Kerala Mirror

LATEST വാർത്തകൾ >>

പുതിയ സിബിഐ ഡയറക്ടറെ കണ്ടെത്താനായില്ല; പ്രവീൺ സൂദിന് കാലാവധി നീട്ടി നൽകുമെന്ന് സൂചന

ന്യൂഡൽഹി : സിബിഐ ഡയറക്ടർ പ്രവീൺ സൂദിന് ഒരു വർഷം കാലാവധി നീട്ടി നൽകുമെന്ന് സൂചന. പുതിയ സിബിഐ ഡയറക്ടറെ കണ്ടെത്തുന്നതിനുള്ള സമിതി കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ വസതിയിൽ യോഗം ചേർന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി, സുപ്രിംകോടതി

മലപ്പുറത്ത് അമ്മയെ വീട്ടിൽ നിന്ന് പുറത്താക്കിയ മകനെ പുറത്താക്കി വീട് അമ്മക്ക് നൽകി റവന്യൂ അധികൃതർ

മലപ്പുറം : തിരൂരങ്ങാടി തൃക്കുളത്ത് അമ്മയെ വീട്ടിൽ നിന്ന് പുറത്താക്കിയ മകനും കുടുംബത്തിനുമെതിരെ നടപടി.റവന്യൂ അധികൃതർ മകനെ വീട്ടിൽ നിന്ന് പുറത്താക്കി അമ്മക്ക് വീട് നൽകി.ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് അമ്പലപ്പടി സ്വദേശി രാധക്ക് വീട് ലഭിച്ചത്. 78 വയസുള്ള രാധയെയാണ് മകന്‍

അപകീർത്തി കേസ് : ഷാജൻ സ്കറിയക്ക് ജാമ്യം

കൊച്ചി : അപകീർത്തി കേസിൽ മറുനാടൻ മലയാളി യൂട്യൂബ് ചാനൽ ഉടമ ഷാജൻ സ്കറിയക്ക് ജാമ്യം ലഭിച്ചു. മാഹി സ്വദേശിനി ഗാനാ വിജയന്‍റെ പരാതിയിലാണ് സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. സമൂഹത്തിൽ മോശം സ്ത്രീയെന്നു വരുത്തി തീർക്കാൻ വ്യാജവാർത്തകൾ നൽകിയെന്നാണ് പരാതി.

പേപ്പൽ കോൺക്ലേവ് നാളെ മുതൽ; വോട്ടവകാശം 133 കർദിനാൾമാർക്ക്

വത്തിക്കാൻ സിറ്റി : പുതിയ മാർപ്പാപ്പയെ തെരഞ്ഞെടുക്കാനുള്ള കർദിനാൾമാരുടെ കോൺക്ലേവിന് നാളെ മുതൽ വത്തിക്കാനിലെ സിസ്റ്റൈൻ ചാപ്പൽ തുടക്കമാകും. 133 കർദിനാൾമാർക്കാണ് ഇത്തവണ പോപ്പിനെ തെരഞ്ഞെടുക്കാനുള്ള വോട്ടാവകാശം ഉള്ളത്. വത്തിക്കാൻ മുൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയത്രോ പരോളിനാകും കോൺക്ലേവിന്റെ അധ്യക്ഷൻ‍.

ബെൻ ഗുരിയോൺ ആക്രമണത്തിന് തിരിച്ചടി; യെമനിലെ ഹുദൈദയിൽ ബോംബിട്ട് ഇസ്രായേല്‍

സന : ബെൻ ഗുരിയോൺ വിമാനത്താവളത്തിന്​ സമീപം മിസൈൽ പതിച്ചതിനുള്ള തിരിച്ചടിയായി യെമനിലെ ഹുദൈദയിൽ ഇസ്രായേൽ പോർ വിമാനങ്ങൾ ബോംബ്​ വർഷിച്ചു. അമേരിക്കയുമായി ഏകോപനം നടത്തിയായിരുന്നു ഇസ്രായേൽ ആക്രമണം നടത്തിയത്. യെമൻ ഹുദൈദ തുറമുഖത്തിനും സമീപത്തെ സിമന്‍റ്​ ഫാക്ടറിക്കും നേരെയാണ്​ ഇസ്രായേൽ

