തെഹ്റാന് : ആണവ സമ്പുഷ്ടീകരണം പൂര്‍ണമായും നിർത്തണമെന്ന അമേരിക്കയുടെ ആവശ്യം തള്ളി ഇറാന്. ഇറാനെ യുറേനിയം സമ്പുഷ്ടമാക്കാൻ അനുവദിക്കില്ല എന്നതുപോലുള്ള അമേരിക്കയുടെ പ്രസ്താവനകള്‍ അസംബന്ധമെന്ന് പരമോന്ന നേതാവ് ആയത്തുള്ള അലി ഖാംനഇ വ്യക്തമാക്കി. ആണവ വിഷയത്തില്‍ ഇറാനും അമേരിക്കയും തമ്മില്‍ ചര്‍ച്ചകള്‍
റായ്പൂർ : മാവോവാദി നേതാവും സിപിഐ മാവോയിസ്റ്റ് ജനറൽ സെക്രട്ടറിയുമായ ബസവ രാജു എന്ന നമ്പാല കേശവ റാവുവിനെ വധിച്ചു. ഏറ്റുമുട്ടലിൽ മാവോവാദി ഉന്നത നേതാവടക്കം 27 പേർ രണ്ട് ദിവസത്തിനുളിൽ കൊലപ്പെട്ടുവെന്ന് സുരക്ഷ സേനയായ ജില്ല റിസർവ് ഗാർഡ് പൊലീസ്
തിരുവനന്തപുരം : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ അടക്കമുള്ള തെക്കൻ കേരളത്തിൽ ഇന്ന് മിൽമാ പാൽ വിതരണം തടസ്സപ്പെടും. തിരുവനന്തപുരം മേഖലാ യൂണിയൻ ജീവനക്കാർ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതോടെയാണ് പാൽ വിതരണം പ്രതിസന്ധിയിലായത്. സർവീസിൽ നിന്ന് വിരമിച്ച എം.ഡി ഡോക്ടർ പി.മുരളിക്ക്
കീവ് : യുക്രെയ്ന്റെ സൈനിക പരിശീലന കേന്ദ്രത്തിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ ആറു സൈനികർ കൊല്ലപ്പെട്ടു. 10 പേർക്ക് പരിക്കേറ്റു. യുക്രെയ്ൻ സൈന്യമായ നാഷണൽ ഗാർഡാണ് ഇക്കാര്യം അറിയിച്ചത്. സംഭവത്തെത്തുടർന്ന് യൂണിറ്റ് തലവനായ കമാൻഡറെ സൈന്യം സസ്പെൻഡ് ചെയ്തു. യുക്രെയ്ന്റെ
തിരുവനന്തപുരം : പ്ലസ് ടു പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പരീക്ഷാഫലം പ്രഖ്യാപിക്കും.വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലവും ഇന്ന് വരും. എസ്എസ്എൽസി പരീക്ഷാഫലം വന്ന് 12 ദിവസങ്ങൾക്ക് ശേഷമാണ് പ്ലസ് ടു ഫലവും
തിരുവനന്തപുരം : ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ കോവിഡ് രോഗബാധ വലിയ തോതില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ, കേരളത്തിലും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഈ രാജ്യങ്ങളിൽ കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ കേരളത്തിലും കോവിഡ് വര്‍ധിക്കാന്‍ സാധ്യതയുണ്ട്. അതിനാൽ ജാഗ്രത
തൃശൂര്‍ : സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ടു. മലക്കപ്പാറയില്‍ തമിഴ്നാട് ചെക്ക്പോസ്റ്റിന് സമീപം ഇന്നു പുലര്‍ച്ചെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. 75 കാരിയായ മേരിയാണ് മരിച്ചത്. മലക്കപ്പാറ ചെക്പോസ്റ്റിന് സമീപം താമസിക്കുന്ന മേരിയുടെ വീട് പുലര്‍ച്ചെ ഒരുമണിയോടെ കാട്ടാന ആക്രമിക്കുകയായിരുന്നു.
തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത മൂന്നു നാലു ദിവസത്തിനുള്ളിൽ കാലവർഷം എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മധ്യ കിഴക്കൻ അറബിക്കടലിൽ വടക്കൻ കർണാട-ഗോവ തീരത്തിന് മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നു. ഇത് ന്യൂനമർദ്ദമായും തുടർന്ന് വടക്കോട്ടു നീങ്ങി തീവ്ര ന്യൂനമർദ്ദമായി ശക്തി
ജാംനഗര്‍: ഏഷ്യയിലെ ഏറ്റവും സമ്പന്നനായ മുകേഷ് അംബാനിയുടെ മകന് ആനന്ദ് അംബാനിയുടെയും രാധിക മെര്‍ച്ചന്റിന്റെയും വിവാഹത്തില്‍ പങ്കെടുക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സെലിബ്രിറ്റികള്‍ എത്തിത്തുടങ്ങി. മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്സ്, മെറ്റയുടെ മാര്‍ക്ക് സുക്കര്‍ബര്‍ഗ്, സിനിമ താരം ഷാരൂഖ് ഖാന്, സെയ്ഫ് അലി
ചെന്നൈ: കേരളത്തിലും പുറത്തും വന്‍ വിജയമായി മുന്നേറുന്ന മഞ്ഞുമ്മല്‍ ബോയ്സ് സിനിമയെ പ്രശംസിച്ച് തമിഴ് സംവിധായകനും നടനുമായ സന്താന ഭാരതി. "സിനിമ വല്ലാതെ ഇഷ്ടമായെന്നും ഗുണ ഗുഹയിലെ അപകടത്തെപ്പറ്റി സിനിമ കണ്ടപ്പോഴാണ് മനസ്സിലായതെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഗുണ സിനിമ ചെയ്യുമ്പോള്‍
മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം കൊറിയന്‍ ഭാഷയിലേക്കും റീമേക്ക് ചെയ്യുന്നു. റീമേക്കിനായി ഗള്‍ഫ് സ്ട്രീം പിക്ചേഴ്സ് ജോട്ട് ഫിലിംസുമായി കരാറായതായി പ്രൊഡക്ഷന്‍ ഹൗസായ പനോരമ സ്റ്റുഡിയോസ് അറിയിച്ചു. ഇതോടെ മയലാളത്തില്‍ നിന്ന് ഹോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്ന ആദ്യ
കൊച്ചി: നസ്ലിനും മമിതയും പ്രധാന കഥാപാത്രങ്ങളായെത്തിയ പ്രേമലു തരംഗമാകുന്നു. പ്രണയവും നര്‍മവും ഒന്നിച്ചെത്തിയ സിനിമയെ പ്രേക്ഷകര്‍ ഏറ്റെടുത്തപ്പോള്‍ സിനിമയുടെ ആഗോള കളക്ഷന്‍ 19 ദിവസം കൊണ്ട് 70 കോടി പിന്നിട്ടു. 2024ലെ ആദ്യ 50 കോടി ക്ലബ്ബിലെത്തിയ പ്രേമലു അതിവേഗമാണ് 70
ചെന്നൈ: മലയാളത്തില്‍ മികച്ച പ്രതികരണം നേടി മുന്നോട്ട് പോകുന്ന മഞ്ഞുമ്മല്‍ ബോയ്സ് ടീമിനെ കണ്ട് തമിഴ് കായിക യുവജനക്ഷേമ മന്ത്രി ഉദയനിധി സ്റ്റാലിന്. മന്ത്രിയുടെ ക്ഷണപ്രകാരം ഓഫീസിലെത്തിയാണ് അഭിനേതാക്കളടക്കം മന്ത്രിയെ കണ്ടത്. നേരത്തെ സിനിമയെ പ്രശംസിച്ച് ഉദയനിധി സ്റ്റാലിന് സാമൂഹ്യ മാധ്യമങ്ങളില്‍
