കൊച്ചി : എറണാകുളം മൂഴിക്കുളം പുഴയില്‍ മൂന്ന് വയസുകാരിയെ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കുട്ടിയുടെ അമ്മയെ പ്രതിയാക്കിയാണ് കൊലപാതക കേസെടുക്കുക. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റംസമ്മതിച്ചു. തിരോധാനവുമായി ബന്ധപ്പെട്ട പുതിയ വകുപ്പുകളും ഉള്‍പ്പെടുത്തും. കുട്ടിയുടെ അമ്മയെ
പാലക്കാട് : ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ആരെങ്കിലും ക്രൈസ്തവ മതം സ്വീകരിച്ചാൽ മതമേലധ്യക്ഷൻമാരെ ജാമ്യമില്ലാതെ ജയിലിൽ അടക്കുകയാണെന്നും ഇതിന് കോടതികളും സംരക്ഷണം നൽകുന്നുവെന്നും തലശ്ശേരി രൂപത ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി. ഇത്തരത്തിൽ പല സംസ്ഥാനങ്ങളിലും നിയമമുണ്ടാക്കിവെച്ചിരിക്കുകയാണ്. ഇഷ്ടമുള്ള മതം തിരഞ്ഞെടുക്കാൻ ഭരണഘടന
തിരുവനന്തപുരം : പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം എല്‍ഡിഎഫ് സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക്. നാലു വര്‍ഷം പൂര്‍ത്തിയാക്കിയ ഇന്ന് നാടെങ്ങും ഇടതു പ്രവര്‍ത്തകര്‍ വിപുലമായ ആഘോഷപരിപാടികളോടെ വാര്‍ഷികം കൊണ്ടാടും. മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവള ലോഞ്ചില്‍ കേക്ക് മുറിച്ച്
കോഴിക്കോട് : മാവൂർ റോഡിലെ മൊഫ്യൂസിൽ ബസ് സ്റ്റാൻഡിലെ ഷോപ്പിങ് കോംപ്ലക്സിൽ ഞായറാഴ്ചയുണ്ടായ വൻ തീപിടിത്തത്തിൽ 40 കോടി രൂപയുടെ നഷ്ടമുണ്ടായതായി കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസസിന്റെ പ്രാഥമിക വിലയിരുത്തൽ. . കൃത്യമായ കണക്ക് ഇതുവരെ നിശ്ചയിച്ചിട്ടില്ലെങ്കിലും 40 കോടിയോളം
തിരുവനന്തപുരം : സംസ്ഥാനത്ത് മഴ തുടരും. ഇന്ന് നാല് വടക്കൻ ജില്ലകളിൽ ഓറഞ്ച് അലർട്ട്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളിലാണ് ഓറഞ്ച് മുന്നറിയിപ്പുള്ളത്. എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം
കൊച്ചി : തിരുവാങ്കുളത്തു നിന്നു കാണാതായ മൂന്ന് വയസുകാരി കല്യാണിയുടെ മൃതദേഹം ചാലക്കുടി പുഴയിൽ നിന്നു കണ്ടെത്തി. മറ്റക്കുഴി കിഴിപ്പള്ളിയിൽ സുഭാഷിന്റെ മകളാണ് മരിച്ചത്. എട്ടര മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ ഇന്ന് പുലർച്ചെ രണ്ടരയോടെ ആറംഗ സ്കൂബ ടീമാണ് മൃതദേഹം കണ്ടെത്തിയത്.
വാഷിങ്ടൺ ഡിസി : യു.എസ്. പൗരന്മാർ അല്ലാത്തവർ, യു.എസിന് പുറത്തേക്ക് അയക്കുന്ന പണത്തിനുമേൽ അഞ്ചുശതമാനം നികുതി ഏർപ്പെടുത്തുന്ന ബില്ലിന് അംഗീകാരം നൽകി യു.എസ് ബജറ്റ് കമ്മിറ്റി. ബില്‍ ഉടനെ യു.എസ് കോണ്‍ഗ്രസില്‍ അവതരിപ്പിച്ചേക്കും. ബില്‍ പാസായാല്‍ അമേരിക്കയിൽ താമസിക്കുന്ന ഇന്ത്യക്കാരുൾപ്പെടെയുള്ളവർക്ക് നാട്ടിലേക്ക്
മലപ്പുറം : കോഴിക്കോട്- തൃശൂർ ദേശീയ പാത 66ലെ ആറു വരിപ്പാത ഇടിഞ്ഞു വീണു. നിർമാണം നടന്നു കൊണ്ടിരുന്ന ഭാഗമാണ് തകർന്നു വീണത്. കൂരിയാടിനും കൊളപ്പുറത്തിനും ഇടയിലായുള്ള റോഡിന്‍റെ ഭാഗം സർവീസ് റോഡിലേക്കാണ് ഇടിഞ്ഞു വീണത്. സർവീസ് റോഡിലൂടെ പോയിക്കൊണ്ടിരുന്ന മൂന്നു
ചെന്നൈ : നടനും ഡിഎംഡികെ നേതാവുമായ വിജയകാന്ത് ഗുരുതരാവസ്ഥയിൽ. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്നു ചെന്നൈയിലെ മിയോട്ട് ആശുപത്രിയിൽ നിലവിൽ ചികിത്സയിലാണ് അദ്ദേഹം. മിയോട്ട് ആശുപത്രി ഇന്ന് വിജയകാന്തിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ഒരു മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കി. അതിൽ കഴിഞ്ഞ 24
ന്യൂഡൽഹി : നടിമാരായ രശ്മിക മന്ദാനയ്ക്കും കത്രീനയ്ക്കും പുറമെ ഡീപ് ഫെയ്ക്കിൽ കുരുങ്ങി ആലിയ ഭട്ടും. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ യുവതിയുടെ വീഡിയോയാണ് എഡിറ്റ് ചെയ്ത് ആലിയയുടേതായി പ്രചരിപ്പിച്ചത്. നിരന്തരമായി നടിമാരുടെ ഡീപ് ഫേക്ക് വീഡിയോകൾ പ്രചരിക്കുന്നത് വലിയ തോതിൽ ആശങ്കയുയർത്തുന്നുണ്ട്.
