തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത മൂന്നു നാലു ദിവസത്തിനുള്ളിൽ കാലവർഷം എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മധ്യ കിഴക്കൻ അറബിക്കടലിൽ വടക്കൻ കർണാട-ഗോവ തീരത്തിന് മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നു. ഇത് ന്യൂനമർദ്ദമായും തുടർന്ന് വടക്കോട്ടു നീങ്ങി തീവ്ര ന്യൂനമർദ്ദമായി ശക്തി
ന്യൂഡൽഹി : ഡല്‍ഹിയിലെ പാക് ഹൈക്കമ്മീഷന്‍ ഓഫീസിലെ ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കി. പദവിക്ക് നിരക്കാത്ത പെരുമാറ്റത്തിന്‍റെ പേരിലാണ് നടപടിയെന്നാണ് സൂചന. 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ നിർദേശം നൽകി. ഉദ്യോഗസ്ഥർ പ്രത്യേക അവകാശങ്ങൾ ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് പാക് ഹൈക്കമ്മീഷന് ഇന്ത്യ
കോന്നി : കോന്നി കുളത്തുമണ്ണിൽ വൈദ്യുത ഷോക്കേറ്റ് കാട്ടാന ചരിഞ്ഞ സംഭവത്തിൽ വനം വകുപ്പ് കേസെടുത്ത പ്രതികൾക്ക് മുൻകൂർ ജാമ്യം. പത്തനംതിട്ട പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയാണ് പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ചത്. കൈത തോട്ടത്തിന്റെ കരാറുകാരും തൊടുപുഴ സ്വദേശികളുമായ ജയ്മോൻ,
കോഴിക്കോട് : കൂരിയാട് ദേശീയപാത തകർന്ന സ്ഥലത്ത് മൂന്നംഗ വിദഗ്ധ സംഘം പരിശോധന നടത്തി . നിർമാണത്തിൽ പിഴവ് സംഭവിച്ചു എന്ന നാട്ടുകാരുടെ പരാതി നിലനിൽക്കെയാണ് പരിശോധന നടന്നത് . അടുത്ത ദിവസം ദേശീയപാത അതോറിറ്റിക്ക് റിപ്പോർട്ട് സമർപ്പിക്കും കൂരിയാട്ടെ ഭൂപ്രകൃതിക്ക്
കൊച്ചി : യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (യുപിഎസ്സി) സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ പ്രമാണിച്ച് ഞായറാഴ്ച രാവിലെ പതിവിലും നേരത്തെ സര്‍വീസ് ആരംഭിക്കുമെന്ന് കൊച്ചി മെട്രോ. 30 മിനിറ്റ് നേരത്തെ കൊച്ചി മെട്രോ സര്‍വ്വീസ് തുടങ്ങും. രാവിലെ 7.30 ന്
കോഴിക്കോട് : താമരശേരി ഷഹബാസ് വധക്കേസില്‍ പ്രതികളായ പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിദ്യാര്‍ഥികളുടെ പരീക്ഷാഫലം തടഞ്ഞ നടപടിയെ വിമര്‍ശിച്ച് ഹൈക്കോടതി സര്‍ക്കാരിനെതിരെ രംഗത്തെത്തിയതിന് പിന്നാലെയാണ് ഫലം പുറത്തുവിട്ടത്. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് ഫലം പ്രസിദ്ധപ്പെടുത്തിയതെന്നും വിദ്യാര്‍ഥികള്‍ക്ക് തുടര്‍പഠനത്തിന് അവസരം