ഹോളിവുഡില്‍ മാര്‍ച്ച് മാസത്തില്‍ റിലീസാകുന്ന സിനിമകളുടെ വിവരങ്ങള്‍ പുറത്ത്. കുങ്ഫു പാണ്ട നാലാം പതിപ്പ് എത്തുന്നു എന്നുള്ളതാണ് പ്രധാന പ്രത്യേകത. ദീര്‍ഘകാലമായി കാത്തിരിക്കുന്ന ഡ്യൂണ്‍ പാര്‍ട്ട് 2 ഉം മാര്‍ച്ചില്‍ റിലീസ് ചെയ്യും.കുങ്ഫു പാണ്ട മാര്‍ച്ച് എട്ടിനും ഡ്യൂണ്‍ 15നും റിലീസ്
മുംബൈ: ബോളിവുഡ് നായിക തപ്സി പന്നു വിവാഹിതയാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. 10 വര്‍ഷത്തിലേറെയായി പ്രണയത്തിലായ ബാഡ്മിന്റണ്‍ താരം മാതിയസ് ബോയാണ് വരന്. മാര്‍ച്ചില്‍ രാജസ്ഥാനിലെ ഉദയ്പൂരില്‍ വെച്ചാകും വിവാഹ ചടങ്ങുകളെന്നാണ് വിവരം.ചടങ്ങുകള്‍ ലളിതമായിരിക്കുമെന്നും സെലിബ്രിറ്റികളുടെ നീണ്ട നിരക്ക് സാധ്യതയില്ലെന്നുമാണ് വിവരം. നേരത്തെ തന്നെ
കൊച്ചി: ഭിന്നതയില്‍ നില്‍ക്കെ പുതിയ സിനിമകള്‍ റിലീസ് ചെയ്യാമെന്ന തിയ്യറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ നിര്‍ദേശത്തെ തള്ളി നിര്‍മാതാക്കളുടെ സംഘടന. ഫിയോക്കുമായി ചര്‍ച്ചക്കില്ലെന്നും പുതിയ സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന ആദ്യ നിലപാട് നിരുത്തരവാദപരമായിരുന്നുമെന്നുമാണ് നിര്‍മാതാക്കളുടെ സംഘടനയുടെ നിലപാട്.ഈ മാസം 23 മുതലാണ് ഒടിടി
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് മുമ്പിൽ കണ്ട് പെട്രോൾ-ഡീസൽ വില കുറയ്ക്കാൻ കേന്ദ്രസർക്കാർ നീക്കം.
ന്യൂഡല്‍ഹി: 2021-2022 സാമ്പത്തിക വര്‍ഷത്തില്‍ എജ്യൂടെക് സ്ഥാപനമായ ബൈജൂസിന്റെ നഷ്ടം എട്ടായിരം കോടി
തിരുവനന്തപുരം : നഗരത്തിലെ ഇലക്ട്രിക് ബസ് സർവീസുകളെക്കുറിച്ച് കെഎസ്ആർടിസി സിഎംഡി ബിജുപ്രഭാകർ ചൊവ്വാഴ്ച
ബെംഗളൂരു: വിമർശനങ്ങൾക്ക് എക്കാലത്തും ബാറ്റ് കൊണ്ടും വാക്കുകൾ കൊണ്ടും മറുപടി കൊടുക്കുന്ന താരമാണ് വിരാട് കോഹ്ലി. താരത്തിന്റെ ആക്രമണോത്സുകത ഇന്ത്യൻ ടെസ്റ്റ് ടീമിലും ഒരു കാലത്ത് പ്രകടമായിരുന്നു. ഇപ്പോഴിതാ തന്നെപ്പറ്റിയുള്ള വിമർശനങ്ങൾക്ക് മറുപടിയുമായി വന്നിരിക്കുകയാണ് വിരാട് കോഹ്ലി. ഈ വർഷം ജൂലൈയിൽ
ബെംഗളൂരു: പേര് മാറ്റിയ ശേഷം ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആദ്യ മത്സരത്തിനിറങ്ങിയ ബെംഗളൂരു റോയൽ ചലഞ്ചേഴ്സിന് ആവേശ ജയം. പഞ്ചാബ് കിങ്സിനെ നാല് വിക്കറ്റിനാണ് തോൽപ്പിച്ചത്. 49 പന്തിൽ 77 റൺസുമായി മുന്നിൽനിന്നു നയിച്ച വിരാട് കോഹ്ലിയാണ് ജയം സമ്മാനിച്ചത്.