ജഡ്ജിമാരുടെ സ്വത്തു വിവരങ്ങള്‍ പുറത്തുവിട്ട് സുപ്രീംകോടതി

ന്യൂഡല്‍ഹി : ജഡ്ജിമാരുടെ സ്വത്തു വിവരങ്ങള്‍ പുറത്തു വിട്ട് സുപ്രീംകോടതി. 21 ജഡ്ജിമാരുടെ സ്വത്തുവിവരങ്ങളാണ് സുപ്രീംകോടതി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. സുതാര്യത ഉറപ്പുവരുത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് ജഡ്ജിമാരുടെ സ്വത്തുവിവരങ്ങള്‍ പുറത്തുവിട്ടിട്ടുള്ളത്. 120.96 കോടി രൂപയുടെ നിക്ഷേപമുള്ള ജസ്റ്റിസ് കെ വി വിശ്വനാഥനാണ് ഏറ്റവും

എ രാജയുടെ തെരഞ്ഞെടുപ്പ് കേസില്‍ സുപ്രീംകോടതി വിധി ഇന്ന്

ന്യൂഡല്‍ഹി : ദേവികുളം നിയമസഭ തെരഞ്ഞെടുപ്പ് കേസില്‍ സുപ്രീംകോടതി ഇന്ന് വിധി പുറപ്പെടുവിച്ചേക്കും. കോടതി വിധി എ രാജ എംഎല്‍എയ്ക്കും സിപിഐഎമ്മിനും നിര്‍ണായകമാണ്. എ രാജയുടെ സ്ഥാനാര്‍ത്ഥിത്വം ചോദ്യം ചെയ്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് കോടതിയെ സമീപിച്ചത്. പട്ടികജാതി സംവരണ മണ്ഡലമായ ദേവികുളത്ത്

ക്ഷേത്രമതിലില്‍ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതില്‍ വൈരാഗ്യം, പത്താംക്ലാസുകാരനെ കാറിടിച്ച് കൊന്നു; കേസില്‍ ഇന്ന് വിധി

തിരുവനന്തപുരം : കാട്ടാക്കടയില്‍ പത്താക്ലാസുകാരന്‍ ആദിശേഖറിനെ (15) കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ ഇന്ന് വിധി. തിരുവനന്തപുരം ആറാം അഡിഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ വിഷ്ണുവാണ് വിധി പ്രസ്താവിക്കുന്നത്. പൂവച്ചല്‍ സ്വദേശി പ്രിയരഞ്ജന്‍ ആണ് കേസിലെ പ്രതി. വ്യക്തിവൈരാഗ്യത്തിന്റെ പേരിലായിരുന്നു പ്രതി

കേരള NEWS >>

കേരള NEWS >>

VOTE പോരാട്ടം >>

VOTE പോരാട്ടം >>

No posts found.

ഇന്ത്യാ SAMACHAR >>

ഇന്ത്യാ SAMACHAR >>

പൊളിറ്റിക്കൽ stories >>

പൊളിറ്റിക്കൽ stories >>

4 Entertainment >>

4 Entertainment >>

ഓഫ് വൈറ്റ് ഗൗണിൽ ബ്രൈഡൽ ലുക്കിൽ അഹാന, വിവാഹമായോ എന്ന് ആരാധകർ

സിനിമാ താരം അഹാന കൃഷ്ണയുടെ പുത്തൻ ഫോട്ടോഷൂട്ട് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. വധുവായി അണിഞ്ഞൊരുങ്ങിയ അഹാനയുടെ ചിത്രങ്ങൾ ആരാധകരുടെ മനംമയക്കി. ഓഫ് വൈറ്റ് ഗൗണിലാണ് താരം അണിഞ്ഞൊരുങ്ങിയത്.  ബ്രൈഡൽ ലുക്കിലാണ് അഹാന ഇത്തവണ കയ്യടി നേടിയത്. ഡിസൈൻഡ് ഓഫ് വൈറ്റ് ഗൗണാണ്

തീയറ്ററില്‍ സ്ത്രീവേഷത്തിലെത്തി ഞെട്ടിച്ച് രാജസേനന്‍; ആഘോഷമാക്കി സോഷ്യല്‍ മീഡിയ
June 30, 2023

