Kerala Mirror

ഏറ്റവും പുതിയത്

LATEST വാർത്തകൾ >>

‘ഓപ്പറേഷന്‍ സിന്ദൂര്‍ വെറുമൊരു പേരല്ല, ഒരു ആണവ ഭീഷണിയും സഹിക്കിനാകില്ല’ : പ്രധാനമന്ത്രി

ന്യൂഡല്‍ഹി : ഓപ്പറേഷന്‍ സിന്ദൂര്‍ എന്നത് വെറുമൊരു പേരല്ല, 140 കോടി ഇന്ത്യക്കാരുടെ വികാരമാണെന്ന് പ്രധാനമന്ത്രി. ഇന്ത്യാ - പാക് വെടിനിര്‍ത്തലിന് ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. ഇനി ഒരു ആണവ ഭീഷണിയും സഹിക്കാനാകില്ല, ഇന്ത്യയ്‌ക്കെതിരായ തീവ്രവാദ ആക്രമണത്തിന്

തൃശൂര്‍ പൂരത്തിനിടെ കണ്ണുകളിലേക്ക് ലേസര്‍ അടിച്ചു; ആന വിരണ്ടോടാന്‍ കാരണമിതെന്ന് പാറമേക്കാവ്

തൃശൂര്‍ : തൃശൂര്‍ പൂരത്തിനിടെ ആനകളുടെ കണ്ണിലേയ്ക്ക് ലേസര്‍ അടിച്ചെന്ന് പാറമേക്കാവ് ദേവസ്വം. ആന ഓടാന്‍ കാരണം ഇതാണെന്നും ദേവസ്വം വ്യക്തമാക്കി. പൂരപ്പറമ്പില്‍ ലേസറുകള്‍ നിരോധിക്കണമെന്നും പാറമേക്കാവ് ദേവസ്വം ഭാരവാഹികള്‍ ആവശ്യപ്പെട്ടു. എഴുന്നള്ളിപ്പില്‍ ആനകളെ ഉപയോഗിക്കുന്നതിന് എതിരുനില്‍ക്കുന്ന സംഘടനകളുടെ പങ്ക് അന്വേഷിക്കണം.

സിഐടിയു പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസില്‍ ആറ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ഇരട്ട ജീവപര്യന്തം; 13ലക്ഷം പിഴ

തൃശൂര്‍ : സിഐടിയു പ്രവര്‍ത്തകനായ കാളത്തോട് നാച്ചു എന്ന ഷമീറിനെ വെട്ടിക്കൊന്ന കേസിലെ പ്രതികളായ ആറ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ഇരട്ട ജീവപര്യന്തവും 13ലക്ഷം രൂപ പിഴയും ശിക്ഷ. ഒന്നു മുതല്‍ മൂന്നുവരെയുള്ള പ്രതികള്‍ക്ക് അഞ്ചുവര്‍ഷം അധികശിക്ഷയും വിധിച്ചു. തൃശൂര്‍ ഒന്നാംക്ലാസ്

സംസ്ഥാനത്ത് സ്‌കൂളുകള്‍ ജൂണ്‍ രണ്ടിന് തുറക്കും; ഒന്നാം ക്ലാസിലേക്ക് പ്രവേശന പരീക്ഷ പാടില്ല : മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം : മധ്യവേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ജൂണ്‍ രണ്ടിന് തുറക്കും. സംസ്ഥാന സ്‌കൂള്‍ പ്രവേശനോത്സവം ആലപ്പുഴയില്‍ നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. കലവൂര്‍ ഗവ. എച്ച് എസ് എസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സ്‌കൂള്‍ സമയക്രമത്തില്‍

‘യുദ്ധം ബോളിവുഡ് സിനിമയോ, റൊമാന്റിക്കോ ഒന്നുമല്ല’; വെടിനിര്‍ത്തല്‍ ചോദ്യം ചെയ്യുന്നവരോട് കരസേന മുന്‍ മേധാവി

