Kerala Mirror

ഏറ്റവും പുതിയത്

LATEST വാർത്തകൾ >>

പാക് എയര്‍ബേസ് ക്യാമ്പുകളിൽ ആക്രമണമെന്ന് റിപ്പോര്‍ട്ട്

ഇസ്‍ലാമാബാദ് : പാകിസ്താൻ എയർബേസ് ക്യാമ്പുകളിൽ ആക്രമണമെന്ന് റിപ്പോർട്ട് .നൂർ ഖാൻ,മുരിദ്,റഫീഖി വ്യോമത്താവളങ്ങൾക്ക് നേരെ ആക്രമണമുണ്ടായെന്നാണ് വിവരം. ആക്രമണം നടത്തിയത് ഇന്ത്യയാണെന്നാണ് പാകിസ്താൻ വാദം.ശക്തമായി തിരിച്ചടിക്കുമെന്നും പാകിസ്താൻ സൈന്യം പ്രതികരിച്ചു. അതേസമയം അതിർത്തിയിൽ പാക് പ്രകോപനം തുടരുന്നതിന് പിന്നാലെ പ്രതിരോധമന്ത്രി രാജ്നാഥ്

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ വിവാഹ ബുക്കിങ് 200 കടന്നു; പ്രത്യേക ക്രമീകരണം

തൃശൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച ( മെയ് 11) വിവാഹ ബുക്കിങ് 200 കടന്നു. ഇതോടെ ദര്‍ശനത്തിനും താലികെട്ട് ചടങ്ങിനും ദേവസ്വം പ്രത്യേക ക്രമീകരണമൊരുക്കും.വൈശാഖ മാസ തിരക്ക് പ്രതീക്ഷിക്കുന്നതിനാല്‍ ഭക്തര്‍ക്ക് സുഗമമായ ക്ഷേത്രദര്‍ശനവും സമയബന്ധിതമായി വിവാഹ ചടങ്ങുകളും നടത്താനാണ് ദേവസ്വം

ആക്രമണം തുടര്‍ന്ന് പാകിസ്ഥാന്‍; രാജ്യത്തെ 32 വിമാനത്താവളങ്ങള്‍ അടച്ചു

ന്യൂഡല്‍ഹി : അതിര്‍ത്തി മേഖലകളില്‍ ഇന്ത്യ പാക്ക് സംഘര്‍ഷം രൂക്ഷമായി തുടരുന്നു. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷമുള്ള രണ്ടാമത്തെ രാത്രിയിലും ഇന്ത്യന്‍ പ്രദേശങ്ങള്‍ ലക്ഷ്യമിട്ട് പാകിസ്ഥാനില്‍ നിന്നും ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട്. പഞ്ചാബിലെ ഫിറോസ്പുരില്‍ പാക് ഡ്രോണ്‍ ജനവാസ മേഖലയില്‍

വിദേശ യാത്രക്കാര്‍ 5 മണിക്കൂര്‍ നേരത്തെയെത്തണം; പ്രത്യേക നിര്‍ദേശവുമായി കൊച്ചി വിമാനത്താവളം

കൊച്ചി : ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ച സാഹചര്യത്തില്‍ യാത്രക്കാര്‍ക്കായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവള അതോറ്റി പ്രത്യേക നിര്‍ദേശം പുറത്തിറക്കി. ആഭ്യന്തര - അന്താരാഷ്ട്ര യാത്രകള്‍ക്കായി കൊച്ചി വിമാനത്താവളത്തെ ആശ്രയിക്കുന്നവര്‍ നേരത്തെ തന്നെ വിമാനത്താവളത്തില്‍ എത്തണമെന്നാണ് അറിയിപ്പ്. നേരത്തെ തിരുവനന്തപുരം

