Kerala Mirror

ഏറ്റവും പുതിയത്

LATEST വാർത്തകൾ >>

പാക് ഹൈക്കമ്മിഷന്‍ ഓഫീസിലെ ഉദ്യോഗസ്ഥനെ പുറത്താക്കി; 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ നിർദേശം

ന്യൂഡൽഹി : ഡല്‍ഹിയിലെ പാക് ഹൈക്കമ്മീഷന്‍ ഓഫീസിലെ ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കി. പദവിക്ക് നിരക്കാത്ത പെരുമാറ്റത്തിന്‍റെ പേരിലാണ് നടപടിയെന്നാണ് സൂചന. 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ നിർദേശം നൽകി. ഉദ്യോഗസ്ഥർ പ്രത്യേക അവകാശങ്ങൾ ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് പാക് ഹൈക്കമ്മീഷന് ഇന്ത്യ

കോന്നിയിൽ കാട്ടാന ഷോക്കേറ്റ് മരിച്ച സംഭവം; പ്രതികൾക്ക് മുൻ‌കൂർ ജാമ്യം

കോന്നി : കോന്നി കുളത്തുമണ്ണിൽ വൈദ്യുത ഷോക്കേറ്റ് കാട്ടാന ചരിഞ്ഞ സംഭവത്തിൽ വനം വകുപ്പ് കേസെടുത്ത പ്രതികൾക്ക് മുൻകൂർ ജാമ്യം. പത്തനംതിട്ട പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയാണ് പ്രതികൾക്ക് മുൻ‌കൂർ ജാമ്യം അനുവദിച്ചത്. കൈത തോട്ടത്തിന്റെ കരാറുകാരും തൊടുപുഴ സ്വദേശികളുമായ ജയ്മോൻ,

കൂരിയാട് ദേശീയപാത തകർന്ന സ്ഥലത്ത് മൂന്നംഗ വിദഗ്ധ സംഘം പരിശോധന നടത്തി

കോഴിക്കോട് : കൂരിയാട് ദേശീയപാത തകർന്ന സ്ഥലത്ത് മൂന്നംഗ വിദഗ്ധ സംഘം പരിശോധന നടത്തി . നിർമാണത്തിൽ പിഴവ് സംഭവിച്ചു എന്ന നാട്ടുകാരുടെ പരാതി നിലനിൽക്കെയാണ് പരിശോധന നടന്നത് . അടുത്ത ദിവസം ദേശീയപാത അതോറിറ്റിക്ക് റിപ്പോർട്ട് സമർപ്പിക്കും കൂരിയാട്ടെ ഭൂപ്രകൃതിക്ക്

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ; ഞായറാഴ്ച പ്രത്യേക സര്‍വീസുമായി കൊച്ചി മെട്രോ

കൊച്ചി : യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (യുപിഎസ്സി) സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ പ്രമാണിച്ച് ഞായറാഴ്ച രാവിലെ പതിവിലും നേരത്തെ സര്‍വീസ് ആരംഭിക്കുമെന്ന് കൊച്ചി മെട്രോ. 30 മിനിറ്റ് നേരത്തെ കൊച്ചി മെട്രോ സര്‍വ്വീസ് തുടങ്ങും. രാവിലെ 7.30 ന്

ഷഹബാസ് വധക്കേസ് : കുറ്റാരോപിതരായ കുട്ടികളുടെ പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി

കോഴിക്കോട് : താമരശേരി ഷഹബാസ് വധക്കേസില്‍ പ്രതികളായ പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിദ്യാര്‍ഥികളുടെ പരീക്ഷാഫലം തടഞ്ഞ നടപടിയെ വിമര്‍ശിച്ച് ഹൈക്കോടതി സര്‍ക്കാരിനെതിരെ രംഗത്തെത്തിയതിന് പിന്നാലെയാണ് ഫലം പുറത്തുവിട്ടത്. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് ഫലം പ്രസിദ്ധപ്പെടുത്തിയതെന്നും വിദ്യാര്‍ഥികള്‍ക്ക് തുടര്‍പഠനത്തിന് അവസരം

