Kerala Mirror

ഏറ്റവും പുതിയത്

LATEST വാർത്തകൾ >>

റവന്യു വകുപ്പ് അംഗീകാരം നൽകി; സംസ്ഥാനത്ത് നദികളിൽ നിന്ന് മണൽവാരൽ പുനരാരംഭിക്കുന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് ഒൻപത് വർഷത്തിന് ശേഷം വീണ്ടും നദികളിൽ നിന്ന് മണൽവാരൽ പുനരാരംഭിക്കുന്നു. ഐ.എൽ.ഡി.എം സമർപ്പിച്ച എസ്.ഒ.പി യ്ക്ക് റവന്യു വകുപ്പ് അംഗീകാരം നൽകി. സാൻഡ് ഓഡിറ്റിംഗിൽ 11 ജില്ലകളിലായി ഒഴുകുന്ന 17 നദികളിൽ നിന്ന് മണൽ വാരാനാണ് ശിപാർശ

ഗവർണർമാരുടെ രാഷ്ട്രീയക്കളിക്ക് താക്കീത് : മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ആഞ്ഞടിച്ച് ദേശാഭിമാനി

തിരുവനന്തപുരം : കേരള മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായി വിമർശിച്ച് ദേശാഭിമാനി പത്രത്തിൽ മുഖപ്രസംഗം. ഉന്നത വിദ്യാഭ്യാസ മേഖലയെ പിടിച്ചടക്കാനുള്ള സംഘപരിവാർ നീക്കത്തിന് ആരിഫ് മുഹമ്മദ് ഖാൻ നേതൃത്വം നൽകിയെന്ന മുഖപ്രസംഗത്തിൽ പറയുന്നു. ഭരണഘടനയിലെ ഫെഡറൽ തത്വങ്ങളെ ആരിഫ്

കൊടുവള്ളി തട്ടിക്കൊണ്ടുപോക്ക് കേസ് : മൂന്ന് പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്

കോഴിക്കോട് : കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ട് പോയ കേസിൽ പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി.കേസിലെ പ്രതികളെന്ന് സംശയിക്കുന്ന മൂന്നുപേരുടെ ഫോട്ടോയാണ് പൊലീസ് പുറത്തുവിട്ടത്.പ്രതികൾ ഉപയോഗിച്ച, വാഹനങ്ങളെ ക്കുറിച്ച് വിവരം ലഭിച്ചാൽ അറിയിക്കണം എന്നും നോട്ടീസില്‍ പറയുന്നു. കൊടുവള്ളി കിഴക്കോത്ത് പരപ്പാറ

തിരുവനന്തപുരം സ്മാർട്ട് സിറ്റി റോഡ് : തദ്ദേശമന്ത്രിയെ ഉദ്ഘാടനത്തില്‍ നിന്നൊഴിവാക്കി; മുഖ്യമന്ത്രി വിട്ടുനിന്നു

തിരുവനന്തപുരം : തിരുവനന്തപുരത്തെ സ്മാർട്ട് സിറ്റി റോഡുകളുടെ നിർമ്മാണ അവകാശികളുമായി ബന്ധപ്പെട്ട് മന്ത്രിമാർക്ക് ഇടയിൽ വ്യത്യസ്ത അഭിപ്രായം..കേന്ദ്ര സംസ്ഥാന ഫണ്ടുകൾക്ക് പുറമെ, തദ്ദേശ വകുപ്പിന്റെ കൂടി 80 കോടിയോളം രൂപ ചെലവഴിച്ചാണ് സ്മാർട്ട് റോഡുകൾ തയ്യാറാക്കിയത്. എന്നാൽ ഉദ്ഘാടന സമയത്ത് തദ്ദേശ

വിഭാഗീയത : വടകരയിൽ രണ്ടംഗ അന്വേഷ്ണ കമ്മീഷനെ നിയോഗിച്ച് സിപിഐഎം

കോഴിക്കോട് : വടകരയിലെ സിപിഐഎം വിഭാഗീയത അന്വേഷിക്കാൻ രണ്ടംഗ കമ്മീഷനെ നിയോഗിച്ചു. സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റാണ് അന്വേഷണ കമ്മിറ്റിയെ നിയോഗിച്ചത്. കഴിഞ്ഞ മാസം മുഖ്യമന്ത്രിയുടെ പരിപാടിയിൽ ആളുകുറഞ്ഞത് അടക്കമുള്ള വിഷയങ്ങൾ പരിശോധിക്കും. 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട്‌ സമർപ്പിക്കാനാണ് ജില്ലാകമ്മിറ്റിയുടെ നിർദേശം.

