Kerala Mirror

ഏറ്റവും പുതിയത്

LATEST വാർത്തകൾ >>

ഡല്‍ഹിയില്‍ തിരക്കിട്ട കൂടിയാലോചനകള്‍; പ്രതിരോധമന്ത്രി അടിയന്തര യോഗം വിളിച്ചു

ന്യൂഡല്‍ഹി : ഇന്ത്യയും പാകിസ്ഥാന്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ, ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍. കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അടിയന്തരയോഗം വിളിച്ചു. സംയുക്ത സൈനിക മേധാവി, മൂന്നു സേനാ തലവന്മാര്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിക്കും. പാകിസ്ഥാന്‍ ഇന്നലെ നടത്തിയ ആക്രമണവും അതിന് ഇന്ത്യ

അതിര്‍ത്തി സംസ്ഥാനങ്ങളില്‍ കനത്ത ജാഗ്രത, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; 24 വിമാനത്താവളങ്ങള്‍ അടച്ചു

ന്യൂഡല്‍ഹി : ഇന്ത്യയും പാകിസ്ഥാന്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ, അതിര്‍ത്തി സംസ്ഥാനങ്ങളില്‍ കര്‍ശന ജാഗ്രതാ നിര്‍ദേശം. പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന ജമ്മു കശ്മീരിന് പുറമെ, രാജസ്ഥാന്‍, പഞ്ചാബ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ സുരക്ഷ ശക്തമാക്കി. ഈ സംസ്ഥാനങ്ങളില്‍ അവധിില്‍ പോയ എല്ലാ പൊലീസ്

ഭീതിയുടെ രാത്രി; അതിര്‍ത്തി ഗ്രാമങ്ങളെ ലക്ഷ്യമിട്ട് പാകിസ്ഥാന്‍ ആക്രമണം, നുഴഞ്ഞുകയറ്റ ശ്രമം, പ്രതിരോധം തീര്‍ത്ത് സൈന്യം

ശ്രീനഗര്‍ : അതിർത്തിയിൽ പരിധി ലംഘിച്ച് പാകിസ്ഥാൻ. ജമ്മുവിൽ തുടർച്ചയായി മിസൈലുകൾ തൊടുത്തുവിട്ട പാക് യുദ്ധവിമാനം എഫ്– 16 ഇന്ത്യൻ സേന വീഴ്ത്തി. സർഫസ് ടു എയർ മിസൈൽ (സാം) പ്രതിരോധ സംവിധാനം ഉപയോഗിച്ചാണ് യുദ്ധവിമാനം ഇന്ത്യ വെടിവച്ചിട്ടത്. പാക് വ്യോമസേനയുടെ

‘അത് ഞങ്ങളുടെ വിഷയമല്ല’, ഇന്ത്യ – പാക് സംഘര്‍ഷത്തില്‍ ഇടപെടാനില്ലെന്ന് അമേരിക്ക

ന്യൂയോര്‍ക്ക് : ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷങ്ങളില്‍ ഇടപെടാനില്ലെന്ന് അമേരിക്ക. ഇന്ത്യ - പാക് സംഘര്‍ഷം 'അടിസ്ഥാനപരമായി ഞങ്ങളുടെ കാര്യമല്ല' എന്നാണ് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് നടത്തിയ പ്രതികരണം. ടിവി ചാനലിന് നല്‍കിയ പ്രതികരണത്തിലാണ് യുഎസ് വൈസ്

പാക് സേനയിൽ കലാപം?; സൈനിക മേധാവി ജനറല്‍ അസിം മുനീര്‍ കസ്റ്റഡിയില്‍, അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി : ഇന്ത്യയും പാകിസ്ഥാനുമായുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ പാക് സൈന്യത്തിലും ആഭ്യന്തര കലാപം. പാക് സൈനിക മേധാവി (ചീഫ് ഓഫ് ദി ആര്‍മി സ്റ്റാഫ്) ജനറല്‍ അസിം മുനീറിനെ സൈന്യം കസ്റ്റഡിയിലെടുത്തുവെന്ന് റിപ്പോര്‍ട്ട്. രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയ ജനറല്‍ അസിം മുനീറിനെ അറസ്റ്റ്