പൂനെ : യുദ്ധം കാല്‍പ്പനികമോ, ബോളിവുഡ് സിനിമയോ ഒന്നുമല്ലെന്ന് കരസേനാ മുന്‍ മേധാവി. ഇന്ത്യ- പാകിസ്ഥാന്‍ വെടിനിര്‍ത്തലിനെ വിമര്‍ശിക്കുന്നതിന് മറുപടിയായിട്ടായിരുന്നു കരസേനാ മുന്‍ മേധാവി ജനറല്‍ എം എം നാരാവനെ ഇങ്ങനെ പറഞ്ഞത്. പാകിസ്ഥാനെതിരായ സൈനിക നടപടി നിര്‍ത്തിവെച്ചതിനെതിരെ ഉയരുന്ന അഭിപ്രായപ്രകടനങ്ങളെയും

ഓപ്പറേഷന്‍ സിന്ദൂര്‍ : പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂഡല്‍ഹി : ഇന്ത്യാ - പാക് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ന് രാത്രി എട്ടുമണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യും. പെഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കിയ ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പ്രധാനമന്ത്രി ആദ്യമായാണ് രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. ഏപ്രില്‍ 22

തീരുവാ യുദ്ധം അവസാനിപ്പിച്ച് അമേരിക്കയും ചൈനയും; 14ന് പുതിയ തീരുവ പ്രാബല്യത്തിലാകും

ജനീവ : അമേരിക്ക-ചൈന വ്യാപാര യുദ്ധത്തിന് താത്കാലിക വിരാമം. പരസ്പരം തീരുവാ യുദ്ധം അവസാനിപ്പിച്ച് അമേരിക്കയും ചൈനയും. മൂന്ന് മാസത്തേക്ക് ഇറക്കുമതി തീരുവയിൽ ഇളവ് നൽകി അമേരിക്ക. ചൈനീസ് ഉത്പന്നങ്ങൾക്ക് 145 ശതമാനത്തിൽ നിന്ന് 30%ശതമാനമായി തീരുവ കുറച്ചു. യുഎസ് ഉത്പന്നങ്ങൾക്ക്

തുർക്കിയക്കെതിരായ സായുധ പോരാട്ടം അവസാനിപ്പിച്ച് കുർദിസ്താൻ വർക്കേഴ്‌സ് പാർട്ടി പിരിച്ചുവിട്ടു

അങ്കാറ : തുർക്കിയക്കെതിരായ സായുധ പോരാട്ടം അവസാനിപ്പിച്ച് കുർദിസ്താൻ വർക്കേഴ്‌സ് പാർട്ടി (പികെകെ) പിരിച്ചുവിട്ടു. പികെകെയുമായി അടുത്ത ബന്ധമുള്ള മാധ്യമ സ്ഥാപനമായ ഫിറാത്ത് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം പുറത്ത് വിട്ടത്. കഴിഞ്ഞദിവസം വടക്കൻ ഇറാഖിൽ പികെകെ പാർട്ടി കോൺഗ്രസ് വിളിച്ച് ചേർത്തിരുന്നു.

കേരള NEWS >>

കേരള NEWS >>

VOTE പോരാട്ടം >>

VOTE പോരാട്ടം >>

No posts found.

ഇന്ത്യാ SAMACHAR >>

ഇന്ത്യാ SAMACHAR >>

പൊളിറ്റിക്കൽ stories >>

പൊളിറ്റിക്കൽ stories >>

4 Entertainment >>

4 Entertainment >>

ആ​ഗോളതലത്തിൽ 300 കോടി കടന്ന് ‘ജയിലർ’

ടൈഗർ മുത്തുവേൽ പാണ്ഡ്യനായി രജനികാന്ത് എത്തിയ ജയിലർ പടയോട്ടം തുടരുന്നു. ഫാൻസുകാർക്ക് മാത്രമല്ല സിനിമാ പ്രേമികള്‍ക്കൊട്ടാകെ ഉത്സവപ്രതീതി സമ്മാനിക്കുകയാണ് ചിത്രം. ഓഗസ്റ്റ് പത്തിന് തിയേറ്ററുകളിലെത്തിയ ചിത്രം നാല് ദിനം പിന്നിടുമ്പോൾ ആഗോള ബോക്സോഫീസിൽ 300 കോടി ക്ലബ്ബിൽ ഇടം നേടിയതായാണ് റിപ്പോർട്ട്.

