Kerala Mirror

ഏറ്റവും പുതിയത്

LATEST വാർത്തകൾ >>

എല്‍ഡിഎഫിന്റെ വാഗ്ദാനമായ വീട്ടമ്മമാര്‍ക്കുള്ള പെന്‍ഷന്‍ നടപ്പാക്കും : ടി പി രാമകൃഷ്ണന്‍

കാസര്‍കോട് : എല്‍ഡിഎഫിന്റെ വാഗ്ദാനമായ വീട്ടമ്മമാര്‍ക്കുള്ള പെന്‍ഷന്‍ പദ്ധതി സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുന്നതിനുമുമ്പ് നടപ്പാക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ എംഎല്‍എ പറഞ്ഞു. വീട്ടമ്മമാരുടെ ജോലി സമയം നിര്‍ണയിക്കാന്‍ പറ്റാത്തതാണ്. തൊഴിലെടുക്കുന്ന സ്ത്രീകളും അല്ലാത്തവരും വീട്ടിനകത്ത് എത്രയോ മണിക്കൂര്‍ ജോലി

തിരുവനന്തപുരം മെഡിക്കൽ കോളെജ് വനിതാ ഹോസ്റ്റലിൽ ഭക്ഷ‍്യവിഷബാധ; 83 വിദ‍്യാർഥിനികൾ ചികിത്സയിൽ

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളെജിലെ വനിതാ ഹോസ്റ്റലിൽ ഭക്ഷ‍്യവിഷബാധയേറ്റ് 83 വിദ‍്യാർഥിനികൾ ചികിത്സയിൽ. കഴിഞ്ഞ ദിവസം ഹോസ്റ്റലിൽ നിന്നും കഴിച്ച ബട്ടർ ചിക്കനിൽ നിന്നുമാണ് വിദ‍്യാർഥിനികൾക്ക് ഭക്ഷ‍്യവിഷബാധയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. പിന്നാലെ ഛർദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ

പാ​ല​ക്കാ​ട്ട് മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രി​പാ​ടി ന​ട​ന്ന വേ​ദി​ക്ക് പു​റ​ത്ത് തീ​യും പു​ക​യും

പാ​ല​ക്കാ​ട് : മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി ന​ട​ന്ന ഹാ​ളി​ന് പു​റ​ത്ത് തീ​യും പു​ക​യും. പാ​ല​ക്കാ​ട് മ​ല​മ്പു​ഴ​യി​ൽ പ​ട്ടി​ക ജാ​തി- പ​ട്ടി​ക വ​ർ​ഗ മേ​ഖ​ല സം​സ്ഥാ​ന​ത​ല സം​ഗ​മം ന​ട​ന്ന വേ​ദി​ക്ക് സ​മീ​പ​ത്തെ ഹാ​ളി​ലാ​ണ് സം​ഭ​വം. പു​ക ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് പ​ങ്കെ​ടു​ക്കാ​ൻ

കൊ​ടു​വ​ള്ളി​യി​ൽ യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വം : ര​ണ്ടു​പേ​ർ കൂ​ടി ക​സ്റ്റ​ഡി​യി​ൽ

കോ​ഴി​ക്കോ​ട് : കൊ​ടു​വ​ള്ളി കി​ഴ​ക്കോ​ത്ത് യു​വാ​വി​നെ വീ​ട്ടി​ല്‍​നി​ന്നും ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ല്‍ ര​ണ്ടു​പേ​ർ കൂ​ടി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍. ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടു​പേ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. നേ​ര​ത്തെ ബൈ​ക്കി​ന്‍റെ ഉ​ട​മ​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. ഇ​വ​രെ ചോ​ദ്യം ചെ​യ്ത് വ​രി​ക​യാ​ണ്. യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഘം അ​ഞ്ചു ദി​വ​സം മു​ന്‍​പ് പ​ര​പ്പാ​റ

ആഗോള കത്തോലിക്ക സഭയുടെ 267-ാമത് പരമാധ്യക്ഷനായി ലിയോ പതിനാലാമൻ മാർപാപ്പ ചുമതലയേറ്റു

