Kerala Mirror

ഏറ്റവും പുതിയത്

LATEST വാർത്തകൾ >>

ഇറാന്റെ ആണവകേന്ദ്രങ്ങൾ ആക്രമിക്കാൻ ഇസ്രായേൽ ഒരുങ്ങുന്നു : യുഎസ് രഹസ്യാന്വേഷണ വിഭാഗം

വാഷിങ്ടൺ ഡിസി : ഇറാന്റെ ആണവകേന്ദ്രങ്ങൾ ആക്രമിക്കാൻ ഇസ്രായേൽ ഒരുങ്ങുന്നു. യു.എസ് രഹസ്യാന്വേഷണ വിഭാഗമാണ് ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നൽകിയത്. സി.എൻ.എന്നാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഇറാനുമായി യു.എസ് ആണവ ചർച്ചകൾ നടത്തുന്നതിനിടെയാണ് ഇസ്രായേൽ ആക്രമണത്തിനൊരുങ്ങുന്നുവെന്ന യു.എസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട് പുറത്ത്

കൊല്ലം ചിതറയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി; സുഹൃത്തിന് പരിക്ക്

കൊല്ലം : കൊല്ലം ചിതറയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. തുമ്പമൺ സ്വദേശി സുജിൻ (29) ആണ് കൊല്ലപ്പെട്ടത്. തുമ്പമൺതൊടി കാരറക്കുന്നിന് സമീപമാണ് സംഭവം. ലഹരി ഉപയോഗം ചോദ്യം ചെയ്തതിൽ ഉള്ള വൈരാഗ്യമാണ് കൊലക്ക് കാരണമെന്നാണ് പൊലീസ് നിഗമനം. സുജിനൊപ്പം ഉണ്ടായിരുന്ന അനന്തുവിനും കുത്തേറ്റു.

തൃശൂര്‍ ചാവക്കാടും ദേശീയപാതയില്‍ വിള്ളല്‍; ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ടാറിട്ട് മൂടി

തൃശൂര്‍ : മലപ്പുറം കൂരിയാടിന് പിന്നാലെ തൃശൂരിലെ ചാവക്കാടും ദേശീയപാത 66 ല്‍ വിള്ളല്‍. മണത്തലയില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന മേല്‍പ്പാലത്തിന് മുകളിലാണ് റോഡ് വിണ്ടുകീറിയത്. ദൃശ്യങ്ങള്‍ സമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ദേശീയപാത അധികൃതര്‍ വിള്ളല്‍ ടാറിട്ട് മൂടി. ടാറിങ് പൂര്‍ത്തിയായ റോഡ് അമ്പത്

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ. രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും രണ്ട് ജില്ലകളില്‍ യെല്ലോ മുന്നറിപ്പുമാണുള്ളത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. . ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

കൊച്ചി – ഷാർജ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം സാങ്കേതികത്തകരാർ മൂലം അടിയന്തരമായി മുംബൈയിലിറക്കി

മുംബൈ : ഇന്ന് പുലർച്ചെ കൊച്ചിയിൽ നിന്ന് ഷാർജയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം അടിയന്തരമായി മുംബൈ വിമാനത്താവളത്തിലിറക്കി. ഐഎക്‌സ് 411 നമ്പർ വിമാനമാണ് സാങ്കേതികത്തകരാർ മൂലം മുംബൈയിലിറക്കിയത്. കൊച്ചിയിൽ നിന്ന് പുലർച്ചെ 2.20നാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞ് മുഖ്യമന്ത്രി

തിരുവനന്തപുരം : വികസനത്തിന്റേയും സാമൂഹ്യപുരോഗതിയുടേയും തുടരെയുള്ള ഒന്‍പതു വര്‍ഷങ്ങളാണ് പിന്നിട്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ സര്‍ക്കാര്‍ വിചാരിച്ചാല്‍ ഒന്നും നടക്കില്ലെന്നു വെല്ലുവിളിച്ചവര്‍ ഇപ്പോള്‍ നിശബ്ദരായി. ലോകഭൂപടത്തില്‍ കേരളത്തെ അടയാളപ്പെടുത്തുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാര്‍ത്ഥ്യമാക്കി. തറക്കല്ലിട്ടത് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണെങ്കിലും

കണ്ണൂരില്‍ ഭാര്യയ്ക്ക് മുന്നിലിട്ട് അജ്ഞാതസംഘം ഭര്‍ത്താവിനെ വെട്ടിക്കൊന്നു; വെട്ടേറ്റ യുവതി അതീവ ഗുരുതരാവസ്ഥയില്‍

