Kerala Mirror

ഏറ്റവും പുതിയത്

LATEST വാർത്തകൾ >>

ഓപറേഷൻ സിന്ദൂർ : ഒൻപത് ഭീകരകേന്ദ്രങ്ങൾ തകർത്തു; 100ലധികം ഭീകരവാദികൾ കൊല്ലപ്പെട്ടെന്ന് സൈന്യം

ന്യൂഡൽഹി : പാക് ഭീകരകേന്ദ്രങ്ങൾ കൃത്യമായി തകർത്തെന്ന് സൈന്യം. ഒമ്പത് ഭീകരകേന്ദ്രങ്ങൾ തകർത്തെന്നും 100ലധികം ഭീകരവാദികളെ വധിച്ചെന്നും സൈന്യം അറിയിച്ചു. വെടിനിർത്തൽ ധാരണയ്ക്ക് ശേഷമുള്ള ആദ്യ വാർത്താസമ്മേളനത്തിലാണ് സൈന്യം ഇക്കാര്യം വ്യക്തമാക്കിയത്. മൂന്ന് സേനകളുടെയും ഡിജിഎംഒമാർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. ഭീകരാക്രമണങ്ങളെ

ഇടുക്കി ഏലപ്പാറയില്‍ യുവാവിനെ കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി; വാഹനത്തില്‍ രക്തക്കറ

ഇടുക്കി : ഇടുക്കി ഏലപ്പാറയില്‍ യുവാവിനെ കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഏലപ്പാറ തണ്ണിക്കാനം പുത്തന്‍പുരയ്ക്കല്‍ ഷക്കീര്‍ ഹുസൈനാണ് (36) മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഏലപ്പാറ ടൗണിന് സമീപം വാഗമണ്‍ റോഡില്‍ ബിവറേജസ് ഔട്ലറ്റിന് സമീപത്തെ റോഡരികില്‍ നിര്‍ത്തിയിട്ട കാറിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ കാണാതായ സ്വര്‍ണം തിരികെ കിട്ടി; കണ്ടെത്തിയത് മണല്‍പ്പരപ്പില്‍

തിരുവനന്തപുരം : പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്നും കാണാതായ സ്വര്‍ണം തിരികെ കിട്ടി. നഷ്ടപ്പെട്ട സ്വര്‍ണം തിരികെ കിട്ടിയത് ക്ഷേത്ര മണല്‍പ്പരപ്പില്‍ നിന്ന്. രാവിലെ മുതല്‍ ഇവിടെ പരിശോധന നടത്തുന്നുണ്ടായിരുന്നു. ബോംബ് സ്‌ക്വാഡും പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കിട്ടിയത്.

ദേശീയ പാതയില്‍ കാറും ട്രാവലറും കൂട്ടിയിടിച്ചു; വടകരയില്‍ വന്‍ വാഹനാപകടം, നാല് മരണം

കോഴിക്കോട് : വടകരയില്‍ ദേശീയ പാതയില്‍ വാഹനാപകടം. നാല് മരണം. വടകര മൂരാട് പാലത്തിന് സമീപം കാറും ട്രാവലര്‍ വാനും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കാര്‍ യാത്രക്കാരാണ് മരിച്ചത്. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കണ്ണൂര്‍ ഭാഗത്തേക്ക് പോയ കാറും ഇതേ ദിശയിലേക്ക്

വ്യോമിക സിങിന്റെയും സോഫിയ ഖുറേഷിയുടേയും എക്‌സ് അക്കൗണ്ടുകള്‍ വ്യാജം : കേന്ദ്രം

ന്യൂഡല്‍ഹി : ഇന്ത്യന്‍ സൈനിക ഓഫീസര്‍മാരായ വിങ് കമാന്‍ഡര്‍ വ്യോമിക സിങ്, കേണല്‍ സോഫിയ ഖുറേഷി എന്നിവരുടെ വ്യാജ അക്കൗണ്ടുകള്‍ തടഞ്ഞ് കേന്ദ്ര സര്‍ക്കാര്‍. ഈ അക്കൗണ്ടുകളില്‍ പോയി പോസ്റ്റുകള്‍ പങ്കിടരുതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ആകാശത്ത് അഭിമാനത്തോടെ സേവനമനുഷ്ഠിക്കുന്നു, വ്യോമസേനയ്‌ക്കൊപ്പം രാജ്യത്തെ