കോഴിക്കോട് : ചെറുവണ്ണൂരില്‍ ബൈക്കിൽ ബസിടിച്ചു നാലുപേർക്ക് പരിക്ക് .ഗുരുതര പരിക്കേറ്റ രണ്ട് കുട്ടികളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. കോഴിക്കോട് നിന്നും പരപ്പനങ്ങടിയിലേക്ക് പോകുന്ന സ്വകാകാര്യ ബസ് ബൈക്കിൽ ഇടിച്ചാണ് അപകടം. ബസിന്റെ അമിത വേമാണ് അപകടത്തിന് കാരണമെന്ന് ദൃക്
ന്യൂഡല്‍ഹി : ദേശീയ വിദ്യാഭ്യാസ നയവും അതിന്റെ ഭാഗമായ പിഎം ശ്രീ നടപ്പാക്കാത്തിന്റെ പേരിലും തടഞ്ഞുവെച്ച കേന്ദ്ര ഫണ്ട് പലിശസഹിതം ലഭിക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ച് തമിഴ്നാട് സര്‍ക്കാര്‍. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാത്തതിനാൽ നരേന്ദ്ര മോദി സർക്കാർ 2,151 കോടി രൂപയുടെ
സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടിയുടെ ഭ്രമയുഗത്തിന്റെ റിലീസ് പ്രഖ്യാപിച്ചു . ഫെബ്രുവരി 15നാണ് ചിത്രം തിയറ്ററില്‍ എത്തുക. മമ്മൂട്ടി തന്നെയാണ് റിലീസ് പ്രഖ്യാപിച്ചത്. കസേരയിൽ ചാരിക്കിടക്കുന്ന മമ്മൂട്ടിയുടെ പോസ്റ്ററിനൊപ്പമായിരുന്നു പ്രഖ്യാപനം. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഓഡിയോ പുറത്തുവിട്ടത്. 'ഭൂതകാല'ത്തിന് ശേഷം
ചെന്നൈ: തന്റെ അച്ഛൻ സംഘിയല്ലെന്നും സമൂഹമാധ്യമങ്ങളിൽ ഇത്തരം വിമർശനങ്ങൾ വരുമ്പോൾ ദേഷ്യം വരാറുണ്ടെന്നും രജനീകാന്തിന്റെ മകൾ ഐശ്വര്യ. താൻ സംവിധാനം ചെയ്യുന്ന ലാൽ സലാം എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലാണ് ഐശ്വര്യയുടെ പ്രതികരണം. 'ആളുകൾ അപ്പയെ സംഘിയെന്ന് വിളിക്കുന്നത് കേൾക്കുമ്പോൾ എനിക്ക്
മാസ് മസാല പ്രതീക്ഷിച്ചു വന്നവരുടെ വിമർശനങ്ങൾക്കൊടുവിൽ മലൈക്കോട്ടൈ വാലിബന്റെ പുതിയ പോസ്റ്റർ പങ്കുവെച്ച് മോഹൻലാൽ. എന്താണ് സിനിമയെന്നതിന്റെ വ്യക്തമായ ഒരു ചിത്രം നൽകുന്ന പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് മോഹൻലാൽ അടക്കമുള്ള താരങ്ങൾ. ‘ഒരു ലിജോ ജോസ് പെല്ലിശ്ശേരി മുത്തശ്ശിക്കഥ’ എന്ന തലക്കെട്ടിലാണ് പുതിയ
കൊച്ചി: ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ പുറത്തിറങ്ങി തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ഇപ്പോഴിതാ ചിത്രത്തിനെതിരെ ഉയരുന്ന വിമർശനങ്ങളെക്കുറിച്ച് പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ. വലിയ വൈരാഗ്യത്തോടെയാണ് ആളുകൾ സിനിമയെ അറ്റാക്ക് ചെയ്യുന്നതെന്നും എന്തിനാണ് ഇത്രയും വിദ്വേഷമെന്ന് മനസ്സിലായിട്ടില്ലെന്നും അദ്ദേഹം
