Kerala Mirror

ഏറ്റവും പുതിയത്

LATEST വാർത്തകൾ >>

വ്യാജ ഒപ്പിട്ട് കാസയുടെ അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ചു; കെവിൻ പീറ്ററിനും ആന്‍റണി ജെൻസനുമെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി : തീവ്ര ക്രൈസ്തവ സംഘടനയായ കാസയുടെ അക്കൗണ്ടിൽ നിന്ന് വ്യാജ ഒപ്പിട്ട് പണം പിൻവലിച്ച കേസിൽ പ്രസിഡണ്ട് കെവിൻ പീറ്ററിനും ജോയിന്‍റ് സെക്രട്ടറി ആന്‍റണി ജെൻസനുമെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കാസ സെക്രട്ടറി ജോമർ കെ. ജോസിന്‍റെ വ്യാജ ഒപ്പിട്ടാണ്

റാ​പ്പ​ർ വേ​ട​നെ​തി​രാ​യ വി​ദ്വേ​ഷ പ്ര​സം​ഗം : കേ​സ​രി മു​ഖ്യ​പ​ത്രാ​ധി​പ​ർ എ​ൻ ആ​ർ ​മ​ധു​വി​നെ​തി​രെ കേ​സെ​ടു​ത്തു

കൊ​ല്ലം : റാ​പ്പ​ർ വേ​ട​നെ​തി​രാ​യ വി​ദ്വേ​ഷ പ്ര​സം​ഗ​ത്തി​ൽ കേ​സ​രി മു​ഖ്യ​പ​ത്രാ​ധി​പ​ർ എ​ൻ.​ആ​ർ.​മ​ധു​വി​നെ​തി​രെ കൊ​ല്ലം കി​ഴ​ക്കേ ക​ല്ല​ട പോ​ലീ​സ് കേ​സെ​ടു​ത്തു. സി​പിഐ​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി വേ​ലാ​യു​ധ​ന്‍റെ പ​രാ​തി​യി​ലാ​ണ് ക​ലാ​പാ​ഹ്വാ​ന​ത്തി​ന് കേ​സെ​ടു​ത്ത​ത്. വേ​ട​ന്‍റെ പാ​ട്ടു​ക​ൾ ജാ​തി ഭീ​ക​ര​വാ​ദം പ്ര​ച​രി​പ്പി​ക്കു​ന്ന​വ​യാ​ണെ​ന്നാ​ണ് മ​ധു പ്ര​സം​ഗി​ച്ച​ത്. കൊ​ല്ലം കു​ണ്ട​റ​യി​ലെ

കൊല്ലത്ത് യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം; സുഹൃത്ത് അറസ്റ്റിൽ

പത്തനാപുരം : കൊല്ലം പത്തനാപുരത്ത് വനമേഖലയിൽ യുവാവിന്റെ മൃതദേഹം ലഭിച്ച സംഭവം കൊലപാതകമെന്ന് കണ്ടെത്തൽ. പിറവന്തൂർ സ്വദേശി ഓമനക്കുട്ടൻ എന്ന രജിയാണ് കൊല്ലപ്പെട്ടത്. രജിയുടെ സുഹൃത്ത് ഷാജഹാനെ പത്തനാപുരം പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ ഒന്നാം പ്രതി ഒളിവിലാണ്. മൂന്ന് ദിവസം

മാധ്യമപ്രവര്‍ത്തകനും ആക്ടിവിസ്റ്റുമായ റിജാസിനെതിരെ യുഎപിഎ ചുമത്തി മുംബൈ എടിഎസ്

മുംബൈ : നിരോധിത ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് നാഗ്പുര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത മാധ്യമപ്രവര്‍ത്തകനും ആക്ടിവിസ്റ്റുമായ റിജാസ് എം ഷീബ സിദീഖിനെതിരേ യുഎപിഎ ചുമത്തി. ഹിസ്ബുള്‍ മുജാഹിദീന്‍, ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് (ജെകെഎല്‍എഫ്), സിപിഐ (മാവോയിസ്റ്റ്) തുടങ്ങിയ നിരോധിത സംഘടനകളുമായി

വിയറ്റ്‌നാം യുദ്ധ പ്രതീകം; ‘നാപാം പെണ്‍കുട്ടി’യുടെ ഫോട്ടോ എടുത്തത് അജ്ഞാതൻ! നിക്ക് ഊട്ടിന്റെ പേര് നീക്കി

