കോഴിക്കോട് : ചെറുവണ്ണൂരില്‍ ബൈക്കിൽ ബസിടിച്ചു നാലുപേർക്ക് പരിക്ക് .ഗുരുതര പരിക്കേറ്റ രണ്ട് കുട്ടികളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. കോഴിക്കോട് നിന്നും പരപ്പനങ്ങടിയിലേക്ക് പോകുന്ന സ്വകാകാര്യ ബസ് ബൈക്കിൽ ഇടിച്ചാണ് അപകടം. ബസിന്റെ അമിത വേമാണ് അപകടത്തിന് കാരണമെന്ന് ദൃക്
ന്യൂഡല്‍ഹി : ദേശീയ വിദ്യാഭ്യാസ നയവും അതിന്റെ ഭാഗമായ പിഎം ശ്രീ നടപ്പാക്കാത്തിന്റെ പേരിലും തടഞ്ഞുവെച്ച കേന്ദ്ര ഫണ്ട് പലിശസഹിതം ലഭിക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ച് തമിഴ്നാട് സര്‍ക്കാര്‍. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാത്തതിനാൽ നരേന്ദ്ര മോദി സർക്കാർ 2,151 കോടി രൂപയുടെ
പാലക്കാട് : റാപ്പർ വേടനെതിരെ അധിക്ഷേപവുമായി ഹിന്ദു ഐക്യവേദി മുഖ്യ രക്ഷധികാരി കെ പി ശശികല. ‘വേടന്മാരുടെ തുണിയില്ലാ ചാട്ടങ്ങൾക്ക് മുമ്പിൽ സമാജം അപമാനിക്കപ്പെടുന്നു.സാധാരണക്കാരന് പറയാനുള്ളത് കേൾക്കണം അല്ലാതെ കഞ്ചാവോളികൾ പറയുന്നതേ കേൾക്കൂവെന്ന ഭരണകൂടത്തിന്റെ രീതി മാറ്റണം.റാപ്പ് സംഗീതത്തിന് പട്ടികജാതി പട്ടിക
ന്യൂഡൽഹി : നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എതിരായ കണ്ടെത്തലുകൾ തെളിയിക്കാൻ തെളിവുകൾ ഉണ്ടെന്ന് ഇഡി. ഡൽഹി റൗസ് അവന്യു കോടതിയെ ആണ് ഇക്കാര്യം അറിയിച്ചത്. ഇരുവർക്കുമെതിരായ കേസ് നിലനിൽക്കുമെന്നും ഇ ഡി വ്യക്തമാക്കി. നാഷണൽ ഹെറാൾഡുമായി
തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി അഡ്വ. ഷൈൻ ലാൽ എംപി ബിജെപിയിൽ ചേരും. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അംഗത്വം നൽകും. കഴിഞ്ഞ പാർലമെൻറ് തിരഞ്ഞെടുപ്പിൽ ശശി തരൂരിനെതിരെ സ്വതന്ത്രനായി ഷൈൻ ലാൽ മത്സരിച്ചിരുന്നു. 1483
റായ്പൂര്‍ : ഛത്തീസ്ഗഡില്‍ 26 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. നാരായണ്‍പൂരില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകളെ വധിച്ചു എന്ന് ഛത്തീസ്ഗഡ് ഉപമുഖ്യമന്ത്രി വിജയ് ശര്‍മ്മ സ്ഥിരീകരിച്ചു. അബുജ്മദ് പ്രദേശത്ത് വച്ച് നാരായണ്‍പൂര്‍, ദന്തേവാഡ, ബിജാപൂര്‍, കൊണ്ടഗാവ് എന്നി നാല് ജില്ലകളില്‍ നിന്നുള്ള ജില്ലാ
