Kerala Mirror

ഏറ്റവും പുതിയത്

LATEST വാർത്തകൾ >>

ജമ്മു കശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ സൈനികന് വീരമൃത്യു

ശ്രീനഗർ : ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ സൈനികന് വീരമൃത്യു. രണ്ട് ഭീകരെ വധിച്ചു. സന്ദീപ് പണ്ടുറങ് എന്ന സൈനികനാണ് ഏറ്റുമുട്ടലില്‍ പരുക്കേറ്റ് ചികിത്സക്കിടെ വീരമൃത്യു വരിച്ചത്. സിംഗ്‌പോരയിലെ ഛത്രൂ മേഖലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. പ്രദേശത്ത് സുരക്ഷസേനയുടെ

കേ​ര​ള ഫു​ട്ബോ​ൾ ടീം ​മു​ൻ നാ​യ​ക​ൻ എ.​ന​ജ്മു​ദ്ദീ​ൻ അ​ന്ത​രി​ച്ചു

കൊ​ല്ലം : കേ​ര​ള ഫു​ട്ബോ​ൾ ടീം ​മു​ൻ ക്യാ​പ്റ്റ​ൻ എ.​ന​ജ്മു​ദ്ദീ​ൻ (73) അ​ന്ത​രി​ച്ചു. ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് കൊ​ല്ല​ത്തെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് അ​ന്ത്യം. എ​ട്ടു​വ​ര്‍​ഷ​ത്തോ​ളം കേ​ര​ള​ത്തി​നാ​യും 20 വ​ര്‍​ഷം ട്രാ​വ​ന്‍​കൂ​ര്‍ ടൈ​റ്റാ​നി​യ​ത്തി​നാ​യും ക​ളി​ച്ചി​ട്ടു​ണ്ട്. 1973 ല്‍

വഖഫ് ഭേദഗതി നിയമം : ഹരജി സുപ്രിംകോടതി വിധിപറയാൻ മാറ്റി

ന്യൂഡൽഹി : വഖഫ് ഭേദഗതി നിയമത്തിന് എതിരായ ഹരജികൾ സുപ്രിംകോടതി വിധി പറയാൻ മാറ്റി. നിയമം സ്‌റ്റേ ചെയ്യണോ എന്നതില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഇടക്കാലവിധി പിന്നീട് പറയും. ഹരജിക്കാരുടേയും കേന്ദ്രത്തിൻ്റേയും വാദം പൂർത്തിയായി. മൂന്ന് ദിവസം തുടർച്ചയായി വാദം

മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ് : കേസ് റദ്ദാക്കണമെന്ന സൗബിന് ഉള്‍പ്പടെ നിര്‍മ്മാതാക്കളുടെ ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി : മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമാ നിര്‍മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി. കേസ് റദ്ദാക്കണമെന്ന നിര്‍മ്മാതാക്കളുടെ ആവശ്യം ഹൈക്കോടതി തള്ളി. അന്വേഷണം തുടരമെന്ന് കോടതി നിര്‍ദേശിച്ചു. ഷോണ്‍ ആന്റണി, ബാബു ഷാഹിര്‍, സൗബിന്‍ ഷാഹിര്‍ എന്നിവരുടെ ഹര്‍ജിയാണ് തള്ളിയത്.

ഇഡി കേസ് ഒതുക്കാൻ കോഴ; മൂന്ന് പ്രതികൾക്ക് ഉപാധികളോടെ ജാമ്യം

കൊച്ചി : ഇ ഡി ഉദ്യോഗസ്ഥൻ മുഖ്യ പ്രതിയായ കോഴക്കേസിൽ മൂന്ന് പ്രതികൾക്കും ഉപാധികളോടെ ജാമ്യം. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് ജാമ്യം നൽകിയത്. കേസിൽ രണ്ടും മൂന്നും നാലും പ്രതികളായ വിൽസൺ,മുകേഷ് മുരളി, രഞ്ജിത്ത് എന്നിവരുടെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കാനിരിക്കെയാണ് ജാമ്യം

എന്റെ രാഷ്ട്രീയത്തെ അവര്‍ ഭയക്കുന്നു, നിങ്ങളൊക്കെ അത് ചെയ്താ മതി എന്ന ധാര്‍ഷ്ട്യമാണ്; ശശികലയ്‌ക്കെതിരെ വേടന്‍