ചെന്നൈ : വിശ്വാസത്തിന്റെ ഭാഗമായാണ് അയോധ്യയിലെത്തിയതെന്ന് നടന്‍ രജനീകാന്ത്. അതില്‍ രാഷ്ട്രീയം കലര്‍ത്തേണ്ടതില്ലെന്നും ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിച്ച ആദ്യ 150 പേരില്‍ ഒരാളാണ് താനെന്നതില്‍ സന്തോഷമുണ്ടെന്നും രജനികാന്ത് പറഞ്ഞു. അയോധ്യയിലെ രാമപ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുത്തതിന് ശേഷം ചെന്നൈയിലെത്തിയ രജനീകാന്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. എല്ലാവര്‍ഷവും
കൊച്ചി: ചലച്ചിത്ര നിര്‍മാതാവ് നോബിള്‍ ജോസ് അന്തരിച്ചു. 54 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയില്‍ ആയിരുന്നു അന്ത്യം. സംസ്‌കാരം നാളെ തൃപ്പൂണിത്തുറയില്‍. അനൂപ് മോനോനും മിയയും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച എന്റെ മെഴുതിരി അത്താഴങ്ങള്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനായ കൃഷ്ണന്‍കുട്ടി പണിതുടങ്ങി
ശ്രീരാമന്‍റെയും സീതയുടെയും വനവാസ കാലത്തെ ചിത്രം പങ്കുവച്ചുകൊണ്ട് നടി സംയുക്ത മേനോൻ . ബ്രിട്ടീഷ് കവിയായ ബെന്‍ ഒക്രിയുടെ വാക്കുകളാണ് ചിത്രത്തിന് അടിക്കുറിപ്പായി നല്‍കിയിരിക്കുന്നത്. ''സൃഷ്ടിക്കാനും മറികടക്കാനും സഹിക്കാനും രൂപാന്തരപ്പെടാനും സ്നേഹിക്കാനും നമ്മുടെ കഷ്ടപ്പാടുകളെക്കാൾ വലുതാകാനുമുള്ള കഴിവാണ് നമ്മെ സംബന്ധിച്ചിടത്തോളം ഏറ്റവും
ഓസ്‌ക്കറിനുള്ള മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ ഇന്ത്യന്‍ ഡോക്യുമെന്ററി ടു കില്‍ എ ടൈഗര്‍ ഇടം നേടി. ജാര്‍ഖണ്ഡ് കൂട്ടബലാത്സംഗക്കേസ് ആസ്പദമാക്കിയൊരുക്കിയ ഡോക്യുമെന്ററിയാണ് ടു കില്‍ എ ടൈഗര്‍. നിഷ പഹുജയാണ് ഇത് സംവിധാനം ചെയ്തിരിക്കുന്നത്. ബോബി വൈൻ: ദി
ബെംഗളൂരു: വനിത പ്രീമിയൽ ലീഗിന്റെ പോരാട്ടം പ്ലേഓഫ് ഘട്ടത്തിലേക്ക് കടക്കുകയാണ്. അഞ്ച് ടീമുകൾ ഏറ്റുമുട്ടിയ ടൂർണമെന്റിൽ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തിയ ഡൽഹി ഫൈനലിലെത്തി. മുംബൈയും ബാംഗ്ലൂരും തമ്മിലുള്ള മത്സര വിജയികൾ രണ്ടാമത്തെ ഫൈനലിസ്റ്റുകളാകും. കഴിഞ്ഞ തവണ ചാമ്പ്യന്മാരായ മുംബൈയും ഫൈനലിസ്റ്റുകളായ ഡൽഹിയും
സമീപ വർഷങ്ങളിലൊന്നുമില്ലാത്ത തരത്തിൽ യൂറോപ്പിലെ വമ്പന്മാർ മാത്രം ഏറ്റുമുട്ടുന്ന ക്വാർട്ടർ ഫൈനലാണ് ഇത്തവണ ചാമ്പ്യൻസ് ലീഗിൽ വരാനിരിക്കുന്നത്. കുഞ്ഞൻ ടീമുകളുടെ അട്ടിമറികളില്ലാതെ യൂറോപ്പിലെ ടോപ് ഫൈവ് ലീഗിലെ പ്രധാന ക്ലബ്ബുകളെല്ലാം പ്രീ ക്വാർട്ടർ കടമ്പ കടന്നു. കാലിടറിയത് കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ
കൊച്ചി: അടിക്ക് തിരിച്ചടി കണ്ട മത്സരമായിരുന്നു കേരള ബ്ലാസ്റ്റേഴ്സും മോഹന്‍ ബഗാനും തമ്മില്‍ കൊച്ചിയില്‍ ഏറ്റുമുട്ടിയ മത്സരത്തില്‍ കണ്ടത്. ബഗാന് നാല് തവണ നിറയൊഴിച്ചപ്പോള്‍ കേരളം മൂന്ന് തവണ ലക്ഷ്യം കണ്ടു. സംഭവ ബഹുലമായ രണ്ടാം പകുതിയിലാണ് മത്സരത്തിലെ ആറ് ഗോളുകളും
ദുബായ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനത്തോടെ ഇന്ത്യന്‍ സ്പിന്നര്‍ ആര് അശ്വിന് ബൗളര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. ജസ്പ്രീത് ബുമ്രയെ മറികടന്നാണ് നേട്ടം. പരമ്പരയില്‍ 19 വിക്കറ്റുകള്‍ അശ്വിന് വീഴ്ത്തിയിരുന്നു.ബുമ്രയും ജോസ് ഹേസൽവുഡുമാണ് രണ്ടാം സ്ഥാനത്ത്. ബാറ്റര്‍മാരുടെ പട്ടികയിലും ഇന്ത്യന്‍
കൊച്ചി: ജയിച്ചാൽ പ്ലേ ഓഫ്, തോറ്റാൽ വീണ്ടും പ്ലേഓഫിന് വേണ്ടിയുള്ള കാത്തിരിപ്പ്. കൊച്ചിയിൽ മോഹൻ ബഗാനെതിരെ ഇന്നിറങ്ങുമ്പോൾ ബ്ലാസ്റ്റേഴ്സിന് വിജയത്തിൽ കുറഞ്ഞതൊന്നും ആലോചനയിലില്ല. സാൾട്ട് ലേക്കിൽ നേടിയ ഒറ്റ ഗോൾ വിജയം ബ്ലാസ്റ്റേഴ്സിനെ പ്രചോദിപ്പിക്കുന്നുണ്ട്. എന്നാൽ തുടർ തോൽവികളിൽ കാലിടറിയ മഞ്ഞപ്പടക്ക്
അല്‍ നസര്‍ താരങ്ങള്‍ പെനാല്‍റ്റി പാഴാക്കാന്‍ മത്സരിച്ചപ്പോള്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോയുടെ അല്‍ നസ്ര് എഎഫ്സി ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ പുറത്തായി. അല്‍ ഐന്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് (3-1) അല്‍ നസ്റിനെ തോല്‍പ്പിച്ചത്. ഇരുപാദങ്ങളിലുമായി 4-4ന് സമനിലയിലായതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്.
കാറപകടത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ താരം റിഷഭ് പന്ത് ഐപിഎല്ലില്‍ കളിക്കുന്ന കാര്യം സ്ഥിരീകരിച്ച് ബിസിസിഐ. പതിനാല് മാസത്തിന് ശേഷം വിക്കറ്റ് കീപ്പറായി ഐപിഎല്ലില്‍ കളിക്കാന്‍ പന്ത് ശാരീരിക ക്ഷമത വീണ്ടെടുത്തതായി ബിസിസിഐ അറിയിച്ചു. 2022 ഡിസംബര്‍ 30ന് ഉത്തരാഖണ്ഡിലെ റൂര്‍ക്കെയില്‍ വെച്ചുണ്ടായ
2007ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന പ്രഥമ ട്വന്റി ട്വന്റി ലോകകപ്പിലാണ് എംഎസ് ധോണിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം കിരീടം നേടിയത്. മുടി നീട്ടി വളർത്തി വിക്കറ്റിനും പിന്നിലും മുന്നിലും നായകനായും തിളങ്ങിയ താരത്തെ ക്രിക്കറ്റ് ആരാധകർ അത്ര പെട്ടെന്ന് മറക്കാൻ ഇടയില്ല. ഇപ്പോൾ