ചെന്നൈ : രാജ്യത്തെ പ്രമുഖ ആണവ ശാസ്ത്രജ്ഞനും ആണവോര്‍ജ കമ്മിഷന്‍ മുന്‍ ചെയര്‍മാനുമായിരുന്ന ഡോ. എം ആര്‍ ശ്രീനിവാസന്‍ (95) അന്തരിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഊട്ടി-കോത്തഗിരി റോഡിലുള്ള വാസസ്ഥലത്ത് തെന്നിവീണതിനെത്തുടര്‍ന്ന് സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതാണ്. ചൊവ്വാഴ്ച പുലര്‍ച്ചെ മരിച്ചു. ന്യൂക്ലിയര്‍ പവര്‍
കണ്ണൂര്‍ : തളിപ്പറമ്പിനടുത്ത് കുപ്പത്ത് ദേശീയപാതയില്‍ നാട്ടുകാരുടെ പ്രതിഷേധം. ഇന്നലെ കനത്ത മഴയില്‍ നിര്‍മ്മാണം നടക്കുന്ന ദേശീയപാത 66ല്‍ നിന്ന് ചെളിയും മണ്ണും സമീപത്തെ റോഡിലേക്കും വീടുകളിലേക്കും ഒഴുകിയെത്തിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് നിലവിലെ ദേശീയപാത ബുധനാഴ്ച്ച രാവിലെ നാട്ടുകാര്‍ ഉപരോധിച്ചു. ദേശീയപാത
ലോസാഞ്ചലസ്: ഹോളിവുഡ് നടന്‍ ക്രിസ്റ്റ്യന്‍ ഒലിവറും രണ്ട് പെണ്‍മക്കളും വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്ച കരീബിയിന്‍ ദ്ലീപിന്‍റെ തീരത്താണ് അപകടമുണ്ടായത്. ടേക്ക് ഓഫിന് തൊട്ടുപിന്നാലെ വിമാനം കടലില്‍ തകര്‍ന്നുവീഴുകയായിരുന്നു. 30 വർഷമായി അഭിനയരംഗത്ത് സജീവമായിരുന്ന ജര്‍മന്‍ വംശജനായ ക്രിസ്റ്റ്യൻ ഒലിവർ ടോം ക്രൂസിനും
മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടി മോഹൻലാൽ – ജിത്തുജോസഫ് ചിത്രം നേര്. എക്കാലത്തെയും വലിയ വിജയങ്ങളായ 10 മലയാള സിനിമകളുടെ ലിസ്റ്റിലേക്ക് നേരത്തേ പ്രവേശനം ലഭിച്ചിരുന്നു ചിത്രത്തിന്. ഇപ്പോഴിതാ അതേ ലിസ്റ്റിലെ നില മെച്ചപ്പെടുത്തിയിരിക്കുകയാണ് നേര്. പ്രേമത്തെ
തൊടുപുഴ: രാവും പകലും കഷ്ടപ്പെട്ട്, അരുമകളായി വളർത്തിയെടുത്ത 13 പശുക്കൾ ചത്തുവീണതിന്റെ സങ്കടത്തിൽ കഴിയുന്ന തൊടുപുഴ വെള്ളിയാമറ്റം സ്വദേശി മാത്യു എന്ന കുട്ടികർഷകന് ആശ്വാസവുമായി അബ്രാഹം ഓസ്ലർ സിനിമയുടെ അണിയറപ്രവർത്തകർ. നാലിനു നടത്താനിരുന്ന സിനിമയുടെ ട്രെയിലര്‍ ലോഞ്ചിംഗ് പരിപാടി വേണ്ടെന്നുവച്ച് അതിനായി
മലൈക്കോട്ടൈ വാലിബന്റെ ഓരോ അപ്ഡേറ്റുകളും ആരാധകരുടെ പ്രതീക്ഷയേറ്റുകയാണ്. ഇപ്പോൾ ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്തുവന്നിരിക്കുകയാണ്. മോഹൻലാൽ പാടിയ 'റാക്ക്' എന്ന ഗാനത്തിന്റെ ലിറിക് വിഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥാകൃത്തായ പിഎസ് റഫീഖ് തന്നെയാണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്. പ്രശാന്ത് പിള്ളയാണ് ഗാനം