വത്തിക്കാന്‍ സിറ്റി : ആഗോള കത്തോലിക്ക സഭയുടെ 267-ാമത് പരമാധ്യക്ഷനായി ലിയോ പതിനാലാമൻ മാർപാപ്പ ചുമതലയേറ്റു. സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ ആണ് സ്ഥാനാരോഹണ ചടങ്ങുകള്‍ നടന്നത്‌. മാർപാപ്പയുടെ ജന്മനാടായ അമേരിക്കയിൽനിന്നും കർമമണ്ഡലമായിരുന്ന പെറുവിൽനിന്നും ആയിരക്കണക്കിന് വിശ്വാസികളാണ് വത്തിക്കാനിലെത്തിയിട്ടുള്ളത്. പത്രോസിന്റെ കബറിടത്തിൽ പ്രത്യേക

ഭീകരസംഘടനകളുമായി ബന്ധമുള്ള രണ്ടുപേരെ വൈറ്റ്ഹൗസ് ഉപദേശക സമിതിയില്‍ നിയമിച്ച് ട്രംപ് ഭരണകൂടം

വാഷിങ്ടണ്‍ ഡിസി : പാകിസ്ഥാനിലെ ഭീകരസംഘടനയുമായി ബന്ധമുള്ളയാള്‍ ഉള്‍പ്പെടെ രണ്ടുപേരെ വൈറ്റ്ഹൗസ് ഉപദേശക സമിതിയില്‍ ട്രംപ് ഭരണകൂടം നിയമിച്ചു. പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയില്‍ പരിശീലനം നേടിയ ഇസ്മായില്‍ റോയര്‍, ഭീകരരെ സ്വാധീനിക്കുന്ന തരത്തില്‍ 'പ്രകോപനപരമായ' പ്രസംഗങ്ങള്‍ക്ക് ദേശീയ അന്വേഷണ

ഹൈദരാബാദിൽ ചാർമിനാറിന് സമീപം വൻ തീപിടിത്തം; രണ്ട് കുട്ടികൾ ഉൾപ്പടെ 18 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

ഹൈദരാബാദ് : ഹൈദരാബാദിൽ ചാർമിനാറിന് സമീപമുണ്ടായ വൻ തീപിടുത്തത്തിൽ രണ്ട് കുട്ടികൾ ഉൾപ്പടെ 18 പേർ മരിച്ചു 10 പേർക്ക് പരിക്ക്. ചാർമിനാറിനടുത്തുള്ള ഗുൽസാർ ഹൗസിൽ ഇന്ന് രാവിലെ ആറോടെയാണ് തീപിടിത്തമുണ്ടായത്. നിരവധി പേർക്ക് ഗുരുതരമായി പരി​​ക്കേറ്റിട്ടുണ്ട്. രാവിലെ ആറ് മണിയോടെയാണ്

നെഗറ്റീവായ കാര്യം പറഞ്ഞ് പോസിറ്റീവായ റിസല്‍ട്ടുണ്ടാക്കാനാണ് ശ്രമിച്ചത് : ജി സുധാകരന്‍

ആലപ്പുഴ : തപാല്‍വോട്ട് വിവാദത്തില്‍ തനിക്കെതിരെയുള്ള കേസില്‍ ഭയമില്ലെന്ന് സിപിഐഎം മുതിര്‍ന്ന നേതാവ് ജി സുധാകരന്‍. ഇക്കാര്യത്തില്‍ ആരുടേയും സഹായം തേടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സഹായം അഭ്യര്‍ഥിച്ച് പാര്‍ട്ടിയില്‍ ആരെയും താന്‍ ബന്ധപ്പെട്ടിട്ടില്ലെന്നും തിരിച്ചും ആരും ഇതുവരെ വിളിച്ചിട്ടില്ലെന്നും സുധാകരന്‍ മാധ്യമങ്ങളോട്

കേരള NEWS >>

കേരള NEWS >>

VOTE പോരാട്ടം >>

VOTE പോരാട്ടം >>

No posts found.

ഇന്ത്യാ SAMACHAR >>

ഇന്ത്യാ SAMACHAR >>

പൊളിറ്റിക്കൽ stories >>

പൊളിറ്റിക്കൽ stories >>

4 Entertainment >>

4 Entertainment >>

ആരാധക ആവേശം അതിരു കടന്നു, തീയറ്റർ സന്ദർശനത്തിനിടെ സംവിധായകൻ ലോകേഷ് കനകരാജിന് പരിക്ക്