സിൽവർ ജൂബിലി നിറവിൽ അമൃത ആശുപത്രിയിലെ ന്യൂക്ലിയർ മെഡിസിൻ വിഭാഗം

കൊച്ചി : അമൃത ആശുപത്രിയിലെ ന്യൂക്ലിയർ മെഡിസിൻ വിഭാഗത്തിന്റെ സിൽവർ ജൂബിലി ആഘോഷത്തിന് തുടക്കമായി. ഇതോടനുബന്ധിച്ച് അമൃത സെൻറ്റിനൽ 2025 എന്ന പേരിൽ രണ്ട് ദിവസം നീണ്ടു നിൽക്കുന്ന സമ്മേളനവും ആരംഭിച്ചു. അമൃത ഹോസ്പിറ്റൽസ് ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ. പ്രേം

ഡൽഹി അരുൺ ജയ്റ്റ്ലി ക്രിക്കറ്റ് സ്റ്റേഡിയത്തിന് ബോംബ് ഭീഷണി

ന്യൂഡൽഹി : ഡൽഹി അരുൺ ജയ്റ്റ്ലി ക്രിക്കറ്റ് സ്റ്റേഡിയത്തിന് ബോംബ് ഭീഷണി. ഇമെയിൽ വഴിയാണ് ബോംബ് ഭീഷണി. ഓപ്പറേഷൻ സിന്ദൂറിന് പകരം വീട്ടുമെന്നാണ് ഇ മെയിൽ സന്ദേശം. സ്റ്റേഡിയത്തിൽ ബോംബ് സ്ഫോടനം ഉണ്ടാകുമെന്നും, പാക് സ്ലീപർ സെല്ലുകൾ സജീവമാക്കിയെന്നും സന്ദേശത്തിൽ പറയുന്നു.

സംസ്ഥാനത്ത് ഐപിഎസ് തലപ്പത്ത് അഴിച്ചുപണി

തിരുവനന്തപുരം : സംസ്ഥാനത്ത് ഐപിഎസ് തലപ്പത്ത് അഴിച്ചുപണി. എഡിജിപി എം ആര്‍ അജിത് കുമാറിനെ പുതിയ എക്‌സൈസ് കമ്മീഷണറായി നിയമിച്ചു. ഡിജിപി മനോജ് എബ്രഹാമിനെ ഫയര്‍ഫോഴ്‌സില്‍ നിന്നും മാറ്റി പുതിയ വിജിലന്‍സ് ഡയറക്ടറുടെ ചുമതല നല്‍കി. യോഗേഷ് ഗുപ്തയാണ് പുതിയ ഫയര്‍ഫോഴ്‌സ്

രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ശബരിമല സന്ദര്‍ശനം റദ്ദാക്കി

കോട്ടയം : രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ശബരിമല സന്ദര്‍ശനം റദ്ദാക്കി. ഇടവമാസ പൂജകള്‍ കണ്ട് തൊഴാന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. അതിര്‍ത്തിയിലെ സംഘര്‍ഷവും അക്രമസാധ്യതകളും പരിഗണിച്ചാണ് ശബരിമല യാത്ര റദ്ദാക്കിയതെന്നാണ് വിവരം. ഈ മാസം 18, 19 തീയതികളില്‍

കേരള NEWS >>

കേരള NEWS >>

VOTE പോരാട്ടം >>

VOTE പോരാട്ടം >>

No posts found.

ഇന്ത്യാ SAMACHAR >>

ഇന്ത്യാ SAMACHAR >>

പൊളിറ്റിക്കൽ stories >>

പൊളിറ്റിക്കൽ stories >>

4 Entertainment >>

4 Entertainment >>

നടിയെ ആക്രമിച്ച കേസിൽ വിധി പറയാൻ എട്ടുമാസംകൂടി അനുവദിക്കണമെന്ന വിചാരണക്കോടതിയുടെ ആവശ്യം സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂ​ഡ​ല്‍​ഹി: നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കി വിധിപറയാൻ സമയം നീട്ടിനൽകണമെന്ന വിചാരണക്കോടതിയുടെ ആവശ്യം സുപ്രീംകോടതി ഇന്ന് പരിഗണിക്കും. വി​ധി പ്ര​സ്താ​വി​ക്കാ​ന്‍ എ​ട്ട് മാ​സം കൂ​ടി സ​മ​യം അ​നു​വ വി​ചാ​ര​ണ​ക്കോ​ട​തി ജ​ഡ്ജി​യു​ടെ ആ​വ​ശ്യം വെ​ള്ളി​യാ​ഴ്ച ജ​സ്റ്റീ​സു​മാ​രാ​യ അ​നി​രു​ദ്ധ ബോ​സ്, ബേ​ല എം.