ഏഷ്യാനെറ്റ് ന്യൂസിനെതിരായ ഓൺലൈൻ പ്രചാരണം തള്ളി മാനേജ്‌മെന്റ്

ഏഷ്യാനെറ്റ് ന്യൂസിനെതിരായ ഓൺലൈൻ പ്രചാരണം തള്ളി മാനേജ്‌മെന്റ്. ഏഷ്യാനെറ്റ് ന്യൂസ് ഡിജിറ്റലിൽ കൂട്ടപ്പിരിച്ചുവിടലിന് കളമൊരുങ്ങുന്നു എന്ന തരത്തിൽ ചില ഓൺലൈൻ മാധ്യമങ്ങൾ ആരംഭിച്ച പ്രചാരണമാണ്  ചെയര്‍മാൻ നീരജ് കോലി നിഷേധിച്ചത്. ഈ ആരോപണങ്ങൾ പൂർണ്ണമായും അടിസ്ഥാനരഹിതവും തെറ്റിദ്ധാരണാജനകവുമാണ്. വായനക്കാരോടും ജീവനക്കാരോടും എന്നും

‘പാക് റഡാറുകൾ തകർത്തു’; ഇന്ത്യൻ നഗരങ്ങൾക്ക് നേരെയുള്ള ആക്രമണശ്രമം തകർത്തെന്ന് സൈന്യം

ന്യൂഡൽഹി : ഇന്ത്യൻ നഗരങ്ങൾക്ക് നേരെയുള്ള പാകിസ്താന്റെ ആക്രമണ ശ്രമം തകർത്തെന്ന് സൈന്യം. പാക് വ്യോമ പ്രതിരോധ റഡാറുകൾ ഇന്ത്യ തകർത്തെന്നും പാക്കിസ്താന് തക്ക മറുപടി നൽകിയെന്നും സൈന്യം അറിയിച്ചു. പഹൽഗാം ഭീകരാക്രമണമാണ് പ്രശ്നങ്ങൾ രൂക്ഷമാക്കിയതെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി

മദ്യപിച്ച് ബഹളമുണ്ടാക്കി; നടന്‍ വിനായകന്‍ പൊലീസ് കസ്റ്റഡിയില്‍

കൊല്ലം : നടന്‍ വിനായകന്‍ പൊലീസ് കസ്റ്റഡിയില്‍. ഹോട്ടലില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെത്തുടര്‍ന്നാണ് വിനായകനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊല്ലത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഉച്ചയോടെയാണ് അഞ്ചാലുംമൂട് പൊലീസ് വിനായകനെ കസ്റ്റഡിയിലെടുത്തത്. ഹോട്ടല്‍ ജീവനക്കാരന്‍ മോശമായി പെരുമാറിയെന്ന് ആരോപിച്ച് വിനായകന്‍ തന്നെയാണ് പൊലീസിനെ വിളിച്ചുവരുത്തിയെന്നും പറയുന്നുണ്ട്.

കേരള NEWS >>

കേരള NEWS >>

VOTE പോരാട്ടം >>

VOTE പോരാട്ടം >>

No posts found.

ഇന്ത്യാ SAMACHAR >>

ഇന്ത്യാ SAMACHAR >>

പൊളിറ്റിക്കൽ stories >>

പൊളിറ്റിക്കൽ stories >>

4 Entertainment >>

4 Entertainment >>

പതിമൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറമൊരു സംസ്ഥാന അവാർഡ് കിട്ടിയിട്ടും  മമ്മൂട്ടി എന്തുകൊണ്ട് ആഘോഷിക്കുന്നില്ല ? പ്രതികരിക്കുന്നില്ല ?

മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സ്വന്തമാക്കിയ മമ്മൂട്ടിക്ക് അഭിനന്ദനങ്ങളുമായി നിരവധി ആളുകളാണ് രംഗത്തെത്തിയത്. അവാര്‍ഡ് പ്രഖ്യാപിക്കുമ്പോള്‍ നെടുമ്പാശേരി ഗോള്‍ഫ് കോഴ്‌സില്‍ തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്റെ മകന്‍ ഡീനു ഡെന്നിസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ബസൂക്കയുടെ ചിത്രീകരണത്തിലായിരുന്നു മമ്മൂട്ടി. ഉമ്മന്‍