പാലക്കാട് : ലിയോയുടെ സംവിധായകൻ ലോകേഷ് കനകരാജിന്റെ കാലിന് പരിക്ക്. ലിയോ ചിത്രത്തിന്റെ വിജയാഘോഷത്തിനായി പാലക്കാട് അരോമ തിയേറ്ററിൽ എത്തിയപ്പോഴായിരുന്നു സംഭവം. പരിക്കേറ്റ സംവിധായകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേരളത്തിലെ തിയേറ്ററിലും വൻ വിജയമായി മാറിയ ലിയോയുടെ പ്രൊമോഷന്റെ ഭാഗമായി കേരളത്തിൽ എത്തിയ

ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ആദ്യ ദിന കളക്ഷനുമായി ലിയോ, കേരളത്തിലും റെക്കോഡ്

ഇന്ത്യൻ സിനിമയിലെ ഈ വർഷത്തെ ഏറ്റവും വലിയ കളക്ഷൻ സ്വന്തമാക്കി ലോകേഷ്-വിജയ് ചിത്രം ലിയോ. 148.5 കോടി രൂപയാണ് വേൾഡ് വൈഡായി ചിത്രം ആദ്യ ദിനം തന്നെ സ്വന്തമാക്കിയത്. കേരളത്തിലും ആദ്യദിനത്തിൽ സർവകാല റെക്കോർഡ് ലിയോ സ്വന്തമാക്കിയിട്ടുണ്ട്. 12 കോടിയാണ് ആദ്യദിനം

ലിയോ പ്രതീക്ഷകൾക്കൊത്ത് ഉയർന്നോ? ആദ്യ ഷോ അവസാനിക്കുമ്പോൾ പ്രതികരണങ്ങൾ ഇങ്ങനെ

ലിയോ സിനിമയുടെ ആദ്യ ഷോ അവസാനിക്കുമ്പോൾ മികച്ച പ്രതികരണമാണ് കേരളത്തിലെ എല്ലാ തിയേറ്ററുകളിൽ നിന്നും പുറത്തു വരുന്നത്. പതിവ് വിജയ് ചിത്രങ്ങളെക്കാളും ഒരുപടി മുന്നിലാണ് ലോകേഷിന്റെ ലിയോ എന്നും, ഇതുവരേക്കും ഇങ്ങനെ ഒരു വിജയ് അണ്ണനെ തങ്ങൾ കണ്ടിട്ടില്ലെന്നുമാണ് ആരാധകർ പറയുന്നത്.

നടൻ കുണ്ടറ ജോണിയുടെ സംസ്കാര ചടങ്ങുകൾ നാളെ

കൊല്ലം : അന്തരിച്ച നടൻ കുണ്ടറ ജോണിയുടെ സംസ്കാര ചടങ്ങുകൾ നാളെ നടക്കും. ഇന്ന് രാവിലെ 10 മണിക്ക് കൊല്ലം കടപ്പാക്കട സ്പോർട്ട്സ് ക്ലബിൽ പൊതു ദർശനത്തിന് ശേഷം മൃതദേഹം ഉച്ചയോടെ കുണ്ടറയിലെ കുടുംബവീട്ടിലേക്ക് കൊണ്ടു പോകും. കഴിഞ്ഞ ദിവസം രാത്രി

നടൻ കുണ്ടറ ജോണി അന്തരിച്ചു, അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

കൊച്ചി: മലയാള ചലച്ചിത്ര താരം കുണ്ടറ ജോണി (71) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. ഇന്നലെ രാത്രി എട്ടിന് കൊല്ലം ചിന്നക്കടയിലൂടെ കാറിൽ സഞ്ചരിക്കവേ, ദേഹാസ്വാസ്ഥ്യമുണ്ടായതിനെത്തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പത്തോടെ മരിച്ചു. പ്രമേഹ രോഗത്തിന് ചികിത്സയിലായിരുന്നു. മൃതദേഹം കൊല്ലം

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

69- ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ വിതരണം ചെയ്തു. രാഷ്ട്രപതി ദ്രൗപദി മുര്‍മുവാണ് അവാര്‍ഡുകള്‍ വിതരണം ചെയ്തത്. വഹീദാ റഹ്മാനും, ആലിയ ഭട്ടും കൃതി സനനുമൊക്കെ ഇന്ത്യന്‍ സിനിമയുടെ സ്ത്രീശാക്തീകരണത്തിന്റെ പ്രതീകങ്ങള്‍ എന്ന് ചടങ്ങില്‍ രാഷ്ട്രപതി പറഞ്ഞു. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ

മമ്മൂട്ടിയുടെ മുഖമുള്ള പതിനായിരം സ്റ്റാമ്പുകൾ; മലയാളത്തിന്റെ മഹാനടന് ആദരവുമായി ഓസ്‌ട്രേലിയൻ പാർലമെന്റ്