സി​നി​മാ സീ​രി​യ​ൽ ന​ട​ൻ കൈ​ലാ​സ് നാ​ഥ് അ​ന്ത​രി​ച്ചു
August 3, 2023

സി​നി​മാ സീ​രി​യ​ൽ ന​ട​ൻ കൈ​ലാ​സ് നാ​ഥ് അ​ന്ത​രി​ച്ചു

കൊ​ച്ചി: സി​നി​മാ സീ​രി​യ​ൽ ന​ട​ൻ കൈ​ലാ​സ് നാ​ഥ് (65) അ​ന്ത​രി​ച്ചു. അ​സു​ഖ​ബാ​ധി​ത​നാ​യി കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.നി​ര​വ​ധി സി​നി​മ​ക​ളി​ലും സീ​രി​യി​ലു​ക​ളി​ലും ശ്ര​ദ്ധേ​യ​മാ​യ വേ​ഷം കൈ​കാ​ര്യം ചെ​യ്തി​ട്ടു​ണ്ട്.  ദീ​ർ​ഘ​കാ​ലം ശ്രീ​കു​മാ​ര​ൻ ത​മ്പി​യു​ടെ സം​വി​ധാ​ന സ​ഹാ​യി​യാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള കൈ​ലാ​സ് നാ​ഥ് ‌മ​ല​യാ​ള​ത്തി​ൽ "ഇ​തു ന​ല്ല

August 3, 2023

ദേവസ്വം മന്ത്രിയെ മിത്തിസം മന്ത്രി എന്നാക്കാം, ഭണ്ഡാരപണത്തെ മിത്തുമണി എന്നാക്കാം, നിർദേശവുമായി നടൻ സലിംകുമാർ

കൊച്ചി: സ്പീക്കര്‍ എ.എന്‍ ഷംസീറിന്‍റെ വിവാദപരാമര്‍ശത്തില്‍ പ്രതികരണവുമായി നടന്‍ സലിം കുമാര്‍. മാറ്റങ്ങൾ തുടങ്ങേണ്ടത് ഭരണ സിരാകേന്ദ്രങ്ങളിൽ നിന്നാണെന്നും റിയാലിറ്റിയുടെ വിജയത്തിനു വേണ്ടി ദേവസ്വം വകുപ്പ് മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രി എന്നു വിളിച്ചു തുടങ്ങണമെന്നും സലിം കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ബോ​ളി​വു​ഡ് ക​ലാ​സം​വി​ധാ​യ​ക​ൻ നി​തി​ൻ ച​ന്ദ്ര​കാ​ന്ത് ദേ​ശാ​യി സ്റ്റു​ഡി​യോ​യി​ൽ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ

മും​ബൈ : ബോ​ളി​വു​ഡി​ലെ പ്ര​ശ​സ്ത ക​ലാ​സം​വി​ധാ​യ​ക​ൻ നി​തി​ൻ ച​ന്ദ്ര​കാ​ന്ത് ദേ​ശാ​യി(58)​യെ സ്റ്റു​ഡി​യോ​യി​ൽ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. മ​ഹാ​രാ​ഷ്ട്ര​യി​ലെ റെ​യ്ഗാ​ഡ് ജി​ല്ല​യി​ലെ സ്വ​ന്തം സ്റ്റു​ഡി​യോ​യി​ലാ​ണ് നി​ധി​ൻ ജീ​വ​നൊ​ടു​ക്കി​യ​ത്. നാ​ല് ത​വ​ണ മി​ക​ച്ച ക​ലാ​സം​വി​ധാ​യ​ക​നു​ള്ള ദേ​ശീ​യ ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​തേ വി​ഭാ​ഗ​ത്തി​ൽ മൂ​ന്നു

