തിരുവനന്തപുരം : സംസ്ഥാനത്ത് ഹയർസെക്കണ്ടറി പരീക്ഷാഫലം പ്രഖ്യാപിച്ചു. 77.81ശതമാനമാണ് വിജയമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു. വൈകീട്ട് മൂന്നര മുതൽ വിവിധ വെബ്സൈറ്റുകളിലൂടെയും മൊബൈൽ ആപ്ലിക്കേഷനിലൂടെയും പരീക്ഷാഫലം ലഭ്യമാകും. ഏതെങ്കിലും പ്രതികൂല സാഹചര്യത്തില്‍ ഉപരിപഠനത്തിന് യോഗ്യത നേടാന്‍ കഴിയാത്തവര്‍ക്കും വിജയിച്ചവരില്‍
ന്യൂഡല്‍ഹി : ഫെഡറല്‍ തത്വങ്ങള്‍ ലംഘിച്ച് എല്ലാ പരിധിയും വിട്ടാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പ്രവര്‍ത്തിക്കുന്നതെന്ന് സുപ്രീം കോടതിയുടെ വിമര്‍ശനം. തമിഴ്നാട്ടില്‍ മദ്യ വില്‍പ്പന നടത്തുന്ന സ്റ്റേറ്റ് മാര്‍ക്കറ്റിങ് കോര്പ്പറേഷന് (TASMAC) എതിരായി ഇഡി നടത്തുന്ന അന്വേഷണം സ്റ്റേ ചെയ്തുകൊണ്ടാണ്, ചീഫ്
ന്യൂഡൽഹി : രാജ്യതലസ്ഥാനമായ ഡൽഹിയിൽ വൻ ആക്രമണം നടത്താനുള്ള പാക് ചാരസംഘടനയുടെ പദ്ധതി ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം തകർത്തതായി റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന് ചാരനടക്കം രണ്ടുപേര്‍ അറസ്റ്റിലായി. നേപ്പാള്‍ സ്വദേശി അന്‍സുറുള്‍ മിയ അന്‍സാരി, റാഞ്ചി സ്വദേശി അഖ്ലഖ് അസം
കൊച്ചി : മുനമ്പം -വഖഫ് ഭൂമി തര്‍ക്കത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച ജുഡീഷ്യല്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് തയ്യാറായി. മുനമ്പത്ത് ജനതയെ മറ്റെവിടെങ്കിലും പുനരധിവസിപ്പിക്കുക അസാധ്യമാണെന്നും അവരെ മുനമ്പത്ത് നിലനിര്‍ത്തണമെന്നും ജസ്റ്റിസ് രാമചന്ദ്രന് കമ്മീഷന് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ മാസം 31ന്
ജയ്പൂര്‍ : സുപ്രിംകോടതിയും തള്ളിയതോടെ, ടൗൺ സബ് ഡിവിഷണൽ ഓഫീസറെ തോക്ക്ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസില്‍ തടവുശിക്ഷ വിധിച്ച രാജസ്ഥാനിലെ ബിജെപി എംഎല്‍എ കൻവർലാൽ മീണ കോടതിയില്‍ കീഴടങ്ങി. രാജസ്ഥാനിലെ ജലവാർ ജില്ലയിലെ മനോഹർ താനയിലെ കോടതിയിലാണ് കീഴടങ്ങിയത്. ഇതോടെ ഇദ്ദേഹം അയോഗ്യത
കോഴിക്കോട് : കൊടുവള്ളിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ അന്നൂസ് റോഷനെ കണ്ടെത്തി.കൊടുവള്ളി കിഴക്കോത്ത് പരപ്പാറ സ്വദേശിയായ അന്നൂസ് റോഷനെ കൊണ്ടോട്ടിയില്‍ നിന്നാണ് കണ്ടെത്തിയത്. ഇയാളെ കൊടുവള്ളി സ്റ്റേഷനിലേക്ക് കൊണ്ടുവരും. അഞ്ചുദിവസം മുന്‍പാണ് യുവാവിനെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയത്. കേസില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റ്