ആംസ്റ്റര്‍ഡാം : വിയറ്റ്‌നാം യുദ്ധത്തിന്റെ പ്രതീകമായ നാപാം പെണ്‍കുട്ടിയുടെ ഫോട്ടോഗ്രാഫില്‍ നിന്നു നിക്ക് ഊട്ടിന്റെ പേര് വേള്‍ഡ് പ്രസ് ഫോട്ടോ ഫൗണ്ടേഷന്‍ ഒഴിവാക്കി. പകരം ഫോട്ടോഗ്രാഫര്‍ ആരെന്ന് അറിയില്ല എന്നെഴുതിച്ചേര്‍ത്തു. ചിത്രമെടുത്തത് നിക്ക് ഊട്ട് അല്ലെന്ന വിവാദത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ അന്വേഷണത്തിന്റെ

ഇനി മുതല്‍ നവജാത ശിശുക്കള്‍ക്കും ആധാര്‍; 5,15 വയസുകളില്‍ പുതുക്കണം, അല്ലാത്തവ അസാധുവാകും

തിരുവനന്തപുരം : ഇനിമുതല്‍ നവജാത ശിശുക്കള്‍ക്ക് ആധാറിന് എന്റോള്‍ ചെയ്യാനാകും. അഞ്ചു വയസ്സുവരെയുള്ള കുട്ടികളുടെ ആധാര്‍ എന്റോള്‍മെന്റ് സമയത്ത് ബയോമെട്രിക്സ് (വിരലടയാളം, കൃഷ്ണമണി രേഖ) ശേഖരിക്കില്ല. ജനന സര്‍ട്ടിഫിക്കറ്റ് ലഭിച്ചയുടന്‍ ആധാര്‍ എന്റോള്‍മെന്റ് പൂര്‍ത്തിയാക്കുന്നത് സര്‍ക്കാര്‍ സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കും. അഞ്ചാം

‘സ്രാവുകളെ ഞാന്‍ വെട്ടിച്ച് പോന്നു കടുവകളെ കീഴടക്കി മൂട്ടകളാണെന്നെ ശല്യപ്പെടുത്തുന്നത്’ : കെ കെ രാഗേഷ്

കണ്ണൂര്‍ : മലപ്പട്ടത്തെ സിപിഐഎം കോണ്‍ഗ്രസ് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. വ്‌ലാഡിമിര്‍ മയക്കോവ്‌സ്‌കിക്ക് ബെര്‍ടോള്‍ഡ് ബ്രെഹ്ത് എഴുതിയ ചരമോപചാര ലിഖിതത്തിലെ വരികളാണ് കെ കെ രാഗേഷ് ഫെയ്സ്ബുക്കില്‍ പങ്കുവച്ചത്. 'സ്രാവുകളെ

സംസ്ഥാനത്ത് ഇന്നും മഴ തുടരും; 2 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും മഴ തുടരും. വരും മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത. മറ്റു

കേരള NEWS >>

കേരള NEWS >>

VOTE പോരാട്ടം >>

VOTE പോരാട്ടം >>

No posts found.

ഇന്ത്യാ SAMACHAR >>

ഇന്ത്യാ SAMACHAR >>

പൊളിറ്റിക്കൽ stories >>

പൊളിറ്റിക്കൽ stories >>

4 Entertainment >>

4 Entertainment >>

ശാന്തമായിരിക്കൂ, മലയാളി സിനിമാ നിര്‍മാതാവുമായി വിവാഹത്തെക്കുറിച്ച് പ്രതികരണവുമായി തൃഷ

ചെന്നൈ: തന്‍റെ വിവാഹം സംബന്ധിച്ച വാര്‍ത്തകളോട് പ്രതികരിച്ച് നടി തൃഷ കൃഷ്ണന്‍. ശാന്തമായിരിക്കൂ, അഭ്യൂഹങ്ങൾ പരത്താതിരിക്കു എന്നാണ് താരം എക്സില്‍ കുറിച്ചത്.''ഡിയർ, നിങ്ങളും നിങ്ങൾക്കൊപ്പം ആരൊക്കെയാണെന്നും നിങ്ങൾക്കറിയാം, 'ശാന്തത പാലിക്കുക, അഭ്യൂഹങ്ങൾ പരത്തുന്നത് നിർത്തുക' ചിയേഴ്‌സ്!' തൃഷ കുറിച്ചു. നിമിഷനേരങ്ങള്‍ കൊണ്ട്