മോഹൻലാൽ പ്രധാന വേഷത്തിലെത്തിയ ചിത്രം നേര് വമ്പൻ ഹിറ്റ്. 50 കോടി ക്ലബ്ബിലാണ് ചിത്രം ഇടംനേടിയത്. സോഷ്യൽ മീഡിയയിലൂടെ മോഹൻലാൽ തന്നെയാണ് സന്തോഷവാർത്ത പങ്കുവച്ചത്. ആരാധകരുടെ പിന്തുണയ്ക്ക് നന്ദി പറഞ്ഞതാരം ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ പ്രശംസിക്കുകയും ചെയ്തു. ആഗോള ബോക്‌സ് ഓഫിസില്‍
കൊച്ചി : ഫെഫ്കയുടെ പ്രസിഡന്‍റായി സിബി മലയിലിനേയും ജനറൽ സെക്രട്ടറിയായി ബി ഉണ്ണികൃഷ്ണനേയും തെരഞ്ഞെടുത്തു. കൊച്ചിയിൽ ചേർന്ന വാർഷിക ജനറൽ കൗൺസിൽ യോഗത്തിലാണ് തീരുമാനം. വർക്കിങ്ങ് ജനറൽ സെക്രട്ടറിയായി സോഹൻ സീനുലാലും ട്രഷററായി സതീഷ് ആർ.എച്ചും തുടരും. ജി.എസ് വിജയൻ, എൻ.എം
ന്യൂയോര്‍ക്കില്‍ നിന്നുള്ള വിഡിയോ വൈറലായതിനു പിന്നാലെ വിശദീകരണവുമായി നടന്‍ വിശാല്‍. അതൊരു പ്രാങ്ക് വിഡിയോ ആണ് എന്നാണ് താരം പറയുന്നത്. താനും തന്റെ കസിന്‍സും ചേര്‍ന്നാണ് വിഡിയോ ഒരുക്കിയതെന്നും കൂടെയുണ്ടായിരുന്നത് തന്റെ കസിനാണെന്നുമാണ് വിശാല്‍ പറയുന്നത്. വിഡിയോ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചതോടെയാണ്
ചെന്നൈ: നടനും ഡിഎംഡികെ സ്ഥാപക പ്രസിഡന്റുമായ വിജയകാന്ത് (71) അന്തരിച്ചു. കോവിഡ് ബാധിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ താരം ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.ആരോഗ്യനില മോശമായതിനെ തുടർന്നാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ആരോഗ്യനില മോശമായതിനെത്തുടർന്ന് ചൊവ്വാഴ്ച
റോം: ജുവന്റസിന്റെ ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍ പോള്‍ പോഗ്ബയെ നാല് വര്‍ഷത്തേക്ക് വിലക്ക്ി ഇറ്റാലിയന്‍ ദേശീയ ആന്റി ഡോപ്പിംങ് ഏജന്‍സി. ഉത്തേജക മരുന്ന് അളവിലധികം ഉപയോഗിച്ചതായി കണ്ടെത്തിയതിനാലാണ് നടപടി. നടപടിക്കെതിരെ അപ്പീല്‍ പോകുമെന്ന് പോഗ്ബ അറിയിച്ചു. യൂറോപ്പിലെ മികച്ച മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാളായിരുന്ന പോള്‍
കൊച്ചി: വാത്സല്യത്തിലെ മമ്മൂട്ടിയുടെ ഡയലോഗിലൂടെ ബെംഗളൂരുവിനെയും സുനില്‍ ഛേത്രിയെയും ട്രോളി ബ്ലാസ്റ്റേഴ്സ്. കഴിഞ്ഞ വര്‍ഷത്തെ ഐസ്എല്‍ പ്ലേഓഫിനിടെ സുനില്‍ ഛേത്രി നേടിയ വിവാദ ഗോള്‍ കാണിച്ചാണ് മറുപടിയെന്നോണം സിനിമ ഡയലോഗ് വരുന്നത്. സിനിമയില്‍ സിദ്ദീഖിനോട് മമ്മൂട്ടി പറയുന്ന പ്രശസ്തമായ ഡയലോഗാണ് പോസ്റ്റിലുള്ളത്.