മമ്മൂട്ടിക്ക് ഓസ്‌ട്രേലിയൻ പാർലമെന്റിന്റെ ആദരവ്. മമ്മൂട്ടിയുടെ മുഖമുള്ള പതിനായിരം പേഴ്സണലൈസ്ഡ് സ്റ്റാമ്പുകൾ പുറത്തിറക്കി ഓസ്‌ട്രേലിയൻ പാർലമെന്റ്. കാൻബറയിലെ ഓസ്‌ട്രേലിയൻ ദേശീയ പാർലമെന്റിലെ ‘പാർലമെന്ററി ഫ്രണ്ട്സ് ഓഫ് ഇന്ത്യ’ ആയിരുന്നു സംഘാടകർ. ഓസ്‌ട്രേലിയ ഇന്ത്യ ബിസിനസ് കൗൺസിലിന്റെ സഹകരണത്തോടെ സ്റ്റാമ്പ് പുറത്തിറക്കുന്നതിന്റെ ഉദ്ഘാടനവും

ഐഎഫ്എഫ്‌കെ മത്സര വിഭാഗത്തിലേക്ക് രണ്ടു മലയാള ചിത്രങ്ങള്‍

തിരുവനന്തപുരം: 28-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ(ഐഎഫ്എഫ്‌കെ) മത്സര വിഭാഗത്തിലേക്ക് മലയാളത്തില്‍ നിന്ന് നവാഗത സംവിധായകന്റേത് ഉള്‍പ്പെടെ രണ്ടു ചിത്രങ്ങള്‍ തെരഞ്ഞെടുത്തു. ഡോണ്‍ പാലത്തറയുടെ 'ഫാമിലി', നവാഗത സംവിധായകന്‍ ഫാസില്‍ റസാഖിന്റെ 'തടവ്' എന്നീ സിനിമകളാണ് തെരഞ്ഞെടുത്തത്. മലയാള സിനിമ ഇന്ന്

ബിസിനസ്സ് BUZZ >>

കുരുക്കുകൾ അഴിഞ്ഞു, വിഴിഞ്ഞത്തെത്തിയ ആദ്യ കപ്പലിൽ നിന്ന് ക്രെയ്‌നുകൾ ഇറക്കി

തിരുവനന്തപുരം: വിഴിഞ്ഞത്തെത്തിയ ആദ്യ കപ്പൽ ഷെൻഹുവ 15 ൽ നിന്ന് ക്രെയ്‌നുകൾ ഇറക്കി.

റണ്‍വേ റീ കാര്‍പ്പറ്റിംഗ് പൂര്‍ത്തിയായി , കരിപ്പൂരിൽ ഈ മാസം 28 മുതല്‍ രാത്രിയിൽ വിമാനമിറങ്ങും

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഈ മാസം 28 മുതല്‍ മുഴുവന്‍ സമയ

രണ്ടാംഘട്ട വികസനം : വല്ലാർപാടത്ത്‌ നാല്‌ കൂറ്റൻ ഗാൻട്രി ക്രെയിനുകൾ എത്തി ; അടുത്തവർഷമാദ്യം ഫ്രീ ട്രേഡ്‌ വെയർഹൗസിങ് സോണും

കൊച്ചി : രണ്ടാം ഘട്ട വികസനത്തിന്റെ ഭാഗമായിവല്ലാർപാടം അന്താരാഷ്‌ട്ര കണ്ടെയ്‌നർ ടെർമിനലിൽ സ്ഥാപിക്കുന്നതിനുള്ള 

ആറു മാസം പ്രായമായില്ല, വാട്ടര്‍ മെട്രോ യാത്രക്കാരുടെ എണ്ണം 10ലക്ഷം കടന്നു

കൊച്ചി :  കൊച്ചി വാട്ടര്‍ മെട്രോയ്ക്ക് മറ്റൊരു നാഴികക്കല്ല് കൂടി. സര്‍വീസ് തുടങ്ങി

വിഴിഞ്ഞം തുറമുഖത്ത് എത്തിയ ആദ്യ കപ്പലിന് പതാക വീശി വരവേൽപ്പ് നൽകി മുഖ്യമന്ത്രി

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്ത് എത്തിയ ആദ്യ കപ്പലിന് പതാക വീശി മുഖ്യമന്ത്രി

ടെക് talk >>

ഗ്ലോബൽ NEWS >>

സ്പോർട്സ് track >>