കൊച്ചി : താന്‍ റാപ്പ് ചെയ്യേണ്ടന്ന ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി കെ പി ശശികലയ്ക്ക് മറുപടിയുമായി റാപ്പര്‍ വേടന്‍. താന്‍ മുന്നോട്ടുവെയ്ക്കുന്ന രാഷ്ട്രീയത്തിനെ ഭയക്കുന്നത് കൊണ്ടാണ് ഇത്തരം പ്രസ്താവനകള്‍. വേടന്‍ റാപ്പ് എന്തിനാണ് ചെയ്യുന്നതെന്ന ചോദ്യം ജനാധിപത്യവിരുദ്ധമാണ്. ജനാധിപത്യവും ത്രീവഹിന്ദുത്വരാഷ്ട്രീയവും തമ്മില്‍

കൂരിയാട് ദേശീയ പാത ഇടിഞ്ഞു താഴ്ന്ന സംഭവം; കരാര്‍ കമ്പനിയായ കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സിനു വിലക്ക്

ന്യൂഡല്‍ഹി : മലപ്പുറം കൂരിയാട് ദേശീയ പാത ഇടിഞ്ഞു താഴ്ന്ന സംഭവത്തില്‍ കരാര്‍ കമ്പനിയായ കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സിനെ കേന്ദ്ര റോഡ്, ഉപരിതല ഗതാഗത മന്ത്രാലയം ഡീബാര്‍ ചെയ്തു. നിര്‍മാണത്തില്‍ കണ്‍സള്‍ട്ടന്റ് ആയിരുന്ന ഹൈവേ എന്‍ജിനിയറിങ് കമ്പനിക്കെതിരെയും (എച്ച്ഇസി) നടപടിയുണ്ട്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ്

പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 77.81 ശതമാനം വിജയം

തിരുവനന്തപുരം : സംസ്ഥാനത്ത് ഹയർസെക്കണ്ടറി പരീക്ഷാഫലം പ്രഖ്യാപിച്ചു. 77.81ശതമാനമാണ് വിജയമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു. വൈകീട്ട് മൂന്നര മുതൽ വിവിധ വെബ്സൈറ്റുകളിലൂടെയും മൊബൈൽ ആപ്ലിക്കേഷനിലൂടെയും പരീക്ഷാഫലം ലഭ്യമാകും. ഏതെങ്കിലും പ്രതികൂല സാഹചര്യത്തില്‍ ഉപരിപഠനത്തിന് യോഗ്യത നേടാന്‍ കഴിയാത്തവര്‍ക്കും വിജയിച്ചവരില്‍

കേരള NEWS >>

കേരള NEWS >>

VOTE പോരാട്ടം >>

VOTE പോരാട്ടം >>

No posts found.

ഇന്ത്യാ SAMACHAR >>

ഇന്ത്യാ SAMACHAR >>

പൊളിറ്റിക്കൽ stories >>

പൊളിറ്റിക്കൽ stories >>

4 Entertainment >>

4 Entertainment >>

തീയറ്ററുകൾ ചിരിയുടെ പൂരപ്പറമ്പാക്കാൻ ഷാജി പാപ്പനും പിള്ളേരും വീണ്ടുമെത്തുന്നു

മലയാളികൾ ഏറെക്കാലമായി കാത്തിരിക്കുന്ന ജയസൂര്യയുടെ ആട് 3ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. സംവിധായകൻ മിഥുൻ മാനുവൽ തോമസ്, നടൻ ജയസൂര്യ, നിർമാതാവ് വിജയ് ബാബു എന്നിവർ സാമൂഹിക മാധ്യമങ്ങൾ വഴിയാണ് മൂന്നാം ഭാ​ഗത്തിന്റെ വരവറിയിച്ചത്. വാ​ഗ്ദാനം നിറവേറ്റുന്നുവെന്നാണ് സംവിധായകൻ പോസ്റ്റിന്

ഭ്രമയുഗം, അന്വേഷിപ്പിൻ കണ്ടെത്തും, തുണ്ട്, ആട്ടം; ഈ ആഴ്ചയിലെ ഒടിടിയിലെ റിലീസുകൾ നിരവധി

ഫെബ്രുവരിയിലെ സൂപ്പർ ഹിറ്റ് സിനിമകളുടെ തുടർച്ചയായ റിലീസുകൾക്ക് പിന്നാലെ സിനിമകൾ ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചു. മമ്മൂട്ടിയുടെ ഭ്രമയു​ഗം, ടൊവിനോയുടെ അന്വേഷിപ്പിൻ കണ്ടെത്തും, ബിജു മേനോന്റെ തുണ്ട്, വിനയ് ഫോർട്ട് അഭിനയിച്ച ആട്ടം, ജയറാമിന്റെ എബ്രഹാം ഓസ്ലർ എന്നിവയെല്ലാം ഒടിടി റിലീസിനെത്തി. കൂടാതെ