രഞ്ജിത്ത് ഇതിഹാസം, ജൂറിയിൽ ഒരാളുമായി പോലും അക്കാദമി ചെയർമാൻ  സംസാരിക്കാനാകില്ല; വിനയനെ തള്ളി മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: ഇത്തവണത്തെ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചത് അര്‍ഹതപ്പെട്ടവര്‍ക്കെന്ന് മന്ത്രി സജി ചെറിയാന്‍ നിഷ്പക്ഷമായാണ് ജൂറി പ്രവര്‍ത്തിച്ചത്. ഇതില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിന് ഒരു റോളുമില്ലെന്ന് മന്ത്രി പറഞ്ഞു. രഞ്ജിത്ത് ജൂറിയില്‍ അംഗമല്ലെന്നും അദ്ദേഹത്തിന് ജൂറിയിലെ ഒരാളുമായി പോലും സംസാരിക്കാന്‍ കഴിയില്ലെന്നും

മോഹന്‍ലാലിനെതിരെയുള്ള പരാമര്‍ശം; സന്തോഷ് വര്‍ക്കിയെക്കൊണ്ട് മാപ്പ് പറയിച്ച് നടന്‍ ബാല
August 1, 2023

മോഹന്‍ലാലിനെതിരെയുള്ള പരാമര്‍ശം; സന്തോഷ് വര്‍ക്കിയെക്കൊണ്ട് മാപ്പ് പറയിച്ച് നടന്‍ ബാല

മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങളെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയതില്‍ സന്തോഷിനെക്കൊണ്ട് മാപ്പ് പറയിച്ച്  നടന്‍ ബാല. തന്‍റെ വീട്ടില്‍ വിളിച്ചുവരുത്തിയാണ് സന്തോഷ് വര്‍ക്കിയെക്കൊണ്ട് ബാല മാപ്പ് പറയിപ്പിച്ചത്. 'സാധാരണ സംസാരിക്കുന്ന പോലെയുള്ള രീതി അല്ല. എനിക്ക് മനസിലൊരു വിഷമം ഉണ്ടായിരുന്നു. എന്റെ വീട്ടിലേക്ക്

August 1, 2023

സിനിമാ അവാർഡ് വിവാദം മുറുകുന്നു , അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്നും രഞ്ജിത്തിനെ മാറ്റിയില്ലെങ്കിൽ കോടതിയിൽ പോകുമെന്ന് വിനയൻ

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയവുമായി ബന്ധപ്പെട്ട വിവാദം മുറുകുന്നു. ചെയർമാൻ സ്ഥാനത്തു നിന്ന് രഞ്ജിത്തിനെ മാറ്റണമെന്ന് സംവിധായകൻ വിനയൻ സർക്കാറിനോട് ആവശ്യപ്പെടും. അല്ലാത്തപക്ഷം കോടതിയെ സമീപിക്കാനും നീക്കമുണ്ട്. ജൂറി അംഗത്തിന്റെ ശബ്ദ രേഖ അടക്കം കോടതിയിൽ ഹാജരാക്കാനാണ് ആലോചന. തന്റെ

സെൻസർ ബോർഡ് അനുമതിയുള്ള സിനിമയും തീയറ്ററിൽ നിന്നും പിൻവലിക്കാൻ കേന്ദ്രത്തിന് അനുമതി

ന്യൂ​ഡ​ല്‍​ഹി: സെ​ന്‍​സ​ര്‍ ബോ​ര്‍​ഡ് അ​നു​മ​തി ന​ൽ​കി​യാ​ലും കേ​ന്ദ്ര സ​ർ​ക്കാ​രി​ന് തി​യ​റ്റ​റു​ക​ളി​ല്‍ നി​ന്നും സി​നി​മ പി​ൻ​വ​ലി​ക്കാം. എ, ​എ​സ്‌ സ​ർ​ട്ടി​ഫി​ക്ക​റ്റു​ള്ള സി​നി​മ​ക​ൾ ടെ​ലി​വി​ഷ​നി​ലോ മ​റ്റു മാ​ധ്യ​മ​ങ്ങ​ളി​ലോ പ്ര​ദ​ർ​ശി​പ്പി​ക്ക​ണ​മെ​ങ്കി​ലും കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​ത്യേ​ക അ​നു​മ​തി വേ​ണ്ടി​വ​രും.കേ​ന്ദ്ര സ​ർ​ക്കാ​രി​ന് സി​നി​മ​യി​ൽ ക​ത്തി​വ​യ്ക്കാ​ൻ അ​നു​മ​തി ന​ൽ​കു​ന്ന പു​തി​യ സി​നി​മ​റ്റോ​ഗ്രാ​ഫ്