മിലാന് : ഫ്രഞ്ച് ഫുട്ബോള്‍ താരം പോള്‍ പോഗ്ബയ്ക്ക് വിലക്ക്. ഉത്തേജക മരുന്നു ഉപയോഗിച്ചതിനു നാല് വര്‍ഷത്തെ വിലക്കാണ് ഇറ്റാലിയന്‍ ടീം യുവന്റസിന്റെ താരം കൂടിയായ പോഗ്ബയ്ക്ക് ലഭിച്ചത്. ഫ്രാന്‍സ് 2018ല്‍ രണ്ടാം തവണ ലോകകപ്പ് ഉയര്‍ത്തിയപ്പോള്‍ അതില്‍ നിര്‍ണായകമായ താരം
ജിദ്ദ: സൗദി ലീഗില്‍ അല്‍ ശബാബിനെതിരായ മത്സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നടത്തിയ അശ്ചീല ആംഗ്യത്തിനെതിരെ നടപടിയെടുത്ത് സൗദി ഫുട്ബോള്‍ ഫെഡറേഷന്. റൊണാള്‍ഡോയെ ഒരു മത്സരത്തില്‍ വിലക്കാനും 30,000 സൗദി റിയാല്‍ പിഴയീടാക്കാനും തീരുമാനിച്ചു. മത്സരത്തിനിടെ ആരാധകര്‍ മെസ്സിയെന്ന് വിളിച്ചതാണ് താരത്തിന്റെ പ്രകോപനത്തിന്
മുംബൈ: ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാന്‍ കൂട്ടാക്കാത്തതിന്റെ പേരില്‍ ഇന്ത്യന്‍ താരങ്ങളായ ഇഷാന് കിഷനെയും ശ്രേയസ് അയ്യരെയും ബിസിസിഐ വാര്‍ഷിക കരാറില്‍ നിന്ന് ഒഴിവാക്കി. 2023-24 സീസണിലെ പുതുതായി പുറത്തിറക്കിയ കരാറിലാണ് ടീമിലെ സ്ഥിര സാന്നിധ്യങ്ങളായ ഇരുവര്‍ക്കും സ്ഥാനം നഷ്ടമായത്. ഇന്ത്യന്‍ ടീമില്‍
കാഠ്മണ്ഡു: ടി ട്വന്റി ക്രിക്കറ്റിന്റെ റെക്കോര്‍ഡ് ബുക്കിലേക്ക് പുതുതാരം കൂടി. ഇന്നലെ നേപ്പാളിനെതിരെ നമീബിയക്ക് വേണ്ടി ജാന്‍ നിക്കോള്‍ ലോഫ്റ്റി ഈറ്റന്‍ നേടിയ സെഞ്ച്വറി കുട്ടിക്രിക്കറ്റിലെ അതിവേഗ സെഞ്ച്വറിയായി മാറി. 33 പന്തുകളില്‍ നിന്ന് എട്ട് സിക്സിന്റെയും പതിനൊന്ന് ഫോറിന്റെയും സഹായത്തോടെയാണ്
ലണ്ടന്‍: എര്‍ലിംഗ് ഹാളണ്ട് ഗോളടിമേളം തുടര്‍ന്നപ്പോള്‍ എഫ് കപ്പിലെ അഞ്ചാം റൗണ്ട് അനായാസമായി മറകടന്ന് മാഞ്ചസ്റ്റര്‍ സിറ്റി. ലൂട്ടണ് ടൗണിനെ രണ്ടിനെതിരെ ആറ് ഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത്. സൂപ്പര്‍ താരം എര്‍ലിംഗ് ഹാളണ്ട് നേടിയ അഞ്ച് ഗോളുകളാണ് ടീമിന്റെ വിജയത്തില്‍ നിര്‍ണായകമായത്. 3,18,40,55,58
ഇറ്റാനഗര്‍: സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിലെ ഗ്രൂപ്പ് മത്സരത്തില്‍ കേരളത്തിന് ഇന്ന് നിര്‍ണായക മത്സരം. ആതിഥേയരായ അരുണാചല്‍ പ്രദേശാണ് കേരളത്തിന്റെ എതിരാളികള്‍. മൂന്ന് മത്സരങ്ങളില്‍ ഒന്ന് വീതം ജയവും സമനിലയും തോല്‍വിയുമുള്ള കേരളം നാല് പോയിന്റുമായി ഗ്രൂപ്പില്‍ നാലാം സ്ഥാനത്താണുള്ളത്. ഇതോടെയാണ്