Kerala Mirror

ഏറ്റവും പുതിയത്

LATEST വാർത്തകൾ >>

ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ കോവിഡ് രോ​ഗബാധ; കേരളത്തിലും ജാ​ഗ്രത പാലിക്കണം : ആരോ​ഗ്യമന്ത്രി

തിരുവനന്തപുരം : ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ കോവിഡ് രോ​ഗബാധ വലിയ തോതില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ, കേരളത്തിലും ജാ​ഗ്രത പാലിക്കണമെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. ഈ രാജ്യങ്ങളിൽ കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ കേരളത്തിലും കോവിഡ് വര്‍ധിക്കാന്‍ സാധ്യതയുണ്ട്. അതിനാൽ ജാ​ഗ്രത

വീണ്ടും കാട്ടാന ആക്രമണം; മലക്കപ്പാറയില്‍ 75 കാരി കൊല്ലപ്പെട്ടു

തൃശൂര്‍ : സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ടു. മലക്കപ്പാറയില്‍ തമിഴ്‌നാട് ചെക്ക്‌പോസ്റ്റിന് സമീപം ഇന്നു പുലര്‍ച്ചെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. 75 കാരിയായ മേരിയാണ് മരിച്ചത്. മലക്കപ്പാറ ചെക്‌പോസ്റ്റിന് സമീപം താമസിക്കുന്ന മേരിയുടെ വീട് പുലര്‍ച്ചെ ഒരുമണിയോടെ കാട്ടാന ആക്രമിക്കുകയായിരുന്നു.

സംസ്ഥാനത്ത് മഴ തുടരും; അറബിക്കടലിൽ ചക്രവാതച്ചുഴി, കാലവർഷം മൂന്നുദിവസത്തിനകം

തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത മൂന്നു നാലു ദിവസത്തിനുള്ളിൽ കാലവർഷം എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മധ്യ കിഴക്കൻ അറബിക്കടലിൽ വടക്കൻ കർണാട-ഗോവ തീരത്തിന് മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നു. ഇത് ന്യൂനമർദ്ദമായും തുടർന്ന് വടക്കോട്ടു നീങ്ങി തീവ്ര ന്യൂനമർദ്ദമായി ശക്തി

പാക് ഹൈക്കമ്മിഷന്‍ ഓഫീസിലെ ഉദ്യോഗസ്ഥനെ പുറത്താക്കി; 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ നിർദേശം

ന്യൂഡൽഹി : ഡല്‍ഹിയിലെ പാക് ഹൈക്കമ്മീഷന്‍ ഓഫീസിലെ ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കി. പദവിക്ക് നിരക്കാത്ത പെരുമാറ്റത്തിന്‍റെ പേരിലാണ് നടപടിയെന്നാണ് സൂചന. 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ നിർദേശം നൽകി. ഉദ്യോഗസ്ഥർ പ്രത്യേക അവകാശങ്ങൾ ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് പാക് ഹൈക്കമ്മീഷന് ഇന്ത്യ

കോന്നിയിൽ കാട്ടാന ഷോക്കേറ്റ് മരിച്ച സംഭവം; പ്രതികൾക്ക് മുൻ‌കൂർ ജാമ്യം

കോന്നി : കോന്നി കുളത്തുമണ്ണിൽ വൈദ്യുത ഷോക്കേറ്റ് കാട്ടാന ചരിഞ്ഞ സംഭവത്തിൽ വനം വകുപ്പ് കേസെടുത്ത പ്രതികൾക്ക് മുൻകൂർ ജാമ്യം. പത്തനംതിട്ട പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയാണ് പ്രതികൾക്ക് മുൻ‌കൂർ ജാമ്യം അനുവദിച്ചത്. കൈത തോട്ടത്തിന്റെ കരാറുകാരും തൊടുപുഴ സ്വദേശികളുമായ ജയ്മോൻ,

കൂരിയാട് ദേശീയപാത തകർന്ന സ്ഥലത്ത് മൂന്നംഗ വിദഗ്ധ സംഘം പരിശോധന നടത്തി

കോഴിക്കോട് : കൂരിയാട് ദേശീയപാത തകർന്ന സ്ഥലത്ത് മൂന്നംഗ വിദഗ്ധ സംഘം പരിശോധന നടത്തി . നിർമാണത്തിൽ പിഴവ് സംഭവിച്ചു എന്ന നാട്ടുകാരുടെ പരാതി നിലനിൽക്കെയാണ് പരിശോധന നടന്നത് . അടുത്ത ദിവസം ദേശീയപാത അതോറിറ്റിക്ക് റിപ്പോർട്ട് സമർപ്പിക്കും കൂരിയാട്ടെ ഭൂപ്രകൃതിക്ക്

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ; ഞായറാഴ്ച പ്രത്യേക സര്‍വീസുമായി കൊച്ചി മെട്രോ

കൊച്ചി : യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (യുപിഎസ്സി) സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ പ്രമാണിച്ച് ഞായറാഴ്ച രാവിലെ പതിവിലും നേരത്തെ സര്‍വീസ് ആരംഭിക്കുമെന്ന് കൊച്ചി മെട്രോ. 30 മിനിറ്റ് നേരത്തെ കൊച്ചി മെട്രോ സര്‍വ്വീസ് തുടങ്ങും. രാവിലെ 7.30 ന്