കണ്ണൂര്‍ : ജില്ലയിലെ മലയോര പ്രദേശമായ പയ്യാവൂര്‍ കാഞ്ഞിരക്കൊല്ലിയില്‍ ബൈക്കിലെത്തിയ അജ്ഞാതസംഘം ദമ്പതികളെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. അതീവ ഗുരുതരമായി വെട്ടേറ്റ ഭര്‍ത്താവ് തല്‍ക്ഷണം മരിച്ചു.ഭാര്യയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ചൊവ്വാഴ്ച്ച ഉച്ചക്ക് 12.45 നാണ് സംഭവം. കാഞ്ഞിരക്കൊല്ലി മഠത്തേടത്ത് വീട്ടില്‍ ബാബുവിന്റെ

തമിഴ്‌നാട് തിരുപ്പൂരില്‍ വാഹനാപകടം : മലയാളി കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു

ചെന്നൈ : തമിഴ്‌നാട് തിരുപ്പൂര്‍ കങ്കയത്ത് ഉണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. മൂന്നാര്‍ സ്വദേശികളായ നിക്‌സണ്‍ എന്ന രാജ (46), ഭാര്യ ജാനകി (42), മകള്‍ ഹെമി മിത്ര (15) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ഇളയ മകള്‍ മൗനശ്രീ ഗുരുതരാവസ്ഥയിലാണ്.

കേരള NEWS >>

കേരള NEWS >>

VOTE പോരാട്ടം >>

VOTE പോരാട്ടം >>

No posts found.

ഇന്ത്യാ SAMACHAR >>

ഇന്ത്യാ SAMACHAR >>

പൊളിറ്റിക്കൽ stories >>

പൊളിറ്റിക്കൽ stories >>

4 Entertainment >>

4 Entertainment >>

ഐഎഫ്എഫ്‌കെ സമാപന വേദിയില്‍ സംവിധായകന്‍ രഞ്ജിത്തിനെതിരെ പ്രതിഷേധം

തിരുവനന്തപുരം : ഐഎഫ്എഫ്‌കെ സമാപന വേദിയില്‍ സംവിധായകന്‍ രഞ്ജിത്തിനെതിരെ പ്രതിഷേധിച്ച് അക്കാദമിയില്‍ ഒരു വിഭാഗം. സ്വാഗത പ്രസംഗത്തിനായി രഞ്ജിത്തിനെ ക്ഷണിച്ചപ്പോള്‍ കാണികള്‍ പ്രതിഷേധത്തിന്റെ ഭാഗമായി കൂവുകയായിരുന്നു. ചലച്ചിത്ര അക്കാദമിയുമായുള്ള വിവാദങ്ങളുമായി ബന്ധപ്പെട്ടാണ് രഞ്ജിത്തിനെതിരെയുള്ള പ്രതിഷേധം ഉണ്ടായത്. പ്രസംഗത്തിന്റെ തുടക്കത്തിലും അവസാനത്തിലുമാണ് കാണികള്‍

ചലച്ചിത്ര അ­​ക്കാ​ദ­​മി ചെ­​യ​ര്‍­​മാ​ന്‍ സ്ഥാനം രാ­​ജി­ വ­​യ്­​ക്കി­​ല്ലെ­​ന്ന് ര­​ഞ്­​ജി­​ത്ത്

തി­​രു­​വ­​ന­​ന്ത­​പു​രം: ചലച്ചിത്ര അ­​ക്കാ​ദ­​മി ചെ­​യ​ര്‍­​മാ​ന്‍ സ്ഥാനം രാ­​ജി­ വ­​യ്­​ക്കി­​ല്ലെ­​ന്ന് ര­​ഞ്­​ജി­​ത്ത്. സം​വി​ധാ​യ​ക​ന്‍ ഡോ. ​ബി​ജു­​വി­​നെ­​തി­​രേ­​യു​ള്ള പ­​രാ­​മ​ര്‍­​ശ­​ങ്ങ​ള്‍ വ്യ­​ക്തി­​പ­​ര­​മാ​ണ്. അ­​ക്കാ­​ദ­​മി­​യി​ല്‍ ഒ­​രു സ­​മാ​ന്ത­​ര­​യോ­​ഗ​വും ന­​ട­​ന്നി­​ട്ടി­​ല്ലെ​ന്നും ര­​ഞ്­​ജി­​ത്ത് പ്ര­​തി­​ക­​രി­​ച്ചു. വി­​വാ­​ദ­​പ­​രാ­​മ​ര്‍­​ശ­​ങ്ങ​ള്‍­​ക്ക് പി­​ന്നാ​ലെ അ​ക്കാ​ദ​മി ജ​ന​റ​ല്‍ കൗ​ണ്‍​സി​ലി​ലെ ഭൂ​രി​പ​ക്ഷം അം­​ഗ­​ങ്ങ​ള്‍ ക­​ഴി­​ഞ്ഞ ദി​വ​സം യോ​ഗം ചേ​ര്‍​ന്ന്

