Kerala Mirror

ഏറ്റവും പുതിയത്

LATEST വാർത്തകൾ >>

ഇടവമാസ പൂജ : ശബരിമല നട ഇന്ന് തുറക്കും

പത്തനംതിട്ട : ഇടവമാസ പൂജയ്ക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും. വൈകീട്ട് 4ന് തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എസ് അരുണ്‍ കുമാര്‍ നമ്പൂതിരിയാണു നട തുറക്കുക. 19 വരെ പൂജയുണ്ട്. ദിവസവും ഉദയാസ്തമനപൂജ, പടിപൂജ,

ഫോര്‍ട്ട്‌കൊച്ചിയില്‍ നിന്ന് കാണാതായ കുട്ടികളെ തിരുവനന്തപുരത്ത് കണ്ടെത്തി

കൊച്ചി : ഫോര്‍ട്ട് കൊച്ചിയില്‍ നിന്നും കാണാതായ കുട്ടികളെ തിരുവനന്തപുരത്ത് നിന്നും കണ്ടെത്തി. ഇന്നലെ രാവിലെ മുതലാണ് 3 കുട്ടികളെ കാണാതായത്. റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഇവര്‍ കറങ്ങി നടക്കുന്നത് പൊലീസിന്റെ ശ്രദ്ധയില്‍പെടുകയായിരുന്നു. സ്ഥലം കാണാനിറങ്ങിയതാണ് എന്നാണ് കുട്ടികള്‍ പറഞ്ഞിരിക്കുന്നത്. ഇവരുടെ

കാലവര്‍ഷം ആന്‍ഡമാന്‍ കടലിലെത്തി; സംസ്ഥാനത്ത് 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : കാലവര്‍ഷം ആന്‍ഡമാന്‍ കടലിലെത്തിയതിനെത്തുടര്‍ന്ന് കേരളത്തിലും മഴ ശക്തമാകുന്നു. ഇന്ന് തിരുവനന്തപുരമടക്കമുള്ള 4 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് ഇന്ന് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ

പാക് അധിനിവേശ കശ്മീരിലെ നയത്തിൽ മാറ്റമില്ല; കശ്മീരിൽ മൂന്നാം കക്ഷി ഇടപെടൽ അനുവദിക്കില്ല : വിദേശകാര്യമന്ത്രാലയം

ന്യൂഡൽഹി : കശ്മീരിൽ മൂന്നാം കക്ഷി ഇടപെടൽ അനുവദിക്കില്ലെന്ന് ഇന്ത്യ. പാക് അധിനിവേശ കശ്മീരിലെ ഇന്ത്യൻ നയത്തിൽ മാറ്റമില്ല. അതിർത്തി കടന്നുള്ള ഭീകരവാദത്തിന് ശക്തമായി മറുപടി നൽകും. ട്രംപിന്റെ വാദം ഇന്ത്യ തള്ളി. വിദേശകാര്യമന്ത്രാലയത്തിന്റെ വാർത്ത സമ്മേളനത്തിലായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്. ഡിജിഎംഒ

രാജ്യം ഭീകരതയ്‌ക്കെതിരെ പോരാടുമ്പോള്‍ മോഹന്‍ലാല്‍ ജമാ അത്തെ ഇസ്ലാമി വേദിയില്‍; ലെഫ്. കേണല്‍ പദവി പിന്‍വലിക്കണം : ആര്‍എസ്എസ് മുഖപത്രം

ന്യൂഡല്‍ഹി : നടന്‍ മോഹന്‍ലാലിനെതിരെ രൂക്ഷവിമര്‍ശനവുമായി ആര്‍എസ്എസ് മുഖപത്രം ഓര്‍ഗനൈസര്‍. ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള 'ഗള്‍ഫ് മാധ്യമം' ആതിഥേയത്വം വഹിക്കുന്ന ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ മോഹന്‍ലാല്‍ അതിഥിയായി എത്തിയതിലാണ് വിമര്‍ശനം. ''മോഹന്‍ലാല്‍ വെറുമൊരു നടന്‍ മാത്രമല്ല, ഇന്ത്യയുടെ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ്