എന്റെ ഇച്ചാക്കയ്ക്ക് സ്നേഹാഭിനന്ദനങ്ങൾ ; സംസ്ഥാന അവാർഡ് ജേതാക്കളെ അഭിനന്ദിച്ച് മോഹൻലാൽ

സംസ്ഥാന അവാർഡ് ജേതാക്കളെ അഭിനന്ദിച്ച് മോഹൻലാൽ. അവാർഡ് നേടിയ എല്ലാവർക്കും അഭിനന്ദനം അറിയിക്കുന്നുവെന്നും എന്റെ ഇച്ചാക്കയ്ക്കും മഹേഷ് നാരായണും കുഞ്ചാക്കോ ബോബനും വിൻസി അലോഷ്യസിനും പ്രത്യേക സ്‌നേഹാഭിനന്ദനങ്ങളെന്നും മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. 53ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്. മമ്മൂട്ടി ആണ്

ഓരോ റൗണ്ടിലും താനും എന്റെ ചിത്രമായ രേഖയും ഉണ്ടാകണമെന്ന് ആഗ്രഹിച്ചു, മികച്ച നടിയായതിൽ വളരെ സന്തോഷമെന്ന് വിന്‍സി അലോഷ്യസ്

കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഏറെ ആഗ്രഹിച്ച് ലഭിച്ചതാണെന്ന് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട വിന്‍സി അലോഷ്യസ്. പുരസ്‌കാരം അപ്രതീക്ഷിതമല്ല. ഓരോ റൗണ്ടിലും താനും എന്റെ ചിത്രമായ രേഖയും ഉണ്ടാകണമെന്ന് ആഗ്രഹിച്ചു. സിനിമയിലേക്ക് കൈപിടിച്ചുയത്തിയ സംവിധായകന്‍ ലാല്‍ ജോസിനോടും രേഖയിലെ ടീമിനോടും നന്ദി

മമ്മൂക്കയുടെ പേരിനൊപ്പം എന്റെ പേരും വന്നതുതന്നെ അവാർഡ് : കുഞ്ചാക്കോ ബോബൻ

മമ്മൂക്കയുടെ പേരിനൊട് ചേർന്ന് എന്റെ പേര് വന്നത് തന്നെ എനിക്ക് ലഭിച്ച അവാര്‍ഡാണെന്ന് നടൻ കുഞ്ചാക്കോ ബോബന്‍. ഒട്ടനവധി ക്വാളിറ്റിയുള്ള ചിത്രങ്ങൾ കഴിഞ്ഞ കൊല്ലം ഉണ്ടായിരുന്നു. അതിൽ എന്റെ ഒരു കഥാപാത്രവും അംഗീകരിക്കുന്നതിൽ സന്തോഷമാണ്. സിനിമ എന്നത് ഞാന്‍ ആഗ്രഹിച്ച വന്ന

ജനപ്രിയ ചിത്രം അടക്കം ഏഴോളം പുരസ്‌കാരങ്ങൾ, സംസ്ഥാന അവാർഡിൽ തിളങ്ങി ‘ന്നാ താന്‍ കേസ് കൊട്’

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്‌സില്‍ തിളങ്ങി ‘ന്നാ താന്‍ കേസ് കൊട്’. ജനപ്രിയ ചിത്രം അടക്കം ഏഴോളം പുരസ്‌കാരങ്ങളാണ് ‘ന്നാ താന്‍ കേസ് കൊട്’. ചിത്രത്തിലെ പ്രകടനത്തിന് സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം കുഞ്ചാക്കോ ബോബന്‍ നേടി. ചിത്രത്തിന്റെ തിരക്കഥാകൃത്തും സംവിധായകനുമായ രതീഷ് ബാലകൃഷ്ണന്‍

1984 -2023 മമ്മൂട്ടി സംസ്ഥാനത്തെ മികച്ച നടനാകുന്നത് ഇത് ആറാം വട്ടം

മമ്മൂട്ടി സംസ്ഥാനത്തെ മികച്ച നടനാകുന്നത് ഇത് ആറാം വട്ടം. ഒരു വട്ടം മികച്ച രണ്ടാമത്തെ നടനായും ഒരുവട്ടം ജൂറിയുടെ സ്‌പെഷ്യൽ പുരസ്‌ക്കാരവും നേടിയ മമ്മൂട്ടി കരിയറിലെ ഏറ്റവും മികച്ച വിജയങ്ങളുള്ള വർഷത്തിൽ തന്നെയാണ് ഈ പുരസ്‌ക്കാരവും നേടുന്നത് . 2022 എന്നത്

സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ : മമ്മൂട്ടി-മികച്ച നടന്‍, വിൻസി അലോഷ്യസ്-മികച്ച നടി

കഴിഞ്ഞ വർഷത്തെ മികച്ച നടനായി മമ്മൂട്ടിയും മികച്ച നടിയായി വിൻസി അലോഷ്യസും തിരഞ്ഞെടുക്കപ്പെട്ടു. നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിനാണ് മമ്മൂട്ടിക്ക് പുരസ്കാരം. രേഖ എന്ന ചിത്രമാണ് വിന്‍സിയെ മികച്ച നടിയാക്കിയത്. ന്നാ താൻ കേസ് കൊട് ചിത്രത്തിലെ പ്രകടനമികവിന് കുഞ്ചാക്കോ

മികച്ച നടൻ മമ്മൂട്ടിയോ കുഞ്ചാക്കോ ബോബനോ? സംസ്ഥാന ചലച്ചിത്ര അവാർ‌ഡ് പ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ഇന്ന് വൈകുന്നേരം മൂന്ന് മണിയ്‌ക്ക്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തോടെ മാറ്റിവച്ച അവാർഡ് പ്രഖ്യാപനമാണ് ഇന്ന് ഉച്ചതിരിഞ്ഞ് നടക്കുക.  പു​ര​സ്കാ​ര പ്ര​ഖ്യാ​പ​നം ഇ​ന്ന് വൈ​കി​ട്ട് മൂ​ന്നി​ന് സാം​സ്കാ​രി​ക വ​കു​പ്പ് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ

ബിസിനസ്സ് BUZZ >>

തുടർച്ചയായ രണ്ടാം ദിവസവും സ്വർണ വില ഉയർന്നു
July 1, 2023

തുടർച്ചയായ രണ്ടാം ദിവസവും സ്വർണ വില ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില ഉയരുന്നത്.

July 1, 2023

നെൽ കർഷകരിൽ നിന്നും നേരിട്ട് സംഭരണം, കേരള ബ്രാൻഡ്  അരിയുമായി സഹകരണവകുപ്പ്

തിരുവനന്തപുരം:നെൽകർഷകരിൽ നിന്ന് നെല്ല് സംഭരിച്ച് കേരള ബ്രാൻഡ് അരി വിപണിയിൽ എത്തിക്കാൻ സഹകരണവകുപ്പിന്റെ

റിസർവേഷൻ 176 ശതമാനം , രാജ്യത്തെ 46 വന്ദേഭാരത് ട്രെയിനുകളില്‍ കേരളം ഒന്നാമത്

ന്യൂഡല്‍ഹി:  രാജ്യത്തെ 23 ജോഡി വന്ദേഭാരത് ട്രെയിനുകളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നത് കാസര്‍കോട്

ആ​ പാനുകൾ നിർജീവമാകും , ആ​ധാറും പാനുമായി ബ​ന്ധി​പ്പി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി ഇ​ന്ന് അ​വ​സാ​നി​ക്കും

തി​രു​വ​ന​ന്ത​പു​രം: പാ​ന്‍ കാ​ര്‍​ഡ് ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി ഇന്ന് അ​വ​സാ​നി​ക്കും. 1,000 രൂ​പ

ബ്രാഹ്മിൺസ് ഫുഡ് ഗ്രൂപ്പ് സ്ഥാപകൻ വി വിഷ്ണു നമ്പൂതിരി അന്തരിച്ചു

തൊടുപുഴ:  പ്രമുഖ ഭക്ഷ്യോല്‍പന്ന നിര്‍മാതാക്കളായ ബ്രാഹ്മിണ്‍സ് ഫുഡ്സ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമായ മണക്കാട്

നിക്ഷേപകര്‍ക്ക് 35 ശതമാനം ലാഭവിഹിതം, സിയാൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭത്തിൽ

കൊച്ചി:  കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (സിയാൽ ) ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭത്തിൽ

ടെക് talk >>

ഗ്ലോബൽ NEWS >>

സ്പോർട്സ് track >>