‘ജയിലറി’ൽ ചിരിപ്പിച്ച ഡാൻസർ ​ഗുണ്ട ഇനി ഇല്ല

നെൽസൻ സംവിധാനം ചെയ്ത സിനിമ ‘ജയിലർ‘ വിജയകരമായി പ്രദർശനം തുടരുകയാണ്. ആഘോഷങ്ങൾക്കിടയിലും ചിത്രത്തിലെ ഒരു താരത്തിന്റെ വിയോ​ഗത്തിന്റെ വേദന മറക്കാൻ അണിയറപ്രവർത്തകർക്ക് സാധിക്കുന്നില്ല. ​ജയിലറിൽ ​ഗുണ്ടയായെത്തി ചിരിപ്പിച്ച ഡാൻസർ രമേശിന്റെ വിയോ​ഗമാണ് നോവായി മാറിയത്. വിനായകൻ അവതരിപ്പിച്ച വർമൻ എന്ന വില്ലൻ

‘ഇരുമ്പ് കൈ മായാവി’ക്ക് മുന്‍പേ റോളക്സ് വരും,കാത്തിരിപ്പിന് വിരാമമിട്ട് ലോകേഷ് കനകരാജിന്റെ സൂര്യ ചിത്രം വരുന്നു

ലോകേഷ് കനകരാജ് ചിത്രമായ വിക്രത്തിൽ കാമിയോ റോളിൽ പ്രത്യക്ഷപ്പെട്ട റോളക്സ് എന്ന സൂര്യയുടെ കഥാപാത്രം ഏറെ ആഘോഷിക്കപ്പെട്ടിരുന്നു. ഈ കഥാപാത്രം നായകനാവുന്ന ഒരു ലോകേഷ് കനകരാജ് ചിത്രം വേണമെന്നുള്ള ആവശ്യവും ആരാധകർക്കിടയിൽ അന്നേ ഉയർന്നതാണ്. ഇപ്പോഴിതാ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് പുതിയ

അക്ഷയ് കുമാറിനെ തല്ലുകയോ കരി ഓയില്‍ ഒഴിക്കുകയോ ചെയ്യുന്നവര്‍ക്ക് 10 ലക്ഷം : “ഓ മൈ ഗോഡിനെതിരേ’ ഹിന്ദുത്വ സംഘടന

മുംബൈ: അക്ഷയ് കുമാര്‍ ചിത്രം ‘ഓ മൈ ഗോഡ് 2’ ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നുവെന്നാരോപിച്ച് ഹിന്ദുത്വ സംഘടനകള്‍ രംഗത്ത്. അക്ഷയ് കുമാറിനെ തല്ലിയാല്‍ 10 ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ചിരിക്കുകയാണ് രാഷ്ട്രീയ ബജ്റംഗ്ദള്‍. നായകനായ അക്ഷയ് കുമാറിനെ തല്ലുകയോ മുഖത്ത് കരി

നടി പാർവതി തിരുവോത്തിനെ കെഎസ്എഫ്ഡിസി ഡയറക്ടർ ബോർഡിൽ നിന്നും നീക്കി

തിരുവനന്തപുരം : നടി പാർവതി തിരുവോത്തിനെ സംസ്ഥാന ചലചിത്ര വികസന കോർപറേഷന്‍റെ (കെഎസ്എഫ്ഡിസി) ഡയറക്ടർ ബോർഡിൽ നിന്നും നീക്കം ചെയ്തു. ഇതു സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. നടിയുടെ ആവശ്യപ്രകാരമാണ് ബോർഡിൽ നിന്നും ഒഴിവാക്കിയത്. തന്നെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെ‌ട്ട് കെഎസ്എഫ്ഡിസി മാനേജിം​ഗ്

‘ഇൻസ്റ്റഗ്രാമിലൂടെ അപകീർത്തിപെടുത്തി’ ടൊവിനോയുടെ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി

കൊച്ചി : സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തിയെന്ന നടൻ ടൊവിനോ തോമസിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇൻസ്റ്റഗ്രാമിലൂടെ തന്നെ അപകീർത്തിപെടുത്തി എന്നാരോപിച്ച് ടോവിനോ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിലാണ് അന്വേഷണം. എറണാകുളം പനങ്ങാട് പൊലീസ് ആണ് കേസ്

‘തല്ലുമാല 2 ലോഡിങ് സൂണ്‍’ ?