വഞ്ചിയൂരില്‍ വനിത അഭിഭാഷകയ്ക്ക് ക്രൂരമര്‍ദ്ദനം

തിരുവനന്തപുരം : വഞ്ചിയൂരില്‍ വനിത അഭിഭാഷകയ്ക്ക് ക്രൂരമര്‍ദ്ദനം. മുതിര്‍ന്ന അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസ് മര്‍ദ്ദിച്ചതായി അഡ്വ. ശ്യാമിലി ജസ്റ്റിന്‍ പരാതി നല്‍കി. വഞ്ചിയൂര്‍ കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന ശ്യാമിലിക്ക് മുഖത്താണ് മര്‍ദ്ദനമേറ്റത്. ജൂനിയര്‍ അഭിഭാഷകന് തന്നോടുള്ള ഈഗോയാണ് പ്രശ്‌നങ്ങളുടെ തുടക്കമെന്നും സംഭവത്തില്‍

പൊള്ളാച്ചി കൂട്ടബലാത്സംഗ കേസ് : ഒൻപത് പ്രതികൾക്കും ജീവപര്യന്തം

പൊള്ളാച്ചി : പൊള്ളാച്ചി കൂട്ടബലാത്സംഗ കേസിൽ 9 പ്രതികൾക്കും ജീവപര്യന്തം. ബലാത്സംഗത്തിനിരയായ സ്ത്രീകൾക്ക് 85 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം. കോയമ്പത്തൂർ മഹിളാകോടതിയാണ് ശിക്ഷ വിധിച്ചത്. 2016 നും 2019നും ഇടയിൽ പൊള്ളാച്ചിയിലെ ഇരുന്നൂറിലധികം കോളജ് വിദ്യാര്‍ഥിനികളാണ് പീഡനത്തിനിരയായത്. സോഷ്യല്‍ മീഡിയ

ചേറ്റൂരിന് പിന്നാലെ കൃഷ്ണനെഴുത്തച്ഛനേയും ‘ഏറ്റെടുത്ത്’ ബിജെപി; 21ാം വര്‍ഷം സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി ബിജെപി

കൊച്ചി : സ്വാതന്ത്ര്യ സമരസേനാനിയും പ്രമുഖ ഗാന്ധിയനും കൊച്ചി പ്രജാമമണ്ഡലം നേതാവും ആയിരുന്ന വിആര്‍ കൃഷ്ണനെഴുത്തച്ഛനെയും 'ഏറ്റെടുത്ത്' ബിജെപി. ഇരുപത്തിയൊന്നാം ചരമ വാര്‍ഷിക ദിനത്തില്‍ അവണിശ്ശേരിയിലുള്ള കൃഷ്ണനെഴുത്തച്ഛന്റെ സ്മൃതി മണ്ഡപത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചന നടത്തി. രാവിലെ എട്ടരയോടെ വിഎം സുധീരന്റെ

കേരള NEWS >>

കേരള NEWS >>

VOTE പോരാട്ടം >>

VOTE പോരാട്ടം >>

No posts found.

ഇന്ത്യാ SAMACHAR >>

ഇന്ത്യാ SAMACHAR >>

പൊളിറ്റിക്കൽ stories >>

പൊളിറ്റിക്കൽ stories >>

4 Entertainment >>

4 Entertainment >>

മോഹന്‍ലാലിനെ അനുകരിച്ച് ദുൽഖർ സൽമാൻ; വീഡിയോ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്

മോഹന്‍ലാലിനെ അനുകരിക്കുന്ന ദുല്‍ഖര്‍ സല്‍മാന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങാകുന്നു. ദുൽഖറിന്റെ പുതിയ ചിത്രമായ കിംഗ് ഓഫ് കൊത്തയുടെ കൊച്ചിയിലെ പ്രീ റിലീസ് ഇവെന്‍റ് വേദിയിലാണ് ദുല്‍ഖര്‍ മോഹന്‍ലാലിനെ അനുകരിച്ചത്.  മോഹന്‍ലാലിനെ അനുകരിച്ച് തോള്‍ ചെരിച്ച് ഏതാനും സെക്കന്‍റുകള്‍ നടന്നതിനു ശേഷം

യോഗി ആദിത്യനാഥിന്റെ പാദങ്ങൾ തൊട്ട് വണങ്ങി രജനികാന്ത്, രജനിക്ക് പുസ്തകവും ഗണപതി വിഗ്രഹവും സമ്മാനിച്ച് യോഗി

ലക്നൗ : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ലക്നൗവിലെ വസതിയിലെത്തി സന്ദർശിച്ച് നടൻ രജനികാന്ത്. വസതിയിൽ വച്ച് യോഗി ആദിത്യനാഥിന്റെ പാദങ്ങൾ തൊട്ട് രജനി അനുഗ്രഹം വാങ്ങിക്കുന്നതിന്റെ വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്. 'ജയിലർ സിനിമയുടെ പ്രദർശനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് താരം ഉത്തർപ്രദേശിലെത്തിയത്. 