വാഷിങ്ടൺ ഡിസി : വാഷിംഗ്ടണിലെ ജൂത മ്യൂസിയത്തിന് സമീപമുണ്ടായ വെടിവെപ്പില്‍ രണ്ട് ഇസ്രായേല്‍ എംബസി ജീവനക്കാര്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച വൈകുന്നേരമാണ് വെടിവെപ്പുണ്ടായത്. കാപിറ്റൽ ജൂത മ്യൂസിയത്തിലെ ഒരു ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ഇസ്രായേൽ എംബസി ഉദ്യോഗസ്ഥർക്ക് നേരെ വെടിവെപ്പുണ്ടായത്. വളരെ അടുത്തു നിന്നാണ്
കൊച്ചി : ആലുവ മൂഴിക്കുളത്ത് അമ്മ കൊലപ്പെടുത്തിയ മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ച അച്ഛന്റെ ബന്ധു അറസ്റ്റിൽ.ഇന്നലെ നടന്ന ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചിരുന്നു. കുട്ടി നിരന്തരം പീഡനത്തിനിരയായിരുന്നുവെന്നാണ് വിവരം. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കൊല്ലപ്പെട്ട കുട്ടി
കൊച്ചി: ഫെബ്രുവരി 22 മുതല്‍ കേരളത്തിലെ തിയറ്ററുകളില്‍ മലയാള സിനിമകള്‍ റിലീസ് ചെയ്യില്ലെന്ന് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. നിർമാതാക്കളുടെ ഏകാധിപത്യ നിലപാടുകളിൽ പ്രതിഷേധിച്ചാണ് തീരുമാനമെന്ന് ഫിയോക് പ്രസിഡന്റ് കെ. വിജയകുമാർ പറഞ്ഞു. തിയറ്ററിൽ റിലീസ് ചെയ്ത ചിത്രങ്ങൾ ധാരണ ലംഘിച്ച്
കൊച്ചി: ഭ്രമയുഗം സിനിമക്ക് നൽകിയ സെൻസർ സർട്ടിഫിക്കേഷൻ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. കുഞ്ചമണ്‍ ഇല്ലത്തെ പി.എം ഗോപിയാണ് ഹൈക്കോടതിയെ സമീപിച്ചത്. കുടുംബത്തിന്റെ സമ്മതമില്ലാതെയാണ് ഇല്ലപ്പേരും കഥാപാത്രത്തിന്റെ പേരും അണിയറ പ്രവർത്തകർ തീരുമാനിച്ചതെന്ന് ഹർജിയിൽ പറയുന്നു. ദുർമന്ത്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന സിനിമ റിലീസ് ചെയ്താൽ
നടി അനുശ്രീയുടെ പേര് ചേര്‍ത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തയില്‍ രൂക്ഷ പ്രതികരണവുമായി നടന് ഉണ്ണി മുകുന്ദന്. ഇരുവരുടേയും വിവാഹിത്തേക്കുറിച്ച് ഒരു ഫെയ്സ്ബുക്ക് ഗ്രൂപ്പിലാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഇത്തരം വാര്‍ത്തകള്‍ നിര്‍ത്താനായി എത്ര പണം നല്‍കണം എന്നാണ് ഉണ്ണി മുകുന്ദന് ചോദിച്ചത്.