എട്ട് വർഷങ്ങൾക്ക് ശേഷം സിനിമ ഷൂട്ടിം​ഗിനായി വിജയ് കേരളത്തിൽ; ‘ഗോട്ട്’ ക്ലൈമാക്സ് ഷൂട്ടിനെത്തുക തിങ്കളാഴ്ച

തിരുവനന്തപുരം: വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന സയൻസ് ഫിക്‌ഷൻ ചിത്രം ദ് ഗ്രേറ്റസ്റ്റ് ഓഫ്‍ ഓൾ ടൈം (ഗോട്ട്) എന്ന സിനിമയുടെ ക്ലൈമാക്സ് ഭാഗങ്ങളുടെ ചിത്രീകരണത്തിനായി ദളപതി വിജയ് കേരളത്തിലെത്തുന്നു. തലസ്ഥാനത്ത് മൂന്ന് വ്യത്യസ്ത ലൊക്കേഷനുകളിലാകും ചിത്രീകരണം. പുതിയ സിനിമയുടെ ചിത്രീകരണത്തിനായി

ജനപ്രിയ നടന്റെ ജനപ്രീതിയില്ലാത്ത സിനിമകള്‍

ദിലീപിന്റെ നൂറാമത്തെ സിനിമയായിരുന്നു കുടുംബ ബന്ധങ്ങളുടെ കഥ പറഞ്ഞ കാര്യസ്ഥന്‍. മലയാളം ന്യൂസ് ചാനലുകളില്‍ ഒരു തലക്കെട്ടായി ആ വാര്‍ത്ത അന്ന് പോയത് ഓര്‍മയിലുണ്ട്. ഇന്ന് ദിലീപ് സിനിമകളുടെ റിലീസ് പോലും സാധാരണക്കാര്‍ അറിയുന്നില്ല. ആരും അറിയാതെ ദിലീപിന്റെ സിനിമകള്‍ എവിടേക്കാണ്

പ്രേമലുവിനെ പ്രശംസിച്ച് രാജമൗലിയും മഹേഷ് ബാബുവും

ഹൈദരാബാദ്: മലയാള സിനിമ ഇൻഡസ്ട്രി മികച്ച അഭിനേതാക്കളെ സൃഷ്ടിക്കുന്നുവെന്ന് പ്രമുഖ സംവിധായകൻ എസ്. എസ് രാജമൗലി. ഹെെദരാബാദിൽ നടന്ന പ്രേമലു സക്സസ് പാർട്ടിയിലാണ് പ്രതികരണം. പ്രേമലുവിൽ ആദി എന്ന കഥാപാത്രമാണ് തനിക്ക് ഏറ്റവും ഇഷ്ടമെന്നും രാജമൗലി പറഞ്ഞു. 'മലയാളം സിനിമ വ്യവസായം

കളക്ഷൻ കണക്കിൽ മഞ്ഞുമ്മൽ ബോയ്സ് ഒന്നാമത്; ഇനി 200 കോടിക്ക് വേണ്ടിയുള്ള കാത്തിരിപ്പ്

മലയാള സിനിമയുടെ തലവര തന്നെ മാറ്റിയ മഞ്ഞുമ്മൽ ബോയ്സ് പുതിയ റെക്കോർഡിലേക്ക്. ഒരു മലയാള സിനിമയുടെ ഏറ്റവും വലിയ കളക്ഷൻ 2018 സിനിമ നേടിയ 175 കോടി മഞ്ഞുമ്മൽ ബോയ്സ് മറികടന്നു. റിലീസ് ചെയ്ത് 21 ദിവസം കൊണ്ടാണ് നേട്ടം. ഇനി

48 മണിക്കൂറിനുള്ളിൽ റിവ്യൂ വേണ്ടെന്ന് അമിക്കസ്ക്യൂറി; സിനിമകൾ വിജയിക്കുന്നില്ലേയെന്ന് ഹൈക്കോടതിയുടെ മറുചോദ്യം