കോഴിക്കോട് ബൈക്കിൽ ബസിടിച്ച് നാലുപേർക്ക് പരിക്ക്; രണ്ടുകുട്ടികളുടെ നില ഗുരുതരം

കോഴിക്കോട് : ചെറുവണ്ണൂരില്‍ ബൈക്കിൽ ബസിടിച്ചു നാലുപേർക്ക് പരിക്ക് .ഗുരുതര പരിക്കേറ്റ രണ്ട് കുട്ടികളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. കോഴിക്കോട് നിന്നും പരപ്പനങ്ങടിയിലേക്ക് പോകുന്ന സ്വകാകാര്യ ബസ് ബൈക്കിൽ ഇടിച്ചാണ് അപകടം. ബസിന്റെ അമിത വേമാണ് അപകടത്തിന് കാരണമെന്ന് ദൃക്

പിഎം- ശ്രീ : തടഞ്ഞുവെച്ച കേന്ദ്ര ഫണ്ട് ആവശ്യപ്പെട്ട് തമിഴ്നാട് സുപ്രിംകോടതിയിലേക്ക്

ന്യൂഡല്‍ഹി : ദേശീയ വിദ്യാഭ്യാസ നയവും അതിന്റെ ഭാഗമായ പിഎം ശ്രീ നടപ്പാക്കാത്തിന്റെ പേരിലും തടഞ്ഞുവെച്ച കേന്ദ്ര ഫണ്ട് പലിശസഹിതം ലഭിക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ച് തമിഴ്നാട് സര്‍ക്കാര്‍. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാത്തതിനാൽ നരേന്ദ്ര മോദി സർക്കാർ 2,151 കോടി രൂപയുടെ

വേടന്മാരുടെ തുണിയില്ലാ ചാട്ടങ്ങൾക്ക് മുമ്പിൽ സമാജം അപമാനിക്കപ്പെടുന്നു; വേടനെതിരെ അധിക്ഷേപവുമായി കെ പി ശശികല

പാലക്കാട് : റാപ്പർ വേടനെതിരെ അധിക്ഷേപവുമായി ഹിന്ദു ഐക്യവേദി മുഖ്യ രക്ഷധികാരി കെ പി ശശികല. ‘വേടന്മാരുടെ തുണിയില്ലാ ചാട്ടങ്ങൾക്ക് മുമ്പിൽ സമാജം അപമാനിക്കപ്പെടുന്നു.സാധാരണക്കാരന് പറയാനുള്ളത് കേൾക്കണം അല്ലാതെ കഞ്ചാവോളികൾ പറയുന്നതേ കേൾക്കൂവെന്ന ഭരണകൂടത്തിന്റെ രീതി മാറ്റണം.റാപ്പ് സംഗീതത്തിന് പട്ടികജാതി പട്ടിക

കേരള NEWS >>

കേരള NEWS >>

VOTE പോരാട്ടം >>

VOTE പോരാട്ടം >>

No posts found.

ഇന്ത്യാ SAMACHAR >>

ഇന്ത്യാ SAMACHAR >>

പൊളിറ്റിക്കൽ stories >>

പൊളിറ്റിക്കൽ stories >>

4 Entertainment >>

4 Entertainment >>

മഞ്ഞുമ്മല്‍ ബോയ്‌സിനെ അഭിനന്ദിച്ച് ഉദയനിധി സ്റ്റാലിന്‍

ചെന്നൈ: തിയ്യറ്ററുകളില്‍ വന്‍ വിജയമായി മുന്നേറിക്കൊണ്ടിരിക്കുന്ന മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയെ അഭിനന്ദിച്ച് തമിഴ് കായിക മന്ത്രിയും സിനിമ നടനുമായ ഉദയനിധി സ്റ്റാലിന്‍. മികച്ച സിനിമയെന്നും കാണാന്‍ മറന്ന് പോകരുതെന്നും സാമൂഹ്യ മാധ്യമങ്ങളില്‍ കുറിച്ചാണ് സിനിമയോടുള്ള ഇഷ്ടം പറഞ്ഞത്. സിനിമക്ക് പിറകില്‍ പ്രവര്‍ത്തിച്ച

സംവിധായകനും തിരക്കഥാകൃത്തുമായ കുമാര്‍ സാഹ്നി അന്തരിച്ചു

മുംബൈ : പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ കുമാര്‍ സാഹ്നി അന്തരിച്ചു. 83 വയസ്സായിരുന്നു. മായാ ദര്‍പണ്‍, ഖയാല്‍ ഗാഥാ, തരംഗ്, കസ്ബ തുടങ്ങിയവ കുമാര്‍ സാഹ്നിയുടെ ശ്രദ്ധേയ ചിത്രങ്ങളാണ്. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും പഠിച്ചിറങ്ങിയ സാഹ്നി പ്രശസ്ത സംവിധായകന്‍ ഋത്വിക്