മുംബൈയുടെ നായകനായുള്ള ഹർദിക്കിന്റെ ആദ്യ മത്സരത്തിൽ തന്നെ കല്ലുകടി. ഇന്നലെ നടന്ന മത്സരത്തിൽ രോഹിത്തിന്റെ ഫീൽഡിംഗ് പൊസിഷൻ മാറ്റിയതാണ് ആരാധകരെ ചൊടിപ്പിച്ചത്. ഗുജറാത്ത് ഇന്നിങ്സിന്റെ അവസാന ഓവറിൽ ഹർദിക് രോഹിത് ശർമയെ ബൗണ്ടറി ലൈൻ ചൂണ്ടിക്കാണിച്ച് അവിടെ ഫീൽഡ് ചെയ്യാനാവശ്യപ്പെട്ടു. ഒരുനിമിഷം
ജയ്പുർ: വെടിക്കെട്ട് ബാറ്റിങ്ങുമായി ക്യാപ്റ്റൻ സഞ്ജുവും ഡെത്ത് ഓവറിൽ ബൗളർമാരും തിളങ്ങിയപ്പോൾ ഐപിഎൽ 17–ാം സീസണിൽ രാജസ്ഥാൻ റോയൽസിന് തകർപ്പൻ തുടക്കം. സീസണിലെ ആദ്യ മത്സരത്തിൽ രാജസ്ഥാൻ ലക്നൗ സൂപ്പർ ജയന്റ്സിനെ 20 റൺസിന് തോൽപിച്ചപ്പോൾ പ്ലെയർ ഓഫ് ദ് മാച്ചായത്
അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റൻസ് വിട്ട് ക്യാപ്റ്റനായി മുംബൈയിൽ തിരിച്ചെത്തിയ ഹർദിക്കിന് ആദ്യ മത്സരത്തിൽ തന്നെ തോൽവി. 6 റൺസിനായിരുന്നു ഗുജറാത്തിന്റെ ജയം. 168 റൺസ് പിന്തുടർന്ന മുംബൈയുടെ പോരാട്ടം 162 റൺസിലൊതുങ്ങി. തുടർച്ചയായ 12–ാം സീസണിലാണ് മുംബൈ ഐപിഎല്ലിലെ ആദ്യ മത്സരത്തിൽ
അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ബ്രസീലിനും ജർമനിക്കും ജയം. ബ്രസീൽ എതിരില്ലാത്ത ഒരു ഗോളിന് ഇംഗ്ലണ്ടിനെ തോൽപ്പിച്ചപ്പോൾ ഫ്രാൻസിനെതിരെ രണ്ട് ഗോൾ ജയമാണ് ജർമനി സ്വന്തമാക്കിയത്. ബ്രസീലിന് വേണ്ടി 17കാരൻ എൻഡ്രിക്കാണ് ഗോൾ നേടിയത്. റയൽ മാഡ്രിഡിൽ പുതിയ സീസണിൽ ചേരാനിരിക്കെയാണ്
കൊൽക്കത്ത: വർഷങ്ങൾക്കു ശേഷം ഐപിഎല്ലിൽ തിരിച്ചെത്തിയ ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്ക് ആദ്യ മത്സരത്തിൽ നടത്തിയത് ദയനീയ പ്രകടനം. നാല് ഓവറിൽ 53 റൺസാണ് സ്റ്റാർക്ക് വഴങ്ങിയത്. ലേലത്തിൽ 24.5 കോടി മുടക്കിയ കൊൽക്കത്ത സ്വന്തമാക്കിയ സ്റ്റാർക്കിന്റെ പ്രകടനം ഒരു ഘട്ടത്തിൽ
ന്യൂഡൽഹി: ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ ക്യാപ്റ്റനാകുമെന്ന് നേരത്തേ സൂചന ലഭിച്ചിരുന്നതായി ഋതുരാജ് ഗെയ്ക്ക്വാദ്. കഴിഞ്ഞവർഷംതന്നെ ഇതുസംബന്ധിച്ച സൂചന ലഭിച്ചിരുന്നു. ധോനി പലപ്പോഴും തയ്യാറായിരിക്കാൻ നിർദേശം നൽകിയിരുന്നതായും സർപ്രൈസ് ആവരുതെന്ന് പറഞ്ഞിരുന്നതായും ഗെയ്ക്ക്വാദ് വ്യക്തമാക്കി. ഇന്നലെ നടന്ന മത്സരത്തിൽ ആറ് വിക്കറ്റിനാണ്