കശ്മീര്‍ വിഷയം : ട്രംപിന്റെ നിര്‍ദേശം തള്ളി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി : കശ്മീര്‍ പ്രശ്‌നപരിഹാരത്തിന് ഇടപെടാമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാഗ്ദാനം തള്ളി കോണ്‍ഗ്രസും ശിവസേനയും. ബൈബിളില്‍ പറയുന്ന 1000 വര്‍ഷം പഴക്കമുള്ള സംഘര്‍ഷമല്ല കശ്മീരിലേത്. ഈ പ്രശ്‌നത്തിന് 78 വര്‍ഷത്തെ പഴക്കമേയുള്ളൂ. കശ്മീര്‍ വിഷയം ബൈബിളില്‍ പറഞ്ഞ ആയിരം

1971 അല്ല 2025, സാഹചര്യം വ്യത്യസ്തമാണ്; ഇന്ദിരാഗാന്ധിയുടെ കാലഘട്ടവുമായി താരതമ്യം ചെയ്യേണ്ടതില്ല : ശശി തരൂര്‍

ന്യൂഡല്‍ഹി : ഇന്ത്യയും പാകിസ്ഥാനും വെടിനിര്‍ത്തല്‍ ധാരണയിലെത്തിയ സാഹചര്യത്തെ 1971 ലെ ഇന്ദിരാ ഗാന്ധിയുടെ കാലഘട്ടവുമായി താരതമ്യം ചെയ്യേണ്ടതില്ലെന്ന് കോണ്‍ഗ്രസ് എം പി ശശി തരൂര്‍. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണ് ഇരുരാജ്യങ്ങളും വെടിനിര്‍ത്തല്‍ ധാരണയിലെത്തി എന്ന വിവരം ആദ്യമായി

ഇന്ത്യ – പാക് സംഘര്‍ഷം : ഡല്‍ഹി – തിരുവനന്തപുരം സ്‌പെഷ്യല്‍ ട്രെയിന്‍ രണ്ട് മണിക്ക്

ന്യൂഡല്‍ഹി : ഇന്ത്യ - പാകിസ്ഥാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് അനുവദിച്ച പ്രത്യേക ട്രെയിന്‍ ഇന്ന്. ഉച്ചയ്ക്ക് രണ്ടിന് നിസാമുദ്ദീന്‍ സ്റ്റേഷനില്‍ നിന്നും പുറപ്പെടുന്ന ട്രെയിന്‍ ചൊവ്വാഴ്ച തിരുവനന്തപുരത്ത് എത്തുന്ന നിലയിലാണ് ക്രമീകരിച്ചിരിക്കുന്നത്. 24 കോച്ചുകളുള്ള ട്രെയിനാണ് അനുവദിച്ചത്.

കേരള NEWS >>

കേരള NEWS >>

VOTE പോരാട്ടം >>

VOTE പോരാട്ടം >>

No posts found.

ഇന്ത്യാ SAMACHAR >>

ഇന്ത്യാ SAMACHAR >>

പൊളിറ്റിക്കൽ stories >>

പൊളിറ്റിക്കൽ stories >>

4 Entertainment >>

4 Entertainment >>

ഭൂതകാലം സിനിമയുടെ സംവിധായകൻ രാഹുൽ സദാശിവന്റെ ചിത്രത്തിൽ പ്രതിനായകനായി മമ്മൂട്ടി

മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ അമ്പരപ്പിക്കുകയാണ് മമ്മൂട്ടി. കഴിഞ്ഞ വർഷം താരത്തിന്റേതായി പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചതായിരുന്നു. ഇപ്പോൾ ഇതാ പഴയ വില്ലൻ വേഷത്തിലേക്ക് തിരിച്ചുപോവുകയാണ് താരം. ഭൂതകാലം സിനിമയുടെ സംവിധായകൻ രാഹുൽ സദാശിവന്റെ ചിത്രത്തിലാണ് മമ്മൂട്ടി വില്ലൻ വേഷത്തിൽ എത്തുന്നത്.  അര്‍ജുൻ

സം​വി​ധാ​യ​ക​ൻ സി​ദ്ദി​ഖ് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ

കൊ​ച്ചി : ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ സി​ദ്ദി​ഖ് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ. ന്യൂ​മോ​ണി​യ​യും ക​ര​ൾ രോ​ഗ​ബാ​ധ​യെ​യും തു​ട​ർ​ന്നു കൊ​ച്ചി​യി​ലെ അ​മൃ​ത ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ് സിദ്ദിഖ്. ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന് വൈകുന്നേരം മൂ​ന്നോ​ടെ അ​ദ്ദേ​ഹ​ത്തി​നു ഹൃ​ദ​യാ​ഘാ​തം ഉ​ണ്ടാ​യി. നി​ല​വി​ൽ എ​ക്മോ സ​പ്പോ​ർ​ട്ടി​ലാ​ണ് അ​ദ്ദേ​ഹം ഉ​ള്ള​തെ​ന്ന് ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