നി​ഗൂഢതകൾ നിറച്ച് ക്രൈം ഡ്രാമ ത്രില്ലർ സീക്രട്ട് ഫോം ടീസർ

നി​ഗൂഢതകൾ നിറച്ച് ക്രൈം ഡ്രാമ ത്രില്ലർ സീക്രട്ട് ഫോം ടീസർ. യഥാർ സംഭവകഥയെ ആസ്പദമായി എടുത്ത ചിത്രം സംവിധാനം ചെയ്തത് അഭയകുമാർ കെ ആണ്. സന്തോഷ് ത്രിവിക്രമനാണ് ചിത്രത്തിൻ്റെ നിർമാണം. ശിവദ, ചന്തുനാഥ്, അപർണ ദാസ്, അനു മോഹൻ എന്നിവരാണ് കേന്ദ്ര

സന്തോഷ് ട്രോഫി; കേരളത്തിന് തോൽവി

ഇറ്റാനഗർ: നന്നായി കളിച്ചിട്ടും ഗോളടിക്കാനായില്ലെങ്കിൽ ഒരുകാര്യവുമില്ലെന്ന്‌ കേരളത്തെ ബോധ്യപ്പെടുത്തിയ ഗോവക്കാർ രണ്ടു ഗോൾ ജയത്തോടെ കളംവിട്ടു. ലക്ഷ്യത്തിലേക്ക്‌ മൂന്നുതവണമാത്രം പന്ത്‌ തൊടുക്കാൻ കിട്ടിയ അവസരത്തിൽ രണ്ടും ഗോവ വലയിലെത്തിച്ചു. നെസിയോ മരിസ്‌റ്റോ ഫെർണാണ്ടസാണ്‌ ഇരട്ടഗോളടിച്ചത്‌. മത്സരത്തിന്റെ ഭൂരിഭാഗവും പന്ത്‌ കേരളത്തിന്റെ കാലുകളിലായിരുന്നു.

ത്രസിപ്പിച്ച് ഭ്രമയു​ഗത്തിൽ മെ​ഗാസ്റ്റാ‍‍‌ർ; സിനിമ 50 കോടി ക്ലബ്ബിലേക്ക്
February 23, 2024

ത്രസിപ്പിച്ച് ഭ്രമയു​ഗത്തിൽ മെ​ഗാസ്റ്റാ‍‍‌ർ; സിനിമ 50 കോടി ക്ലബ്ബിലേക്ക്

കൊച്ചി: പ്രതീക്ഷകൾക്കപ്പുറത്തുള്ള പ്രകടനത്തിൽ കേരളക്കര ഞെട്ടിയപ്പോൾ മമ്മൂട്ടിയുടെ ഭ്രമയു​ഗം പുതിയ ചരിത്രം രചിക്കുന്നു. ഒരു മാസ് സിനിമ അല്ലാതിരുന്നിട്ടു കൂടി സിനിമയുടെ ആഗോള കളക്ഷൻ 42 കോടിയായി. കേരളത്തിൽ നിന്ന് മാത്രം ലഭിച്ചത് 17 കോടി രൂപ. ഈ ആഴ്ചയോടെ കളക്ഷൻ

February 23, 2024

കാത്തിരിപ്പിന് നീളം കുറയുന്നു,’ആടുജീവിതം’ പ്രഖ്യാപിച്ചതിലും നേരത്തെ

കാത്തിരിപ്പിന് നീളം കുറയുന്നു. പൃഥ്വിരാജ് നായകനാകുന്ന ആടുജീവിതം തീരുമാനിച്ചിരുന്നതിലും നേരത്തെ തീയറ്ററുകളില്‍ എത്തും. മാർച്ച് 28ന് ചിത്രം തിയറ്ററുകളിൽ എത്തും. ഏപ്രില്‍ 10-ന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചത്. ബെന്യാമിന്റെ പ്രശസ്ത നോവലായ 'ആടുജീവിത'ത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. മലയാളത്തിനു