ഷഹബാസ് വധക്കേസ് : കുറ്റാരോപിതരായ കുട്ടികളുടെ പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി

കോഴിക്കോട് : താമരശേരി ഷഹബാസ് വധക്കേസില്‍ പ്രതികളായ പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിദ്യാര്‍ഥികളുടെ പരീക്ഷാഫലം തടഞ്ഞ നടപടിയെ വിമര്‍ശിച്ച് ഹൈക്കോടതി സര്‍ക്കാരിനെതിരെ രംഗത്തെത്തിയതിന് പിന്നാലെയാണ് ഫലം പുറത്തുവിട്ടത്. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് ഫലം പ്രസിദ്ധപ്പെടുത്തിയതെന്നും വിദ്യാര്‍ഥികള്‍ക്ക് തുടര്‍പഠനത്തിന് അവസരം

കേരള NEWS >>

കേരള NEWS >>

VOTE പോരാട്ടം >>

VOTE പോരാട്ടം >>

No posts found.

ഇന്ത്യാ SAMACHAR >>

ഇന്ത്യാ SAMACHAR >>

പൊളിറ്റിക്കൽ stories >>

പൊളിറ്റിക്കൽ stories >>

4 Entertainment >>

4 Entertainment >>

ഓസ്കർ: ഓപ്പന്‍ഹെയ്മറിന് 13 നോമിനേഷനുകള്‍

96ാമത് ഓസ്കർ പുരസ്കാരത്തിനുള്ള നോമിനേഷൻസ് പ്രഖ്യാപിച്ചു. 13 നോമിനേഷനുകളുമായി ക്രിസ്റ്റഫർ നോളന്റെ ഓപ്പൻഹെയ്മറാണ് മുന്നിൽ. എമ്മ സ്റ്റോൺ നായികയായി എത്തിയ ഫാന്റസി ചിത്രം പുവർ തിങ്ങ്സ് 11 നോമിനേഷനും നേടി. നിരൂപക ശ്രദ്ധനേടിയ കില്ലേഴ്സ് ഓഫ് ദ് ഫ്ലവർ മൂൺ 10

‘നമ്മുടെ ഇന്ത്യ’ ,രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ ഭരണഘടനാ ആമുഖം പങ്കുവച്ച് താരങ്ങൾ

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന്റെ ദിനത്തിൽ ചടങ്ങ് ദിനത്തിൽ ഭരണഘടനയുടെ ആമുഖം പങ്കുവച്ച് നിലപാടറിയിച്ച് സിനിമാ മേഖലയിലെ പ്രമുഖർ. സോഷ്യൽമീഡിയയിലൂടെയാണ് താരങ്ങളും സംവിധായകരും ഗായകരുമടങ്ങുന്നവർ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. 'നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം' എന്നാണ് റിമ ഭരണഘടനാ ആമുഖം പങ്കുവച്ച്

ഷക്കീലക്കെതിരെ വളർത്തുമകളുടെ ആക്രമണം; അഭിഭാഷകയ്ക്കും മർദനമേറ്റു

ചെന്നൈ : നടി ഷക്കീലയെ വളര്‍ത്തു മകൾ മര്‍ദിച്ചതായി പരാതി. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം നടന്നത്.സംഭവത്തിൽ വളർത്തുമകൾ ശീതളിനെതിരെ പൊലീസ് കേസെടുത്തു. ഷക്കീലയുടെ അഭിഭാഷകയ്ക്കും മർദനമേറ്റു. ഷക്കീലയുടെ അഭിഭാഷക സൗന്ദര്യയുടെ പരാതിയില്‍ ചെന്നൈ കോയമ്പേട് പൊലീസ് പരാതി എടുത്തിട്ടുണ്ട്. അതേ

രശ്മികയുടെ ഡീപ് ഫെക്ക് നിർമിച്ചത് ഫോളോവേഴ്സിനെ കൂട്ടാൻ

ന്യൂഡൽഹി : നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വിഡിയോ നിർമിച്ച കേസിൽ അറസ്റ്റിലായത് ആന്ധ്ര പ്രദേശ് സ്വദേശിയായ ടെക്കി. 24 കാരനായ ഈമാനി നവീന്‍ ആണ് വിഡിയോ നിർമിച്ചത്. ഇയാൾ കുറ്റം സമ്മതിച്ചു. രശ്മികയുടെ പേരിലുള്ള ഫാൻ പേജിലെ ഫോളോവേഴ്സിനെ

രശ്മിക മന്ദാനയുടെ ഡീപ് ഫെയ്ക്ക് വീഡിയോപ്രചരിപ്പിച്ച ആന്ധ്ര സ്വദേശി അറസ്റ്റിൽ

ന്യൂഡൽഹി :നടി രശ്മിക മന്ദാനയുടെ ഡീപ് ഫെയ്ക്ക് വീഡിയോ പ്രചരിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. ആന്ധ്ര സ്വദേശിയാണ് അറസ്റ്റിലായത്. തെക്കേ ഇന്ത്യയിൽ നിന്നാണ് പ്രതി ഡൽഹി  പൊലീസ് പിടിയിലായത്. വിവാദ ഡീപ്പ് ഫേക്ക് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് നവംബർ