ക​ന്ന​ട ന​ടി സ്പ​ന്ദ​ന രാ​ഘ​വേ​ന്ദ്ര അ​ന്ത​രി​ച്ചു

ബം​ഗ​ളൂ​രു : ക​ന്ന​ട ന​ടി സ്പ​ന്ദ​ന രാ​ഘ​വേ​ന്ദ്ര(35) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ബാ​ങ്കോംഗി​ലാ​യി​രു​ന്നു അ​ന്ത്യം. ക​ന്ന​ട സി​നി​മ​യി​ലെ പ്ര​ശ​സ്ത ന​ട​ൻ വി​ജ​യ രാ​ഘ​വേ​ന്ദ്ര​യാ​ണ് ഭ​ർ​ത്താ​വ്. കു​ടും​ബ​സ​മേ​തം ബാ​ങ്കോം​ഗി​ൽ അ​വ​ധി ആ​ഘോ​ഷി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ്ര​തീ​ക്ഷി​ത മ​ര​ണം. ഹോ​ട്ട​ൽ മു​റി​യി​ൽ വ​ച്ച് ര​ക്ത​സ​മ്മ​ർ​ദം കു​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന്

ബസൂക്ക പൂര്‍ത്തിയാക്കി മമ്മൂട്ടി, അടുത്തത് ഇന്‍വെസ്‌റ്റിഗേഷന്‍ ത്രില്ലറില്‍ കാമിയോ റോൾ 
August 6, 2023

ബസൂക്ക പൂര്‍ത്തിയാക്കി മമ്മൂട്ടി, അടുത്തത് ഇന്‍വെസ്‌റ്റിഗേഷന്‍ ത്രില്ലറില്‍ കാമിയോ റോൾ 

'ബസൂക്ക'യിലെ തന്‍റെ ഭാഗം പൂര്‍ത്തീകരിച്ച് മെഗാസ്‌റ്റാര്‍ മമ്മൂട്ടി . ഇന്ന് പുലര്‍ച്ചെയോടെയാണ്, ചിത്രത്തിലെ മമ്മൂട്ടിയുടെ ഭാഗം പൂര്‍ത്തിയാക്കിയത്. അതേസമയം 'ബസൂക്ക'യുടെ ചിത്രീകരണം അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ഒരു മാസത്തിനകം തന്നെ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാകുമെന്നാണ് വിവരം. പ്രഖ്യാപനം മുതല്‍ മാധ്യമശ്രദ്ധ നേടിയ

August 6, 2023

ഫ്‌ളാറ്റിൽ നടന്നതെല്ലാം വീഡിയോയിലുണ്ട്, ചെകുത്താന്റെ ഫ്‌ലാറ്റിലെ പങ്കുവെച്ച് നടൻ ബാല

ചെകുത്താൻ എന്ന പേരിൽ യൂട്യൂബിൽ വിഡിയോ ചെയ്യാറുള്ള അജു അലക്സിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി നടൻ ബാല. നടൻ വീട്ടിൽ കയറി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന് പൊലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് ബാലയുടെ പ്രതികരണം. ഒപ്പം അജു അലക്സിന്റെ ഫ്ലാറ്റിൽ നിന്നുള്ള വിഡിയോയും നടൻ

തോക്കുചൂണ്ടി വധഭീഷണി മുഴക്കി, റൂം തല്ലിപ്പൊളിച്ചു; നടൻ ബാലക്കെതിരെ പരാതിയുമായി യുട്യൂബ് വ്ലോഗർ

തൃക്കാക്കര : നടൻ ബാല തോക്കുചൂണ്ടി വധഭീഷണി മുഴക്കിയതായി യുട്യൂബ് വ്ലോഗറുടെ പരാതി. ചെകുത്താൻ എന്ന പേരിൽ സമുഹമാധ്യങ്ങളിലൂടെ അധിക്ഷേപ വീഡിയോ ചെയ്യുന്ന തിരുവല്ല സ്വദേശി അജു അലക്‌സാണ് തൃക്കാക്കര പൊലീസിൽ പരാതി നൽകി യത്. വെള്ളിയാഴ്ച വൈകീട്ട് 6.30ന് ബാലയും