മാലമോഷണത്തിന്റെ പേരില്‍ ദലിത് സ്ത്രീയെ കസ്റ്റഡിയില്‍ വെച്ച് ചോദ്യം ചെയ്യൽ : എഎസ്‌ഐക്കും സസ്‌പെന്‍ഷന്‍

തിരുവനന്തപുരം : ഇല്ലാത്ത മാലമോഷണത്തിന്റെ പേരില്‍ പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ ദലിത് യുവതിക്ക് ക്രൂരപീഡനം ഏല്‍ക്കേണ്ടി വന്ന സംഭവത്തില്‍ എഎസ്‌ഐ പ്രസന്നനെയും സസ്‌പെന്‍ഡ് ചെയ്തു. ജിഡി ചുമതലയുണ്ടായിരുന്ന പ്രസന്നന്‍ കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. എഎസ്‌ഐ പ്രസന്നന്‍ അമിതാധികാര പ്രയോഗം

അന്താരാഷ്ട്ര ബുക്കര്‍ സമ്മാനം കന്നഡ എഴുത്തുകാരി ബാനു മുഷ്താഖിന്

ലണ്ടന്‍ : ഇന്റര്‍നാഷനല്‍ ബുക്കര്‍ പ്രൈസ് കന്നഡ എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ ബാനു മുഷ്താഖിന്. ദക്ഷിണേഷ്യയിലെ മുസ്ലീം സമുദായത്തെ പശ്ചാത്തലമാക്കിയുള്ള 'ഹാര്‍ട്ട് ലാംപ്' എന്ന കഥാസമാഹാരമാണ് ബാനുവിനെ സമ്മാനാര്‍ഹയാക്കിയത്. കന്നഡയിലെഴുതിയ കഥാസമാഹാരം മാധ്യമപ്രവര്‍ത്തക കൂടിയായ ദീപ ബസ്തിയാണ് ഇംഗ്ലിഷിലേക്കു മൊഴിമാറ്റം നടത്തിയത്.

കന്യാകുമാരിയിൽ മരക്കമ്പ് ഒടിഞ്ഞു വീണ് 13കാരൻ മരിച്ചു

തിരുവനന്തപുരം : തോട്ടത്തിൽ കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കവേ 13 വയസ്സുകാരൻ മരക്കമ്പ് ഒടിഞ്ഞു വീണു മരിച്ചു. നാഗർകോവിൽ കീഴപെരുവിള സ്വദേശി ഗാഡ്‌സൻ സാമുവലിന്റെ മകൻ മിത്രനാണ് മരിച്ചത്. കന്യാകുമാരി കോതയാറിനു സമീപമാണ് സംഭവം. മുംബൈയിൽ താമസിക്കുന്ന ഗാഡ്‌സൻ കഴിഞ്ഞ ദിവസമാണ് ഭാര്യയും

കേരള NEWS >>

കേരള NEWS >>

VOTE പോരാട്ടം >>

VOTE പോരാട്ടം >>

No posts found.

ഇന്ത്യാ SAMACHAR >>

ഇന്ത്യാ SAMACHAR >>

പൊളിറ്റിക്കൽ stories >>

പൊളിറ്റിക്കൽ stories >>

4 Entertainment >>

4 Entertainment >>

സിനിമ വകുപ്പ് കൂടി ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് (ബി)

തിരുവനന്തപുരം : നിയുക്ത മന്ത്രി കെ ബി ഗണേഷ് കുമാറിന് സിനിമ വകുപ്പ് കൂടി വേണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് (ബി). മുഖ്യമന്ത്രിയോട് ഇക്കാര്യം കേരള കോണ്‍ഗ്രസ് (ബി) ആവശ്യപ്പെട്ടു. ഔദ്യോഗിക വസതി വേണ്ടെന്നും സ്റ്റാഫുകളുടെ എണ്ണം കുറയ്ക്കാന്‍ തയ്യാറാണെന്നും ഗണേഷ്

സ്വവര്‍ഗ രതിയെ മഹത്വവത്കരിക്കുന്നു ; ‘കാതല്‍’ സിനിമ സഭയ്ക്ക് എതിര് : ചങ്ങനാശേരി രൂപത സഹായമെത്രാന്‍

കോട്ടയം : ജിയോ ബേബി സംവിധാനം ചെയ്ത 'കാതല്‍ ദി കോര്‍' സിനിമയ്‌ക്കെതിരെ ചങ്ങനാശേരി രൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍. സ്വവര്‍ഗ രതിയെ മഹത്വവത്കരിക്കുന്ന സിനിമ സഭയ്ക്ക് എതിരാണെന്നും മാര്‍ തോമസ് തറയില്‍ പറഞ്ഞു. എംജിഒസിഎസ്എം വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ബിഷപ്. 