കാത്തിരിപ്പിനൊടുവില്‍ തിയറ്ററുകള്‍ കീഴടക്കാന്‍ മഞ്ഞുമല്‍ ബോയ്സ് എത്തുന്നു. ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ഫെബ്രുവരി 22ന് ചിത്രം തിയറ്ററുകളില്‍ എത്തുമെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. പുതിയ പോസ്റ്റർ പങ്കുവെച്ചുകൊണ്ടായിരുന്നു റിലീസ് തിയതി പ്രഖ്യാപിച്ചത്. ബ്ലോക്ക്ബസ്റ്റർ ചിത്രം 'ജാൻ എ
കൊച്ചി : സുബീഷ് സുധി നായകനാകുന്ന 'ഒരു ഭാരത സര്‍ക്കാര്‍ ഉത്പന്നം' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കി. ടി വി രഞ്ജിത്ത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മിന്നല്‍ മുരളിയിലൂടെ ശ്രദ്ധേയയായ ഷെല്ലിയാണ് നായിക. ഭവാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രഞ്ജിത് ജഗന്നാഥന്,
കൊച്ചി: സെലിബ്രറ്റി ക്രിക്കറ്റ് ലീഗിനുള്ള കേരള സ്ട്രൈക്കേഴ്സ് ടീമിനെ പ്രഖ്യാപിച്ചു. പതിനേഴംഗ ടീമിനെയാണ് ഇന്ന് പ്രഖ്യാപിച്ചത്. കുഞ്ചാക്കോ ബോബന് ടീമിന്റെ നായകന്. ഫെബ്രുവരി 23നാണ് ടൂര്‍ണമെന്റ് ആരംഭിക്കുക. എട്ട് ടീമുകളാണ് ടൂര്‍ണമെന്റിന്റെ ഭാഗമാവുക. കേരള സ്ട്രൈക്കേഴ്സിനെ കൂടാതെ തെലുഗു വാരിയേഴ്സ്, കര്‍ണാടക
തൃശൂര്‍: കലാഭവന്‍ മണിക്കുള്ള സ്മാരകം പ്രഖ്യാപനത്തില്‍ ഒതുങ്ങുന്നതില്‍ പ്രതിഷേധവുമായി മണിയുടെ കുടുംബം. മണിയോട് ഇടത് സര്‍ക്കാരിന് അവഗണനയാണെന്ന് സഹോദരന് ഡോ.ആര്.എല്‍.വി.രാമകൃഷ്ണന് പ്രതികരിച്ചു. രണ്ട് ബജറ്റുകളിലായി മൂന്ന് കോടി രൂപ ചാലക്കുടിയില്‍ മണിയുടെ സ്മാരകം നിര്‍മിക്കാനായി നീക്കിവച്ചിരുന്നു. പ്രഖ്യാപനം നടന്ന് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും
രജനികാന്ത് 'സംഘി' അല്ലെന്ന പരാമര്‍ശം പുതിയ സിനിമയുടെ പ്രചാരണതന്ത്രമാണെന്ന വിമര്‍ശനങ്ങള്‍ തള്ളി മകള്‍ ഐശ്വര്യ രജനികാന്ത്. ഐശ്വര്യ സംവിധായകയാകുന്ന പുതിയ ചിത്രം 'ലാല്‍ സലാം' സിനിമയുമായി ബന്ധപ്പെട്ടുള്ള പരിപാടിയിലാണ് വിശദീകരണം. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് ഇടയിലാണ് അച്ഛനെതിരെ ഉയരുന്ന വിമര്‍ശനങ്ങളോട് ഐശ്വര്യ
ചിക്കാഗോ : ഓപ്പണ്‍ എഐ സിഇഒ സാം ആള്ട്ട്മാന് വിവാഹിതനായി. ദീര്‍ഘകാല സുഹൃത്ത്
തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസിന്റെ ഘടനയിൽ മാറ്റം വരുത്താൻ ബസ്
ചെന്നൈ: വിപണി മൂല്യം കൊണ്ടും താരപ്പകിട്ടു കൊണ്ടും ലോകത്തെ ഏറ്റവും വലിയ ആഭ്യന്തര ട്വന്റി20 ടൂർണമെന്റായ ഇന്ത്യൻ പ്രിമിയർ ലീഗിന് നാളെ തുടക്കം. ഉദ്ഘാടന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടും. ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയത്തിൽ
ഏഷ്യൻ ലോകകപ്പ് യോഗ്യത, യൂറോ കപ്പ് യോഗ്യതാ പ്ലേഓഫ്, യുവേഫ നേഷൻസ് ലീഗ്, കോൺകകാഫ് നേഷൻസ് ലീഗ്, ഓഷ്യാനിയ നേഷൻസ് കപ്പ്, സൗഹൃദ മത്സരങ്ങൾ. താരങ്ങളെല്ലാം രാജ്യാന്തര ഫുട്ബോളിന്റെ തിരക്കിലാണ്. അഫ്ഗാനിസ്ഥാനെതിരെ ലോകകപ്പ് യോഗ്യതാ മത്സരത്തിനായി ഇന്ത്യയും വരും ദിവസം മൈതാനത്തിറങ്ങുന്നുണ്ട്.