തീയറ്ററില്‍ സ്ത്രീവേഷത്തിലെത്തി ഞെട്ടിച്ച് രാജസേനന്‍; ആഘോഷമാക്കി സോഷ്യല്‍ മീഡിയ

സിനിമയുടെ റിലീസ് ദിനത്തില്‍ സ്ത്രീവേഷത്തിലെത്തി പ്രേക്ഷകരേയും സഹപ്രവര്‍ത്തകരേയും ഞെട്ടിച്ച് സംവിധായകന്‍ രാജസേനന്‍. ‘ഞാനും പിന്നൊരു ഞാനും’ എന്ന ചിത്രത്തിന്റെ റിലീസ് ദിനത്തിലായിരുന്നു രാജസേനന്‍ പെണ്‍വേഷത്തില്‍ തീയറ്ററില്‍ എത്തിയത്. പെണ്‍വേഷത്തിലെത്തുന്ന കാര്യം രാജസേനന്‍ ആരെയും അറിയിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ രാജസേനന്റെ മേക്കോവര്‍ എല്ലാവരേയും ഞെട്ടിച്ചു.

June 30, 2023

സി​നി​മാ സെ​റ്റു​ക​ളി​ലെ ല​ഹ​രി​ : സെറ്റിലെത്തുന്ന അപരിചിതരെക്കുറിച്ച് വിവരം നൽകണം, സിനിമാ സംഘടനകളോട് പൊലീസ്

 കൊ​ച്ചി: സി​നി​മാ സെ​റ്റു​ക​ളി​ലെ ല​ഹ​രി​ക്ക് എ​തി​രെ​യു​ള്ള ന​ട​പ​ടി​ക​ള്‍ ശ​ക്ത​മാ​ക്കാ​നൊ​രു​ങ്ങി കൊ​ച്ചി സി​റ്റി  പൊലീസ് . ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സി​നി​മ സെ​റ്റു​ക​ളി​ലെ​ത്തു​ന്ന സം​ശ​യ​മു​ള്ള​വ​രു​ടെ പേ​രു​ക​ള്‍  പൊലീ​സി​ന് കൈ​മാ​റാ​നാ​യി കൊ​ച്ചി സി​റ്റി  പൊലീസ് ക​മ്മീ​ഷ​ണ​ര്‍ കെ. ​സേ​തു​രാ​മ​ന്‍ സി​നി​മാ​സം​ഘ​ട​ന​ക​ള്‍​ക്ക് ക​ത്ത് ന​ല്‍​കി. സ​ഹാ​യി​ക​ളാ​യി സി​നി​മാ

തീപ്പൊരിയായി കിംഗ് ഓഫ് കൊത്ത ടീസർ
June 29, 2023

തീപ്പൊരിയായി കിംഗ് ഓഫ് കൊത്ത ടീസർ

ദുൽഖർ സൽമാന്റെ കിംഗ് ഓഫ് കൊത്തയിലെ ടീസർ റിലീസായി. പ്രേക്ഷക ഹൃദയങ്ങളിൽ തരംഗം സൃഷ്ടിക്കുന്ന മാസ്സ് ട്രെയ്‌ലറാണ് അഞ്ച് ഭാഷകളിൽ റിലീസായത്. ഇത് ഗാന്ധി ഗ്രാമമല്ല, ഇവിടെ ഞാൻ പറയുമ്പോൾ പകൽ, ഞാൻ പറയുമ്പോൾ രാത്രി,കൊത്തയിലെ രാജാവിന്റെ ടീസറിലെ മാസ്സ് ഡയലോഗ്

June 29, 2023
മരിച്ചിട്ടില്ല , ഒരു 40 വർഷം കൂടി ജീവിക്കും ,വ്യാജ മരണ വാർത്ത നിഷേധിച്ച് നടൻ ടിഎസ് രാജു
June 27, 2023

മരിച്ചിട്ടില്ല , ഒരു 40 വർഷം കൂടി ജീവിക്കും ,വ്യാജ മരണ വാർത്ത നിഷേധിച്ച് നടൻ ടിഎസ് രാജു

കൊല്ലം: സിനിമാ–സീരിയൽ– നാടക നടൻ ടി.എസ്.രാജു അന്തരിച്ചതായി പ്രചരിച്ചത് വ്യാജ വാർത്ത. ഇന്നു രാവിലെ മുതലാണ് സമൂഹമാധ്യമങ്ങളിൽ വാർത്ത വ്യാപകമായി പ്രചരിച്ചത്. നടന്മാര്‍ ഉള്‍പ്പെടെ അനുശോചനക്കുറിപ്പുകള്‍ പങ്കുവയ്ക്കുകയും ചെയ്തു. എന്നാൽ താൻ മരിച്ചിട്ടില്ലെന്നും കൊല്ലത്തെ വീട്ടിൽ സുഖമായി ഇരിക്കുന്നെന്നും ടി.എസ്.രാജു പ്രതികരിച്ചു.