“2018′ ഓ​സ്‌​ക​ര്‍ അ​ന്തി​മ ചു​രു​ക്ക​പ്പ​ട്ടി​ക​യി​ല്‍ നി​ന്ന് പു​റ​ത്ത്

വാ​ഷിം​ഗ്ട​ണ്‍ ഡിസി: ഓ​സ്‌​ക​ര്‍ പു​ര​സ്‌​കാ​ര​ത്തി​നു​ള്ള ഇ​ന്ത്യ​യു​ടെ ഔ​ദ്യോ​ഗി​ക എ​ന്‍​ട്രി​യാ​യ മ​ല​യാ​ള ചി​ത്രം "2018'ന് ​പു​റ​ത്ത്. പ്ര​ള​യ​കാ​ല​ത്തി​ന്‍റെ ക​ഥ പ​റ​ഞ്ഞ ചി​ത്ര​ത്തി​ന് പു​ര​സ്‌​കാ​ര​ത്തി​ന്‍റെ അ​ന്തി​മ ചു​രു​ക്ക​പ്പ​ട്ടി​ക​യി​ല്‍ ഇ​ടം നേ​ടാ​നാ​യി​ല്ല. ജൂ​ഡ് ആ​ന്‍റ​ണി ജോ​സ​ഫി​ന്‍റെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങി​യ 2018 വി​ദേ​ശ ഭാ​ഷ വി​ഭാ​ഗ​ത്തി​ലാ​യി​രു​ന്നു പ​രി​ഗ​ണി​ക്ക​പ്പെ​ട്ടി​രു​ന്ന​ത്. എ​ന്നാ​ല്‍

പ്രിയ സഹോദരന് എല്ലാവിധ ആശംസകളും ,മോഹൻലാൽ ചിത്രം നേരിന് പ്രമോഷൻ പോസ്റ്റുമായി മമ്മൂട്ടി

റിലീസിന് തയ്യാറെടുക്കുന്ന മോഹൻലാൽ-ജീത്തു ജോസഫ് ചിത്രം നേരിന് ആശംസകൾ അറിയിച്ച് മമ്മൂട്ടിയുടെ ഫേസ്ബുക് പോസ്റ്റ്. പ്രിയ സഹോദരന് എല്ലാവിധ ആശംസകളും എന്നാണ് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചത്. അതിനൊപ്പം നേര് സിനിമയിലെ മോഹൻലാലിന്റെ ഒരു ചിത്രവും മമ്മൂട്ടി പങ്കുവെച്ചിട്ടുണ്ട്. ആശംസയ്ക്ക് താഴെ ചിത്രത്തിന്

മോ​ഹ​ൻ​ലാ​ൽ ചി​ത്രം നേ​രി​ന്‍റെ റി​ലീ​സ് ത​ട​യ​ണം ; ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി നൽകി എ​ഴു​ത്തു​കാ​ര​ന്‍ ദീ​പ​ക് ഉ​ണ്ണി

കൊ​ച്ചി : മോ​ഹ​ന്‍​ലാ​ലി​നെ നാ​യ​ക​നാ​ക്കി ജീ​ത്തു ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം നേ​രി​ന്‍റെ റി​ലീ​സ് ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ര്‍​ജി. എ​ഴു​ത്തു​കാ​ര​ന്‍ ദീ​പ​ക് ഉ​ണ്ണി​യാ​ണ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്. സം​വി​ധാ​യ​ക​ൻ ജീ​ത്തു ജോ​സ​ഫും അ​ഭി​നേ​താ​വും അ​ഭി​ഭാ​ഷ​ക​യു​മാ​യ ശാ​ന്തി മാ​യാ​ദേ​വി​യും ചേ​ർ​ന്ന് ത​ന്‍റെ തി​ര​ക്ക​ഥ

ഓസ്കർ പുരസ്കാരത്തിനുള്ള യോ​ഗ്യത പട്ടികയിൽ ഇടം പിടിച്ച് ‘ദ ഫെയ്‌സ് ഓഫ് ദ ഫെയ്‌സ്‌ലെസ്’

ഓസ്കർ പുരസ്കാരത്തിനുള്ള യോ​ഗ്യത പട്ടികയിൽ ഇടം പിടിച്ച് ഷെയ്‌സൺ പി ഔസേഫ് സംവിധാനം ചെയ്‌ത 'ദ ഫെയ്‌സ് ഓഫ് ദ ഫെയ്‌സ്‌ലെസ്'. 1995ൽ മധ്യപ്രദേശിൽ വച്ച് കൊലചെയ്യപ്പെട്ട മലയാളി കന്യാസ്ത്രീ റാണി മരിയയുടെ ജീവിതം പ്രമേയമാവുന്ന ചിത്രം ഇതിനോടകം അന്താരാഷ്ട്ര വേദികളിൽ