കൊച്ചി: നെ​ഗ​റ്റി​വ്​ റി​വ്യൂ​ക​ൾ സി​നി​മ​ക​ളെ ന​ശി​പ്പി​ക്കു​ന്ന​താ​യി ചൂ​ണ്ടി​ക്കാ​ട്ടി ന​ൽ​കി​യ ഹ​ര​ജി​ക​ളി​ൽ ഹൈ​കോ​ട​തി നി​യോ​ഗി​ച്ച അ​മി​ക്ക​സ്​ ക്യൂ​റി​ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. സി​നി​മ റി​ലീ​സ്​ ചെ​യ്ത​ശേ​ഷം ആ​ദ്യ 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ റി​വ്യൂ വേ​ണ്ടെ​ന്ന​ത​ട​ക്കം നി​ർ​ദേ​ശി​ച്ചാണ് ഹൈ​കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് നൽകിയത്. റി​വ്യൂ ബോം​ബി​ങ്ങി​നെ​തി​രെ പൊ​ലീ​സി​ന്

അര്‍മാന്‍ മാലിക്കിനൊപ്പം ബുട്ട ബൊമ്മ പാട്ടിന് ചുവട് വെച്ച് എഡ് ഷീരന്‍

മുംബൈ: അല്ലു അര്‍ജുന്റെ സിനിമയിലെ ബൊട്ട ബൊമ്മ പാട്ടിന് ചുവട് വെച്ച് പോപ്പ് ഗായകന്‍ എഡ് ഷീരന്‍. ബോളിവുഡ് ഗായകന്‍ അര്‍മാന്‍ മാലിക്കിന്റെ കൂടെയാണ് താരം നൃത്തം വെക്കുന്നത്. മുംബൈയില്‍ സംഗീത പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു പോപ്പ് താരം. സിനിമയിലെ അതേ ചുവടുകള്‍

ബിസിനസ്സ് BUZZ >>

കൊച്ചി മെട്രോക്ക്  239 കോടി, തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ

തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ റെയില്‍ പ്രഖ്യാപിച്ച് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. തിരുവനന്തപുരം മെട്രോയ്ക്ക്

നോക്കിയ ഇനിയില്ലേ ? ആ ചോദ്യത്തിനുള്ള ഉത്തരമായി

ഹെല്‍സിങ്കി: അവശനിലയിൽ നിൽക്കുന്ന 'നോക്കിയ'ക്ക് മരണമണി മുഴങ്ങിയോ? ടെക് രംഗത്ത് വൻ ചർച്ചയായിരുന്നു

സംസ്ഥാനത്തിന്റെ പൊതുകടവും റവന്യൂ കമ്മിയും കുറയുന്നു, നികുതി വരുമാനത്തിലും വളർച്ച

തിരുവനന്തപുരം : ബജറ്റിന് മുന്നോടിയായി സംസ്ഥാന സർക്കാർ പുറത്തിറക്കിയ സാമ്പത്തിക അവലോകന റിപ്പോർട്ടിൽ

3000 പേർക്ക് തൊഴിൽ, കേരളത്തിലെ ഐബിഎസിന്റെ രണ്ടാമത്തെ സോഫ്റ്റ്‌വെയർ പാർക്ക് നാളെ തുറക്കും

കൊച്ചി:  ഐബിഎസ് സോഫ്റ്റ്-വെയർ കൊച്ചിയിൽ പുതിയ ക്യാമ്പസ് തുറക്കുന്നു. ഇൻഫോപാർക്ക് ഫേസ് ഒന്നിൽ

കൊച്ചിൻ ഷിപ്‌യാർഡിന് 500 കോടിയുടെ യൂറോപ്യൻ ഹൈബ്രിഡ് കപ്പൽ നിർമാണ ഓർഡർ 

കൊച്ചി : യൂറോപ്പിൽനിന്ന് 500 കോടിയുടെ പുതിയ കപ്പൽ നിർമാണ ഓർഡർ സ്വന്തമാക്കി

കൊല്ലം, വിഴിഞ്ഞം, ബേപ്പൂർ തുറമുഖങ്ങൾക്ക് പിന്നാലെ അഴിക്കൽ തുറമുഖത്തിനും ഐഎസ്പിഎസ് അംഗീകാരം

തിരുവനന്തപുരം : അഴീക്കൽ തുറമുഖത്തിനു ഇന്റർ നാഷണൽ ഷിപ്പിംഗ് ആന്റ് പോർട്ട് സെക്യൂരിറ്റി

ടെക് talk >>

ഗ്ലോബൽ NEWS >>

സ്പോർട്സ് track >>