സു​രേ​ഷ് ഗോ​പി സ​ത്യ​ജി​ത്ത് റാ​യ് ഫി​ലിം ആ​ന്‍​ഡ് ടെ​ലി​വി​ഷ​ന്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് അ​ധ്യ​ക്ഷ​ന്‍

കോ​ൽ​ക്ക​ത്ത : സ​ത്യ​ജി​ത്ത് റാ​യ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫി​ലിം ആ​ന്‍​ഡ് ടെ​ലി​വി​ഷ​ന്‍ അ​ധ്യ​ക്ഷ​നാ​യി ന​ട​നും മു​ന്‍ രാ​ജ്യ​സ​ഭാം​ഗ​വു​മാ​യ സു​രേ​ഷ് ഗോ​പി​യെ കേ​ന്ദ്ര സ​ർ​ക്കാ​ർ നി​യ​മി​ച്ചു. മൂ​ന്നു വ​ർ​ഷ​ത്തേ​ക്കാ​ണ് നി​യ​മ​നം. ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഗ​വേ​ണിം​ഗ് കൗ​ൺ​സി​ലി​ന്‍റെ ചെ​യ​ർ​മാ​ന്‍റെ ചു​മ​ത​ല​യും സു​രേ​ഷ് ഗോ​പി വ​ഹി​ക്കും. കേ​ന്ദ്ര​മ​ന്ത്രി

ഖലിസ്താൻവാദികളെ പിന്തുണച്ചു , കനേഡിയൻ റാപ്പ് ഗായകൻ ശുഭ്‌നീത് സിങ്ങിന്റെ ഇന്ത്യയിലെ സംഗീത പരിപാടികൾ റദ്ദാക്കി

കനേഡിയൻ റാപ്പ് ഗായകൻ ശുഭ്‌നീത് സിങ്ങിന്റെ ഇന്ത്യയിലെ സംഗീത പരിപാടികൾ റദ്ദാക്കി. ഖലിസ്താൻവാദികളെ പിന്തുണച്ചെന്നാരോപിച്ച് ആണ് പരിപാടികൾ റദാക്കിയത്. ടിക്കറ്റെടുത്തവർക്ക് പണം തിരികെ നൽകുമെന്ന് ബുക്കിങ് ആപ്പായ ബുക്ക് മൈ ഷോ അറിയിച്ചു.ശുഭ് ഖലിസ്താൻ അനുഭാവിയാണെന്ന ആരോപണമുയർന്നതോടെ ‘ബുക്ക്‌ മൈ ഷോ’

ഷാറുഖ് ഖാൻ ചിത്രം ‘ജവാൻ’ ആയിരം കോടിയിലേക്ക്

ഷാറുഖ് ഖാൻ ചിത്രം ‘ജവാൻ’ ആയിരം കോടിയിലേക്ക്. ‘ജവാൻ’ ഇതുവരെ നേടിയിരിക്കുന്നത് 907 കോടിയാണ് എന്നാണ് റിപ്പോർട്ടുകൾ. നിർമാതാക്കളായ റെഡ് ചില്ലീസ് തന്നെയാണ് ഔദ്യോഗിക കലക്‌ഷൻ പുറത്തുവിട്ടത്. ആയിരം കോടിയിലേക്കെത്താൻ ഇനി 93 കോടി മാത്രം. ഇതോടെ ഒരു വർഷം രണ്ട്

പ്രശസ്ത നാടക കലാകാരന്‍ മരട് ജോസഫ് അന്തരിച്ചു

കൊച്ചി : പ്രശസ്തനായ ഒരു നാടക നടന്‍ മരട് ജോസഫ് (93) അന്തരിച്ചു. പിജെ ആന്റണിയുടെ പ്രതിഭാ ആര്‍ട്സ് ക്ലബ്ബിലെ സ്ഥിരം അംഗമായിരുന്നു. ഇന്‍ക്വിലാബിന്റെ മക്കള്‍, വിശക്കുന്ന കരിങ്കാലി തുടങ്ങിയ നാടകങ്ങളില്‍ അഭിനയിച്ചു. ശങ്കരാടി, മണവാളന്‍ ജോസഫ്, കല്യാണിക്കുട്ടിയമ്മ, കോട്ടയം ചെല്ലപ്പന്‍,

മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​ : ന​ട​ന്‍ അ​ല​ന്‍​സി​യ​റി​നെ​തി​രേ സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത് വ​നി​താ ക​മീ​ഷ​ന്‍