June 27, 2023
പൃഥ്വിരാജിന്റെ ശസ്ത്രക്രിയ പൂർത്തിയായി, രണ്ടുമാസം വിശ്രമം
June 26, 2023

പൃഥ്വിരാജിന്റെ ശസ്ത്രക്രിയ പൂർത്തിയായി, രണ്ടുമാസം വിശ്രമം

സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റ നടൻ പൃഥ്വിരാജിന്റെ ശസ്ത്രക്രിയ പൂർത്തിയായി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെയാണ് കാലിന്റെ ലിഗമെന്റിൽ കീഹോൾ സർജറി നടത്തിയത്. അദ്ദേഹത്തിന് ഡോക്ടർ രണ്ട് മാസത്തെ വിശ്രമമാണ് നിർദേശിച്ചിരിക്കുന്നത്. നവാഗതനായ ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധയുടെ

June 26, 2023

ഷൂട്ടിങ്ങിനിടെ നടൻ പൃഥ്വിരാജിന് പരിക്ക്, ഇ​ന്ന് ശസ്ത്രക്രിയ

കൊച്ചി: നടൻ പൃഥ്വിരാജിന് ഷൂട്ടിങ്ങിനിടെ പരിക്ക്. പുതിയ ചിത്രമായ വിലായത്ത് ബുദ്ധയുടെ ഷൂട്ടിങ്ങിനിടെയാണ് താരത്തിന് പരിക്കേറ്റത്. കാലിന് ​ഗുരുതരമായി പരിക്കേറ്റ താരത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാളെ ശസ്ത്രക്രിയ നടത്തും. മറയൂരിലാണ് വിലായത്ത് ബുദ്ധയുടെ ഷൂട്ടിങ് നടന്നിരുന്നത്.  ജിആർ ഇന്ദു​ഗോപന്റെ

ശ്രീ​നാ​ഥ് ​ഭാ​സി​ക്ക് ​ തൽക്കാലം അംഗത്വമില്ല,​ ​എഎംഎംഎ വാർഷിക പൊതുയോഗം ഇന്ന്
June 25, 2023

ശ്രീ​നാ​ഥ് ​ഭാ​സി​ക്ക് ​ തൽക്കാലം അംഗത്വമില്ല,​ ​എഎംഎംഎ വാർഷിക പൊതുയോഗം ഇന്ന്

കൊ​ച്ചി​:​ ​നി​ർ​മ്മാ​താ​ക്ക​ളു​മാ​യു​ള്ള​ ​പ്ര​ശ്നം​ ​പ​രി​ഹ​രി​ക്കു​ന്ന​തു​ ​വ​രെ​ ​യു​വ​ന​ട​ൻ​ ​ശ്രീ​നാ​ഥ് ​ഭാ​സി​ക്ക് ​ അം​ഗ​ത്വം​ ​ന​ൽ​കേ​ണ്ടെ​ന്ന് ​താ​ര​സം​ഘ​ട​ന​യാ​യ​ ​എഎംഎംഎ  തീ​രു​മാ​നി​ച്ചു.​ ​ ​ ​ഇന്നലെ  ​ചേ​ർ​ന്ന​ ​നി​​​ർ​വാ​ഹ​ക​ ​സ​മി​തി​ ​യോ​ഗ​ത്തി​ലാ​ണ് ​തീ​രു​മാ​നം. എഎംഎംഎയു​ടെ​ ​വാ​ർ​ഷി​ക​ ​പൊ​തു​യോ​ഗം​ ​ ക​ലൂ​രി​ലെ​ ​ഗോ​കു​ലം​ ​ക​ൺ​വെ​ൻ​ഷ​ൻ​ ​സെ​ന്റ​റി​ൽ​