ബിസിനസ്സ് BUZZ >>

ജൂലൈയിലെ രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ 30,660 കോടി രൂപ ,ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപത്തിൽ വൻ വർധന

മുംബൈ : വിദേശ പോർട്ട്ഫോളിയോ നിക്ഷേപങ്ങളുടെ (എഫ്‍.പി.ഐ) ഒഴുക്ക് ജൂലായിലും തുടരുകയാണ്. ഇന്ത്യൻ

രാജ്യത്ത് ഏറ്റവും കൂടുതൽ ബസുകൾ കട്ടപ്പുറത്തുള്ളത് കേരളത്തിൽ , വരുമാനം ചോർത്തുന്ന ജീവനക്കാരെക്കുറിച്ചും ബിജു പ്രഭാകർ

തിരുവനന്തപുരം∙ കേരളത്തിൽ 1180 കെഎസ്ആർടിസി ബസുകൾ കട്ടപ്പുറത്തെന്ന് സിഎംഡി ബിജു പ്രഭാകർ. രാജ്യത്ത്

200 കോ​ടി വ​രു​മാ​നത്തിൽ 160 കോ​ടി​യും മു​ൻ​കൂ​ർ ചെ​ല​വാ​കുന്നു, യൂണിയനുകളല്ല ചില ജീവനക്കാരാണ് പ്രശ്നങ്ങളുണ്ടാക്കുന്നത് : ബിജു പ്രഭാകർ

തിരുവനന്തപുരം : കെ.എസ്.ആർ.ടി.സിയിലെ കുഴപ്പങ്ങളുടെ ഉത്തരവാദി താനല്ലെന്ന് സിഎംഡി ബിജു പ്രഭാകർ. കെ.എസ്.ആർ.ടി.സിയിൽ

ഫ്രാൻസിൽ പോയാൽ ഇനി രൂപയിൽ പേയ്‌മെന്റ് , യുപിഐയ്ക്ക്  ഫ്രാൻസിൽ അംഗീകാരം

പാരീസ് : യുപിഐയ്ക്ക് ഫ്രാൻസിൽ അംഗീകാരം . വ്യാഴാഴ്ചയാണ് ഇതുസംബന്ധിച്ച ഉത്തരവ് പ്രഖ്യാപിച്ചത്.

ഓണക്കാലത്ത്‌ 28 അധിക അന്തർസംസ്ഥാന സർവീസ്‌ നടത്താൻ കെഎസ്ആർടിസി, ഓൺലൈൻ റിസർവേഷൻ ആംഭിച്ചു

തിരുവനന്തപുരം : ഓണക്കാലത്ത്‌ അധികമായി 28 അന്തർസംസ്ഥാന സർവീസ്‌ നടത്താൻ കെഎസ്ആർടിസി. ആ​ഗസ്‌ത്‌

സബ്‌സിഡി ഒഴിവാക്കൽ തിരിച്ചടിയാകുന്നു, ഇന്ത്യയിലെ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വില്പനയിൽ ഇടിവ്
July 13, 2023

സബ്‌സിഡി ഒഴിവാക്കൽ തിരിച്ചടിയാകുന്നു, ഇന്ത്യയിലെ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വില്പനയിൽ ഇടിവ്

ഇന്ത്യയിലെ വൈദ്യുത സ്‌കൂട്ടറുകളുടെ റജിസ്‌ട്രേഷന്‍ കഴിഞ്ഞ 16 മാസത്തെ ഏറ്റവും കുറഞ്ഞ നിലയിലേക്കെത്തി.

July 13, 2023

ടെക് talk >>

ഗ്ലോബൽ NEWS >>

സ്പോർട്സ് track >>