ഡിജിറ്റല്‍ സ്ട്രീമിംഗ് ധാരണയായി,28 ദിവസത്തിനുള്ളില്‍ ‘ജയിലര്‍’ ഒ.ടി.ടിയിലേക്ക്

അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ 350 കോടി രൂപ കളക്ട് ചെയ്തിരിക്കുകയാണ് രജനികാന്ത് ചിത്രം ‘ജയിലര്‍’. 500 കോടി കളക്ഷനിലേക്ക് കുതിക്കുകയാണ് ചിത്രം ഇപ്പോള്‍. ഇതിനിടെ ചിത്രം ഒരു മാസം കഴിഞ്ഞാലുടന്‍ ഒ.ടി.ടിയില്‍ എത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ഓഗസ്റ്റ് 10ന് തിയേറ്ററുകളില്‍

സം​വി​ധാ​യ​ക​ൻ വ​ർ​ക്ക​ല ജ​യ​കു​മാ​ർ അ​ന്ത​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം : സം​വി​ധാ​യ​ക​ൻ വ​ർ​ക്ക​ല ജ​യ​കു​മാ​ർ(61) അ​ന്ത​രി​ച്ചു. വ​ർ​ക്ക​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യ്ക്ക് സ​മീ​പം വി​ജ​യ​വി​ലാ​സ​ത്തി​ലാ​യി​രു​ന്നു താ​മ​സം. വാ​ന​ര​സേ​ന എ​ന്ന സി​നി​മ​യു​ടെ സം​വി​ധാ​യ​ക​നും മാ​ന​ത്തെ കൊ​ട്ടാ​രം, പ്രി​യ​പ്പെ​ട്ട കു​ക്കു തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളു​ടെ സ​ഹ​സം​വി​ധാ​യ​ക​നു​മാ​യി​രു​ന്നു. 1996ലാ​ണ് വ​ർ​ക്ക​ല ജ​യ​കു​മാ​റി​ന്‍റെ ആ​ദ്യ​ചി​ത്രം റി​ലീ​സ് ചെ​യ്ത​ത്. ജ​യ​ൻ

ആനക്കൊമ്പ് കേസ്: മോഹൻലാൽ അടക്കമുള്ള പ്രതികൾ നേരിട്ട് ഹാജരാകണമെന്ന് കോടതി

കൊച്ചി: ആനക്കൊമ്പ് കേസിൽ മോഹൻലാൽ നേരിട്ട് കോടതിയിൽ ഹാജരാകണം. നവംബർ മൂന്നിനു മോഹൻലാൽ അടക്കമുള്ള പ്രതികൾ ഹാജരാകണമെന്ന് പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി അറിയിച്ചു. കേസ് പിൻവലിക്കാനുള്ള സർക്കാരിന്റെ അപേക്ഷ കോടതി തള്ളി. ഇത് രണ്ടാം തവണയാണ് സർക്കാർ നൽകിയ ​​അപേക്ഷ കോടതി

24 മണിക്കൂറിനകം ശവമഞ്ചം വീടിനു മുന്നിലുണ്ടാകും, പ്രകാശ്‌രാജിനെതിരെ സംഘപരിവാർ വധഭീഷണി

ബെംഗളൂരു : നടനും സാമൂഹ്യ പ്രവര്‍ത്തകനുമായ പ്രകാശ് രാജിനെ വധിക്കുമെന്ന് ഭീഷണി മുഴക്കി സംഘ് പരിവാര്‍. 24 മണിക്കൂറിനകം ശവമഞ്ചം നടന്റെ വീടിന് മുന്നിലുണ്ടാകുമെന്നാണ് ഫേസ്ബുക്കിലൂടെ സംഘപരിവാര്‍ നേതാവ് ഭീഷണി മുഴക്കിയിരിക്കുന്നത്. സൗജന്യ വധക്കേസുമായി ബന്ധപ്പെട്ട് ഒരു അഭിമുഖത്തില്‍ പ്രകാശ് രാജ്

ഡിവിഷൻ ബെഞ്ചും തള്ളി, സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിനെതിരായ ഹർജിയിൽ കഴമ്പില്ലെന്ന് ഹൈക്കോടതി

കൊ​ച്ചി: സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് നി​ർ​ണ​യം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സം​വി​ധാ​യ​ക​ൻ ലി​ജീ​ഷ് മു​ല്ലേ​ഴ​ത്ത് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് ത​ള്ളി. നേ​ര​ത്തെ ലി​ജീ​ഷ് ന​ൽ​കി​യ ഹ​ർ​ജി സിം​ഗി​ൾ ബെ​ഞ്ചും ത​ള്ളി​യി​രു​ന്നു. സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വി​ൽ അ​പാ​ക​ത​യി​ല്ലെ​ന്നും സി​നി​മ​യു​ടെ നി​ർ​മാ​താ​വ് എ​ന്തു​കൊ​ണ്ട്