തി​രു​വ​ന​ന്ത​പു​രം : മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ സം​ഭ​വ​ത്തി​ല്‍ ന​ട​ന്‍ അ​ല​ന്‍​സി​യ​റി​നെ​തി​രേ സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത് സംസ്ഥാന വ​നി​ത ക​മീ​ഷ​ന്‍. തി​രു​വ​ന​ന്ത​പു​രം റൂ​റ​ല്‍ എ​സ്പി ഡി.​ശി​ല്‍​പ​യോ​ട് സം​ഭ​വം സം​ബ​ന്ധി​ച്ച് റി​പ്പോ​ര്‍​ട്ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യി വ​നി​ത ക​മീ​ഷ​ന്‍ അ​ധ്യ​ക്ഷ പി ​സ​തീ​ദേ​വി പ​റ​ഞ്ഞു. സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ര്‍​ഡ്

ആനക്കൊമ്പ് കേസ് : മോഹന്‍ലാലിനെതിരായ വിചാരണയ്ക്ക് ആറുമാസത്തേയ്ക്ക് സ്‌റ്റേ 

കൊച്ചി : നടന്‍ മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസില്‍ വിചാരണ നടപടികള്‍ ഹൈക്കോടതി ആറുമാസത്തേയ്ക്ക് സ്റ്റേ ചെയ്തു. വിചാരണയ്ക്കായി മോഹന്‍ലാലിനോട് അടുത്തമാസം കോടതിയില്‍ നേരിട്ടു ഹാജരാകണമെന്ന് നിര്‍ദേശിച്ചിരുന്നു. ഇതിലുള്ള തുടര്‍നടപടികളാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. ആനക്കൊമ്പ് കേസില്‍ നടന്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള

പീ​ഡ​ന പരാതി ; ജയിലില്‍ അല്ല, ദുബായിലാണ്’: ഷിയാസ് കരീം

കൊച്ചി : വിവാഹ വാഗ്ദാനം നൽകിയ പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ കഴിഞ്ഞ ദിവസമാണ് നടനും ബി​ഗ് ബോസ് താരവുമായ ഷിയാസ് കരീമിനെതിരെ കേസെടുത്തത്. ഇപ്പോൾ അതിൽ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് താരം. ഫെയ്സ്ബുക്കിൽ പങ്കുവച്ച വിഡിയോയിലൂടെയായിരുന്നു പ്രതികരണം. താൻ ജയിലിൽ അല്ലെന്നും ദുബായിലാണ്

ബിസിനസ്സ് BUZZ >>

ഐഎസ്എല്‍ ആവേശം ഇരമ്പി, കൊച്ചി മെട്രോയെ ആശ്രയിച്ചത് 1,25,950 പേര്‍

കൊച്ചി:  ഐഎസ്എല്‍ ആവേശം കൊച്ചി മെട്രോയിലും. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന

വർധന 26 ശതമാനം, യാത്രക്കാരുടെ എണ്ണത്തിൽ കുതിപ്പുമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം

തിരുവനന്തപുരം : യാത്രക്കാരുടെ എണ്ണത്തിൽ കുതിപ്പുമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം. ആഗസ്‌തിൽ 3.73

വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട് തിരുവനന്തപുരം, വിഴിഞ്ഞം തു​റ​മു​ഖ​ത്തി​ന്‍റെ ലോ​ഗോ​യും പേ​രും മു​ഖ്യ​മ​ന്ത്രി പ്ര​കാ​ശ​നം ചെ​യ്തു

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തി​ന്‍റെ ലോ​ഗോ​യും പേ​രും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പ്ര​കാ​ശ​നം ചെ​യ്തു.

ഐ.എസ്. എൽ കിക്കോഫ് നാളെ , 30 അധിക സർവ്വീസുകളുമായി കൊച്ചി മെട്രോ

കൊച്ചി:  ഇന്ത്യൻ സൂപ്പർ ലീഗ് പത്താം സീസണിന്റെ ഉദ്ഘാടന മത്സരം നടക്കുന്ന നാളെ

കാസർകോട് -ആലപ്പുഴ-തിരുവനന്തപുരം റൂട്ടിൽ കേരളത്തിന്‍റെ രണ്ടാം വന്ദേഭാരത്; ഉദ്ഘാടനം 24ന്

തിരുവനന്തപുരം : കേരളത്തിനുള്ള രണ്ടാം വന്ദേഭാരത് ട്രെയിൻ കാസർകോട് - തിരുവനന്തപുരം റൂട്ടിൽ

ടെക് talk >>

ഗ്ലോബൽ NEWS >>

സ്പോർട്സ് track >>