വ​രി​ക്കാ​ശേ​രി മ​ന​യി​ലെ ലൊ​ക്കേ​ഷ​ന​ല്ല , ച​ല​ച്ചി​ത്ര മേ​ള​യു​ടെ വേ​ദി​യാണിത്‌ : രഞ്ജിത്തിനെതിരെ ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ജ​ന​റ​ൽ കൗ​ൺ​സി​ൽ

തി​രു​വ​ന​ന്ത​പു​രം: ച​ല​ച്ചി​ത്ര​മേ​ള​യു​ടെ ചെ​യ​ർ​മാ​നും സം​വി​ധാ​യ​ക​നു​മാ​യ ര​ഞ്ജി​ത്ത് ഏ​കാ​ധി​പ​തി​യെ​പോ​ലെ​യാ​ണ് പെ​രു​മാ​റു​ന്ന​തെ​ന്നും അ​ക്കാ​ദ​മി​യെ അ​വ​ഹേ​ളി​ക്കു​ന്ന മാ​ട​ന്പി പ്ര​വ​ർ​ത്ത​ന​മാ​ണ് ര​ഞ്ജി​ത്ത് ന​ട​ത്തു​ന്ന​തെ​ന്നും ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ജ​ന​റ​ൽ കൗ​ൺ​സി​ൽ അം​ഗം മ​നോ​ജ് കാ​ന.അ​ഭി​പ്രാ​യ​പ്ര​ക​ട​ന​ങ്ങ​ൾ തി​രു​ത്ത​ണ​മെ​ന്ന് സൗ​ഹാ​ർ​ദ​പ​ര​മാ​യ രീ​തി​യി​ൽ അ​ദ്ദേ​ഹ​ത്തി​നോ​ട് പ​റ​ഞ്ഞു​കൊ​ടു​ത്ത​താ​ണെ​ന്നും എ​ന്നാ​ൽ അ​തൊ​ന്നും കേ​ൾ​ക്കാ​ൻ അ​യാ​ൾ ത​യ്യാ​റാ​കു​ന്നി​ല്ലെ​ന്നും

ഐഎഫ്എഫ്കെക്ക് ഇന്ന് സമാപനം, സമാപനച്ചടങ്ങിൽ പ്രകാശ് രാജ് മുഖ്യാതിഥി

തി­​രു­​വ­​ന­​ന്ത­​പു​രം: എട്ട് ദിവസം നീണ്ട കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് സമാപനം. തെന്നിന്ത്യൻ താരം പ്രകാശ് രാജ് ആണ് സമാപനച്ചടങ്ങിൽ മുഖ്യാതിഥിയാകുക. 14 വേദികളിലായി 172 ചിത്രങ്ങൾ പ്രദർശിപ്പിച്ച 28 മത് അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ഇന്ന് കൊടിയിറങ്ങുമ്പോൾ അവസാന

വിവാദ പരാമര്‍ശം ; ചെയര്‍മാനെതിരെ ചലച്ചിത്ര അക്കാദമിയില്‍ പടയൊരുക്കം

തിരുവനന്തപുരം : ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസുമായുള്ള അഭിമുഖത്തിലെ പരാമര്‍ശങ്ങളെച്ചൊല്ലി വിവാദം കൊഴുക്കുന്നതിനിടെ, ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ ചലച്ചിത്ര അക്കാദമിയില്‍ പടയൊരുക്കം. ചെയര്‍മാന്‍ ഏകപക്ഷീയമായി തീരുമാനങ്ങള്‍ എടുക്കുകയാണെന്ന് ആരോപിച്ച് അക്കാദമി ഭരണസമിതിയിലെ ഒന്‍പത് അംഗങ്ങള്‍ സമാന്തര യോഗം ചേര്‍ന്നു. രഞ്ജിത്തിനെ മാറ്റണം എന്ന് ആവശ്യപ്പെട്ട്

വിവാദ പരാമർശങ്ങളിൽ രഞ്ജിത്തിനോട് വിശദീകരണം തേടി സർക്കാർ

തിരുവനന്തപുരം : ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനോട് വിശദീകരണം തേടി സർക്കാർ. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോ​ഗ്സിൽ രഞ്ജിത്ത് നടത്തിയ വിവിദ പരാമർശങ്ങൾ വിവാ​ദമായിരുന്നു. അതിനു പിന്നാലെയാണ് നേരിട്ട് കണ്ട് വിശദീകരണം നൽകാൻ മന്ത്രി സജി ചെറിയാൻ ആവശ്യപ്പെട്ടത്. 