നടൻ സുദേവ് നായർ വിവാഹിതനായി, വധു മോഡലിംഗ് രംഗത്തുനിന്ന്

തൃശൂര്‍: നടന്‍ സുദേവ് നായര്‍ വിവാഹിതനായി. മോഡലായ അമർദീപ് കൗർ ആണ് വധു. ഇരുവരും ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു. ഗുരുവായൂര്‍ അമ്പലത്തില്‍ വച്ച് നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. സൗമിക് സെൻ സംവിധാനം ചെയ്ത് 2014ൽ ഇറങ്ങിയ ഗുലാബ്

ഫെ​ബ്രു​വ​രി 22 മുതൽ പുതിയ മലയാള സിനിമകൾ റിലീസ് ചെയ്യില്ല, കടുത്ത തീരുമാനവുമായി ഫിയോക്

കൊ​ച്ചി: ഫെ​ബ്രു​വ​രി 22 മു​ത​ല്‍ കേ​ര​ള​ത്തി​ലെ തി​യ​റ്റ​റു​ക​ളി​ല്‍ മ​ല​യാ​ള സി​നി​മ​ക​ള്‍ റി​ലീ​സ് ചെ​യ്യി​ല്ലെ​ന്ന് തി​യ​റ്റ​ര്‍ ഉ​ട​മ​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫി​യോ​ക്. നി​ർ​മാ​താ​ക്ക​ളു​ടെ ഏ​കാ​ധി​പ​ത്യ നി​ല​പാ​ടു​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് തീ​രു​മാ​ന​മെ​ന്ന് ഫി​യോ​ക് പ്ര​സി​ഡ​ന്‍റ് കെ. വി​ജ​യ​കു​മാ​ർ പ​റ​ഞ്ഞു. തി​യ​റ്റ​റി​ൽ റി​ലീ​സ് ചെ​യ്ത ചി​ത്ര​ങ്ങ​ൾ ധാ​ര​ണ ലം​ഘി​ച്ച്

ബിസിനസ്സ് BUZZ >>

യു.പി.ഐ ഉപയോഗിച്ച് ഇനി ജി.എസ്.ടി അടയ്ക്കാം

മുംബൈ: യു.പി.ഐ, ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് എന്നിവ ഉപയോഗിച്ച് ചരക്ക് സേവന

രാമക്ഷേത്ര പ്രതിഷ്ഠാ : 22ന്‌ റിസര്‍വ് ബാങ്കും അവധി ;  ഓഹരിക്കമ്പോളം പ്രവര്‍ത്തിക്കില്ല

ന്യൂഡല്‍ഹി : അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് നടക്കുന്നതിനാല്‍, ജനുവരി 22ന് റിസര്‍വ്

മ​ണ്ഡ​ല – മ​ക​ര​വി​ള​ക്ക് പ്രത്യേക സർവീസ് : കെ​എ​സ്ആ​ർ​ടി​സി​യു​ടെ വ​രു​മാ​നം 38.88 കോ​ടി

പ​ത്ത​നം​തി​ട്ട: മ​ണ്ഡ​ല- മ​ക​ര​വി​ള​ക്കി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ പ്ര​ത്യേ​ക സ​ർ​വീ​സു​ക​ൾ വ​ഴി കെ​എ​സ്ആ​ർ​ടി​സി​ക്ക് ല​ഭി​ച്ച​ത് 38.88

50 പുതു സംരംഭങ്ങൾ, 1000 തൊഴിലവസരങ്ങൾ … പെരിന്തൽമണ്ണയെ സംരംഭകരുടെ കേന്ദ്രമാക്കാൻ സ്കെയിൽ അപ്പ് വില്ലേജ് വരുന്നു

പെരിന്തല്‍മണ്ണ: മലബാറിലെ ആദ്യത്തെ സമ്പൂര്‍ണ്ണ സംയോജിത ബിസിനസ്സ് കോണ്‍ക്ലേവിന് ഫെബ്രുവരി 2,3 (വെള്ളി,

സ്വര്‍ണവിലയില്‍ ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ  ഇടിവ്. 80 രൂപ കുറഞ്ഞ് ഇന്ന് ഒരു പവന്‍

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നു കൂടുതൽ ആഭ്യന്തര സർവീസുകൾ

കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നു കൂടുതൽ ആഭ്യന്തര സർവീസുകൾ ആരംഭിക്കുന്നു. കണ്ണൂർ,

ടെക് talk >>

ഗ്ലോബൽ NEWS >>

സ്പോർട്സ് track >>