പനാജി: ഗോവയിൽ നടക്കുന്ന 54ാമത് ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ കേരളാ സ്റ്റോറി സിനിമയ്ക്കെതിരെ പ്രതിഷേധിച്ച മലയാളികളെ തടഞ്ഞും വിലക്കേർപ്പെടുത്തിയും പൊലീസ്. സോഫ്റ്റ്‌വെയർ എഞ്ചിനീയറും ചലച്ചിത്ര പ്രവർത്തകനുമായ ശ്രീനാഥിനെയും മാധ്യമപ്രവർത്തക അർച്ചന രവിയേയുമാണ് ഗോവ പൊലീസ് കസ്റ്റഡിയിലെടുത്തത്. വ്യാജ ആരോപണങ്ങളും
കൊച്ചി: വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സോഹൻ സീനുലാൽ രചനയും സംവിധാനവും ചെയ്യുന്ന "ഡാൻസ് പാർട്ടി" ഡിസംബർ 1ന് തിയേറ്ററുകളിലെത്തും. ശ്രദ്ധ ഗോകുൽ, പ്രയാഗ മാർട്ടിൻ, പ്രീതിരാജേന്ദ്രൻ എന്നിവർ നായികമാരാകുന്ന ചിത്രത്തിൽ ജൂഡ്
'പൊറിഞ്ചു മറിയം ജോസ്' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ജോജു ജോർജ്ജിനെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന 'ആന്റണി' ഡിസംബർ 1 മുതൽ തിയറ്ററുകളിലെത്തും. ചെമ്പൻ വിനോദ്, നൈല ഉഷ, കല്യാണി പ്രിയദർശൻ, ആശ ശരത് എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ആന്റണി
ചെന്നൈ: തൃഷയ്ക്കെതിരേ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ നടൻ മൻസൂർ അലി ഖാൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. കടുത്ത പനിയും ചുമയും ആരോഗ്യപ്രശ്നങ്ങളും കാരണം ഇന്നത്തെ ചോദ്യം ചെയ്യലിന് ഹാജരാകാൻ സാധിക്കില്ലെന്നാണ് മൻസൂർ പോലീസിനെ അറിയിച്ചിരിക്കുന്നത്. സ്ത്രീവിരുദ്ധ പരാമർശത്തിൽ കേസെടുത്തതിന് പിന്നാലെ
'കണ്ണൂര്‍: നവകേരള സദസിനെ അഭിനന്ദിച്ച് നടൻ സന്തോഷ് കീഴാറ്റൂർ. നവകേരള സദസിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മുന്നിൽവെച്ച ആവശ്യങ്ങൾക്ക് ഉടൻ തീരുമാനമായെന്ന് സന്തോഷ് കീഴാറ്റൂർ പറഞ്ഞു. അവശ കലാകാര പെൻഷൻ, കേരളത്തിലെ ആദ്യ നാടകശാല തുടങ്ങിയവയേക്കുറിച്ചുള്ള ആവശ്യങ്ങൾക്കാണ് തീർപ്പായതെന്നും സന്തോഷ് കീഴാറ്റൂർ പറഞ്ഞു.