സലാറിലെ ആദ്യത്തെ ലിറിക്കൽ സിംഗിൾ പുറത്തിറങ്ങി

രണ്ട് സുഹൃത്തുക്കളുടെ സൗഹൃദബന്ധത്തിന്റെ കഥ പറയുന്ന സലാറിലെ ആദ്യത്തെ ലിറിക്കൽ സിംഗിൾ പുറത്തിറങ്ങി. 'സൂര്യാഗം' എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. ഇന്ത്യൻ സിനിമാലോകം ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഹോംബലെ ഫിലിംസ് നിർമ്മിക്കുന്ന 'സലാർ ഭാഗം 1 സീസ്ഫയർ'. പ്രഭാസിനെ നായകനാക്കി പ്രശാന്ത്

സം​വി​ധാ​യ​ക​ൻ ഡോ.​ബി​ജു കേ​ര​ള ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ മെ​മ്പ​ർ സ്ഥാ​നം രാ​ജി​വ​ച്ചു

തിരുവനന്തപുരം : സം​വി​ധാ​യ​ക​ൻ ഡോ.​ബി​ജു കേ​ര​ള ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ മെ​മ്പ​ർ സ്ഥാ​നം രാ​ജി​വ​ച്ചു. ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ ര​ഞ്ജി​ത്തു​മാ​യു​ള്ള പ്ര​ശ്‌​ന​മാ​ണ് രാ​ജി​യി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് വി​വ​രം. എ​ന്നാ​ൽ ജോ​ലി തി​ര​ക്ക് കാ​ര​ണ​മാ​ണ് സ്ഥാ​നം രാ​ജി​വ​ച്ച​തെ​ന്നാ​ണ് ഡോ. ​ബി​ജു ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം.

ബിസിനസ്സ് BUZZ >>

വായ്പ തട്ടിപ്പു കേസ് : ഹീര കണ്‍സ്ട്രക്ഷന്‍സ് എംഡി അറസ്റ്റില്‍

തിരുവനന്തപുരം :  തട്ടിപ്പുകേസില്‍ ഹീര കണ്‍സ്ട്രക്ഷന്‍സ് എംഡി അബ്ദുള്‍ റഷീദ് (ബാബു) നെ

സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല​യി​ൽ വ​ർ​ധ​ന

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല​യി​ൽ വ​ർ​ധ​ന. പ​വ​ന് 160 രൂ​പ ഉ​യ​ർ​ന്ന് 46,160 രൂ​പ​യി​ലെ​ത്തി.

കരുവന്നൂര്‍ കള്ളപ്പണക്കേസ് ; ഗോകുലം ഗോപാലനെ ഇഡി ചോദ്യം ചെയ്യുന്നു

കൊച്ചി : കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ട കളളപ്പണ ഇടപാടു കേസില്‍ വ്യവസായി ഗോകുലം

സ്വര്‍ണവില വീണ്ടും റെക്കോഡില്‍; പവന് 46480 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും റെക്കോർഡിൽ. ഗ്രാമിന് 75 രൂപ വർധിച്ച് 5810

കെ​എ​സ്ആ​ർ​ടി​സി​യി​ൽ ഇനി ഡിജിറ്റൽ ടിക്കറ്റും, പദ്ധതി തുടങ്ങുന്നത് ജനുവരിമുതൽ

തി​രു​വ​ന​ന്ത​പു​രം: ബ​സ് യാ​ത്രി​ക​ർ​ക്ക് ഏ​റെ ത​ല​വേ​ദ​ന​യാ​യി​രു​ന്ന "ചി​ല്ല​റ' പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നൊ​രു​ങ്ങി കെ​എ​സ്ആ​ർ​ടി​സി. ജ​നു​വ​രി

ടെക് talk >>

ഗ്ലോബൽ NEWS >>

സ്പോർട്സ് track >>