മണവാളന്‍ വസീം വീണ്ടും വരുന്നു; സൂചന നല്‍കി നിര്‍മാതാവ് ടോവിനോ തോമസ് കേന്ദ്രകഥാപാത്രമായി 2022 ഓഗസ്റ്റില്‍ റിലീസ് ചെയ്ത ഹിറ്റ് ചിത്രമയിരുന്നു തല്ലുമാല. ചിത്രത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ തല്ലുമാലയുടെ രണ്ടാം ഭാഗം വരുമെന്ന് അറിയിച്ചിരിക്കുകയാണ് നിര്‍മാതവായ ആഷിഖ് ഉസ്മാന്‍. ചിത്രത്തിന്റെ ഒന്നാം

“ഈ ചിത്രത്തിന് നിരവധി മാനങ്ങൾ ഉണ്ട്..കൊണ്ടാടപ്പെടേണ്ട ഒന്ന്..വിനായകന്റെ സിനിമ” : വി ശിവൻകുട്ടി

തിരുവനന്തപുരം : ബോക്‌സ് ഓഫീസിൽ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ് നെൽസൺ ചിത്രം ‘ജയിലർ’. ആവേശം കൊടുമ്പിരി കൊള്ളുന്നതിനിടെ ചിത്രത്തെ പ്രശംസിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കൊണ്ടാടപ്പെടേണ്ട ചിത്രമാണ് ജയിലർ എന്ന് പറഞ്ഞ മന്ത്രി, ഇത് വിനായകന്റെ സിനിമ

ബിസിനസ്സ് BUZZ >>

ഹിൻഡൻബർ​ഗ് റിപ്പോർട്ട് : അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ സമയം വേണമെന്ന് സെബി

ന്യൂഡൽഹി : അദാനി​ ​ഗ്രൂപ്പിനെതിരെ ​ഗുരുതര ആരോപണങ്ങളുയർത്തി പുറത്ത് വന്ന ഹിൻഡൻബർ​ഗ് റിപ്പോർട്ടുമായി

വിളവെടുപ്പ് കുറഞ്ഞു, ഓണത്തിന് പൂ വില പൊള്ളും

തിരുവനന്തപുരം: അത്തം അടുക്കും മുൻപേ അതിർത്തിക്കപ്പുറത്ത് നിന്നുള്ള പൂവരവ് കുറഞ്ഞു. മലയാളികളുടെ ഓണപ്പൂ

സ്വാ​ത​ന്ത്ര്യ ദിനത്തിൽ മെട്രോയിൽ കറങ്ങാം, വെറും 20 രൂപക്ക്

കൊ​ച്ചി: സ്വാ​ത​ന്ത്ര്യ ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് യാ​ത്ര​ക്കാ​ർ​ക്ക് പ്ര​ത്യേ​ക ഇ​ള​വു​ക​ളു​മാ​യി കൊ​ച്ചി മെ​ട്രോ. ഓ​ഗ​സ്റ്റ്

ഓ​ണ​ക്കാ​ല​ത്ത് ടി​ക്ക​റ്റ് നി​ര​ക്ക് വ​ർ​ധ​ന​വ് കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യ​ത്തി​ൽ ഇ​ട​പെ​ടാ​നാ​വി​ല്ല : സി​വി​ൽ വ്യോ​മ​യാ​ന മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി : ഓ​ണ​ക്കാ​ല​ത്ത് വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്കു​ള്ള വി​മാ​ന ടി​ക്ക​റ്റ് നി​ര​ക്കു​ക​ൾ അ​നി​യ​ന്ത്രി​ത​മാ​യി

തുടർച്ചയായി മൂന്നാം തവണയും പലിശ നിരക്കിൽ മാറ്റമില്ല : ആര്‍ബിഐ ഗവര്‍ണര്‍

മുംബൈ : പലിശ നിരക്കുകള്‍ തുടര്‍ച്ചയായ മൂന്നാം തവണയും മാറ്റമില്ലാതെ തുടരാന്‍ റിസര്‍വ്

റിപ്പോ നിരക്ക് കൂടാനിടയില്ല , റിസർവ് ബാങ്ക് യോഗം നാളെ

മുംബൈ : ആര്‍ബിഐ മോണിറ്ററി പോളിസി സമിതി യോഗത്തിലെടുത്ത തീരുമാനങ്ങള്‍ വ്യാഴാഴ്ച പുറത്ത്

ടെക് talk >>

ഗ്ലോബൽ NEWS >>

സ്പോർട്സ് track >>