54ാമത് ഗോവ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം. ഏഴ് മലയാള ചിത്രങ്ങളാണ് ഇന്ത്യന്‍ പനോരമയില്‍ ഇടംപിടിച്ചത്. സംവിധായകന്‍ ടി.എസ് നാഗാഭരണ അദ്ധ്യക്ഷനായ ജൂറിയാണ് സിനിമകള്‍ തെരഞ്ഞെടുത്തത്.നവാഗതനായ ആനന്ദ് ആകര്‍ഷി സംവിധാനം ചെയ്ത ആട്ടമാണ് പനോരമയില്‍ ഉദ്ഘാടന ചിത്രം. വിനയ് ഫോര്‍ട്ടാണ് ചിത്രത്തില്‍
മുംബൈ:സഹാറ ഗ്രൂപ്പ് സ്ഥാപകന്‍ സുബ്രതോ റോയ്(75) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് മുംബൈയിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം.രാജ്യത്തെ
കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ്
മുംബൈ: ഐസിസിയുടെ ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിംഗില്‍ ഒന്നാമതെത്തുന്ന ആദ്യ ഇന്ത്യന്‍ ഫാസ്റ്റ് ബൗളറായി ജസ്പ്രീത് ബുംറ. വിശാഖപട്ടണത്ത് നടന്ന ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ 91 റണ്‍സിന് ഒമ്പത് വിക്കറ്റ് വീഴ്ത്തിയതിന് പിന്നാലെയാണ് ബുംറയുടെ റാങ്കിംഗിലെ മുന്നേറ്റം. 881 പോയിന്റുള്ള ബുംറയ്ക്ക് നിലവിലെ
ബെനോനി: ഐസിസി അണ്ടർ 19 പുരുഷ ഏകദിന ക്രിക്കറ്റിൽ ഇന്ത്യ ഫൈനലിൽ. ദക്ഷിണാഫ്രിക്കയെ രണ്ട് വിക്കറ്റിനു കീഴടക്കിയാണ് ഇന്ത്യ കലാശപ്പോരിനു ടിക്കറ്റ് എടുത്തത്. സ്കോർ:- ദക്ഷിണാഫ്രിക്ക 244-7, ഇന്ത്യ 248-8. പാക്കിസ്ഥാൻ-ഓസ്ട്രേലിയ മത്സരത്തിലെ വിജയിയാണ് ഫൈനലിൽ ഇന്ത്യയ്ക്ക് എതിരാളികൾ.അഞ്ചുവട്ടം ചാമ്പ്യൻമാരായ ഇന്ത്യയുടെ
റായ്പുർ: രഞ്ജി ട്രോഫിയിൽ കേരളവും ഛത്തീസ്ഗഡും തമ്മിലുള്ള മത്സരം സമനിലയിൽ പിരിഞ്ഞു. രണ്ടാം ഇന്നിംഗ്സില്‍ കേരളം അഞ്ചിന് 251 എന്ന നിലയില്‍ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 290 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിംഗ് ആരംഭിച്ച ആതിഥേയർ ഒരുവിക്കറ്റ് നഷ്ടത്തിൽ 79 റൺസ്
വിശാഖപട്ടണം: ആദ്യ ടെസ്റ്റിലെ പരാജയത്തിൽ നിന്നും ഇന്ത്യൻ ക്രിക്കറ്റ് തീം ഉയർത്തെഴുന്നേറ്റു. രണ്ടാം ടെസ്റ്റിൽ 399 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് 292ന് പുറത്തായി. 106 റൺസിനാണ് ഇന്ത്യയുടെ ജയം. അഞ്ചുമത്സര പരമ്പരയിൽ ഇരു ടീമുകൾക്കും ഓരോ ജയം വീതമായി.
വാഷിംഗ്ടൺ ഡിസി: 2026 ലോകകപ്പ് ഫൈനൽ മത്സരം ന്യൂയോർക്കിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ നടക്കുമെന്ന് ഫിഫ. 48 ടീമുകള്‍ മാറ്റുരക്കുന്ന യുഎസ്എ, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായാണ് അടുത്ത ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ജൂൺ 11 ന് മെക്സിക്കോ സിറ്റിയിലെ ആസ്ടെക്ക
റായ്പുര്‍ : രഞ്ജി ട്രോഫി പോരാട്ടത്തില്‍ നിര്‍ണായക ലീഡ് സ്വന്തമാക്കി കേരളം. ഛത്തീസ്ഗഢിനെതിരായ പോരാട്ടത്തില്‍ നിലവില്‍ കേരളത്തിനു 107 റണ്‍സ് ലീഡ്. ഒന്നാം ഇന്നിങ്സില്‍ കേരളം 350 റണ്‍സെടുത്തപ്പോള്‍ ഛത്തീസ്ഗഢിന്റെ പോരാട്ടം 312 റണ്‍സില്‍ അവസാനിച്ചു. 38 റണ്‍സ് ലീഡുമായി രണ്ടാം
വിശാഖപട്ടണം : ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ വിജയത്തിലേക്ക് ഇംഗ്ലണ്ട് ബാറ്റിങ് തുടങ്ങി. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒന്നാം ഇന്നിങ്സ് തുടങ്ങിയ അവര്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സെന്ന നിലയില്‍. ഇന്ത്യ 399 റണ്‍സാണ് ലക്ഷ്യം വച്ചത്. രണ്ട്
സിഡ്നി : രണ്ടാം ഏകദിനത്തിലും വെസ്റ്റ് ഇന്‍ഡീസിനെ തകര്‍ത്ത് ഓസ്ട്രേലിയ. ഏകദിന പരമ്പര അവര്‍ സ്വന്തമാക്കി. 83 റണ്‍സിന്റെ വിജയമാണ് ഓസീസ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഓസീസ് 9 വിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സ് നേടി. വിന്‍ഡീസിന്റെ പോരാട്ടം 43.3