജ്യത്തുടനീളമുള്ള ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ ലോഗ് ഔട്ട് ആയതായും അക്കൗണ്ടുകള്‍ ലോഗിന്‍ ചെയ്യാനും കഴിയാതെയാണ് തടസം നേരിടുന്നത്. അക്കൗണ്ടില്‍ കയറുമ്പോള്‍ തനിയെ ലോഗൗട്ട് ആകുകയാണ്.
ന്യുഡൽഹി: പ്രധാമന്ത്രിക്കെതിരെ എ ഐ ടൂൾ ആയ ജമിനിയുടെ മറുപടി വിവാദമായതോടെ നടപടിയെടുത്തു കേന്ദ്രം. ഇനി മുതൽ നിര്‍മിതബുദ്ധി പ്ലാറ്റ്ഫോമുകള് ആരംഭിക്കുന്നതിന് മുന്‍കൂര്‍ അനുമതി ആവശ്യമാണെന്ന് സർക്കാർ അറിയിച്ചു. ഇതോടെ പുതിയ എ ഐ സംവിധാനങ്ങൾ പ്രവർത്തനം തുടങ്ങുന്നതിനു മുമ്പ് കേന്ദ്രത്തിന്റെ
ഭുവനേശ്വർ: ഇന്ത്യൻ പ്രതിരോധ മേഖലയ്ക്ക് പുത്തൻ കുതിപ്പേകി വെരി ഷോർട്ട് റെയ്ഞ്ച് എയർ ഡിഫൻസ് സിസ്റ്റത്തിന്റെ പരീക്ഷണം വിജയകരമായി പൂർത്തീകരിച്ച് ഡിആർഡിഒ. ഫെബ്രുവരി 28,29 തീയതികളിൽ ഒഡിഷയിലെ ചന്ദിപൂർ ടെസ്റ്റ് റേഞ്ചിൽ വച്ചാണ് പരീക്ഷണം നടന്നത്. വ്യത്യസ്തമായ ഇന്റർസെപ്ഷൻ സാഹചര്യങ്ങളിൽ ഉയർന്ന
തിരുവനന്തപുരം : രാജ്യത്തിന്റെ അഭിമാന ബഹിരാകാശ പദ്ധതിയായ ഗഗന്‍യാനു വേണ്ടിയുള്ള ബഹിരാകാശ സഞ്ചാരികളുടെ പേര് പ്രധാന മന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. മലയാളികൂടിയായ ഗ്രൂപ്പ് കാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന് നായര്‍, ഗ്രൂപ്പ് കാപ്റ്റന്‍ അജിത് കൃഷ്ണന്, ഗ്രൂപ്പ് കാപ്റ്റന്‍
ന്യൂഡൽഹി: വിദേശ വിനിമയ ചട്ടമടക്കം ലംഘിച്ച് ഇടപാടുകൾ നടത്തിയതിൽ കേന്ദ്ര അന്വേഷണം പുരോഗമിക്കവെ ബൈജൂസ് സിഇഒ ബൈജു രവീന്ദ്രൻ വിദേശത്തേക്ക് കടന്നതായി വിവരം. ബൈജു രവീന്ദ്രനെതിരെ ഇഡി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് രാജ്യം വിട്ടെന്ന വിവരം പുറത്ത് വന്നത്.
ലണ്ടൻ : ഇംഗ്ലീഷ് പ്രീമിയർലീഗിൽ ആഴ്സനലിന് ഞെട്ടിക്കുന്ന തോൽവി. എതിരില്ലാത്ത രണ്ട് ഗോളിന് ബോൺമൗത്താണ് ഗണ്ണേഴ്സിനെ കീഴടക്കിയത്. പ്രതിരോധതാരം വില്യാം സാലിബക്ക് ചുവപ്പ് കാർഡ് ലഭിച്ചതോടെ ഭൂരിഭാഗം സമയവും പത്തുപേരുമായാണ് ആഴ്സനൽ കളിച്ചത്. സീസണിലെ ആർട്ടെറ്റയുടെ സംഘത്തിന്റെ ആദ്യ തോൽവിയാണിത്. റിയാൻ
ആളൂര്‍ : രഞ്ജി ട്രോഫി ക്രിക്കറ്റിൽ കര്‍ണാടകയ്ക്കെതിരെ കേരളത്തിന് മികച്ച തുടക്കം. മഴ കളിച്ച മത്സരത്തിന്റെ ഒന്നാം ദിനം അവസാനിക്കുമ്പോൾ വിക്കറ്റ് പോകാതെ 88 റണ്‍സെന്ന നിലയിലാണ് കേരളം. 57 റണ്‍സോടെ രോഹന് കുന്നുമ്മലും 31 റണ്‍സോടെ വത്സല്‍ ഗോവിന്ദുമാണ് ക്രീസില്‍.