തമിഴ് നടൻ മോഹൻ തെരുവിൽ മരിച്ച നിലയിൽ

മധുര : തമിഴ് നടൻ മോഹൻ (60)  തെരുവിൽ മരിച്ച നിലയിൽ. കമല്‍ഹാസന്‍ ചിത്രം ‘അപൂര്‍വ്വ സഹോദങ്ങളി’ലൂടെ ശ്രദ്ധേയനായ നടനാണ്. തമിഴ്നാട് മധുരയിലെ തിരുപ്പരന്‍കുണ്ഡം പ്രദേശത്താണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.  സിനിമകള്‍ ഇല്ലാതിരുന്നതിനാല്‍ അറുപതുകാരനായ നടന്‍ കുറച്ചുകാലമായി കടുത്ത ദാരിദ്ര്യത്തിലായിരുന്നു. 1989ല്‍ പുറത്തിറങ്ങിയ

ദിലീപിന്റെ വാദം തള്ളി, നടിയെ ആക്രമിച്ച കേസിൽ വിചാരണയ്ക്കായി സുപ്രീം കോടതി എട്ടുമാസം കൂടി  അനുവദിച്ചു

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു. ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് 2024 മാര്‍ച്ച് 31 വരെ സമയം അനുവദിച്ചത്.  അതേസമയം നടപടികൾ കഴിയുന്നത്ര

ബിസിനസ്സ് BUZZ >>

എല്ലാ ടിക്കറ്റിലും 46 കിലോ ഇല്ല, ബാഗേജ് നയത്തില്‍ ഗള്‍ഫ് എയര്‍ മാറ്റം വരുത്തി

മനാമ  :  ഗൾഫിൽനിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള സർവീസുകളിലെ ബാഗേജ് നയത്തിൽ ഗൾഫ് എയർ

കി​ളി പോകും, പേരും മാറും; ട്വി​റ്റ​റി​ൽ അ​ടി​മു​ടി മാ​റ്റ​ങ്ങ​ൾ വ​രു​ ​ത്താ​ൻ മ​സ്ക്

സാ​ൻ ഫ്രാ​ൻ​സി​സ്കോ: മൈ​ക്രോ ബ്ലോ​ഗിം​ഗ് സൈ​റ്റാ​യ ട്വി​റ്റ​റി​ൽ അ​ടി​മു​ടി മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച്

പിരിഞ്ഞുകിട്ടാനുള്ളത് 3260 കോടി; ഒറ്റത്തവണ തീർപ്പാക്കലുമായി കെഎസ്ഇബി

തിരുവനന്തപുരം : കുടിശ്ശിക തുക പിരിച്ചെടുക്കാൻ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുമായി കെഎസ്ഇബി. വൈദ്യുതി

ഇന്ത്യയില്‍ ഇനി മുതല്‍ പാസ്‌വേഡ് പങ്കുവെക്കാൻ പറ്റില്ലെന്ന് നെറ്റ് ഫ്ലിക്സ്
July 20, 2023

ഇന്ത്യയില്‍ ഇനി മുതല്‍ പാസ്‌വേഡ് പങ്കുവെക്കാൻ പറ്റില്ലെന്ന് നെറ്റ് ഫ്ലിക്സ്

ഇന്ത്യയില്‍ ഇനി മുതല്‍ പാസ്‌വേഡ് പങ്കുവെയ്ക്കല്‍ ഓപ്ഷന്‍ ഉണ്ടാവില്ലെന്ന് ഒടിടി പ്ലാറ്റ് ഫോമായ

July 20, 2023
സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല കു​ത്ത​നെ ഉ​യ​ര്‍​ന്നു
July 19, 2023

സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല കു​ത്ത​നെ ഉ​യ​ര്‍​ന്നു

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല കു​ത്ത​നെ ഉ​യ​ര്‍​ന്നു. ബു​ധ​നാ​ഴ്ച പ​വ​ന് 400 രൂ​പ വ​ര്‍​ധി​ച്ചു.

July 19, 2023

ആറുമാസം കൊണ്ട് ജിഎസ്‌ടി ഇന്റലിജൻസ്‌ വിഭാഗം കേരളത്തിൽ തിരിച്ചു പിടിച്ചത് 1000 കോടി രൂപ , ജൂണിൽ മാത്രം സർക്കാരിന് ലഭിച്ചത് 73.11 കോടി

തിരുവനന്തപുരം : ജിഎസ്‌ടി ഇന്റലിജൻസ്‌ വിഭാഗം ആറുമാസത്തിനുള്ളിൽ നികുതി വെട്ടിപ്പുകാരിൽനിന്ന്‌ ആയിരം കോടിയിലധികം

ടെക് talk >>

ഗ്ലോബൽ NEWS >>

സ്പോർട്സ് track >>