‘ഒഴുകി ഒഴുകി ഒഴുകി’ ; മോസ്കോ ഇന്റർനാഷണൽ ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവലിൽ

കൊച്ചി : മോസ്കോ ഇന്റർനാഷണൽ ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവലിൽ ഇടം നേടി സഞ്ജീവ് ശിവന്റെ 'ഒഴുകി ഒഴുകി ഒഴുകി'. പന്ത്രണ്ടു വയസുകാരനായ ഒരു ആൺകുട്ടിയുടെ ജീവിതത്തിലൂടെയാണ് ചിത്രം യാത്ര ചെയ്യുന്നത്. ഫെബ്രുവരി രണ്ടിനാണ് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യുന്നത്. ട്രൈപോഡ് മോഷൻ

നടി പ്രവീണയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന പരാതിയില്‍ പ്രതി പിടിയില്‍

തിരുവനന്തപുരം :  നടി പ്രവീണയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന പരാതിയില്‍ പ്രതി പിടിയില്‍. തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശി ഭാഗ്യരാജ് ആണ് ഡല്‍ഹിയില്‍ പിടിയിലായത്. തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസാണ് ഭാഗ്യരാജിനെ പിടികൂടിയത്. നടിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് നേരത്തെയും

നേരും സലാറും ഒടിടിയിലേക്ക്

തിയറ്ററുകളില്‍ മികച്ച വിജയം നേടിയ മോഹന്‍ലാല്‍ ചിത്രം നേരും പ്രഭാസ് സിനിമ സലാറും ഒടിടിയിലേക്ക്. നേര് ജനുവരി 23നും സലാര്‍ ഇന്ന് അര്‍ധരാത്രി മുതലും ഒടിടിയിലെത്തും. നേര് ജീത്തു ജോസഫ്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം നേര് ജനുവരി 23നാണ് ഹോട്ട്സ്റ്റാറിലൂടെയാണ് പ്രദര്‍ശനത്തിനെത്തുന്നത്.

ബിസിനസ്സ് BUZZ >>

മു​ൻ വ​ർ​ഷ​ത്തേ​ക്കാ​ൾ 27 കോടി​യു​ടെ അ​ധി​ക വി​ൽ​പ്പ​ന​,ക്രി​സ്മ​സ് പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ൾക്ക് മ​ല​യാ​ളി കു​ടി​ച്ചു​തീ​ർ​ത്ത​ത് 543 കോ​ടി​യു​ടെ മ​ദ്യം

തി​രു​വ​ന​ന്ത​പു​രം: ക്രി​സ്മ​സ് പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ളെ തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്തെ ബെ​വ്കോ ഔ​ട്ട്​ല​റ്റുക​ളി​ൽ റി​ക്കാ​ർ​ഡ് വി​ൽ​പ്പ​ന. 543.13

അരവിന്ദ് പനഗാരിയ പതിനാറാം ധനകാര്യകമ്മീഷന്‍ ചെയര്‍മാന്‍

ന്യൂഡല്‍ഹി : പ്രമുഖ ഇന്തോ-അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞനും നീതി ആയോഗ് മുന്‍ വൈസ്

പത്തുകോടി യാത്രക്കാർ ; ആറര വര്‍ഷത്തിനുള്ളില്‍ പുതുനേട്ടവുമായി കൊച്ചി മെട്രോ

കൊച്ചി : കൊച്ചി മെട്രോയില്‍ ഇതുവരെ യാത്ര ചെയ്തവരുടെ എണ്ണം പത്ത് കോടി

വിഴിഞ്ഞം തുറമുഖത്തേക്കുള്ള ക്രെയ്നുകളുമായി നാലാമത്തെ കപ്പൽ ഇന്നെത്തും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേക്കുള്ള ക്രെയ്നുകളുമായി നാലാമത്തെ കപ്പൽ ഇന്നെത്തും. ആദ്യം വിഴിഞ്ഞത്ത് എത്തിയചൈനീസ്

പുതുവര്‍ഷാഘോഷം : രാത്രി ഒരുമണിവരെ മെട്രോ സർവീസ്

കൊച്ചി: പുതുവത്സരാഘോഷത്തിന്റെ ഭാ​ഗമായി കൊച്ചി മെട്രോയുടെ സർവീസ് സമയം നീട്ടി. ജനുവരി 1ന്

കേരളത്തിന്റെ മനോഹാരിത ആസ്വദിക്കാന്‍ ഹെലിടൂറിസം പദ്ധതിയുമായി ടൂറിസം വകുപ്പ് 

കോഴിക്കോട് : കേരളത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് പുത്തന്‍ ഉണര്‍വേകുന്ന പുതുവര്‍ഷ സമ്മാനമാണ് ഹെലിടൂറിസം

ടെക് talk >>

ഗ്ലോബൽ NEWS >>

സ്പോർട്സ് track >>