ഒടുവിൽ ബോ​ളി​വു​ഡ് ന​ട​ൻ അ​ക്ഷ​യ് കു​മാ​റി​ന് ഇ​ന്ത്യ​ൻ പൗ​ര​ത്വം

ന്യൂ​ഡ​ൽ​ഹി: ബോ​ളി​വു​ഡ് ന​ട​ൻ അ​ക്ഷ​യ് കു​മാ​റി​ന് ഇ​ന്ത്യ​ൻ പൗ​ര​ത്വം. സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ൽ ഇ​ന്ത്യ​ൻ പൗ​ര​ത്വം ല​ഭി​ച്ച​ത് ന​ട​ൻ ത​ന്നെ​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​റി​യി​ച്ച​ത്. മ​ന​സ്സും പൗ​ര​ത്വ​വും- ര​ണ്ടും ഹി​ന്ദു​സ്ഥാ​നി എ​ന്ന് ന​ട​ൻ ട്വി​റ്റ​റി​ൽ കു​റി​ച്ചു. 2011ലാ​ണ് അ​ക്ഷ​യ് കു​മാ​ർ ക​നേ​ഡി​യ​ൻ പൗ​ര​ത്വം സ്വീ​ക​രി​ക്കു​ന്ന​ത്. ക​നേ​ഡി​യ​ൻ

ബിസിനസ്സ് BUZZ >>

ദോഹ-മുംബൈ-ഡല്‍ഹി റൂട്ടുകളിൽ ടിക്കറ്റ് നിരക്കിൽ ഇളവുമായി എയര്‍ ഇന്ത്യ

ന്യൂ​ഡ​ല്‍​ഹി: യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഇളവുമായി എയര്‍ ഇന്ത്യ. ദോഹയില്‍ നിന്നും മുംബൈ,

ഓ​ണ​വി​പ​ണി ല​ക്ഷ്യ​മി​ട്ടു കേ​ര​ളം 2,000 കോ​ടി രൂ​പ കൂ​ടി ക​ട​മെ​ടു​ക്കു​ന്നു

തി​രു​വ​ന​ന്ത​പു​രം : ഓ​ണ​വി​പ​ണി ല​ക്ഷ്യ​മി​ട്ടു കേ​ര​ളം 2,000 കോ​ടി രൂ​പ കൂ​ടി ക​ട​മെ​ടു​ക്കു​ന്നു.

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്, പവന് കുറഞ്ഞത് 280 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഇന്ന് 22 കാരറ്റ് സ്വർണം പവന് 280

കേരളാ പൊതുമേഖലാ സ്ഥാപനത്തിന് നേട്ടം, കെ എ എല്ലിന്റെ 30 ഇലക്ട്രിക് ഓട്ടോകൾ മധ്യപ്രദേശിലേക്ക്

കേരള സർക്കാരിന് കീഴിലുള്ള പൊതുമേഖല സ്ഥാപനമായ കെഎഎല്ലിൽ നിന്നും 30 ഇലക്ട്രിക് ഓട്ടോകൾ

കൊച്ചി മെട്രോ ഇൻഫോപാർക്ക് പാത: മൂന്ന്‌ സ്‌റ്റേഷനുകളുടെ നിർമാണത്തിന്‌ ടെൻഡർ ക്ഷണിച്ചു

കൊച്ചി : കൊച്ചി മെട്രോയുടെ രണ്ടാംഘട്ട പാതയിലെ മൂന്ന്‌ സ്‌റ്റേഷനുകളുടെ നിർമാണത്തിന്‌ ടെൻഡർ

വിയറ്റ്‌ ജെറ്റ്‌ പറന്നുയർന്നു, നെടുമ്പാശേരിയിൽനിന്ന്‌ വിയറ്റ്‌നാമിലേക്കുള്ള വിമാന സർവീസ്‌ യാഥാർഥ്യമായി

കൊച്ചി : കേരളത്തിൽനിന്ന്‌ വിയറ്റ്‌നാമിലേക്കുള്ള വിമാന സർവീസ്‌ യാഥാർഥ്യമായി. ഹോചിമിൻ സിറ്റിയിലേക്കുള്ള ആദ്യ

ടെക് talk >>

ഗ്ലോബൽ NEWS >>

സ്പോർട്സ് track >>