ചലച്ചിത്ര അക്കാദമി അംഗങ്ങൾ നടത്തിയ സമാന്തര യോഗത്തിൽ കുക്കു പരമേശ്വരൻ പങ്കെടുത്തു-മിനുട്‌സ് പുറത്ത്

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി അംഗങ്ങൾ നടത്തിയ സമാന്തര യോഗത്തിൽ കുക്കു പരമേശ്വരൻ പങ്കെടുത്തില്ലെന്ന ചെയർമാൻ രഞ്ജിത്തിന്റെ വാദം പൊളിയുന്നു. കുക്കുവും സോഹൻ സീനു ലാലും യോഗത്തിൽ ഓൺലൈനായി പങ്കെടുത്തതായി തെളിവുകൾ പുറത്ത്. സമാന്തരയോഗത്തിന്റെ മിനുട്‌സ് പുറത്തുവന്നു. രഞ്ജിത്തിനെ നീക്കണമെന്ന് ആവശ്യപ്പെട്ട യോഗത്തിന്റെ

28മത് ഐ.എഫ്.എഫ്.കെ : ഈവിൾ ഡെസ് നോട്ട് എക്സിറ്റിന് സുവർണ ചകോരം, പ്രിസൺ ഇൻ ദി ആൻഡസ് മികച്ച വിദേശ ചിത്രം

തിരുവനന്തപുരം : 28മത് കേരള രാജ്യന്തര ചലച്ചിത്ര മേളയിലെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ജപ്പാനീസ് ചിത്രം 'ഈവിള്‍ ഡെസ് നോട്ട് എക്‌സിസ്റ്റ്' എന്ന ചിത്രത്തിനു സുവര്‍ണ ചകോരം. റ്യുസുകെ ഹമഗുചിയാണ് ഈ ചിത്രം സംവിധാനം ചെയ്തത്. മികച്ച വിദേശ ചിത്രത്തിനുള്ള പുരസ്‌കാരം 'പ്രിസണ്‍

ബിസിനസ്സ് BUZZ >>

സവാള കയറ്റുമതി നിരോധിച്ചു,വില പിടിച്ചുനിര്‍ത്താന്‍ ഇടപെടലുമായി കേന്ദ്രം

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ സവാള കയറ്റുമതി നിരോധിച്ചു. ആഭ്യന്തര വിപണിയില്‍ സവാളയുടെ ലഭ്യത ഉറപ്പുവരുത്തുന്നതിന്

സെന്‍സെക്‌സ് 70,000ലേക്ക് അടുക്കുന്നു, ഓഹരി വിപണി വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

മുംബൈ: ഓഹരി വിപണി വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍. വ്യാപാരത്തിനിടെ ബോംബെ ഓഹരി സൂചികയായ

റിപ്പോനിരക്കില്‍ മാറ്റമില്ല, റിസര്‍വ് ബാങ്ക് പണവായ്പ നയം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് പണവായ്പ നയം പ്രഖ്യാപിച്ചു. മുഖ്യപലിശനിരക്കായ റിപ്പോനിരക്കില്‍ മാറ്റമില്ല.ബാങ്കുകള്‍ക്ക് റിസര്‍വ്

ആഴ്ചയില്‍ മൂന്ന് ദിവസം തിരുവനന്തപുരം-കോഴിക്കോട് വിമാന സര്‍വീസുമായി എയര്‍ ഇന്ത്യ

തിരുവന്തപുരം : തിരുവനന്തപുരം-കോഴിക്കോട് റൂട്ടില്‍ സര്‍വീസ് ആരംഭിക്കാനൊരുങ്ങി എയര്‍ഇന്ത്യ എക്സ്പ്രസ്. തിങ്കള്‍, വ്യാഴം, ശനി

സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിനവും ഇടിവ്

കൊച്ചി: കുതിച്ചുയര്‍ന്നു റെക്കോര്‍ഡിട്ട സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിനവും ഇടിവ്. പവന്

ക്രിസ്മസ് – പുതുവല്‍സര സ്‌പെഷല്‍ പാക്കേജുകളുമായി കെഎസ്ആര്‍ടിസി 

തിരുവനന്തപുരം : ക്രിസ്മസ് - പുതുവല്‍സര ആഘോഷങ്ങളുടെ ഭാഗമായി വൈവിധ്യ പൂര്‍ണ്ണങ്ങളായ ഉല്ലാസ

ടെക് talk >>

ഗ്ലോബൽ NEWS >>

സ്പോർട്സ് track >>