June 25, 2023

ബിസിനസ്സ് BUZZ >>

വാ​യ്പ​യെ​ടു​ത്തി​ട്ടു​ള്ള​വ​ര്‍​ക്ക് ആ​ശ്വാ​സം, റിപ്പോ നിരക്കിൽ മാ​റ്റം വ​രു​ത്താ​തെ റി​സ​ര്‍​വ് ബാ​ങ്ക്

ന്യൂ​ഡ​ല്‍​ഹി: പ​ലി​ശ നി​ര​ക്കി​ല്‍ മാ​റ്റം വ​രു​ത്താ​തെ റി​സ​ര്‍​വ് ബാ​ങ്ക്. റി​പ്പോ നി​ര​ക്ക് 6.5

യു.പി.ഐ ഉപയോഗിച്ച് ഇനി മുതല്‍ എ.ടി.എമ്മില്‍ നിന്നും പണം പിന്‍വലിക്കാം
June 8, 2023

യു.പി.ഐ ഉപയോഗിച്ച് ഇനി മുതല്‍ എ.ടി.എമ്മില്‍ നിന്നും പണം പിന്‍വലിക്കാം

എ.ടി.എമ്മില്‍ നിന്നും പണം പിന്‍വലിക്കാന്‍ ഡെബിറ്റ് കാര്‍ഡിന്റെ ആവശ്യമില്ല. യു.പി.ഐ ഉപയോഗിച്ച് എ.ടി.എമ്മില്‍

June 8, 2023
ഓരോ ദിവസത്തിലും നടത്താവുന്ന ഓൺലൈൻ ഇടപാടുകൾക്ക് പരിധി നിശ്ചയിച്ച് യുപിഐയും ബാങ്കുകളും
June 7, 2023

ഓരോ ദിവസത്തിലും നടത്താവുന്ന ഓൺലൈൻ ഇടപാടുകൾക്ക് പരിധി നിശ്ചയിച്ച് യുപിഐയും ബാങ്കുകളും

ഓരോ ദിവസവും ഇടപാടുകൾ നടത്തുന്നതിനുള്ള പരിധി രാജ്യത്തെ പ്രമുഖ യുപിഐ സേവനദാതാക്കൾ നിശ്ചയിച്ചു

June 7, 2023

ആപ്പിലൂടെ രജിസ്റ്റർ ചെയ്തവർക്ക് പുറമെ കെ ഫോണിനായി ആദ്യദിനമെത്തിയത് 8000 കോളുകൾ

തിരുവനന്തപുരം : സ്പീഡെത്ര ? എല്ലായിടത്തും കണക്ഷൻ നൽകുമോ ? കേരളത്തിന്റെ അഭിമാന

മെട്രോ ഫീഡർ സർവീസ് ടിക്കറ്റുകൾ ഡിജിറ്റൽ രൂപത്തിൽ , ഇന്നുമുതൽ OneDI മൊബൈൽ ആപ് വഴി ബുക്കിങ്ങ്
June 6, 2023

മെട്രോ ഫീഡർ സർവീസ് ടിക്കറ്റുകൾ ഡിജിറ്റൽ രൂപത്തിൽ , ഇന്നുമുതൽ OneDI മൊബൈൽ ആപ് വഴി ബുക്കിങ്ങ്

കൊച്ചി : മെട്രോ ഫീഡർ സർവീസുകളുടെ ടിക്കറ്റുകൾ ഡിജിറ്റൽ രൂപത്തിലാകുന്നു. ഫീഡർ ബസുകളുടെയും

June 6, 2023
മാസം 941.51 കോടി, രാജ്യത്തെ യു.പി.ഐ വഴിയുള്ള പണമിടപാടുകൾ പുതിയ റെക്കോഡിൽ
June 4, 2023

മാസം 941.51 കോടി, രാജ്യത്തെ യു.പി.ഐ വഴിയുള്ള പണമിടപാടുകൾ പുതിയ റെക്കോഡിൽ

ന്യൂഡൽഹി: രാജ്യത്ത് യൂണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റർഫേസ് (യു.പി.ഐ) വഴിയുള്ള പണമിടപാടുകൾ പുതിയ റെക്കോഡിലെത്തി.

June 4, 2023

ടെക് talk >>

ഗ്ലോബൽ NEWS >>

സ്പോർട്സ് track >>