ജംഷഡ്പൂര്‍ : ടാറ്റ ഫുട്ബോള്‍ അക്കാദമി അവരുടെ ഭാവിതാരങ്ങളെ കണ്ടെത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. 15 വയസ്സിന് താഴെയുള്ളവര്‍ക്കായി ആണ് സെലക്ഷന് ട്രെയല്‍ സംഘടിപ്പിക്കുന്നത്. അക്കാദമിയില്‍ കളി പഠിച്ചതിന് ശേഷം അവരുടെ തന്നെ ക്ലബ് ആയ ജംഷഡ്പൂര്‍ എഫ്സിയുടെ ജൂനിയര്‍ ടീമിലേക്ക് എത്തിപ്പെടാനുള്ള
ബംഗളൂരു : രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളം രണ്ടാം പോരിന് ഇന്നിറങ്ങും. കരുത്തരായ കര്‍ണാടകയാണ് എതിരാളികള്‍. ആദ്യ മത്സരത്തില്‍ പഞ്ചാബിനെ വീഴ്ത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് കേരളം. വിജയ തുടര്‍ച്ചയാണ് ടീം ലക്ഷ്യമിടുന്നത്. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ സെഞ്ച്വറി നേടി മിന്നും ഫോമില്‍ നില്ക്കുന്ന
ഷാര്‍ജ : വനിതാ ടി20 ലോകകപ്പില്‍ വമ്പന്‍ അട്ടിമറി. നിലവിലെ ചാംപ്യന്മാരും എട്ട് അധ്യായങ്ങളില്‍ ആറിലും കിരീടം സ്വന്തമാക്കിയവരുമായ ഓസ്ട്രേലിയയെ അട്ടിമറിച്ച് ദക്ഷിണാഫ്രിക്കന്‍ വനിതകള്‍. ഹാട്രിക്ക് കിരീട നേട്ടത്തിന്റെ പകിട്ടില്‍ എത്തിയ ഓസീസിനെ നിലംപരിശാക്കി ദക്ഷിണാഫ്രിക്ക ഫൈനല്‍ കണ്ടു. തുടരെ രണ്ടാം
ബെംഗളൂരു : ന്യൂസിലാൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് വൻ ബാറ്റിങ് തകർച്ച. രണ്ടാംദിനം ലഞ്ചിന് പിരിയുമ്പോൾ ഇന്ത്യ 34-6 എന്ന നിലയിലാണ്. കിവീസ് പേസ് നിരക്ക് മുന്നിൽ ഇന്ത്യൻ മുൻനിരക്ക് പിടിച്ചുനിൽക്കാനായില്ല. വിരാട് കോഹ്ലി, സർഫറാസ് ഖാൻ, കെ.എൽ രാഹുൽ,
ബ്രസീലിയ : ഫുട്ബോള്‍ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ പെറുവിനെതിരേ ആധികാരിക ജയം നേടി ബ്രസീല്‍. എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് ബ്രസീലിന്റെ വിജയം. ബ്രസീലിനായി റഫീഞ്ഞ ഇരട്ടഗോളുകള്‍ നേടി. കളിയുടെ 38, 54 മിനിറ്റുകളിലാണ് അദ്ദേഹം ഗോള്‍ നേടിയത്. 71 -ാം മിനിറ്റില്‍
ബ്യൂണസ് ഐറിസ് : സൂപ്പർ താരം ലയണൽ മെസി ഹാട്രിക്ക് നേടി തിളങ്ങിയ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഗംഭീര ജയം നേടി അർജന്റീന.ബൊളീവിയയെ എതിരില്ലാത്ത ആറ് ഗോളുകൾക്കാണ് ലോക ചാന്പ്യൻമാർ തകർത്തത്. മെസിക്ക് പുറമെ ലൗട്ടാരോ മാർട്ടിനെസ്, ജൂലിയൻ അൽവാരസ്, തിയാഗോ