പുതിയ സീസണു മുന്നോടിയായി ജഴ്സിയും പേരും മാറ്റി റോയൽ ചലഞ്ചേഴ്സ് ടീം. പേരിനൊപ്പമുള്ള ബാംഗ്ലൂർ മാറ്റി ബെംഗളൂരു എന്നാക്കി. ഇതോടെ ടീമിന്റെ പേര് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു എന്നാകും. ജഴ്സിയിൽ ചുവപ്പും കറുപ്പും നിറത്തിനു പകരം ചുവപ്പും കടുംനീല നിറവുമാക്കി. ഇന്നലെ
ഐപിഎൽ 17–ാം സീസണിന് കൊടിയുയരാൻ രണ്ടു ദിവസം മാത്രം ശേഷിക്കെ സൂപ്പർ താരങ്ങളായ വിരാട് കോലിയും രോഹിത് ശർമയും തങ്ങളുടെ ടീമുകൾക്കൊപ്പം പരിശീലനം ആരംഭിച്ചു. വ്യക്തിപരമായ കാരണങ്ങളാൽ ഇന്ത്യ– ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിൽ നിന്നു വിട്ടുനിന്ന കോലി, ഐപിഎലിൽ നിന്നും മാറിനിൽക്കുമെന്ന്
വാംഖഡെ: മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനത്തുനിന്ന് രോഹിത് ശര്‍മയെ മാറ്റിയ നടപടിയില്‍ ആരാധകരുടെ വികാരത്തെ ബഹുമാനിക്കുന്നുവെന്ന് ഹാര്‍ദിക് പാണ്ഡ്യ. കരിയര്‍ മുഴുവന്‍ അദ്ദേഹത്തിന് കീഴിലാണ് കളിച്ചതെന്നും അദ്ദേഹം എന്നും എന്നെ ചേര്‍ത്തുപിടിക്കുമെന്ന് അറിയാമെന്നും ഹാര്‍ദിക് പാണ്ഡ്യ പറഞ്ഞു. മുംബൈയെ രോഹിത് ശര്‍മയ്ക്ക് പകരം
ധാക്ക: ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പര വിജയത്തിനു പിന്നാലെ ഹെൽമറ്റുമായി ആഘോഷിക്കാനെത്തി ബംഗ്ലദേശ് താരം മുഷ്ഫിഖർ റഹീം. പരമ്പര വിജയിച്ച ശേഷം ട്രോഫി സ്വീകരിക്കുന്ന ചടങ്ങിലാണ് മുഷ്ഫിഖർ ശ്രീലങ്കയെ ട്രോളിയത്. ട്വന്റി ട്വന്റി പരമ്പര വിജയിച്ചപ്പോൾ ശ്രീലങ്കൻ താരങ്ങൾ ടൈംഔട്ട് ആംഗ്യം കാണിച്ചിരുന്നു.
മുംബൈ: രണ്ടാമത്തെ കുട്ടിയുടെ ജനനവുമായി ബന്ധപ്പെട്ട് വിദേശത്തായിരുന്ന ഇന്ത്യൻ താരം വിരാട് കോഹ്ലലി ഐപിഎല്ലിന് മുന്നോടിയായി ഇന്ത്യയിൽ തിരിച്ചെത്തി. മുംബൈയിൽ വിമാനമിറങ്ങിയ താരം ഉടൻ ബാഗ്ലൂർ ടീമിനൊപ്പം ചേരും. 22ന് ചെന്നൈ സൂപ്പർ കിംഗ്സിനെതിരെയാണ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന്റെ ആദ്യ മത്സരം.
ന്യൂഡൽഹി: വിരാട് കോഹ്ലിക്ക് സാധിക്കാത്തത് സൃമി മന്ദാനക്ക് സാധിച്ചു. 16 വർഷം ഐപിഎൽ കളിച്ചിട്ടും കിരീടം നേടാൻ കഴിയാതിരുന്ന ബാഗ്ലൂർ പുരുഷ ടീമിനെ കാഴ്ച്ചക്കാരാക്കിയാണ് വനിത ടീം ആദ്യ കിരീടം നേടിയത്. ബാഗ്ലൂർ ഫ്രാഞ്ചൈസിയുടെ ആദ്യ കിരീടമാണിത്. ഫൈനലിൽ ആതിഥേയരായ ഡൽഹി